© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
നമ്പർ
5
No. } 2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935
PART III
Marine Department
ദർഘാസ് പരസ്യം
(1)
നമ്പർ ഡി.ബി. 808/2013-14/EE. 2014 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—57/2013-14/EE—തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബർ നിർമ്മാണം—തെക്കെ പുലിമുട്ടിലേക്കുള്ള റോഡിനേയും ടിപ്പുസുൽത്താൻ റോഡിനേയും ബന്ധിപ്പിക്കുന്ന ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
4-2-2014 മുതൽ 7-2-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—7-2-2014, 3 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
7-2-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ 2 KERALA GAZETTE [PART III (2) നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ക്രമ നമ്പർ നമ്പർ ഡി.ബി. 808/2013-14/EE. 2014 ജനുവരി 16. കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും (cid:31) 1 58/2013-14/EE—മുനമ്പം ഫിഷിംഗ് ഹാർബർ- റിനോവേഷൻ ഓഫ് അഡ്മിനിസ്ട്രേറ്റീവ്
3 ലക്ഷം 7,500 ഓഫീസ് ബിൽഡിംഗ്—(cid:31)
2 59/2013-14/EE—തൃശ്ശൂർ ജില്ലയിലെ ആനാപ്പുഴ FLC-യുടെ നിർമ്മാണം-വൈദ്യുതീകരണം—
1.25 ലക്ഷം
3,200 (cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 600 + വാറ്റ് , ക്രമനമ്പർ 2-ന് 400 + വാറ്റ് .
(cid:31)
(cid:31) ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
5-2-2014 മുതൽ 7-2-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—7-2-2014, 3 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
7-2-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ഡി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'A' Class Electrical.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ., എക്സിക്യൂട്ടീവ് ഫോൺ : 0484 2488077. എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-195/2012. 2014 ജനുവരി 9.
(cid:31)അടങ്കൽ തുകയും
1 എച്ച്.ഇ.ഡി./ഇ.ഇ./31/2013-14—കണ്ണൂർ ജില്ലാ തീരദേശ റോഡുകളുടെ പുനരുദ്ധാരണം കണ്ണൂർ മുനിസിപ്പാലിറ്റിയിലെ തയ്യിൽ-കുറൂവ
10 ലക്ഷം 25,000 ടെമ്പിൾ റോഡ്—(cid:31)
2 എച്ച്.ഇ.ഡി./ഇ.ഇ./32/2013-14— കണ്ണൂർ ജില്ലാ തീരദേശ റോഡുകളുടെ പുനരുദ്ധാരണം കണ്ണൂർ മുനിസിപ്പാലിറ്റിയിലെ തയ്യിൽ-
9 ലക്ഷം 22,500 മൈതാനപ്പള്ളി റോഡ്—(cid:31)
3 എച്ച്.ഇ.ഡി./ഇ.ഇ./33/2013-14—കണ്ണൂർ ജില്ലാ തീരദേശ റോഡുകളുടെ പുനരുദ്ധാരണം എടക്കാട് ഗ്രാമപഞ്ചായത്തിലെ കുന്നിൻപുറം കപ്പത്തോട് റോഡ് (പുനർ ദർഘാസ്)്—
3.50 ലക്ഷം
8,750 (cid:31) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 1,800 + വാറ്റ്, ക്രമനമ്പർ 3-ന് (cid:31) 2,000 + വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 700 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
30-1-2014 മുതൽ 2-2-2014, 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—4-2-2014 വൈകുന്നേരം 3.30 മണി വരെ. തപാൽ വഴി രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. സ്വകാര്യ കൊറിയർ സർവ്വീസ് വഴിയോ, താമസിച്ചോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-2-2014, 4 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2 ഇവയ്ക്ക്് 'സി'യും ഉപരിയും. ക്രമനമ്പർ 3-ന്് 'ഡി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം
(cid:31)
100 വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും. ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.
29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.