Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
17 Thiruvananthapuram,
No. Vol. III
}
}
Tuesday
2014 ഏപ്രിൽ 29 29th April 2014 1189 മേടം 16 16th Medam 1189 1936 വൈശാഖം 9 9th Vaisakha 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
നമ്പർ ജെ-9093/2013. 2014 മാർച്ച് 15.
തിരൂർ താലൂക്ക് താനാളൂർ വില്ലേജ് റീ. സ. 433/2 ൽപ്പെട്ട 8 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. മുഹമ്മദലി, ശ്രീ. മായിൻകുട്ടി, S/o ചെറിയ മുഹമ്മദ്, അലയാറ്റിൽ ഹൗസ്, താനാളൂർ വില്ലേജ് എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പര സ ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.