Servants of Knowledge
Kerala Gazette · Government of Kerala

Notices(Thrissur)

Published 01 April 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-04-01.part_3_clr_1_notice_thrissur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 Thiruvananthapuram,

Vol. III

No. }

}

Tuesday

2014 ഏപ്രിൽ 1 1st April 2014 1189 മീനം 18 18th Meenam 1189 1936 ചൈത്രം 11 11th Chaithra 1936

PART III

Commissionerate of Land Revenue THRISSUR DISTRICT നോട്ടീസ് (1) നമ്പർ ബി1-2429/14(1). 2014 ഫെബ്രുവരി 25. ചാവക്കാട് താലൂക്ക് ഇരിങ്ങപ്രം വില്ലേജ് റീ. സർവ്വേ നമ്പർ 11/5-ൽ പെട്ട 14 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി റാണി w/o വർക്കി, അറങ്ങാശ്ശേരി ഹൗസ്, ചൂൽപ്രം ദേശം, ഇരിങ്ങപ്രം വില്ലേജ് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ എം. എൽ. ആർ. ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും 42 KERALA GAZETTE [PART III

ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടു ത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവു കൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(2)

നമ്പർ ബി1-2451/14(1). 2014 ഫെബ്രുവരി 25.

ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജ് റീ. സർവ്വേ 40/8-ൽ പ്പെട്ട 3 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കിമാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. എഡ്വിൻ ജോസ്, ചക്രമാക്കിൽ തൈക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ എം. എൽ. ആർ. ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(3)

നമ്പർ ബി1-965/14(3). 2014 ഫെബ്രുവരി 28.

ചാവക്കാട് താലൂക്ക് വൈലത്തൂർ വില്ലേജ് സർവ്വേ 42/4-ൽപെട്ട 59 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ.എൻ. എ. കാസിം, പ്രസിഡന്റ ്, വൈലത്തൂർ മു…ിം ജമാ അത്ത് പള്ളി എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ എം. എൽ. ആർ. ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. സബ് കളക്ടർക്കുവേ≠ി.
Cite this issue. Kerala Gazette, Government of Kerala, 01 April 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-04-01.part_3_clr_1_notice_thrissur/. Archive identifier in.gazette.kerala_new.2014-04-01.part_3_clr_1_notice_thrissur.