© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
18
No.
} 2014 മേയ് 6 6th May 2014 1189 മേടം 23 23rd Medam 1189 1936 വൈശാഖം 16 16th Vaisakha 1936
PART III
Fisheries Department
ലേല പരസ്യം
നമ്പർ ബി-140/2014.
2014 ഏപ്രിൽ 7.
2014 ഏപ്രിൽ മാസം 1-ാം തീയതി മുതൽ 2015 മാർച്ച് മാസം 31-ാം തീയതി വരെയുള്ള കാലയളവിൽ പന്നിവേലിച്ചിറ ഫിഷറീസ് കോംπക്സിന്റെ വക ഫാമിന്റെ പരിസരത്തു നിൽക്കുന്ന കായ്ഫലമുള്ള തെങ്ങുകളുടെ മേലാദായം ശേഖരിക്കുന്നതിനുള്ള അവകാശം 2014 മേയ് മാസം 12-ാം തീയതി പകൽ 12 മണിക്ക് ആഫീസിൽ വച്ച് സൂപ്ര≠് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു മുമ്പായി ` 500 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.
സർക്കാർ ലേലം ഏറ്റെടുത്ത് കരാർ വീഴ്ച വരുത്തിയിട്ടുള്ളവർ ലേലത്തിൽ പങ്കെടുക്കാൻ അർഹരല്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന്റെ പേരിൽ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും ഫിഷറീസ് ഡയറക്ടറുടെ അനുവാദം കിട്ടുന്ന മുറയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ ഒരാഴ്ചയ്ക്കകം ലേലക്കാരൻ ആഫീസിൽ ഹാജരായി ` 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി എഴുതി തരേ≠തും അതിനു വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ച തുക ക≠ുകെട്ടി തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും. ടി ഉടമ്പടി എഴുതി തരുന്നതിന് മുമ്പായി കായ്ഫലം എടുക്കാൻ പാടില്ലാത്തതുമാകുന്നു.
ലേലത്തുക ര≠ു ഗഡുക്കളായി അടയ്ക്കാവുന്നതാണ്. ഒന്നാം ഗഡുവായ പകുതി തുക ഉടമ്പടിയോടൊപ്പം കെട്ടിവയ്ക്കേ≠തും ര≠ാം ഗഡുവായ ബാക്കി മുഴുവൻ തുകയും 2014 സെപ്റ്റംബർ മാസം 1-ാം തീയതിക്ക് മുമ്പായി അടച്ചുതീർക്കേ≠തുമാണ്.
32 KERALA GAZETTE [PART III ലേലക്കാരൻ ഡിപ്പാർട്ട്മെന്റ ് പ്രവർത്തനങ്ങൾക്ക് തടസ്സമു≠ാക്കാൻ പാടില്ല. ഫിഷ് ഫാമിന്റെ പ്രവർത്തനങ്ങളുടെകാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫാമിലെ ലേലം
ചെയ്ത വൃക്ഷങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വൃക്ഷവും
ഏതെങ്കിലും കാരണവശാൽ ലേലം നടത്തുവാൻ തീരുമാനിച്ച ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ആഫീസുമായി ബന്ധപ്പെടുക. ഫോൺ : 0468 2214589.
മുറിച്ചുമാറ്റുന്നതിനുള്ള അധികാരം ചുവടെ ഒപ്പിട്ടിരിക്കുന്ന
ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ഈ വിഷയങ്ങൾ
സംബന്ധിച്ചു≠ാകുന്ന ഏതൊരു തർക്കങ്ങൾക്കും നഷ്ട
(ഒപ്പ്) പരിഹാരങ്ങൾക്കും ഫിഷറീസ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
ഫിഷറീസ് സൂപ്ര≠ിന്റെ കാര്യാലയം, പന്നിവേലിച്ചിറ, കോഴഞ്ചേരി. സൂപ്ര≠് (ഇൻ-ചാർ÷്).