© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
5
No.
} 2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935
PART III
Irrigation Department
ദർഘാസ് പരസ്യം
(1)
നമ്പർ റ്റി. എ. 4217/91. 2014 ജനുവരി 13.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 30 ദിവസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ
8,00,000.
തുകയും—05/ഇഇ/2013-14—പുറക്കാട് പഞ്ചായത്തിൽ മാന്തറ തോടിന് കുറുകെ ഓരുമുട്ട് നിർമ്മാണം—(cid:31)
20,000.
നിരതദ്രവ്യം— (cid:31)
1,500 + വാറ്റ് @ 5%, ദർഘാസ് പ്രമാണത്തിന്റെ വില— (cid:31) കരാറുകാരുടെ വിഭാഗം—'സി'ക്ലാസും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—1 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 4-2-2014 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തി നുള്ള അപേക്ഷയോടൊപ്പം കരാറുകാർ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത ലൈസൻസിന്റെ പകർപ്പ് ഹാജരാക്കേ≠താണ്.
ദർഘാസുകളുടെ കൂടെ 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ
(cid:31)
നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
62 KERALA GAZETTE [PART IIIപൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 7-2-2014 വൈകുന്നേരം 3 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 7-2-2014 വൈകുന്നേരം 3.30 മണിക്ക്തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്രം സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. പി.
നമ്പർ 84/97 പി.ഡബ്ല്യു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(2)
നമ്പർ റ്റി. എ. 4217/91. 2014 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും നിരതദ്രവ്യം ക്രമ
പ്രവൃത്തിയുടെ പേരും
നമ്പർ
(cid:31)അടങ്കൽ തുകയും
(1)
(2)
(3) പ്രോജക്ട് മെയിന്റനൻസ്
1 06/ഇഇ/2013-14—പള്ളിപ്പാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പറയൻകേരി തോടിന്റെ പടിഞ്ഞാറെ കരയുടെയും കന്നാലി തോടിന്റെ കരയുടെയും സംരക്ഷണ പ്രവൃത്തി—
10,25,000
25,700 (cid:31)
(1)
(2)
(3) 2 07/ഇഇ/2013-14—നെടുമുടി പഞ്ചായത്തിലെ 7-ാം വാർഡിൽ വെണ്ണേലി പാടത്തിന്റെ പുതുമന മുതൽ കവലയ്ക്കൽ വരെ ഡിവൈഡിംഗ് ബ≠ിന്റെ ബലപ്പെടുത്തൽ—
5,00,000
12,500 (cid:31)
3 08/ഇഇ/2013-14—വെളിയനാട് പഞ്ചായത്തിലെ തൈപ്പറമ്പ് തോടിന്റെ പി. ഡബ്ല്യൂ.ഡി. കലുങ്ക് മുതൽ കിഴക്കോട്ട് തെക്കേക്കരയുടെ സംരക്ഷണ 13,75,000
34,400 പ്രവൃത്തി—(cid:31)
4 09/ഇഇ/2013-14—പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യനാട് പാടശേഖരത്തിലെ വാച്ചാൽ തോടിന്റെ തളിത്തറ ക്ഷേത്രത്തിന് സമീപം നാട്ടുതോട്
10,00,000 25,000 മുതൽ സംരക്ഷണ പ്രവൃത്തി—(cid:31)
5 10/ഇഇ/2013-14—കൈനകരി പഞ്ചായത്തിലെ 6-ാം വാർഡിൽ കളിപറമ്പ് തുരുത്തിന്റെ
8,00,000 20,000 സംരക്ഷണ പ്രവൃത്തി—(cid:31)
6 11/ഇഇ/2013-14—മുട്ടാർ പഞ്ചായത്തിലെ 9-ാം
വാർഡിൽ കുഴിയനടി പാടശേഖരത്തിന്റെ
6,00,000 15,000 പുനരുദ്ധാരണം—(cid:31)
വെള്ളപ്പൊക്ക കെടുതി പ്രവൃത്തികൾ
7 12/ഇഇ/2013-14—മുളക്കുഴ പഞ്ചായത്തിലെ മുളക്കുഴ നീർവിളാകം തോടിന്റെ തകർന്ന ഭാഗത്തിന്റെ അടിയന്തിര സംരക്ഷണ
10,00,000 25,000 പ്രവൃത്തികൾ—(cid:31)
8 13/ഇഇ/2013-14—മാന്നാർ പഞ്ചായത്തിലെ
8-ാം വാർഡിൽ പുത്തൂർ ജംഗ്ഷൻ മുതൽ ഞാറക്കാട്ട് ജംഗ്ഷൻ വരെ ഓടയുടെ
8,00,000
20,000 1,600 + വാറ്റ് @ 5%, ക്രമനമ്പർ 2-ന്
(cid:31)
(cid:31) 5%, ക്രമനമ്പർ 3-ന് 5, 7, 8 ഇവയ്ക്ക്
നിർമ്മാണം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,000 + വാറ്റ് @ (cid:31) 2,100 + വാറ്റ് @ 5%, ക്രമനമ്പർ 4, 1,500 + വാറ്റ് @ 5%, ക്രമനമ്പർ 6-ന് (cid:31)
1,200 + വാറ്റ് @ 5%.
(cid:31)
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 2, 6 ഇവയ്ക്ക് 'ഡി'ക്ലാസും ഉപരിയും, മറ്റുള്ളവയ്ക്ക് 'സി'ക്ലാസും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 2, 6 ഇവയ്ക്ക് 4 മാസം. മറ്റുള്ളവയ്ക്ക് 6 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 10-2-2014 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തി നുള്ള അപേക്ഷയോടൊപ്പം കരാറുകാർ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത ലൈസൻസിന്റെ പകർപ്പ് ഹാജരാക്കേ≠താണ്.
ദർഘാസുകളുടെ കൂടെ 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ
(cid:31)
നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി4th FEB. 2014] IRRIGATION DEPARTMENT 63 ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 13-2-2014 വൈകുന്നേരം 3 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 13-2-2014 വൈകുന്നേരം 3.30 മണിക്കുതന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്ര് സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത്, ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. പി. നമ്പർ 84/97 പി.ഡബ്ല്യു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 01/83. 2014 ജനുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും [സിവിൽ വർക്കുകൾ (സി)-യും അതിനു മുകളിലും, ഇലക്ട്രിക്കൽ (ബി)-യുംപ മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ തീയതിയിൽ ഉച്ചയ്ക്ക് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെ ടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—38/ഇഇ1/പി.വി.എെ.പി./2013-14—പി.വി.എെ.പി.— റയിൽ ഹെഡിൽ നിന്നോ മറ്റ് സ്ഥലങ്ങളിൽ നിന്നോ പെരിയാർവാലി പെരുമ്പാവൂർ ഡിവിഷൻ സ്റ്റോറിലേക്ക് 2014-15 വർഷത്തിൽ സിമന്റ ് കൊ≠ുവരുന്ന പ്രവർത്തി—
9,30,000.
(cid:31)
23,300.
1,500.
നിരതദ്രവ്യം— (cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—30-1-2014, ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-2-2014, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
4-2-2014, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 വർഷമോ സമാനമായ പുതിയ പ്രവൃത്തിക്ക് കരാർ വയ്ക്കുന്നതുവരെയോ.
(cid:31)
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽക്കൂലിയായ 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)39/90/പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരുശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി യിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി.ഒ. (എംഎസ്.)96/92/പി. ഡബ്ല്യു. ആന്റ ് ടി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ല്യു. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
64 KERALA GAZETTE [PART IIIമേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ., പട്ടാൽ-683 545 ഫോൺ. 0484-2523234 എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 59/2003. 2014 ജനുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കൽ ജോലികളിൽ പ്രവൃത്തി പരിചയമുള്ള ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാലായി മാത്രമേ സ്വീകരിക്കുകയുള്ളു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും
(cid:31) 1 3/20 13- 14—തൃശ്ശൂർ ജില്ലയിലെ ഇല്ലിക്കൽ റഗുലേറ്ററിന്റെ ഉയർത്തുവാൻ കഴിയാത്ത ഷട്ടറുകൾ ഉയർത്തുന്ന ജോലികൾ—
55,000
1,400 (cid:31)
2 4/2013-14—ഇല്ലിക്കൽ റഗുലേറ്ററിന്റെ 15 ഷട്ടറുകളുടെയും വൈദ്യുതി നിയന്ത്രിത സംവിധാനത്തിന്റെ പ്രവർത്തനക്ഷമത പ ര ി േ ശ ാ ധ ന യ ് ക്ക ു േ വ ≠ ി വ ര ു ന്ന
67,140 1,700
400 +വിൽപ്പന പ്രവൃത്തികൾ—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
നികുതി.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—10-2-2014 മുതൽ 14-2-2014 ഉച്ചയ്ക്ക് ഒരു മണിവരെ. മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2014 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-2-2014 വൈകിട്ട് 4 മണി.
കരാറുകാരന്റെ വിഭാഗം—'ഡി' യും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മെക്കാനിക്കൽ സബ് ഡിവഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.53/80/4/ഇഇ/എെ.എെ.പി/2013-14.
2014 ജനുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് മൽസര സ്വഭാവമുള്ള ദർഘാസ് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മൂദ്രവെച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നതുമാത്രം സ്വീകരിക്കുന്നതാണ്. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി ആയിരിക്കും. ദർഘാസ് നി›ിത ദിവസം വൈകിട്ട് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—4/ഇ.ഇ./എെ.എെ.പി./2013-14—ഇടമലയാർ ജലസേചന പദ്ധതി 2013-14 സിമന്റ ്, കമ്പി മുതലായ സാമഗ്രികൾ അങ്കമാലി ഡിവിഷൻ സ്റ്റോറിലെത്തിക്കുന്ന 10,00,000.
ജോലി—(cid:31)
നിരതദ്രവ്യം—(cid:31) 25,000. ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) 1,500 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—
30-1-2014 മുതൽ 31-1-2014 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-2-2014 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
5-2-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'സി' ക്ലാസ്സും അതിന് മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ച് രേഖാമൂലം അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാ സിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം4th FEB. 2014] IRRIGATION DEPARTMENT 65 ആയിരിക്കും. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കുറിപ്പ് :—ദർഘാസ് പ്രമാണങ്ങൾ വാങ്ങിയ ശേഷം ദർഘാസിൽ പങ്കെടുക്കാത്ത കരാറുകാർക്കെതിരെ നിയമാനുസൃത മായ നടപടികൾ കൈക്കൊള്ളുന്നതാണ്.
( ജ ി . ഒ . പ ി . ന മ്പ ർ 1 5 4 / 7 2 / പ ി . ഡ ബ ് ള ി യ ു . ത ീ യ ത ി തിരുവനന്തപുരം 24-07-72).
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1, അങ്കമാലി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി5-1113/06.
2014 ജനുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രമേ സ്വീകരിക്കു കയുള്ളു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസ സമയ ക്രമമനുസരിച്ച് സ്വീകരിക്കുന്നതും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—7/ഇ.ഇ. ഹൈഡ്രോളജി 2013-14—മോഡേണൈ സേഷൻ എച്ച്. എെ. എസ്. കോഴിക്കോട് ഹൈഡ്രോളജി സെക്ഷന്റെ കീഴിൽ കുറ്റ്യാടി നദിയിൽ തുറശ്ശേരിക്കടവ് പ ാ ല ത്ത ി ന ു സ മ ീ പ ം പ ു ത ി യ റ ി വ ർ േ ഗ ജ ് േ സ്റ്റ ഷ െ ന്റ 4,69,172.
നിർമ്മാണം—(cid:31)
11,750.00.
900+വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
28-1-2014, 29-1-2014 & 30-1-2014 പ്രവൃത്തി സമയങ്ങളിൽ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-2-2014, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
5-2-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'ഡി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഹൈഡ്രോളജി ഡിവിഷൻ, തൃശ്ശൂർ.
(cid:31)
കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസ്സോ അതിനുമുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം 100-ന്റെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ.(എം. എസ്.) നമ്പർ 135/97/കോ-ഓപ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.
മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും തന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേയ്മെന്റ ് നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹൈഡ്രോളജി ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/2004 Vol. II. 2014 ജനുവരി 13. കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ 6-2-2014, 3 മണിവരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ66 KERALA GAZETTE [PART III തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) 1 09/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14—പി. എം. 2013-14 മാള പഞ്ചായത്തിലെ അഷ്ടമിചിറ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽ നിന്നും തെക്കേ വശത്തെ സിസ്റ്റേണിലേക്കുള്ള പൈപ്പ്
5,70,000 14,250 ലൈനിന്റെ നീളം കൂട്ടുന്ന പ്രവൃത്തി—(cid:31)
2 10/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14—മു≠ത്തി ക്കോട് പഞ്ചായത്തിലെ പുന്നകുളത്തിന്റെ
14,40,000 36,000 പുനരുദ്ധാരണ പ്രവൃത്തികൾ—(cid:31)
3 11/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14—2013-14-ൽ സാമ്പത്തിക വർഷത്തിലെ കെ. ടി. എൽ. എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റ പണികൾ—
5,00,000
12,500 (cid:31)
4 12/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14—2013-14-ൽ വള്ളത്തോൾ നഗർ പഞ്ചായത്തിലെ പൊതുകുളത്തിന്റെ പുനരുദ്ധാരണ
11,96,000 29,900 പ്രവർത്തികൾ—(cid:31)
5 13/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14— 2013-14-ൽ പഴയന്നൂർ പഞ്ചായത്തിലെ ഗായത്രി പുഴയ്ക്ക് കുറുകെ കല്ലേപാടം പോട്ടയിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിനു വേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ
3,20,000 8,000 പ്രവൃത്തികൾ—(cid:31)
6 14/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14— 2013-14-ൽ പഴയന്നൂർ പഞ്ചായത്തിലെ ഗായത്രി പുഴയ്ക്ക് കുറുകെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മിക്കു ന്നതിനുവേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ
4,10,000 10,250 പ്രവൃത്തികൾ—(cid:31) ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന്
(cid:31) 5% വാറ്റ്, ക്രമനമ്പർ 2-ന്
(cid:31)
1,000+ 5% വാറ്റ്, ക്രമനമ്പർ 4-ന്
(cid:31)
700+ 5% വാറ്റ്, ക്രമനമ്പർ 6-ന്
1,200+ 2,200+ 5% വാറ്റ്, ക്രമനമ്പർ 3-ന് 1,800+ 5% വാറ്റ്, 900+ 5% (cid:31)
(cid:31) (cid:31) ക്രമനമ്പർ 5-ന് വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—30-1-2014, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2014, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-2-2014, 3.30 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ക്രമനമ്പർ 2, 4 ഇവയ്ക്ക് 'സി' ക്ലാസും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ഡി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2,4 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണവും മറ്റുവിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ (cid:31) രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
ചെറുകിട ജലസേചന വിഭാഗം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്) തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി ബി1-(3)2013-14. 2014 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി സബ്ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രമേ സ്വീകരിക്കു കയുള്ളു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ 17-2-2014, 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
4th FEB. 2014] IRRIGATION DEPARTMENT 67ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നമ്പർ നമ്പർ അടങ്കൽ തുകയും
1 ഡി1-199/ മോഡേണൈസേഷൻ എച്ച്. എെ. എസ്. റ്റി.സി.ആർ/ തൃശ്ശൂർ ഹൈഡ്രോളജി സെക്ഷന്റെ 2013-14 കീഴിലുള്ള കരുവന്നൂർ പുഴയിൽ കരുവന്നൂർ പാലത്തിന് സമീപം റിയൽ ടൈം എക്യൂപ്മെന്റ ്സ് സ്ഥാപിക്കുന്നതിനാവശ്യ
2,19,000 മായ നിർമ്മാണ പ്രവൃത്തികൾ—(cid:31) 2 ഡി1-199/ മോഡേണൈസേഷൻ എച്ച്. എെ. എസ്. റ്റി.സി.ആർ/ തൃശ്ശൂർ ഹൈഡ്രോളജി സെക്ഷന്റെ 2013-14 കീഴിലുള്ള കേച്ചേരി പുഴയിൽ ആളൂർ പാലത്തിന് സമീപം റിയൽ ടൈം എക്യൂപ്മെന്റ ്സ് സ്ഥാപിക്കുന്നതിനാവശ്യ 2,44,000 മായ നിർമ്മാണ പ്രവൃത്തികൾ—(cid:31)
5,500, ക്രമനമ്പർ 2-ന് നിരതദ്രവ്യം—ക്രമനമ്പർ 1-ന്
(cid:31)
6,100.
(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്
500 + വാറ്റ്.
450 + വാറ്റ്; ക്രമനമ്പർ 2-ന്
(cid:31)
(cid:31) ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
7-2-2014 & 10-2-2014 ഉച്ചകഴിഞ്ഞ് 3 മണി വരെ.
കരാറുകാരന്റെ ക്ലാസ്സ്—'ഡി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസുകളോടൊപ്പം
(cid:31)
100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമായിരിക്കും.
ഹൈഡ്രോളജി ഡെപ്യൂട്ടി
ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ ഡിബിടി.-1/2013-14. 2014 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി ഇരിങ്ങാലക്കുട ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾക്ക് കേരള ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും 11-2-2014-ാം തീയതി 4 മണിവരെ മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30 ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നമ്പർ നമ്പർ അടങ്കൽ തുക, നിരതദ്രവ്യം,
ദർഘാസ് പ്രമാണത്തിന്റെ വില 1 1 /എഇഇ/ നെൻമണിക്കര പഞ്ചായത്തിലെ പാലാഴി എം.എെ./ ലിഫ്റ്റ് ഇറിഗേഷൻ സ ് ക ീ മ ി െ ന്റ 2 0 1 3-14-െ ല
80,000, എെ.ജെ.കെ വ ാ ർ ഷ ി ക അറ്റകുറ്റ പണികൾ—(cid:31) 2,000, 400+വാറ്റ്.
(cid:31)
(cid:31)
2 2/എഇഇ/ പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാൾ എം.എെ./ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ 2013-14-ലെ എെ.ജെ.കെ വ ാ ർ ഷ ി ക അറ്റകുറ്റ പണികൾ— 2,000,
80,000,
400+വാറ്റ്.
(cid:31)
(cid:31)
(cid:31)
3 3/എഇഇ/ തൊമ്മാന എ ൽ . െ എ . സ ് ക ീ മ ി െ ന്റ എം.എെ./ 2013-14-ലെ വാർഷിക അറ്റകുറ്റ പണികൾ—
എെ.ജെ.കെ. 50,000, 1,250, 300+വാറ്റ്.
(cid:31)
(cid:31)
(cid:31)
4 4/എഇഇ/ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ ലിഫ്റ്റ് എം.എെ./ ഇറിഗേഷൻ സ് ക ീ മ ി െ ന്റ 2 0 1 3- 14-െ ല
24,000, എെ.ജെ.കെ. വ ാ ർ ഷ ി ക അറ്റകുറ്റപ്പണികൾ —(cid:31) 600, 300 + വാറ്റ്.
(cid:31) (cid:31)
5 5/എഇഇ/ പൊയ്യ പഞ്ചായത്തിലെ ഉ ൗ ള ൻ ച ി റ എം.എെ./ റഗുലേറ്ററിന്റെ 2 0 1 3- 14-െ ല വ ാ ർ ഷ ി ക
22,000, 550, എെ.ജെ.കെ. അറ്റകുറ്റപ്പണികൾ — (cid:31)
(cid:31) 300+വാറ്റ്.
(cid:31)
കരാറുകാരന്റെ ക്ലാസ്സ്—'ഡി' ക്ലാസ്സും അതിന് മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 3 മാസം; ക്രമനമ്പർ 4, 5 ഇവയ്ക്ക് 1 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഇരിങ്ങാലക്കുട ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽനിന്നും ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർക്ക് മാത്രമേ ഫോറം വിൽക്കുകയുള്ളൂ. ദർഘാസ് സംബന്ധമായ എല്ലാ നിയമങ്ങളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രവച്ച
(cid:31)
കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസിനോടൊപ്പം പ്രവൃത്തിയുടെ നിരതദ്രവ്യമായി അതിന്നേരെ കാണിച്ചിരിക്കുന്ന തുക ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ്/നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുമായി അടക്കം ചെയ്തിരിക്കേ≠താണ്. ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ചെറുകിട ജലസേചന ഉപവിഭാഗം, എക്സിക്യൂട്ടീവ് ഇരിങ്ങാലക്കുട.
എഞ്ചിനീയർ.
68 KERALA GAZETTE [PART IIIദർഘാസ് പരസ്യം
(1)
നമ്പർ ഡി1.ടി. എൻ.01/2014. 2014 ജനുവരി 9.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസംവരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്
1 എസ്. ഇ. എെ. കെ. 7/2013-14—പയ്യോളി പഞ്ചായത്തിൽ സി. പി. 2032-ന് 58 മീറ്റർ വടക്ക് തുടങ്ങി വടക്കോട്ട് 67 മീറ്റർ നീളത്തിൽ ഇരിങ്ങൽ കടൽഭിത്തിയുടെ
19,82,077 49,600 പുനരുദ്ധാരണ പ്രവൃത്തി—(cid:31)
2 എസ്. ഇ. എെ. കെ. 8/2013-14—കടലാക്രമണ ്ര പ ത ി േ ര ാ ധ ്ര പ വ ൃ ത്ത ി — േ ക ാ ഴ ി േ ക്ക ാ ട ് കോർപ്പറേഷനിലെ കോയ റോഡ് ബീച്ചിലെ സി. പി. 1850-ന്റെ 15 മീറ്റർ തെക്ക് തുടങ്ങി സി. പി. 850-ന്റെ 15 മീറ്റർ വടക്ക് വരെ 30 മീറ്റർ നീളമുള്ള ഫിഷിംഗ് ഗ്യാപ്
20,84,816 50,000 അടയ്ക്കുന്ന പ്രവൃത്തി—(cid:31)
3,000 + വാറ്റ്+ സെസ്സ്; ക്രമനമ്പർ 2-ന്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 3,200 + വാറ്റ് +
(cid:31)
(cid:31) സെസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരന്റെ തരം—'എ' യും 'ബി' യും ക്ലാസുകൾ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 3-2-2014 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 6-2-2014-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ 6-2-2014-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ
(cid:31) 100 വിലയുള്ള മുദ്രപത്രത്തിൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.
(2)
നമ്പർ ഡി1.ടി. എൻ.02/2014. 2014 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസംവരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി
1 എസ്. ഇ. എെ. കെ. 9/2013-14—വെള്ളപ്പൊക്ക കെടുതി—ശ്രീകണ്ഠാപുരം പഞ്ചായത്തിൽ മടമ്പത്തിനടുത്ത് പൊയ്യേയിക്കരിയിൽ ശ്രീകണ്ഠാപുരം പുഴയുടെ തകർന്ന വലതുകര യുടെ അടിയന്തിര സംരക്ഷണ പ്രവൃത്തി—
24,40,961
50,000 (cid:31)
2 എസ്. ഇ. എെ. കെ. 10/2013-14—റിവർ മാനേജ്മെന്റ ് ഫ≠്—കൊളച്ചേരി പഞ്ചായ ത്തിൽ വളപട്ടണം പുഴയിൽ പാമ്പുരുത്തി ബദർ പള്ളിക്ക് സമീപം പാമ്പുരുത്തി ദ്വീപിന്റെ തകർന്ന വലതുകരയുടെ സംരക്ഷണ 19,28,031
48,300 പ്രവൃത്തി—(cid:31)
3 എസ്. ഇ. എെ. കെ. 11/2013-14—റിവർ മാനേജ്മെന്റ ് ഫ≠്—പടിയൂർ പഞ്ചായത്തിൽ അയകുന്നിൽ റിസർവ്വെ നമ്പർ 119/7-ൽ വീട്ടുനമ്പർ 84/10-ന് അടുത്ത് വളപട്ടണം പുഴയുടെ വലതുകരയുടെ സംരക്ഷണ 23,91,052
50,000 പ്രവൃത്തി—(cid:31)4th FEB. 2014] IRRIGATION DEPARTMENT 69 3,700 + വാറ്റ് + സെസ്സ്; ക്രമനമ്പർ 2-ന്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 2,900 + വാറ്റ് +
(cid:31)
(cid:31) സെസ്സ്; ക്രമനമ്പർ 3-ന് 3,600 + വാറ്റ് + സെസ്സ്.
(cid:31) പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരന്റെ തരം—'എ' യും 'ബി' യും ക്ലാസ്സുകൾ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 6-2-2014 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 11-2-2014-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ 11-2-2014-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടുപിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ
(cid:31) 100 വിലയുള്ള മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്) കാവേരി ഹൗസ്, സൂപ്ര≠ിംഗ് എഞ്ചിനീയർ വെസ്റ്റ് ഹിൽ, കോഴിക്കോട്-673 005. (പൂർണ്ണ അധിക ചുമതല).