Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
11 Thiruvananthapuram,
Vol. III
No.
} }
Tuesday
2014 മാർച്ച് 18 18th March 2014 1189 മീനം 4 4th Meenam 1189 1935 ഫാൽഗുനം 27 27th Phalguna 1935
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-192/14(3). 2014 ഫെബ്രുവരി 5.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ റീസർവ്വെ 60/10-ൽ പെട്ട 2.922 ആർ നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ആനന്ദകൃഷ്ണൻ s/o നാരായണൻ, പട്ടണത്ത്, മുതുവട്ടൂർ ദേശം എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തുകൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. സബ് കളക്ടർക്കുവേ≠ി.