Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 04 March 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-03-04.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
4th MARCH 2014] COMMISSIONERATE OF LAND REVENUE 1415 District—Kozhikode. L. A. Notifications and Declarations

Taluk—Kozhikode. Village—Nagaram.

KOLLAM DISTRICT

Initial Survey As per Revenue As New Survey

Re-Survey Survey Field No. Area

Sub-Division No.

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

നമ്പർ ബി1-2495/2011(1). 2014 ജനുവരി 31.

1. താഴെപ്പറയുന്ന പ്രദേശത്തെ റീസർവ്വേ പൂർത്തീകരിച്ചിരി ക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിരടയാളവും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്റ്റ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

15-10-282 282/3 0.3237 282/4 0.3760

Total 0.6997 H Office the Special Tahsildar (LA) (Sd.) General, Kozhikode.

Special Tahsildar

(LA) General.

KANNUR DISTRICT

2. പ്രസ്തുത ആക്റ്റിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രി മൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ റിക്കാർഡുകൾ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കൊല്ലം.

താലൂക്ക്—പത്തനാപുരം. വില്ലേജ്—പട്ടാഴി.

റീസർവ്വെ ബ്ലോക്ക് നമ്പർ റീസർവ്വെ നമ്പറുകൾ 4

1 മുതൽ 384 5

1 മുതൽ 597

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ (റീസർവ്വേ), കൊല്ലം. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

നമ്പർ ഡി1-913/2009. 2014 ഫെബ്രുവരി 4.

1. താഴെപ്പറയുന്ന പ്രദേശത്തെ റീസർവ്വേ ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്റ്റ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്റ്റിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രി മൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ KOZHIKODE DISTRICT

NOTICE

[UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961]

(See Rule 23 and 36)

No. A 2538/03. 6th February 2014.

അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കണ്ണൂർ.

താലൂക്ക്—തളിപ്പറമ്പ്. വില്ലേജ്—പടിയൂർ.

റീസർവ്വെ ബ്ലോക്ക് നമ്പരും പേരും—ബ്ലോക്ക് 210-പടിയൂർ.

The subjoined statement is an extract from the Survey field Register giving particulars of the lands Registered and Surveyed in the name of concerned. Appeal if any aganist the Survey should be presented within three months from the date of publication of this notice to the officer-in charge of the Survey whose Head Quarters are at Kozhikode. Field maps may be obtained on application and (ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ (റീസർവ്വേ, കണ്ണൂർ). payment of fees prescribed from time to time. Gaz. No. 9/2014/DTP (CLR). 1416 KERALA GAZETTE [PART III KASARAGOD DISTRICT

അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള പ്രകാരം അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

പ്രദേശത്തിന്റെ വിവരങ്ങൾ നമ്പർ ഡി2-1764/2006. 2014 ജനുവരി 31.

ജില്ല—കാസറഗോഡ്.

താലൂക്ക്—കാസറഗോഡ്. വില്ലേജ്/ദേശം—കോയിപ്പാടി.

ബ്ലോക്ക് നമ്പർ—37-കോയിപ്പാടി.

1. താഴെപ്പറയുന്ന പ്രദേശത്തെ റീസർവ്വേ പൂർത്തീകരിച്ചിരി ക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്റ്റ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്റ്റിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രി മൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീ-സർവ്വെ റിക്കാർഡുകൾ

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ, സർവ്വെയും ഭൂരേഖയും വകുപ്പ് (റീ-സർവ്വേ), കാസർഗോഡ്.

Cite this issue. Kerala Gazette, Government of Kerala, 04 March 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-03-04.part_3_clr_LA/. Archive identifier in.gazette.kerala_new.2014-03-04.part_3_clr_LA.