Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 11 February 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-02-11.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

6

No.

} 2014 ഫെബ്രുവരി 11 11th February 2014 1189 മകരം 29 29th Makaram 1189 1935 മാഘം 22 22nd Magha 1935

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ ബി.-16/2014. 2014 ജനുവരി 18.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം പെരിങ്ങമ്മലയിലെ ഉദ്ദേശം 7 ഹെക്ടർ സ്ഥലത്ത് നിലവിലുള്ള കശുമാവ് മരങ്ങളിൽ നിന്നും 2013-14 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 20-2-2014-ന് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്ക ണമെന്ന് സൂപ്ര≠് അഭ്യർ∞ിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ

(cid:31)

400 + വാറ്റ് നിരക്കിൽ 19-2-2014-ന് 3 മണി വരെ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ 1,000 നിരതദ്രവ്യമായി

(cid:31) ഓഫീസിൽ അടയ്ക്കേ≠താണ്.

4. മുദ്രവച്ച ദർഘാസുകൾ 20-2-2014-ന് രാവിലെ 11 മണിക്ക് മുമ്പായി "സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല" എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

5. 20-2-2014-ന് പകൽ 12 മണിക്ക് ലേലം നടക്കുന്നതും ലേല ത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹു. പ്രിൻസിപ്പൽ കൃഷി ആഫീസർ സ്ഥിരപ്പെടുത്തുന്നതാണ്.

3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിൽ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം. 8. താൽക്കാലികമായി ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ പാടുള്ളു. 16 KERALA GAZETTE [PART III

9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്ന ത്തിന്റെ ഉടമസ്ഥാവകാശം വിളവെടുപ്പ് മുതൽ കരാറുകാരന് ആയിരിക്കുന്നതും മേൽപ്പടി ഉൽപ്പന്നത്തിനു≠ാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫാം അധികൃതർ ഉത്തരവാദി ആകുന്നതുമല്ലാതായിരിക്കും.

10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടത്തുന്നതായി രിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കു ന്നതിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

12. സർക്കാർ നിയമപ്രകാരമുള്ള ടാക്സ് ലേലം ഉറപ്പിക്കു ന്നവർ അടയ്ക്കേ≠താണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.

ദർഘാസ്/ലേല പരസ്യം

നമ്പർ എ. ഇ. (4)13/2012. 2014 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന വാഹനം ഇപ്പോൾ ഗ്യാരേജ് ചെയ്തിരിക്കുന്ന സ്ഥലത്ത് ഏത് നിലയിലാണോ അതേ നിലയിൽ ഈ ഓഫീസിൽ വച്ച് ലേലം/ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.

ക്രമ വാഹനത്തിന്റെ നമ്പരും, നിരതദ്രവ്യം നമ്പർ മോഡലും, ഇനവും

(cid:31) 1. കെ. ആർ. വി. 9055 1981 മോഡൽ

മഹീന്ദ്ര ജീപ്പ്

1,500 2. കുക്ജെ കൊയ്ത്തുമെതിയന്ത്രം 1,500 (പുനർ ദർഘാസ്)

ലേല /ദർഘാസ് തീയതിയും സമയവും—20-2-2014, 2 മണി.

മുദ്രവച്ച ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷയോടൊപ്പം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈറ്റില പേർക്ക് വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ്/ ക്യാഷ് അടക്കം മുദ്രണം ചെയ്ത കവറിനുമുകളിൽ കെ. ആർ. വി. 9055/കുക്ജെ കൊയ്ത്തു മെതിയന്ത്രം ലേലം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നി›ിത ദിവസം പകൽ 1 മണിക്ക് മുമ്പ് കിട്ടത്തക്കവിധം സമർപ്പിക്കേ ≠താണ്. യാതൊരു കാരണവശാലും വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കിട്ടിക്കഴി ഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരിക്കു ന്നതാണ്. ലേലത്തിൽ പങ്ക് കൊള്ളാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തുക നിരതദ്രവ്യം പണമായി ടോക്കൺ വാങ്ങി ക്കേ≠താണ്.

വാങ്ങേ≠തുമാണ്. ബാക്കി തുകയും നികുതികളും ലേലം/ ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചക്കകം അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽകൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽനിന്നും ഈടാക്കുകയും മറ്റു നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.

നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗികമായോ മാറ്റിവെയ്ക്കുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കുന്നു. പരസ്യത്തിൽ ഉൾപ്പെടുത്തിയ വാഹനം പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നെട്ടൂർ, എറണാകുളം-682 040. കൃഷി അസിസ്റ്റന്റ ് ഫോൺ-0484 2703974. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/ലേല പരസ്യം

നമ്പർ എച്ച്.ഡി.എഫ്./45/2013-14. 2014 ജനുവരി 7.

(cid:31) മലമ്പുഴ ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ ് ഫാമിൽ നിൽക്കുന്ന ഏകദേശം 300 മാവുകളിൽ നിന്ന് മാങ്ങാ വിളവെടുത്ത് കൊ≠ുപോകുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം 420-ന് (400+5% വാറ്റ്) ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ്.

(cid:31)

പൂരിപ്പിച്ച ദർഘാസ് ഫോറം 19-2-2014-ാം തീയതി 11 മണിവരെ ആഫീസിൽ സ്വീകരിക്കുന്നതാണ്. ലേലം/ദർഘാസിനോടൊപ്പം നിരതദ്രവ്യമായി 1,500 അടയ്ക്കേ≠താണ്. അന്നേ ദിവസം രാവിലെ 11.30-ന് അസിസ്റ്റന്റ ് ഡയറക്ടറോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതും കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്ന കരാറുകാരന് ലേലം/ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. വിളവെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായി മുഴുവൻ തുകയും ഓഫീസിൽ ഒറ്റ ഗഡുവായി കെട്ടിവയ്ക്കേ≠താണ്.

വിളവെടുക്കാനുള്ള അവകാശം 31-7-2014 വരെ ഉ≠ായി രിക്കും. സർക്കാർ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നീട്ടിവയ്ക്കുന്നതിനും നിർത്തിവയ്ക്കു ന്നതിനും കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് അധികാരം ഉ≠ായി രിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തിദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. (ഒപ്പ്) എച്ച്. ഡി. ഫാം, അസിസ്റ്റന്റ ് ഡയറക്ടർ മലമ്പുഴ (അഗ്രിക്കൾച്ചർ). പരസ്യലേലം കഴിഞ്ഞതിനുശേഷം ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലം ഉറപ്പിച്ച സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം അപ്പോൾതന്നെ അടച്ച് രസീത്

Cite this issue. Kerala Gazette, Government of Kerala, 11 February 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-02-11.part_3_Agriculture/. Archive identifier in.gazette.kerala_new.2014-02-11.part_3_Agriculture.