Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 06 May 2014

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-06.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

18

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 മേയ് 6 6th May 2014 1189 മേടം 23 23rd Medam 1189 1936 വൈശാഖം 16 16th Vaisakha 1936

PART III

Co-operative Department

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(ഹാജർ : ഗ്രേസി തോമസ്)

നമ്പർ എ.ഇ.എൽ. 3966/10.

2014 മാർച്ച് 28.

വിഷയം :—സമാപ്തീകരണം—പി.റ്റി. 169 അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം) — അന്തിമ സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 18-6-2010-ലെ സി.ആർ.ബി. 3845/09 നമ്പർ ഉത്തരവ്.

(2) അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-3-2014-ലെ എ. 1555/10-ാം നമ്പർ കത്ത്.

സൂചന (1) ഉത്തരവ് പ്രകാരം പി.റ്റി. 169 അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിച്ച് അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അടൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. സംഘത്തിന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠് സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ സൂചന (2) പ്രകാരം ശുപാർശ ചെയ്ത് സമർപ്പിച്ചിരിക്കുന്നു. സംഘത്തിന്റെ അന്തിമ സമാപ്തീകരണം നടത്തികൊ≠ുള്ള ലിക്വിഡേറ്റർമാരുടെ നടപടിക്രമങ്ങൾ പരിശോധിച്ചതിൽ താഴെപറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടു≠്. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 6-7-2010-ൽ ഏറ്റെടുത്തു. ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം താഴെ പറയും പ്രകാരമാണ്.

ബാദ്ധ്യത തുക ആസ്തി തുക

`

` ഓഹരി

30,000 ബാങ്ക് നിക്ഷേപം 32,192 ചീഫ് പ്രൊമോട്ടർ അഡ്വാൻസ് 2,585 നഷ്ടം

393 ആകെ 32,585 ആകെ 32,585106 KERALA GAZETTE [PART III സംഘത്തിൽ നിയമാനുസരണം കിട്ടുവാനുള്ള മുതലുകൾ സമാഹരിക്കുന്നതിനും കൊടുത്തുതീർക്കാനുള്ള ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനും ലിക്വിഡേറ്റർ നടപടികൾ സ്വീകരിക്കുകയു≠ായി. ലിക്വിഡേറ്ററുടെ കാലയളവിലെ വരവ്-ചെലവ് കണക്കുകൾ താഴെ പറയും പ്രകാരമാണ്.

വരവ് തുക ചെലവ് തുക

`

` പലിശ 11,947 ബാങ്ക് നിക്ഷേപം 11,947 ബാങ്ക് അക്കൗ≠് പിൻവലിച്ചത് 44,139 അഫിലിയേഷൻ ഫീസ് 1,000 സെക്രട്ടറി അഡ്വാൻസ്

1,000 സെക്രട്ടറി അഡ്വാൻസ് 1,000 ലിക്വിഡേറ്റർ അഡ്വാൻസ് 1,135 ലിക്വിഡേറ്റർ അഡ്വാൻസ് 1,135

പോസ്റ്റേജ് ആന്റ ് സ്റ്റേഷനറി 1,135

ഓഹരി

1,500

പൊതുയോഗ ചെലവ് 2,963

ലിക്വിഡേറ്റർ ചാർ÷് 6,456

അടൂർ സർക്കിൾ സഹകരണ യൂണിയനിൽ അഡ്വാൻസ് അടച്ചത് 31,085 ആകെ 58,221

ആകെ 58,221 മുന്നിരുപ്പ് ഇല്ല നീക്കിയിരുപ്പ് ഇല്ല ആകെ 58,221

ആകെ 58,221 ലിക്വിഡേറ്ററുടെ വരവ്-ചെലവ് കണക്കുകൾ പരിഗണിച്ചതിനുശേഷമുള്ള സംഘത്തിന്റെ ബാക്കിപത്രം ചുവടെ ചേർക്കുന്ന പ്രകാരമാണ്.

ബാക്കിപത്രം

ബാദ്ധ്യത തുക ആസ്തി തുക

`

` ഓഹരി

28,500 അടൂർ സർക്കിൾ സഹകരണ

ചീഫ് പ്രൊമോട്ടർ അഡ്വാൻസ് 2,585 യൂണിയനിൽ അഡ്വാൻസ് ആയി അടച്ചത് 31,085 ആകെ 31,085 ആകെ 31,085 ലിക്വിഡേഷൻ ചാർ÷ായി ` 6,456 നിയമാനുസൃതം അടച്ചിട്ടു≠്. സംഘത്തിന്റെ അന്തിമ പൊതുയോഗം 20-11-2013-ന് വിളിച്ചുകൂട്ടുകയു≠ായി. യോഗത്തിൽ ര≠് അംഗങ്ങൾ മാത്രം ഹാജരായിട്ടുള്ളതാണ്. ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ അംഗീകരിച്ചുകൊ≠് ലിക്വിഡേറ്റർ സംഘത്തിന്റെ അന്തിമ സമാപ്തീകരണം പൂർത്തിയായതായി തീരുമാനിച്ചിട്ടു≠്.

ചീഫ് പ്രൊമോട്ടർ അഡ്വാൻസ് തുക കൈപ്പറ്റുന്നതിന് ക്ലെയിം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അഡ്വാൻസ് തുകയായ ` 2,585 ക≠ുകെട്ടുന്നതിന് ഇതിനാൽ അനുമതി നൽകുന്നു. അംഗങ്ങൾക്ക് ഓഹരി തുക കൈപ്പറ്റുന്നതിന് നോട്ടീസ് നൽകിയിട്ടും കൈപ്പറ്റാതിരുന്ന ` 28,500 ഉൾപ്പെടെ ` 31,085 അഡ്വാൻസ് ആയി 3 വർഷത്തേക്ക് അടൂർ സർക്കിൾ സഹകരണ യൂണിയനിൽ അഡ്വാൻസ് ആയി ഒടുക്കിയിട്ടുള്ളതിന് അംഗീകാരം നൽകുന്നു. മേൽ കാലയളവിൽ തുക പിൻവലിച്ച് തീർന്നിട്ടില്ലെങ്കിൽ ബാക്കി വരുന്ന തുക അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വക മാറ്റുന്നതിനും ഇതിനാൽ അനുമതി നൽകുന്നു.

സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ പരിശോധിച്ചിട്ടു≠്.

ഈ സാഹചര്യത്തിൽ പി.റ്റി. 169 അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ചട്ടം 70-ൽ നിഷ്കർഷിച്ചിരിക്കുന്നവിധം ടി സംഘത്തിന്റെ റിക്കാർഡുകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) പത്തനംതിട്ട. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 6th MAY 2014] CO-OPERATIVE DEPARTMENT 107

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. സി. സി. തോമസ്)

(1)

നമ്പർ എസ്.സി.റ്റി.എം-4114/13.

2014 മാർച്ച് 12.

വിഷയം :—വിനോദസഞ്ചാര സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-496—സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവിക്കുന്നത്—

സംബന്ധിച്ച്.

സൂചന:—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-7-2013-ലെ സി/1649/2013-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 18-10-2013-ലെ ഇതേ നമ്പർ നോട്ടീസ്.

എെ 496-ാം നമ്പർ വിനോദസഞ്ചാര സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും 26-12-2011 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണെന്നും എന്നാൽ സംഘാംഗങ്ങളായി 23 പേർ മാത്രമേ ഉള്ളൂവെന്നതിനാൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും, തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽ നിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 496-ാം നമ്പർ വിനോദസഞ്ചാര സഹകരണ സംഘം, തൊടുപുഴയുടെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി യൂണിറ്റ്' ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(2)

നമ്പർ എസ്.സി.റ്റി.എം-4199/13.

2014 മാർച്ച് 12.

വിഷയം :—തൊടുപുഴ ബ്ലോക്ക് വനിതാ വിവിധോദ്ദേശ സഹകരണസംഘം ക്ലിപ്തം നമ്പർ എെ-163—സമാപ്തീകരണം—

ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-7-2013-ലെ ബി/2030/2012-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 18-10-2013-ലെ ഇതേ നമ്പർ നോട്ടീസ്.

എെ 163-ാം നമ്പർ തൊടുപുഴ ബ്ലോക്ക് വനിതാ വിവിധോദ്ദേശ സഹകരണ സംഘം വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും, സംഘത്തിന് പ്രവർത്തന സാധ്യതയില്ലായെന്നും കേരള സഹകരണ നിയമം 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക≠െത്തിയതിനെ തുടർന്ന് ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെ ആരിൽ നിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 163-ാം നമ്പർ തൊടുപുഴ ബ്ലോക്ക് വനിതാ വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീ കരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള ലിക്വിഡേറ്ററായി തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി യൂണിറ്റ്' ഇൻസ്പെക്ടറെ നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71 (1), 72 (1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി, പൈനാവ്. (ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
Cite this issue. Kerala Gazette, Government of Kerala, 06 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-06.part_3_Co-operative/. Archive identifier in.gazette.kerala_new.2014-05-06.part_3_Co-operative.