Servants of Knowledge
Kerala Gazette · Government of Kerala

Notice (Tirur)

Published 11 March 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-03-11.part_3_clr_1_notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

10 Thiruvananthapuram,

No. Vol. III

}

}

Tuesday

2014 മാർച്ച് 11 11th March 2014 1189 കുംഭം 27 27th Kumbham 1189 1935 ഫാൽഗുനം 20 20th Phalguna 1935

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ ജെ-15148/2013. 2014 ജനുവരി 31.

തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്, റീ.സ. 398/3, 4-ൽ പ്പെട്ട 89 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കുഞ്ഞിമൊയ്തീൻകുട്ടി മുതൽപേർ d/o നാത്താംകോടൻ പാത്തുമ്മക്കുട്ടി, ഉത്തൻ നല്ലേങ്ങര, ചേറൂർ (പി. ഒ.), കണ്ണമംഗലം വില്ലേജ് എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.

ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 11 March 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-03-11.part_3_clr_1_notice/. Archive identifier in.gazette.kerala_new.2014-03-11.part_3_clr_1_notice.