Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Tender/Re-Tender / Auction Notice— Auction Notice

Published 06 May 2014

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-06.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala

2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

18

No. Thiruvananthapuram,

Vol. III

} }

Tuesday

2014 മേയ് 6 6th May 2014 1189 മേടം 23 23rd Medam 1189 1936 വൈശാഖം 16 16th Vaisakha 1936

PART III

Forest Department

vv\\\\\

തടി വില്പന വിഭാഗം, കോട്ടയം

ഇനം/ഉദ്ദേശ അളവ്

ഡിപ്പോ തീയതി തേക്ക് മറ്റിനം ഉദ്ദേശ വില ദർഘാസ്/ലേല പരസ്യം

(ക്യു. മീ.) (ക്യു. മീ.) ` നമ്പർ റ്റി. എസ്.2-1655/13/MAY. 2014 ഏപ്രിൽ 22.

(ഘനമരങ്ങളും വെള്ളമരങ്ങളും

ഉൾപ്പെടെ)

6th MAY 2014] FOREST DEPARTMENT 274

EMD : Teak—` 20,000.

Other Species—` 10,000.

Value of tender form—` 200 + VAT.

Class/Approximate

Quantity

Depot Date Teak Other species Approxi-

വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ പുനർദർഘാസ്/ദർഘാസ്/ ലേലം 25-2-2009-ലെ ജി. ഒ. (ആർറ്റി.) 92/2009/എഫ് ആന്റ ് ഡബ്ളിയു. എൽ. ഡി. നമ്പർ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അർഹിക്കുന്ന തുക ലഭിച്ചാൽ ഉറപ്പിക്കുന്നതുമായിരിക്കും. ടി പരസ്യത്തിൽ ഉൾപ്പെടു ത്തിയിരിക്കുന്ന ഏത് വാഹനവും ലേലത്തിൽനിന്ന് കാരണം കൂടാതെ ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം മറയൂർ സാന്റൽ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരി ക്കുന്നതാണ.്

(M3) (Including mate

hard wood Value

and Soft `

ലേലത്തിന് സ÷മാക്കിയിട്ടുള്ള വാഹനങ്ങളുടെ വിവരം ചന്ദന ഡിവിഷൻ, മറയൂർ

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-5-2014 പകൽ ഒരു മണി. പുനർ ദർഘാസ്/ദർഘാസ്/ലേലം നടത്തുന്ന തീയതിയും സമയവും—14-5-2014 പകൽ 2 മണി. 6th MAY 2014] FOREST DEPARTMENT 275

No. A1-1776/2013 (II). 8th April 2014.

Sealed tender/Re-tenders are invited for the sale of vehicles listed hereunder. These vehicles were seized under Section 52 (1) and being proceeded under Section 61A of Kerala Forest Act, 1961. The Re-tender/tender-cum- auction will be conducted on 14-5-2014 at 2 p. m. in accordance with the judgment of Honarable High Court of Kerala in MACA 1458/2006 dated 2-12-2008 and the directions from Government of Kerala in Circular Last date and time for acceptance of tender forms—

14-5-2014 at 1 p. m.

Date and time of Re-Tender/tender-cum-auction —

14-5-2014 at 2 p. m.

(Sd.) Office of the Divisional Forest Officer Divisional Forest Officer, (For and on behalf of Sandal Division, Marayoor. the Governor of Kerala).

പാലക്കാട് ഡിവിഷൻ

No. 89584/G3/08/Home dated 5-1-2009. The Divisional Forest Officer, Marayoor or the Officer authorized by him will conduct the Re-tender/tender-cum-auction at the Office of the Divisional Forest Officer, Sandal Division, Marayoor. The Re-tender/tender-cum-auction will be confirmed in the name of the highest bidder/persons offering highest tender in accordance with G. O. (Rt.) No. 92/2009/F & WLD dated 25-9-2009. Right of excluding any vehicle from the notification is always vested with Divisional Forest Officer, Sandal Division, Marayoor without assigning any reason.

Sl. Type of Reg. No. Garaged Remarks No. Vehcle (as seen)

1 Auto Rickshaw KL-6F-355 Sandal Depot, Tender ദർഘാസ്/ലേലപരസ്യം

നമ്പർ ജി1-2491/2014. 2014 മാർച്ച് 29.

പാലക്കാട് ഡിവിഷന്റെ കീഴിലുള്ള വാളയാർ റെയ്ഞ്ചിന്റെ പരിധിയിൽ വരുന്നതുമായ സുപ്രീം കോടതി വിധിപ്രകാരം സർക്കാരിലേക്ക് ഏറ്റെടുത്ത ആതുര സേവ സംഘം വന ഭൂമിയിലെ താഴെ കാണിച്ചിരിക്കുന്ന വിളകൾ തോട്ടത്തിൽനിന്നും 30-6-2015 വരെ ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ കാണിച്ചിരിക്കുന്ന സ്ഥലത്തും സമയത്തുംവച്ച് ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്ന തായിരിക്കും. വനം വകുപ്പിന്റെ നിലവിലുള്ള ദർഘാസ്/ലേല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഈ ദർഘാസ്/ ലേലം നടത്തുന്നത്.

താഴെ കാണിച്ചിരിക്കുന്ന തോട്ടത്തിലെ എല്ലാ വിളകളും ഒന്നിച്ചാണ് ലേലം ചെയ്യുന്നത്.

Marayoor

2 T V S Scootty KL-31-C-5386 Sandal Depot, Tender ദർഘാസ്/ലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് ടി വിൽപ്പന നടത്തുന്നതാണ്.

Marayoor

3 Esteem Car KL-07-AF-9835 Sandal Depot, Re-

Marayoor Tender 4 Mini Bus TN-45Y-6181 Chinnar I.B. Re-

Compound Tender The notified date for the Tender/Re-tender-cum- Auction happens to be a holiday, it will be conducted on the next working day. If nobody participates in the Re-tender/tender-cum-auction fixed on 14-5-2014, or if any of the vehicles could not be sold on that day, the Re- tender/tender-cum-auction will be conducted again on 21-5-2014 at 2 p. m. as per same conditions, venue, issuance and accepting time of tenders etc. Re-tender/ tender forms can be obtained from the office of the undersigned on application in writing and on payment of the cost of tender form upto 12 noon on 14-5-2014 and it will be received back up to 1 p. m. on that day. More details of the Re-tender/tender-cum-auction can be had from Divisional Forest Office, Marayoor and Range Office, Marayoor/Kanthalloor during working hours.

E.M.D—` 10,000.

Value of tender form—` 300+ VAT.

Last date and time fixed for sale of tender forms—

14-5-2014 at 12 Noon.

റെയ്ഞ്ചിന്റെ പേര്—വാളയാർ. തോട്ടത്തിന്റെ പേര്, ഉദ്ദേശ വിസ്തൃതി (ഏക്കറിൽ)—

ആതുര സേവസംഘം വന ഭൂമി (235 ഏക്കർ).

തോട്ടത്തിൽനിന്നും ശേഖരിക്കാവുന്ന വിളകൾ—

നാളികേരം, അടയ്ക്ക, കശുവ≠ി, മാങ്ങ.

നിരതദ്രവ്യം—` 25,000. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—7-5-2014 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—7-5-2014-ന് വൈകുന്നേരം 3 മണി.

ദർഘാസ്/ലേല സ്ഥലവും തീയതിയും സമയവും— 7-5-2014 വൈകുന്നേരം 3.30-ന്, ഡിവിഷണൻ ഫോറസ്റ്റ് ഓഫീസ്.

കരാർ കാലാവധി—ഉടമ്പടി തീയതി മുതൽ 30-6-2015 വരെ.

പ്രധാന ലേലവ്യവസ്ഥകൾ

1. ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ നിരതദ്രവ്യ ത്തോടൊപ്പം അവരുടെ എെഡന്റിറ്റി തെളിയിക്കുന്ന നിയമാനുസൃത രേഖകളും, ` 1,00,000 (ഒരു ലക്ഷം)-ന്റെ ബാങ്ക് ഗ്യാര≠ി/സോൾവൻസി സർട്ടിഫിക്കറ്റ്/പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ ഫിക്സഡ് ഡെപ്പോസിറ്റ് രശീതി എന്നിവയിലേതെങ്കിലും ഹാജരാക്കേ≠താണ്. ഇവ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ ിൽ നിന്നുമുള്ള പാൻ കാർഡ്6th MAY 2014] FOREST DEPARTMENT 276 നിർബന്ധമായും കൊ≠ുവരേ≠താണ്. പാൻ കാർഡ് ഇല്ലാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവധിക്കുന്നതല്ല.

2. ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ഹാജരായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും നി›യിക്കുന്നതുമാണ്.

3. ദർഘാസ്/ലേലത്തിൽ വിജയിക്കുന്നവർ ദർഘാസ്/ ലേലത്തുക ` 25,000 ത്തിൽ കുറഞ്ഞാൽ മുഴുവൻ സംഖ്യയും കൂടിയാൽ ` 25,000-വും കൂടിയതുകയുടെ 1/3 ഭാഗവും ദർഘാസ്/ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ബാക്കി സംഖ്യയും നികുതികളും ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് അയയ്ക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ഒടുക്കി ടെ≠ർ/ലേലത്തുകയുടെ 10% സംഖ്യ ഏതെങ്കിലും സർക്കാർ ഖജനാവിൽ ഒടുക്കി വിളശേഖരണം സംബന്ധിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാടുമായി ` 100 വിലയുള്ള മുദ്രപത്രത്തിൽ കരാർ വയ്ക്കേ≠താണ്.

ദർഘാസ്/ലേലശേഷം നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലും ലഭ്യമാവുകയാണെങ്കിൽ ആയത് പരിഗണിക്കുന്നതാണ്.

7-5-2014-ന് ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആരും തന്നെ മുന്നോട്ടുവരാത്തപക്ഷം മേപ്പടി ദർഘാസ്/ലേലം 12-5-2014, 15-5-2014 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും വെച്ച് നടത്തുന്നതായിരിക്കും.

ലേലം സംബന്ധിച്ച വിശദമായ ലേലവ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നോ റെയിഞ്ച് ഓഫീസ് വാളയാറിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. Phone No. Walayar Range Office : 0491-2862032.

കേരള വനം വകുപ്പിന്റെ വെബ്സൈറ്റ് വിലാസങ്ങളായ www.keralaforest.org and www.fmiskerala.gov എന്നിവയിലും വിശദമായ ലേലവ്യവസ്ഥകൾ ലഭ്യമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് പാലക്കാട്.

ഓഫീസർ.

(കേരള ഗവർണ്ണർക്കുവേ≠ി)

നിലമ്പൂർ സൗത്ത് ഡിവിഷൻ

നമ്പർ സി1-1707/2014.

ലേലപരസ്യം

2014 ഏപ്രിൽ 22.

നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായി റെയിഞ്ചിലെ കാഞ്ഞിരക്കടവ് ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക്/പലജാതി കഴകളും തേക്ക്/പലജാതി വിറകുകളും പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റ റുടെ (സംരക്ഷണം) പ്രൊ. (5)-73797/2013 തീയതി 22-11-2013 നമ്പരായി കേരള ഗസറ്റ് നമ്പർ 49, തീയതി 10-12-2013-ൽ പ്രസിദ്ധപ്പെ ടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേലദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയോ വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ പട്ടികയിൽ 6-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ടി ലേലത്തിലും മതിയായ വില ലഭിക്കാത്ത ലോട്ടുകളും വിൽക്കാൻ സാധിക്കാത്ത വിഭവങ്ങളും താഴെ പട്ടികയിൽ 7-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931 220392) കരുളായി റെയ്ഞ്ചാഫീസിലോ (ഫോൺ: 04931 270296) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേലസമയത്ത് അറിയിക്കുന്നതാണ്.

വിഭവ സമാഹരണം ഡമ്പിംഗ്

ക്രമ നമ്പർ

പട്ടിക

ര≠ാമത്തെ മൂന്നാമത്തെ നടത്തുന്ന ഡിപ്പോയുടെ ശരാശരി ഉൽപ്പന്നം തീയതിയും തീയതിയും തീയതിയും തോട്ടങ്ങളുടെ പേര് സമയവും സമയവും സമയവും പേര്

(1) (2) (3) (4)

1 1971 ടി. പി., കാഞ്ഞിരക്കടവ് തേക്ക് കഴകൾ

പൂളക്കപ്പാറ 1-ാം തരം കഴകൾ—1 എണ്ണം

(5) (6) (7)2-ാം തരം കഴകൾ—168 എണ്ണം 3-ാം തരം കഴകൾ—343 എണ്ണം 22-5-2014, 29-5-2014, 5-6-2014, 4-ാം തരം കഴകൾ—210 എണ്ണം 10 മണി 10 മണി 10 മണി 5-ാം തരം കഴകൾ—15 എണ്ണം പലജാതി കഴകൾ—312 എണ്ണം തേക്ക് വിറക്—8 എം. ടി. പലജാതി വിറക്—1.5 എം. ടി. 2 1998 ടി. പി., കാഞ്ഞിരക്കടവ് തേക്ക് കഴകൾ കൽക്കുളം 4-ാം തരം കഴകൾ—19 എണ്ണം 22-5-2014, 29-5-2014, 5-6-2014, 5-ാം തരം കഴകൾ—9 എണ്ണം 10 മണി 10 മണി 10 മണി 6th MAY 2014] FOREST DEPARTMENT 277 അടങ്കൽ തുക—` 23 ലക്ഷം.

നിരതദ്രവ്യം—തേക്ക് കഴകൾക്ക് ` 20,000, മറ്റ് മരങ്ങൾക്ക് ` 10,000.

ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—പരസ്യതീയതി മുതൽ ലേല ദിവസം രാവിലെ 9 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതി—ലേല ദിവസം രാവിലെ 9.30 മണിവരെ.

No. C1-1707/2014.

22nd April 2014.

It is hereby notified for the information of the public that tender-cum-auction sale of Teak Poles, Miscellaneous Poles, Teak firewood and miscellaneous firewood available at Kanhirakkadavu Dumping Depot in Karulai Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur South Division or any other Officer authorised by him for the purpose subject to the conditions published by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide number Pro. (5) 43797/2013 dated 22-11-2013 in Kerala Gazette No. 49 dated 10-12-2013 in Forest pages 815 to 821. If the date of auction happens to be a public holiday the sale will be conducted at the next working day at the same place and time. If the rate fetched in auction sale founds to be not reasonable, the auction sale including the no bid lots will be conducted again at the same place and time as scheduled in column 6 of the table below. If the materials are not sold out in the second date at reasonable prices, the auction sale will be conducted on the third date including the no bid lots of 1st and 2nd date at the same place and date as scheduled in Column 7 of the table below. Further details in this regard can be obtained from the Range Forest Officer, Karulai (Phone: 04931 270296) or from this Office (Phone: 04931 220392) during working hours.

SCHEDULE

Name of

Teak Plantation & Approximate Name of Dumping Date and Second Third date

Sl. Year from Quantity Depot time of date of of auction

No. which the materials

auction auction sale

extracted

sale

(1) (2)

(3)

(4) (5) (6) (7) Teak Poles

1 1971 TP, I C— 1No.

10 a.m. 10 a.m. 10 a.m. Poolakkappara II C—168 Nos. III C—343 Nos. IV C—210 Nos. Kanhirakkadavu 22-5-2014, 29-5-2014, 5-6-2014, V C—15 Nos. Miscellaneous poles—

312 Nos.

Teak firewood—8 MT Misc. firewood—1.5 MT

Teak Poles

2 1998 TP, IV—19 Nos.

Kalkkulam V—9 Nos.

Kanhirakkadavu 22-5-2014, 29-5-2014, 5-6-2014,

10 a.m. 10 a.m. 10 a.m. PAC—` 23 Lakhs.

EMD—` 20,000 for teak poles, ` 10,000 for miscellaneous poles.

Cost of tender form—` 200 + VAT.

Last date and time of issuing tender forms— From the date of notification upto 9 a.m. on tender date.

Last date of receiving tender form—Upto 9.30 a.m. on tender date.

(Sd.)

Office of the Divisional Forest Officer,

Divisional Forest Officer.

Nilambur South Division, Nilambur-679 329.

(For and on behalf of the Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 06 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-06.part_3_Forest/. Archive identifier in.gazette.kerala_new.2014-05-06.part_3_Forest.