Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
5 Thiruvananthapuram,
Vol. III
No.
} }
Tuesday
2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935
PART III
Police Department
വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം
വി⁄ാപനം
നമ്പർ ജി2-36386/2012.
2014 ജനുവരി 1. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം മൂന്നാം വകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ താഴെ വിവരിച്ചിട്ടുള്ള സേവനം പ്രദാനം ചെയ്യുന്നതിനായും അത്തരം സേവനങ്ങൾ സംബന്ധിച്ച് നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി, നി›ിത സമയപരിധി എന്നിവയുൾപ്പെടെ ഇതിനാൽ വി⁄ാപനം ചെയ്യുന്നു.
വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ നൽകുന്ന സേവനങ്ങൾ
ക്രമ സേവനം സമയപരിധി നിയു‡ ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ
ഉദ്യോഗസ്ഥൻ അധികാരി അധികാരി (1) (2)
(3) (4)
(5) (6) 1 പരാതി സ്വീകരിക്കുക, ഉടൻതന്നെ അതാത് യൂണിറ്റ് പോലീസ് സൂപ്ര≠് അഡീഷണൽ പരാതിക്കാരന് രസീത് ഡെപ്യൂട്ടി പോലീസ് (ഇന്റലിജൻസ്) പോലീസ് ഡയറക്ടർ നൽകുക സൂപ്ര≠ുമാർ ജനറൽ, വിജിലൻസ് 2 പരാതി പരിഹാര ഫോണിലൂടെ 10 ദിവസം അതാത് യൂണിറ്റ് പോലീസ് സൂപ്ര≠് അഡീഷണൽ ഉള്ള പരാതിക്ക് പരിഹാരം ഡെപ്യൂട്ടി പോലീസ് (ഇന്റലിജൻസ്) പോലീസ് ഡയറക്ടർ കാണുക. ആ വിവരം സൂപ്ര≠ുമാർ ജനറൽ, വിജിലൻസ് പരാതിക്കാരനെ അറിയിക്കുക14 KERALA GAZETTE [PART III (1) (2) (3) (4) (5) (6) 3 ലൈറ്റ്നിംഗ് സ്ക്വാഡിന്റെ പരാതി കിട്ടി അതാത് യൂണിറ്റ് പോലീസ് സൂപ്ര≠് അഡീഷണൽ (Lightning Squad) 10 ദിവസം ഡെപ്യൂട്ടി പോലീസ് (ഇന്റലിജൻസ്) പോലീസ് ഡയറക്ടർ പ്രവർത്തനത്തിലൂടെയുള്ള സൂപ്ര≠ുമാർ ജനറൽ, വിജിലൻസ് പരാതി പരിഹാരം/അഴിമതി നിവാരണം
4 പ്രഥമ വിവര റിപ്പോർട്ടിന്റെ ഉടൻതന്നെ അതാത് യൂണിറ്റ് പോലീസ് സൂപ്ര≠് അഡീഷണൽ പകർപ്പ് നൽകുക ഡെപ്യൂട്ടി പോലീസ് (ഇന്റലിജൻസ്) പോലീസ് ഡയറക്ടർ സൂപ്ര≠ുമാർ ജനറൽ, വിജിലൻസ്
ലേല പരസ്യം
നമ്പർ എച്ച്1/77457/2013. 2014 ജനുവരി 9.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ വിവിധയിനം ഇലക്ട്രോണിക് സാമഗ്രികൾ ടി ആഫീസിൽവച്ച് 12-2-2014, രാവിലെ 11 മണിക്ക് പരസ്യമായി ലേല/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
(cid:31) ടി ലേലത്തിൽ പങ്കുചേരാൻ താൽപര്യമുള്ളവർ ലേല സമയത്തിന് ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യം 8,000 കെട്ടി വച്ച് ലേലത്തിൽ പങ്കുചേരേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും അപ്രകാരം വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ബാക്കി തുകയും നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും ഉടൻതന്നെ ഒടുക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിക്കുന്ന സമയം മുതൽ ഒരാഴ്ചയ്ക്കകം ടി സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കംചെയ്യേ≠തുമാണ്.
ലേലത്തിൽ പങ്കുകൊ≠വരുടെ നിരതദ്രവ്യം (ലേലം കൊ≠യാളുടെ ഒഴികെ) ലേലം കഴിഞ്ഞ ഉടൻതന്നെ മടക്കി കൊടുക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കുന്നവർ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ, പോലീസ് ആസ്ഥാനം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ, പോലീസ് ആസ്ഥാനം, തിരുവനന്തപുരം-10 എന്ന പേരിൽ മാറ്റാവുന്ന നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിനുമുകളിൽ ''ഉപയോഗശൂന്യമായ ഇലക്ട്രോണിക് സാധനത്തിനുള്ള ദർഘാസ് '' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നി›ിത സമയത്തിനു മുൻപ് ഹാജരാക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തു ന്നതുമാണ്.
(ഒപ്പ്)
ഡയറക്ടർക്കുവേ≠ി.
ലേലംകൊ≠യാൾ മുഴുവൻ തുകയും കെട്ടിവയ്ക്കാതെ ഏതെങ്കിലും കാരണത്താൽ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പ്രസ്തുത സാധനം പുനർലേലം ചെയ്യുന്നതും അതിൻമേൽ ഏതെങ്കിലും നഷ്ടം സർക്കാരിനു≠ാകുന്നപക്ഷം നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
ലേലത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് ടി സാധനങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ആഫീസ് സമയങ്ങളിൽ നേരിൽ വന്ന് പരിശോധിക്കാവുന്നതാണ്.
നി›ിത സമയത്ത് ഹാജരാകാത്തവരെ യാതൊരു കാരണ വശാലും ലേലത്തിൽ പങ്കുചേരാൻ അനുവദിക്കുന്നതല്ല.
ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കു ന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തു ന്നതിനുമുള്ള അധികാരം സംസ്ഥാന പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
പോലീസ് ആസ്ഥാന മന്ദിരം, (ഒപ്പ്) കേരളം, സംസ്ഥാന പോലീസ് തിരുവനന്തപുരം.
മേധാവിക്കുവേ≠ി.
ലേല പരസ്യം
നമ്പർ ഇ1-7161/2013/കെ.എ.പി. 5. 2014 ജനുവരി 1.
കെ.എ.പി. 5-ാം ബറ്റാലിയൻ മണിയാർ, പത്തനംതിട്ടയിലെ ബറ്റാലിയൻ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ആവശ്യമില്ലാത്തതുമായ ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ, കിറ്റ് ബോക്സുകൾ, അനുബന്ധ ഉപകരണങ്ങൾ മുതലായവ മണിയാർ കെ.എ.പി. 5-ന്റെ ക്യാമ്പ് പരിസരത്തുവച്ച് പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുകയായ 2,462
(cid:31) (ര≠ായിരത്തി നാന്നൂറ്റി അറുപത്തി ര≠് രൂപ മാത്രം) ലേലദിവസം (25-2-2014) രാവിലെ 11 മണിക്കുമുമ്പ് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാക്കേ≠തുമാണ്.
4th FEB. 2014] POLICE DEPARTMENT 15ലേലത്തിൽ കൂടുതൽ തുക കാണിക്കുന്നയാൾ ലേലത്തുക യുടെ പകുതിയും വിൽപ്പന നികുതിയും കൂടി ചേർത്ത തുക (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ച്തന്നെ അടയ്ക്കേ ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ എ. സി. (ക്യു. എം.)-ന്റെ ആഫീസിൽ അടച്ച് ലേല സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഏതെങ്കിലും രീതിയിൽ നഷ്ടം സംഭവിച്ചാൽ ടി തുക ടിയാനിൽ നിന്നും ഈടാക്കുന്നതാ യിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല. ടി സാധനങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.15 മണിമുതൽ വൈകിട്ട് 5.15 മണിവരെയുള്ള സമയങ്ങളിൽ എ. സി. (ക്യു.എം.)-ന്റെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലദിവസം മാറ്റിവയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കെ. എ. പി. 5-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) കമാ≠ന്റിന്റെ കാര്യാലയം, കെ.എ.പി. 5-ാം ബറ്റാലിയൻ, മണിയാർ, പത്തനംതിട്ട, പിൻ-689 662. കമാ≠ന്റ ്.
E-Mail:[email protected]
ലേലപ്പരസ്യം
(1)
നമ്പർ ജി2-17355/2013/എം. 2014 ജനുവരി 8.
മലപ്പുറം എം.എസ്.പി. മലപ്പുറം ക്യാമ്പിലെ ഫലവൃക്ഷ ങ്ങളുടെ 2014 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 10-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. മേൽമുറി ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 100 ലേലദിവസം രാവിലെ ലേല സമയത്ത് (cid:31)
നിരതദ്രവ്യമായി ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
(2)
നമ്പർ ജി2-17355/2013/എം. 2014 ജനുവരി 8.
മലപ്പുറം എം.എസ്.പി. അരീക്കോട് ക്യാമ്പിലെ ഫലവൃക്ഷങ്ങളുടെ 2014 ജനുവരി 1 മുതൽ ഡിസംബർ 31 വരെ യുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 11-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. മേൽമുറി ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 800 ലേലദിവസം രാവിലെ ലേല സമയത്ത് (cid:31)
നിരതദ്രവ്യമായി ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ച് നൽകുന്നതാണ്. ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലംകൊ≠ വ്യ‡ിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ കമാ≠ന്റിംഗ് ഓഫീസർ (ഡി കമ്പനി/ഇ കമ്പനി)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമാണ്.
(3)
നമ്പർ ജി2-17355/2013/എം. 2014 ജനുവരി 8.
മലപ്പുറം എം.എസ്.പി. ക്ലാരി ക്യാമ്പിലെ ഫലവൃക്ഷങ്ങളുടെ 2014 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 13-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. മേൽമുറി ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 50 ലേലദിവസം രാവിലെ ലേല സമയത്ത് (cid:31)
നിരതദ്രവ്യമായി ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
16 KERALA GAZETTE [PART III(4)
നമ്പർ ജി2-17355/2013/എം. 2014 ജനുവരി 8.
മലപ്പുറം എം.എസ്.പി. മേൽമുറി ക്യാമ്പിലെ ഫലവൃക്ഷ ങ്ങളുടെ 2014 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 12-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. മേൽമുറി ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലംകൊ≠ വ്യ‡ിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ കമാ≠ന്റിംഗ് ഓഫീസർ (സി കമ്പനി)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധി ക്കാവുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 150 ലേലദിവസം രാവിലെ ലേല സമയത്ത്
(cid:31)
നിരതദ്രവ്യമായി ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമാണ്.
(ഒപ്പ്)
മലബാർ സ്പെഷ്യൽ പോലീസ്, കമാ≠ന്റ ്
മലപ്പുറം.
(എം.എസ്.പി.) .
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ച് നൽകുന്നതാണ്. ലേലംകൊ≠ വ്യ‡ി