Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 04 February 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-02-04.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

5

No.

} 2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.ഡി.റ്റി.(ടി)23/2013-14. 2014 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തികൾക്ക് 11-2-2014, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

` (3) (1) (2) 1 151/2013-14—പാലക്കാട് എ. ഡി. ആർ. സെന്റർ വൈദ്യുതീകരണം—` 6,00,000 15,000 (1)

(2)

(3)

6,300 3 153/2013-14—തൃശ്ശൂർ എറിയാട് കെ. വി. ജി. എച്ച്. എസ്. പ ു ത ി യ െ ക ട്ട ി ട ം െ െ വ ദ ്യ ു ത ീ ക ര ണ ം — ` 2,50,000

4 1 5 4 / 2 0 1 3 - 1 4 — ത ൃ ശ്ശ ൂ ർ എ ട ത്ത ു ര ു ത്ത ി

7,500 എെ. റ്റി. സി. പുതിയ കെട്ടിടം വെദ്യുതീകരണം— ` 3,00,000

5 155/2013-14—തൃശ്ശൂർ മാടക്കത്തറ ആയുർവേദ ആശുപത്രിയിൽ 1 KW സോളാർ പവർ സിസ്റ്റം സ്ഥാപിക്കൽ—` 2,50,000 6,300 6 156/2013-14—തൃശ്ശൂർ മെഡിക്കൽ കോളേജ് (ഹെൽത്ത് യൂണിവേഴ്സിറ്റി) വാല്യൂവേഷൻ സെന്ററിൽ ഫയർ ഫൈറ്റിംഗ് സിസ്റ്റം സ്ഥാപിക്കൽ—` 15,98,525 40,000 7 157/2013-14—ഇടുക്കി അടിമാലി ടെക്നിക്കൽ ഹൈസ്കൂൾ വൈദ്യുതീകരണം—` 24,00,000 60,0008 158/2013-14—എറണാകുളം കളമശ്ശേരി ഏലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 5,00,000 12,500 11,500 2 152/2013-14—പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് മെക്കാനിക്കൽ വർക്ക്ഷോപ്പ് (വെൽഡർ ഫിറ്റർ ഫൗ≠റി) പുനർ വൈദ്യുതീ കരണം—` 4,60,000 30 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200+5% വാറ്റ്, ക്രമനമ്പർ 2-നും 8-നും ` 1,000+5% വാറ്റ്, ക്രമനമ്പർ 3-നും 5-നും ` 500+5% വാറ്റ്, ക്രമനമ്പർ 4-ന് ` 600+5% വാറ്റ്, ക്രമനമ്പർ 6-ന് ` 2,400+5% വാറ്റ്, ക്രമനമ്പർ 7-ന് ` 3,600+5% വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 6-നും 60 ദിവസം, ക്രമനമ്പർ 2-ന് 45 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 7 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ /ബി' ക്ലാസ്, ക്രമനമ്പർ 6-ന് പൊതുമരാമത്ത് വകുപ്പ് രജിസ്റ്റേർഡ് ഫയർ ഫൈറ്റിംഗ് ഏജൻസികൾ/കമ്പനികൾ, മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ /ബി/സി' ക്ലാസ്സ്.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയപ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് വൈദ്യുത വിഭാഗം, തൃശ്ശൂർ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 04 February 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-02-04.part_3_PWD/. Archive identifier in.gazette.kerala_new.2014-02-04.part_3_PWD.