Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 04 February 2014

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-02-04.part_3_spc_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

5

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935

PART III

Stores Purchase

Forest Department

പുനർ ദർഘാസ് പരസ്യം

രേഖപ്പെടുത്തേ≠തും, കവറിനു പുറത്ത് പർച്ചേസിംഗ് ഓഫീസറുടെ താഴെ കാണുന്ന അഡ്രസ്സ് എഴുതേ≠തുമാണ്.

നമ്പർ P5-3603/13. 2014 ജനുവരി 16.

ഫോറസ്റ്റ് കൺസർവേറ്റർ (വന്യജീവി വിഭാഗം), നോർത്തേൺ റീജിയൻ, പാലക്കാട് ഓഫീസിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി/ജോലി നടത്തുന്നതിനായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. (വിശദവിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടു≠്.)

ടെ≠ർ ഫോമുകളും വിതരണം ചെയ്യേ≠ സാമഗ്രികളുടെ /ജോലിയുടെ വിശദാംശങ്ങളും പ്രസ്തുത ഓഫീസിൽ 16-1-2014 മുതൽ ടെ≠ർ തീയതി ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. വിശദാംശങ്ങൾ www.forest.kerala.gov.in, http://117.239.77. 10/~forusr/wcpalakkad/, http://117.239.77.10/~forusr/ tcpalakkad/ എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്.

പർച്ചേസിംഗ് ഓഫീസർ/അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ (ടെക്നിക്കൽ അസിസ്റ്റന്റ ്) അല്ലെങ്കിൽ പർച്ചേസിംഗ് ഓഫീസർ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഓഫീസർ 14-2-2014-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ടെ≠ർ സമർപ്പിച്ചവർ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ടെ≠ർ തുറക്കുന്ന വേളയിൽ ടെ≠ർ സമർപ്പിച്ചവരുടെ പ്രതിനിധികളാണ് ഹാജരാകുന്നതെങ്കിൽ അവർ ടെ≠ർ സമർപ്പിച്ചവരുടെ കയ്യിൽ നിന്നും ഓതറൈസേഷൻ ലെറ്റർ കൊ≠ു വരേ≠താണ്. എന്തെങ്കിലും കാരണവശാൽ 14-2-2014-ാം തീയതിയിൽ ടെ≠ർ നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ ആയത് 21-2-2014, 28-2-2014 എന്നിവയിൽ ഏതെങ്കിലും തീയതികളിൽ മുൻപ് സൂചിപ്പിച്ച സമയ പ്രകാരം നടത്തുന്നതാണ്. മുദ്ര വെച്ച ടെ≠റുകൾ ടെ≠ർ തീയതി ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്്. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠ർ അടക്കം ചെയ്തിട്ടുളള കവറിനു മുകളിൽ "............. വിതരണത്തിനുളള ടെ≠ർ, ടെ≠ർ നം......................." എന്ന് 14 KERALA GAZETTE [PART III

SCHEDULE

Sl. Tender No. Details of items, Quantity, Estimated

No. Cost, EMD and Price of tender forms

താൽപര്യമുളളവർ താഴെ കാണുന്ന അഡ്രസ്സിൽ ടെ≠ർ ഫോമിനായി നി›ിത തുക ക്യാഷ് അടച്ച് ടെ≠ർ ഫോം കൈപ്പറ്റേ≠താണ്. ടി തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോമുകൾ മറ്റൊരാൾക്ക് കൈമാറാവു ന്നതല്ല. ടെ≠ർ ഫോമുകളുടെ വിൽപ്പന ടെ≠ർ തീയതിയിൽ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ ടെ≠ർ ഫോമുകളുടെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല.

No. P5-3603/13.

16th January 2014.

Sealed tenders are invited for the supply of following stores/execute works to the O/o. Conservator of Forests (Wildlife), Northern Region, Palakkad.

The tender forms and detailed specification of items/ details of works can be had from the office of the undersigned from 16-1-2014 to the date of opening of tender till 1 p. m. The details are also available at the websites www.forest.kerala.gov.in, http://117.239.77.10/ ~forusr/wcpalakkad/ and http://117.239.77.10/~forusr/ tcpalakkad

The envelopes containing the tender should bear the superscription, "Tender for the supply of……….......……, Tender No. …………………….." and should be addressed to the undersigned.

The tender will be opened at the address of the undersigned by the Purchasing Officer or Assistant Conservator of Forests (Technical Assistant) or Authorized Officer at 3 p. m. on 14-2-2014 in the presence of tenderers/ authorized representatives who are present that time. The authorized representatives, who intend to attend the tender opening, are to bring with them, letters of authority from the corresponding tenderers. If the tender is not conducted on 14-2-2014, the same will be conducted on 21-2-2014 or 28-2-2014 and the tenders will be opened at the time prescribed above. Sealed tenders will be received in the office of the undersigned till 1 p. m. on the date of tender. Late tenders will not be accepted.

1 01/2013-14—Night Vision Binoculars—4 Nos., Tents—10 Nos., Sleeping Bags—45 Nos., Electric Torches—Range 2000 mtr. (LED)—10 Nos., Electric Torches— Range 1000 mtr. (LED)—10 Nos., Electric Torches—Range 500 mtr. (LED—10 Nos., Electric Lanterns (LED)—20 Nos.

Total Estimated Cost—(cid:31) 11.15 lakhs E. M. D.—(cid:31) 11,150 Price of tender form—(cid:31) 1,700 + 4% VAT.

2 02/2013-14— Xylazil Inj.—10 Vials , Ketamil Inj.—12 Vials, Reverzine Inj.—20 Vials.

Total Estimated Cost—(cid:31) 2.00 lakhs E. M. D.—(cid:31) 2,000 Price of tender form —(cid:31) 400 + 4% VAT.

3 03/2013-14—Regular elephant chain—4 Nos., Musth chain—4 Nos., Vacka neck rope—4 Nos., Vacka rope—2 Nos., Nylon rope—4 Nos.

Total Estimated Cost—(cid:31) 3.20 lakhs E. M. D.—(cid:31) 3,200. Price of tender form—(cid:31) 700 + 4% VAT.

4 04/2013-14—Capture Gun (Tranquilization Gun for tiger with accessories)—4 Nos.

Total Estimated Cost—(cid:31) 20.00 lakhs E. M. D.—(cid:31) 20,000 Price of tender form—(cid:31) 3,000 + 4% VAT.

5 05/2013-14—Net Gun—4 Nos.

Total Estimated Cost —(cid:31) 8.00 lakhs E. M. D.—(cid:31) 8,000 Price of tender form—(cid:31) 1,500 + 4% VAT.

6 06/2013-14—Body structure building works of the ready to built truck chassis and specially equipping the lorry with special extra fittings

Total Estimated Cost—(cid:31) 24.00 lakhs E. M. D—(cid:31) 24,000

Price of tender form—(cid:31) 3,600 + 4% VAT.

Intending tenderers may on application to the undersigned may obtain requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance as prescribed above and this amount is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p. m. on the date of tender. Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent by V. P. P. Office of the Conservator of Forests (Wildlife) (Sd.) Northern Region, Conservator of Forests (Wildlife). Palakkad. ( F o r Address — Conservator of Forests (Wildlife) Northern Region, Aranya Bhavan Complex, Olavakkode P. O., Palakkad, Pin-678 002. Phone: 0491-2556393 Email : [email protected] Website : http://117.239.77. 10/~forusr/wcpalakkad/ on behalf of Governor of Kerala)
Cite this issue. Kerala Gazette, Government of Kerala, 04 February 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-02-04.part_3_spc_Forest/. Archive identifier in.gazette.kerala_new.2014-02-04.part_3_spc_Forest.