Servants of Knowledge
Kerala Gazette · Government of Kerala

Notices (Tirur)

Published 01 April 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-04-01.part_3_clr_1_notice_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 Thiruvananthapuram,

Vol. III

No. }

}

Tuesday

2014 ഏപ്രിൽ 1 1st April 2014 1189 മീനം 18 18th Meenam 1189 1936 ചൈത്രം 11 11th Chaithra 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ ജെ-4987/01 (1).

2014 മാർച്ച് 3.

തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പാലം വില്ലേജ്, റീ. സ. 117/2-ൽ ബ്ലോക്ക് 3 (പഴയ റീ. സ. 304/3) ൽപ്പെട്ട 0.0620 ഹെക്ടർ നി. കെ. ഭൂമി എം. എൽ. ആർ. ആക്റ്റ് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഇലവും മൂട്ടിൽ ചാക്കോ വർഗ്ഗീസ്, ഭാര്യ സൂസമ്മ വർഗ്ഗീസ് നേതാജി റോഡ് തേഞ്ഞിപ്പലം പി. ഒ. എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്റ്റ് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 01 April 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-04-01.part_3_clr_1_notice_tirur/. Archive identifier in.gazette.kerala_new.2014-04-01.part_3_clr_1_notice_tirur.