Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Re-Auction Notice— Proceedings of Thrissur City District Police Chief

Published 06 May 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-06.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

18

No.

} 2014 മേയ് 6 6th May 2014 1189 മേടം 23 23rd Medam 1189 1936 വൈശാഖം 16 16th Vaisakha 1936

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2/1191/2012/പി.റ്റി.സി. 2014 ഏപ്രിൽ 4.

കേരള സർക്കാർ ഗസറ്റ്-വാല്യം 3 (നമ്പർ 9) തീയതി 4-3-2014 പ്രകാരം പരസ്യം ചെയ്ത കേരള പോലീസ് വക, തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ 120 ഓളം ഭാഗങ്ങൾ (unserviceable spare parts) 9-4-2014 ബുധനാഴ്ച പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ് എന്ന ലേല പരസ്യം 16-ാമത് ലോകസഭാ തെരഞ്ഞെടുപ്പ് 10-4-2014-ൽ നടത്തുന്നതു കാരണം ഉ≠ാകാനിടയുള്ള അസൗകര്യം കണക്കിലെടുത്ത് റദ്ദ് ചെയ്തതായി അറിയിക്കുന്നു.

പ്രസ്തുത ലേലം 12-5-2014-ൽ നടത്തുന്നതാണ്. ആയതിനാൽ താഴെ പറയുന്ന രീതിയിൽ ടി ലേലപരസ്യം തിരുത്തി വായിക്കേ≠താണ്.

കേരള പോലീസ് വകുപ്പ് വക, തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ ഉപയോഗശൂന്യമായ 120 ഓളം ഭാഗങ്ങൾ (unserviceable spare parts) 12-5-2014 പകൽ 11 മണിക്ക് പോലീസ് ട്രെയിനിംഗ് കോളേജ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് 200 നിരതദ്രവ്യം ലേല `

സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതുമാണ്.

11-5-2014 വൈകുന്നേരം 5 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ വെള്ളക്കടലാസിലെഴുതി നിരതദ്രവ്യം പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ മുൻകൂർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം പ്രിൻസിപ്പാൾ, പോലീസ് ട്രെയിനിംഗ് കോളേജിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ "അൺ സർവ്വീസബിൾ സ്പെയർ പാർട്ട്സിനുള്ള ടെ≠ർ" എന്ന് പ്രത്യേകം രേഖപ്പെടുത്തേ ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

6th MAY 2014] POLICE DEPARTMENT 52

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേലം കൊ≠യാൾ ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണത്താൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമാണ്.

ടി അൺ സർവ്വീസബിൾ സ്പെയർ പാർട്ട്സുകൾ ഏതെങ്കിലും പ്രവൃത്തി ദിവസം ഓഫീസ് സമയത്ത് പി.റ്റി.സി.

യിലെ എ. ഡി. എെ-യുടെ അനുമതിയോടുകൂടി പരിശോധിക്കാവു ന്നതാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.

പോലീസ് ട്രെയിനിംഗ് ഗോപാൽ കൃഷ്ണൻ, വി., കോളേജ്, തിരുവനന്തപുരം. പ്രിൻസിപ്പാൾ, പി. റ്റി. സി.

ലേല പരസ്യം

നമ്പർ ജി2-21454/2012/കെ. 2014 ഏപ്രിൽ 2.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ പാലാ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സ്ഥിതി ചെയ്യുന്ന താഴെ പറയുന്ന പഴയ 33 ഫാമിലി ക്വാർട്ടേഴ്സുകൾ ലേലം ചെയ്ത് പൊളിച്ചുമാറ്റുന്നതിനുള്ള അവകാശം 10-6-2014-ാം തീയതി പകൽ 11 മണിക്ക് പാലാ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യ മായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടു ക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട് ഹാജരാ കേ≠തും, ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ 1,867 ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ `

≠തുമാണ.് കൂടാതെ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ നി›ിത നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്് സഹിതം 7-6-2014-ാം തീയതി 4 മണി വരെ പാലാ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കാവു ന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി കോട്ടയത്തിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടങ്ങിയ കവറിന് പുറത്ത് "പോലീസ് ഡിപ്പാർട്ട്മെന്റ ് വക പഴയ ക്വാർട്ടേഴ്സുകൾ ലേല ത്തിനു വാങ്ങുന്നതിനുളള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതി ലാണോ തുക കൂടുതൽ ആയതിന് ലേലം കൊള്ളുന്നയാൾക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ്. ലേലം താൽക്കാലികമായി ഉറപ്പിച്ച ഉടൻ തന്നെ ലേല തുകയുടെ പകുതിയും സെയിൽസ് ടാക്സും അഡീഷണൽ സെയിൽസ് ടാക്സും ലേലസ്ഥലത്ത് വച്ചുതന്നെ ബന്ധപ്പെട്ട ആൾ അടച്ച് രസീത് വാങ്ങേ≠തും ബാക്കി തുക (നിരതദ്രവ്യം കഴിച്ച്) നികുതി ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടം സ്വന്തം ചെലവിലും ഉത്തരവാദി ത്വത്തിലും പൊളിച്ച് മാറ്റേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്.

മേൽപ്പറഞ്ഞ കെട്ടിടം പ്രവൃത്തി സമയത്ത് പാലാ പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ.് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ക്വാർട്ടേഴ്സ് വിവരങ്ങൾ

1 ക്വാർട്ടേഴ്സ് നമ്പർ 5 & 6

2 ,, 7 & 8

3 ,, 9 & 10

4 ,, 11 & 12

5 ,, 13 & 14

6 ,,

15

7 ,, 16 & 17

8 ,, 18 & 19

9 ,, 20 & 21

10 ,, 22 & 23

11 ,, 24 & 25

12 ,, 26 & 27

13 ,, 28 & 29

14 ,, 30 & 31

15 ,, 32 & 33

16 ,, 34 & 35

17 ,, 36 & 37

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.

6th MAY 2014] POLICE DEPARTMENT 53 പുനർ ലേല പരസ്യം

നമ്പർ ഇ2 (ബി)/44698/2012/ഇ. സി. 2014 ഏപ്രിൽ 9.

സൂചന:—15-3-2014 തീയതിയിലെ ഈ ഓഫീസിൽ നിന്നുള്ള കത്ത്.

കൊച്ചി സിറ്റി പോലീസ് ഓഫീസിലെ ഉപയോഗശൂന്യമായ ര≠് ഡിപ്പാർട്ട്മെന്റ ് ബോട്ടുകൾ 26-4-2014-ാം തീയതി പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരു ന്നതാണ്. എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ചതുമൂലം 26-4-2014-ാം തീയതി നി›യിച്ചിരുന്ന ടി ബോട്ടുകളുടെ ലേലം 5-7-2014-ാം തീയതിയിലേക്ക് മാറ്റിവച്ചിട്ടുള്ളതാണ് എന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ജില്ലാ പോലീസ് സിറ്റി പോലീസ് ഓഫീസ്്, മേധാവിക്കുവേ≠ി കൊച്ചി.

(കൊച്ചി സിറ്റി).

തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ

നടപടിക്രമം

(സാന്നിദ്ധ്യം: പി. പ്രകാശ്, എെ. പി. എസ്.) വിഷയം:—അച്ചടക്ക നടപടി—ശ്രീ. ഡൊമിനിക് സാവിയോ, സിപിഒ 4160-നെതിരായ അച്ചടക്ക നടപടി വാച്യാന്വേഷണം—അന്തിമ തീർപ്പ് കൽപ്പിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.

വായന:— (1) ഈ ഓഫീസിലെ 24-10-2013 തീയതിയിലെ എച്ച്1/36563/13/ആർ. സി. നമ്പർ പ്രകാരമുള്ള ഉത്തരവ്.

(2) തൃശ്ശൂർ ജില്ലാ സായുധസേനാ ഡെപ്യൂട്ടി കമാ≠ന്റ ് ആർ2/138/ഡിസി/2013/ആർ നമ്പരിൽ 22-1-2014 തീയതിയിൽ സമർപ്പിച്ച അന്വേഷണ വിചാരണ പത്രിക.

(3) എച്ച് 1/പി. ആർ/38/2013/ ആർ. സി. നമ്പർ പ്രകാരം 4-2-2014 തീയതിയിൽ ഈ ഓഫീസിൽ നിന്നും നൽകിയ കാരണം കാണിക്കൽ നോട്ടീസ്.

ഉ ത്ത ര വ ് ന ം . എ ച്ച ് 1 / പ ി . ആ ർ . / 3 8 / 2 0 1 3 / ആ ർ . സ ി . തീയതി 27-3-2014 (സി. ഒ. 202/2014/ആർ.സി.) ശ്രീ. ഡൊമിനിക് സാവിയോ സിപിഒ 4160 തൃശ്ശൂർ ജില്ലാ സായുധസേനയിൽ പ്രവൃത്തിയെടുത്തുവരവെ 28-3-1998 മുതൽ 5 വർഷം ശൂന്യവേതനാവധിയിൽ വിദേശത്ത് ജോലിക്കായി പോയിട്ടുള്ളതും തുടർന്ന് അപേക്ഷകൾ സമർപ്പിച്ചതിൻ പ്രകാരം ശൂന്യവേതനാവധി 5 വർഷം വീതം 2 പ്രാവശ്യം ദീർഘിപ്പിച്ചു നൽകിയിട്ടുള്ളതുമാണ്. എന്നാൽ ശൂന്യവേതനാവധി കഴിഞ്ഞ് 28-3-2013-ാം തീയതി ജോലിക്ക് തിരികെ ഹാജരാകേ≠തായി രുന്ന ടിയാൻ ജോലിക്ക് ഹാജരാവുകയോ വിട്ടുനിൽക്കുന്നതി നുള്ള കാരണങ്ങൾ ബോധിപ്പിക്കുകയോ അവധി ദീർഘിപ്പിക്കു ന്നതിനാവശ്യമായ അപേക്ഷകൾ രേഖാമൂലം സമർപ്പിക്കുകയോ ചെയ്യാതെ ഡ്യൂട്ടിയിൽനിന്നും അനധികൃതമായി വിട്ടുനിൽക്കുക വഴി ടിയാന്റെ ഭാഗത്തുനിന്നും ഗുരുതരമായ അച്ചടക്ക ലംഘനം, നിരുത്തരവാദിത്തം, കൃത്യവിലോപം എന്നീ കുറ്റങ്ങൾ ചെയ്തി ട്ടുള്ളതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതിനാൽ ആരോപിത കുറ്റത്തെക്കുറിച്ച് 1958-ലെ കെ. പി. ഡി. എെ. പി. ആന്റ ് എ റൂൾസിലെ ബന്ധപ്പെട്ട ചട്ടങ്ങൾ അനുശാസിക്കുംവിധം വിശദമായ വാച്യാന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കു ന്നതിന് തൃശ്ശൂർ ജില്ലാ സായുധസേനാ ഡെപ്യൂട്ടി കമാ≠ന്റിനെ ചുമതലപ്പെടുത്തി സൂചന (1) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.

മേൽ ഉത്തരവ് പ്രകാരം അന്വേഷണോദ്യോഗസ്ഥനായ തൃശ്ശൂർ ജില്ലാ സായുധസേനാ ഡെപ്യൂട്ടി കമാ≠ന്റ ് വാച്യാന്വേഷണം നടത്തി സമർപ്പിച്ച അന്വേഷണ വിചാരണ പത്രികയാണ് വായന (2)-ൽ കാണിച്ചിട്ടുള്ളത്. അന്വേഷണ ത്തിൽ കുറ്റാരോപിതനെതിരായ ആരോപണങ്ങൾ പൂർണ്ണമായും തെളിഞ്ഞിട്ടു≠െന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥൻ എത്തിച്ചേർന്നിട്ടുള്ളത്.

അന്വേഷണോദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ വിചാരണ റിപ്പോർട്ടും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചതിൽ അന്വേഷണോദ്യോഗസ്ഥന്റെ നിഗമനത്തോട് പൂർണ്ണമായും യോജിച്ചുകൊ≠് ടിയാൻ ചെയ്ത കുറ്റത്തിനുള്ള ആനുപാതിക ശിക്ഷയായി ടിയാനെ സർവ്വീസിൽനിന്നും നീക്കം ചെയ്യുവാൻ (റിമൂവൽ ഫ്രം സർവ്വീസ്) താല്ക്കാ ലികമായി തീരുമാനിച്ചുകൊ≠് ടിയാന് വായന (3) പ്രകാരം ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളതാണ്.

ടി കാരണം കാണിക്കൽ നോട്ടീസ് ടിയാൻ രാജ്യത്തിനു പുറത്തായതിനാൽ ടിയാനു നൽകുവാൻ കഴിഞ്ഞിട്ടില്ലാത്തതും ടിയാന്റെ വീട് അഡ്രസ്സിൽ രജിസ്ട്രേഡായി ഈ ഓഫീസിൽ നിന്നും അയച്ച നോട്ടീസ് മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്ത തിനാൽ മടങ്ങി വന്നിട്ടുള്ളതുമാണ്.

മേൽ സാഹചര്യത്തിൽ സി പി ഒ 4160 ശ്രീ. ഡൊമിനിക് സാവിയോ അനധികൃതമായി സേവനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, ടിയാനെ സർവ്വീ സിൽനിന്നും നീക്കം ചെയ്യുവാനുള്ള എന്റെ താല്ക്കാലിക തീരുമാനം ടിയാൻ അംഗീകരിക്കുന്നുവെന്ന് അനുമാനിച്ചു കൊ≠് പ്രസ്തുത തീരുമാനം സ്ഥിരപ്പെടുത്തിക്കൊ≠്, ടിയാൻ അനധികൃതമായി സേവനത്തിൽനിന്നും വിട്ടുനിന്ന 28-3-2013-ാം തീയതി മുതൽ നീക്കം ചെയ്തുകൊ≠് (റിമൂവൽ ഫ്രം സർവ്വീസ്) ഇതിനാൽ ഉത്തരവാകുന്നു.

മേൽ ഉത്തരവിനെതിരെ ടിയാന് 2 മാസത്തിനകം തൃശ്ശൂർ റെയ്ഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ മുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്.

(ഒപ്പ്)

ജില്ലാ പോലീസ് മേധാവി,

തൃശ്ശൂർ സിറ്റി.

ലേല പരസ്യം

നമ്പർ ഇ2-7260/11/കെ.എ.പി.1. 2014 മാർച്ച് 29.

തൃശ്ശൂർ കെ. എ. പി. 1-ാം ബറ്റാലിയനിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരി ക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 7-5-2014-ാം തീയതി 11 മണിക്ക് കെ. എ. പി. ഒന്നാം ബറ്റാലിയനിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കുന്നു.

6th MAY 2014] POLICE DEPARTMENT 54

മോഡൽ നിരതദ്രവ്യം ക്രമ വാഹനത്തിന്റെ നമ്പർ നമ്പരും പേരും ` 1 KL 08 J 6656 Maheendra &

Maheendra Jeep 1996 7,500 2 KL 01 S 848 Maheendra &

Maheendra Jeep 2000 9,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നി›ിത സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ,് അതായത് വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ മുദ്രവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് 2014 മേയ് മാസം 5-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ കെ.എ.പി. ഒന്നാം ബറ്റാലിയനിൽ ലഭിക്കത്തക്കവിധം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേ≠താണ്. ഇങ്ങനെ ടെ≠റുകൾ സമർപ്പിക്കുന്നവർ നിരതദ്രവ്യം ഒടുക്കിയ രസീത് ടെ≠റിനൊപ്പം അടക്കം ചെയ്യേ ≠താണ്. ടെ≠ർ കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരി ക്കേണം. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ അവ നൽകിയവ രുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം/ടെ≠ർ ഇവയിൽ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലി കമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ.് ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി/സെസ്സ് അടക്കമുള്ള ലേലം/ടെ≠ർ തുകയുടെ പകുതി ലേലസ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ു പോകേ≠തുമാണ്.

ലേലം കൊ≠യാൾ മേൽപറഞ്ഞ നിബന്ധനകൾ ലംഘി ക്കുന്ന പക്ഷം ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേല ത്തിനു മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ അസ്ഥിരപ്പെടുത്തു കയോ ചെയ്യാനുള്ള പൂർണ്ണ അധികാരം കെ.എ.പി. ഒന്നാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്. ലേലം നടത്തുന്നതു മായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഉത്തരവുകളും ഈ ലേലത്തിന് ബാധകമാണ്.

കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ. എ. പി. 1 ബറ്റാലിയൻ, കമാ≠ന്റ ് കെ. എ. പി 1. രാമവർമ്മപുരം, തൃശ്ശൂർ-680 631.

Cite this issue. Kerala Gazette, Government of Kerala, 06 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-06.part_3_Police/. Archive identifier in.gazette.kerala_new.2014-05-06.part_3_Police.