Servants of Knowledge
Kerala Gazette · Government of Kerala

LA Notifications and Declarations

Published 01 April 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-04-01.part_3_clr_1_LA
Languages
English, Malayalam
Published at
Original source ↗
1st APRIL 2014] COMMISSIONERATE OF LAND REVENUE 2109

L. A. Notifications and Declarations

MALAPPURAM DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. G3-6669/2005.

10th March 2014.

The subjoined statement is an extract from the survey registers giving particulars of the land registered and surveyed in the name of concerned. Appeal if any against the survey should be presented within three months from the date of publication of this notice to the officer in-charge of the survey whose headquarters are at Tirurangadi.

Field maps may be obtained on application and on payment of the fees prescribed from time to time.

SCHEDULE

District—Malappuram.

Taluk—Tirurangadi.

Village—Kannamangalam.

Re-Survey/Revision Survey As per Revenue Accounts As now surveyed

Survey Sub-division Survey Field Sub-Division Area in

Field No. No. No. No. Hectares

395 3 395 3

0.2942

8

0.0822

0.3764 Taluk Office, Tirurangadi.

(Sd.) Additional Tahsildar.

KOZHIKODE DISTRICT

1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ സി2-771/2007.

2014 ഫെബ്രുവരി 28.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥിതികൾ പ്രകാരം ഒരു സിവിൽ കോടതിയുടെ വിധിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡും അതിർത്തി നിർണ്ണയിക്കുകയും, രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകളും ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കോഴിക്കോട്.

താലൂക്ക്—വടകര.

വില്ലേജ്—ഏറാമല.

റീസർവ്വെ ബ്ലോക്ക് സർവ്വെ നമ്പരുകൾ

1 മുതൽ 36 വരെ

1 മുതൽ 73 വരെ

09—നെല്ലാച്ചേരി 10—തട്ടോളിക്കര 1 മുതൽ 75 വരെ 15—ഓർക്കാട്ടേരി 1 മുതൽ 145 വരെ 16—കാർത്തികപ്പള്ളിസർവ്വെ റെയിഞ്ച് ഓഫീസ്, കോഴിക്കോട്. (ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 01 April 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-04-01.part_3_clr_1_LA/. Archive identifier in.gazette.kerala_new.2014-04-01.part_3_clr_1_LA.