Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
19
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 മേയ് 13 13th May 2014 1189 മേടം 30 30th Medam 1189 1936 വൈശാഖം 23 23rd Vaisakha 1936
PART III
Forest Department
വി⁄ാപനം
വനമിത്ര പുരസ്ക്കാരം 2013
2014 ഏപ്രിൽ 24.
നമ്പർ ടണ3-2700/13.
സംസ്ഥാന വനം വകുപ്പ് "വനമിത്ര പുരസ്ക്കാരം-2013"-ന് അപേക്ഷ ക്ഷണിക്കുന്നു. എന്റെ മരം പദ്ധതിയിൽ 2012-13 വർഷത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച ഓരോ ജില്ലയിലേയും ഒരു സ്കൂളിന് ` 25,000-ം സംസ്ഥാനതലത്തിൽ മികച്ച സ്കൂളിന് ` 50,000-ം വഴിയോരത്തണൽ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഒരു സോഷ്യൽ ഫോറസ്ട്രി ഡിവിഷന് ` 50,000-ം പാരിതോഷികവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.
എന്റെ മരം പദ്ധതി വിഭാഗത്തിൽ പുരസ്ക്കാരത്തിനുള്ള അപേക്ഷ അതാത് വിദ്യാലയങ്ങളുടെ പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി പ്രവർത്തന റിപ്പോർട്ട്, പ്രവർത്തനങ്ങൾ വിവരിക്കുന്ന ഫോട്ടോകൾ സഹിതം ബന്ധപ്പെട്ട എ. ഇ. ഒ/ഡി. ഇ. ഒ. മുഖേന അതാത്് ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിക്കേ≠താണ്. അപേക്ഷാ ഫോറവും നിബന്ധനകളും ജില്ലാ ആസ്ഥാനങ്ങളിലെ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസുകളിലും ലഭ്യമാണ്. അവസാന തീയതി 20-5-2014.
വഴിയോരത്തണൽ പദ്ധതി പ്രകാരമുള്ള പുരസ്ക്കാരത്തിനുള്ള അപേക്ഷ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ തങ്ങളുടെ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് സമർപ്പിക്കേ≠താണ്.
തിരുവനന്തപുരം.
(ഒപ്പ്) പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
(സോഷ്യൽ ഫോറസ്ട്രി).
13th MAY 2014] FOREST DEPARTMENT 280പാലക്കാട് ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ പി-1266/2014.
2014 ഏപ്രിൽ 23.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒലവക്കോട് റെയിഞ്ചിലെ എലിവാൽ സെക്ഷനിൽപ്പെട്ട എലിവാൽ 1949, 1950, 1951 എന്നീ തേക്കുതോട്ടങ്ങളിൽനിന്നും അടക്കിമുറി വഴി ശേഖരിച്ച താഴെ പട്ടികയിൽ വിവരിച്ച ഉൽപ്പന്നങ്ങൾ താഴെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും, സമയത്തും പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29 പ്രകാരം തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകൾ 11-12-2012-ലെ പ്രൊ-(5) 26274/2012-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥയിൽ വിൽക്കുന്നതാണ്.
1. ദർഘാസ് ഫോറങ്ങൾ ലേല തീയതികൾക്ക് മുമ്പുള്ള പ്രവൃത്തി ദിവസം വൈകുന്നേരം 5 മണിവരെ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച് സീൽ ചെയ്ത ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ ഒലവക്കോട് റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും വിലയും ദർഘാസ് ഫോറത്തിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
2. ലേല നടപടികൾ ലേലദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.
3. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ വിൽപ്പനയ്ക്ക് വച്ചിട്ടുള്ള സാധനങ്ങളുടെ നൽപ്പ് നിൽപ്പ് സ്ഥിതിയും അളവുകളും മറ്റും ദർഘാസ് സമർപ്പിക്കുന്നതിന്/ലേല സമയത്തിനുമുമ്പ് നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
4. ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൻമൂലം സർക്കാരിനു≠ാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കുന്നതിന് സമ്മതിച്ചുകൊ≠് ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു സമ്മതപത്രം ഒപ്പു വയ്ക്കേ≠താണ്.
5. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണ മായ തിരിച്ചറിയലിന് കഴിയുന്ന ഏതെങ്കിലും സർക്കാർ വകുപ്പ്് നൽകിയതുമായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവെയ്ക്കുന്നതിന് മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫിക്കറ്റിന് 6 മാസത്തിനകം മാത്രമുള്ള പഴക്കമേ പാടുള്ളൂ. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ആദായ നികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.
പട്ടിക
ക്രമ വിഭവ സമാഹരണം ശരാശരി ഡംപിംഗ്
നമ്പർ നടത്തുന്ന തോട്ടങ്ങളുടെ പേര് ഉൽപ്പന്നം ഡിപ്പോയുടെ പേര് 1 1949 ടി.പി. എലിവാൽ തേക്ക് വിറക്—100 എം.ടി. എലിവാൽ
(എലിവാൽ സെക്ഷൻ) തേക്ക് ബില്ലറ്റ്സ്—10 എം.ടി. പലജാതി വിറക്—20 എം.ടി.
2 1950 ടി.പി. എലിവാൽ തേക്ക് വിറക്—125 എം.ടി. എലിവാൽ
(എലിവാൽ സെക്ഷൻ) തേക്ക് ബില്ലറ്റ്സ്—10 എം.ടി. പലജാതി വിറക്—30 എം.ടി.
3 1951 ടി.പി. എലിവാൽ തേക്ക് വിറക്—150 എം.ടി. എലിവാൽ
(എലിവാൽ സെക്ഷൻ) തേക്ക് ബില്ലറ്റ്സ്—10 എം.ടി. പലജാതി വിറക്—30 എം.ടി.
നിരതദ്രവ്യം—` 20,000. ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്. ലേല സ്ഥലം—എലിവാൽ ഡംപിംഗ് ഡിപ്പോ.
ലേലത്തീയതികൾ—28-5-2014, 4-6-2014, 25-6-2014, 2-7-2014, 16-7-2014 & 6-8-2014.
13th MAY 2014] FOREST DEPARTMENT 281റിമാർക്സ്
ദർഘാസ്/ലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ടി വിൽപ്പന നടത്തുന്നതാണ്.
മേൽ പട്ടികയിൽ കൊടുത്തിട്ടുള്ള ഉൽപ്പന്നങ്ങളുടെ അളവുകൾക്ക് ഉൽപ്പന്നങ്ങളുടെ ലഭ്യതയനുസരിച്ച് വ്യത്യാസം വരാവുന്നതാണ്. വിൽക്കുവാൻ ഉദ്ദേശിക്കുന്ന പലജാതി വിറകുകൾ എന്നിവയുടെ അളവ് കുറവ് ചെയ്യുവാനോ കൂട്ടുവാനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (ഫോൺ : 0491-2555156) ഒലവക്കോട് റെയിഞ്ചാഫീസിൽ (ഫോൺ : 0491-252815) നിന്നോ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾക്കൊപ്പം ` 20,000-ന്റെ നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.
No. P-1266/2014.
23rd April 2014.
It is hereby notified for the information of the public that the below mentioned quantities of teak/miscellaneous billets/firewood will be sold in Tender-cum-Auction at the place and time mentioned in the Schedule below by the undersigned or the authorised officer for the above purpose. The sale will be subject to the conditions notified in Kerala Gazette No. 29 dated 25-12-2012 by the Additional Principal Chief Conservator of Forests (Protection) vide Letter No. Pro 5-26274/2012 dated 11-12-2012.
SCHEDULE
Sl. No. Name of Plantation Items Name of dumping depot
1 1949 Teak Plantation, Teak firewood—100 MT .Elival
Elival (Elival Section) Teak Billets—10 MT
Miscellaneous—20 MT
2 1950 Teak Plantation, Teak firewood—125 MT
Elival (Elival Section) Teak Billets—10 MT
Miscellaneous 30 MT
3 1951 Teak Plantation, Teak firewood—150 MT
Elival (Elival Section) Teak Billets—10 MT
Miscellaneous—30 MT
Earnest Money Deposit—` 20,000.
Cost of tender form—` 200 + VAT.
Place—Elival Dumping Depot.
Date and time of tender—28-5-2014, 4-6-2014, 25-6-2014, 2-7-2014, 16-7-2014 and 6-8-2014 at 10 a.m
REMARKS
If the tender-cum-auction sale could not be held on the notified date due to Harthal or public holiday as per schedule, the tender-cum-auction sale will be conducted on the next working day at the same place and time.
The quantity mentioned in the above schedule is likely to be changed subject to the availability of materials.
The tender form can be obtained upto 5 p.m. of the previous working date of the tender-cum-auction sale date fixed.
Further details can be obtained from the Divisional Forest Officer, Palakkad in Phone No. 0491 2555156 or from the Range Forest Officer, Olavakkode Range in Phone No. 0491 2552815.
(Sd.) Divisional Forest Officer.
Divisional Forest Office, Palakkad.
. (For and on behalf of the Governor of Kerala)13th MAY 2014] FOREST DEPARTMENT 282
നെ∑ാറ ഡിവിഷൻ
ദർഘാസ്/ലേല തിരുത്തൽ പരസ്യം
നമ്പർ സി1-2239/2014.
2014 മാർച്ച് 26.
നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും സർക്കാരിലേക്ക് ഏറ്റെടുത്തതുമായ തൂത്തംപാറ എസ്റ്റേറ്റിൽ നിന്നും ശേഖരിച്ചിട്ടുള്ളതും എസ്റ്റേറ്റ് കോമ്പൗ≠ിൽ സൂക്ഷിച്ചുവരുന്നതും താഴെ പട്ടികയിൽ കൊടുത്തിരി ക്കുന്നതുമായ വിഭവങ്ങൾ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും തീയതിയിലും താഴെ വിവരിക്കുന്ന ദർഘാസ്/ലേല നിബന്ധനകൾക്കും വനം വകുപ്പിന്റെ അതാത് സമയത്ത് നിലവിലുള്ള മറ്റ് ടെ≠ർ/ലേല വ്യവസ്ഥകൾക്കും വിധേയമായി നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്ന താണ്. പട്ടികയിൽ കാണിച്ചിരിക്കുന്ന വിളകൾ രാസവളപ്രയോഗങ്ങൾ നടത്താത്തവയും 30-4-2014 വരെയ്ക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ചവയുമാണ്. ലേലദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ദർഘാസ്/ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ഇൻകം ടാക്സ് പാൻ കാർഡ് നിർബന്ധമായും ഹാജഷാക്കേ≠താണ്്.
പട്ടിക
എസ്റ്റേറ്റിന്റെ പേര്
ഉദ്ദേശ അളവ് (കിലോഗ്രാമിൽ)
കാപ്പി കുരുമുളക്
ഓർഗാനിക് ഉണക്ക
തൂത്തംപാറ
40389 കിലോഗ്രാം 600 കിലോഗ്രാം
നിരതദ്രവ്യം: കാപ്പി—` 50,000
കുരുമുളക്—` 3,600
ദർഘാസ് ഫോറത്തിന്റെ വില—` 3,050 + വിൽപ്പന നികുതി ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—ലേല ദിവസം രാവിലെ 11 മണിവരെ.
ദർഘാസ്/ലേല തീയതി—20-5-2014.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—ലേല ദിവസം രാവിലെ 11.30 മണിവരെ.
ലേലത്തീയതിയും സമയവും സ്ഥലവും—20-5-2014 ഉച്ചയ്ക്ക് 12 മണി, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച്.
20-5-2014-ന് ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ ടെ≠ർ/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടികയിൽ കാണിച്ച വിളകൾ 21-5-2014 അല്ലെങ്കിൽ 22-5-2014 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്നതായിരിക്കും.
നിബന്ധനകൾ
1. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ എെഡന്റിറ്റി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഇൻകം ടാക്സ് പാൻ കാർഡ് സഹിതം നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ത∑ൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്. മേൽ വിവരിച്ച സർട്ടിഫിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ അനുവദിക്കുന്നതല്ല.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ലേലത്തിന് മുമ്പായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിഭവങ്ങളുടെ ഗുണനിലവാരവും മറ്റും നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
3. പട്ടികയിൽ കാണിച്ചിരിക്കുന്ന വിഭവങ്ങൾ ലോട്ടുകളായിട്ടായിരിക്കും വിൽക്കുക. ഓരോ ലോട്ടിലേയും വിഭവങ്ങൾക്ക് ഒരു കിലോഗ്രാമിനുള്ള നിരക്ക് രേഖപ്പെടുത്തി വേണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലേലം കഴിഞ്ഞാലുടൻ ഹാജരായവ രുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും വിജയിയെ നി›യിക്കുന്നതുമാണ്.
4. വിജയിയായ ദർഘാസ്/ലേലക്കാരൻ ലേലം കഴിഞ്ഞാലുടൻ മൊത്തവില ` 20,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേല തുകയുടെ 35% വില, കുറഞ്ഞത് ` 20,000-ം കൂടിയത് ` 1,00,000-ം എന്ന കണക്കിൽ മൊത്തം പണമായോ ഡി.ഡി. ആയോ ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ലേല സംഖ്യയുടെ 35%13th MAY 2014] FOREST DEPARTMENT 283 തുക ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ലേലദിവസം അടച്ച ` 1,00,000 കിഴിച്ച് ബാക്കി തുക ലേല ദിവസം കഴിഞ്ഞ് 7 പ്രവൃത്തി ദിവസത്തിനകം ട്രഷറിയിൽ അടച്ച് രശീതി ഹാജരാക്കേ≠താണ്. നി›ിത തുക ഒടുതക്കാ തിരുന്നാൽ ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്. അഡ്വാൻസ് തുക അവസാനം നീക്കം ചെയ്യുന്ന വനവിഭവങ്ങളുടെ വിലയിലേക്ക് മാത്രമേ വകകൊള്ളിക്കുകയുള്ളു.
5. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായിട്ടുള്ള അറിയിപ്പും ബാക്കി തുകയും അടച്ച് തീർക്കുവാനുള്ള ചലാൻ ഫോറവും അയച്ച തീയതി മുതൽ 40 ദിവസത്തിനകം ചലാൻ ഫോറത്തിൽ കാണിച്ചിട്ടുള്ള തുക സർക്കാരിന്റെ നിർദ്ദിഷ്ട ഖജനാവിൽ അടച്ച് ചലാൻ രശീത് റെയിഞ്ച് ഓഫീസർക്ക് എത്തിച്ച് കൊടുക്കേ≠താണ്. എല്ലാ വിഭവങ്ങളും മുഴുവൻ തുകയും അടച്ച് തീർത്ത് ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ 40 ദിവസത്തിനകം നീക്കം ചെയ്യേ≠താണ്.
6. മേൽ സൂചിപ്പിച്ച നാൽപ്പത് (40) ദിവസത്തിനകം തുക അടച്ച് ലേല വസ്തുക്കൾ നീക്കം ചെയ്യാത്തപക്ഷം പതിനെട്ട് ശതമാനം (18%) പലിശയോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും, ഇരുപത്തിനാല് ശതമാനം (24%) പലിശയും പിഴ പലിശയിൻമേൽ ര≠ര ശതമാനം (2½%) സർചാർ÷ും ഈടാക്കി കൊ≠് അടുത്ത ഒരു മാസം (30 ദിവസം) വരെയും, 36% ശതമാനം പിഴപലിശയും പിഴപലിശയിൻമേൽ 5% സർചാർ÷ും ഈടാക്കിക്കൊ≠് വീ≠ും ഒരു മാസം (30 ദിവസം) കൂടിയും ഇങ്ങനെ ആകെ 3 മാസം വരെ (90 ദിവസം) റെയിഞ്ച് ഓഫീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവുന്നതാണ്. അപ്രകാരം ദീർഘിപ്പിച്ച സമയ പരിധിക്കകവും പണമടയ്ക്കാതെ വന്നാൽ, അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുകയും ലേലം കൊ≠ വഹകൾ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം വഴി വിറ്റഴിക്കുന്നതുമാണ്.
7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ 130 (നൂറ്റി മുപ്പത്) ദിവസത്തിനകം എല്ലാ തുകയും അടച്ചു തീർക്കാത്തപക്ഷം ദർഘാസ്/ലേലം റദ്ദാക്കുന്നതും ആയത് ദർഘാസ്/ലേലക്കാരന് 10 ദിവസത്തെ അവധി വെച്ച് മുൻകൂട്ടി നോട്ടീസ് കൊടുത്തതിനുശേഷം അതേ റെയിഞ്ചിലെ ദർഘാസ്/ലേലത്തിൽ ഇപ്രകാരം ലേല വിൽപ്പന നടത്തുന്നതുമാണ്. ത∑ൂലം ഡിപ്പാർട്ടുമെന്റിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ/ദർഘാസുകാരൻ ഉത്തരവാദിയാകുന്നതുമാണ്.
8. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെപ്പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യാൻ പാടുള്ളതല്ല.
(എ) ഏതെങ്കിലും വ്യ‡ിയുടേയോ സ്ഥാപനത്തിന്റെയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്.
(ബി) ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യപ്പെടു ത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ ചെയ്യാവുന്നതാണ്.
(സി) ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം ലേലക്കാരനെ ലേലത്തിൽനിന്നോ ലേല സ്ഥലത്തുനിന്നോ പുറത്താക്കാവുന്നതാണ്.
(ഡി) ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തി വയ്ക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
9. പോസ്റ്റ് ഓഫർ ദർഘാസ്/ലേലം നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധന കൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ, കൊല്ലങ്കോട്/നെല്ലിയാമ്പതി/ആലത്തൂർ എന്നീ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
10. 24-6-2008-ലെ ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധപ്പെടുത്തിയ Prot (5)2613/2008 തീയതി 12-6-2008 നമ്പർ ആയി പരസ്യപ്പെടുത്തിയ പുതുക്കിയ ദർഘാസ്/ലേല പരസ്യത്തിലെ പൊതുവായ നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
11. ലേലക്കാരൻ നിർബന്ധമായും പാൻ നമ്പർ ഹാജരാക്കേ≠താണ്. 20-5-2014-ന് ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ, ടെ≠ർ/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടികയിൽ കാണിച്ച വിളകൾ 21-5-2014-നോ 22-5-2014-നോ നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്ന തായിരിക്കും.
ഈ ദർഘാസ്/ലേല പരസ്യം കേരള വനം വകുപ്പിന്റെ വെബ് സെറ്റുകളായ www.keralaforest.org & www.fmiskerala.org എന്നിവയിലും ലഭ്യമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, നെ∑ാറ. ഫോൺ : 04923243179, ഇ-മെയിൽ : [email protected].
13th MAY 2014] FOREST DEPARTMENT 284സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോട്
ദർഘാസ് പരസ്യം
നമ്പർ എ-575/2014.
2014 ഏപ്രിൽ 22.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2014-15 വർഷത്തിൽ കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് (കോഴിക്കോട് താലൂക്ക്) പരിധിയിൽ വരുന്ന സ്കൂളുകൾ, കോളേജുകൾ മുതലായ ഇടങ്ങളിലേക്ക് മടവൂർ, വെങ്ങാലി, വരട്ട്യാക്ക് എന്നീ സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽനിന്നും കൊയിലാ≠ി റെയിഞ്ച് (കൊയിലാ≠ി താലൂക്ക്) പരിധിയിൽ വരുന്ന സ്കൂളുകൾ, കോളേജുകൾ മുതലായ ഇടങ്ങളിലേക്ക് എലത്തൂർ, ചെട്ടിക്കുളം എന്നീ സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽനിന്നും വടകര റെയിഞ്ച് (വടകര താലൂക്ക്) പരിധിയിൽ വരുന്ന സ്കൂളുകൾ, കോളേജുകൾ മുതലായ ഇടങ്ങളിലേക്ക് ചോമ്പാല സോഷ്യൽ ഫോറസ്ട്രി നഴ്സറി യിൽനിന്നും ലോഡ് ഒന്നിൽ 1500 കൂടത്തെകളിൽ കുറയാതെ കയറ്റി കേടുകൂടാതെ 30-05-2014 മുതൽ 12-06-2014 വരെയുളള കാല യളവിൽ എത്തിച്ചു കൊടുക്കുന്നതിന് ഓടുന്ന കിലോമീറ്റർ നിരക്കിന് മത്സരാടിസ്ഥാനത്തിലുളള ദർഘാസ് മുദ്രവെച്ച കവറിൽ വാഹന ഉടമകളിൽ നിന്നും ക്ഷണിച്ചുകൊളളുന്നു. ദർഘാസ് ഫോറത്തിന്റെ വില ` 400+5% വാറ്റ് അടച്ച് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ കോഴിക്കോട് മാത്തോട്ടത്ത് വനശ്രീയിൽ പ്രവർത്തിക്കുന്ന താഴെപറയുന്ന അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറം 19-5-2014-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ വിതരണം ചെയ്യുന്നതും ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസ് സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് അപ്പോൾ ഹാജരായിട്ടുളള ദർഘാസ് കാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതുമാണ്. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, മലാപ്പറമ്പ് ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി.
ആയി അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോടിന്റെ പേരിൽ എടുത്ത് ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. മുദ്ര വെക്കാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസ് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓടുന്ന കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ദർഘാസ് യഥാവിധി അംഗീകരിക്കപ്പെട്ടാൽ അവ സ്ഥിരപ്പെടുത്തുന്നതാണ്.
വിജയിയായ ദർഘാസുകാരൻ അറിയിപ്പ് കിട്ടി 3 ദിവസത്തിനകം 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് വെച്ച് ഉടമ്പടി വെക്കേ≠തും സπൈ ഓർഡർ ലഭിക്കുന്നതിനനുസരിച്ച് തൈകൾ 30-05-2014 മുതൽ ഫീൽഡ് സ്റ്റാഫിന്റെ നിർദ്ദേശാനുസൃതമായി വിതരണം ചെയ്യേ ≠തുമാണ്. യഥാസമയം തൈകൾ വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം കേരള സർക്കാർ സ്റ്റോർ പർച്ചേയ്സ് മാനുവലിൽ അനുശാസിക്കുംവിധത്തിലുളള അനന്തരനടപടികൾ സ്വീകരിക്കുന്നതാണ്. തൈകൾ കേടുകൂടാതെ വിതരണം ചെയ്യേ≠ താണ്. വനംവകുപ്പിൽ നിലവിലുളള ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച മേൽവിലാസത്തിലോ 0495 2416900 എന്ന ഫോൺ നമ്പരിലോ അന്വേഷിക്കാവുന്നതാണ്.
കോഴിക്കോട്/കൊയിലാ≠ി/വടകര താലൂക്കുകളിലേക്ക് പ്രത്യേകം പ്രത്യേകം ടെ≠ർ ഫോറം സമർപ്പിക്കേ≠താണ്. ഈ പ്രവർത്തി കൾക്കായി നിയോഗിക്കുന്ന വാഹനങ്ങൾക്ക് എല്ലാവിധ അംഗീകൃത രേഖകളും ഉ≠െന്നും ഡ്രൈവർമാർക്ക് നിലവിൽ അംഗീകാര മുളള ലൈസൻസ് ഉ≠െന്നും വ≠ികളുടെ ഓഡോ മീറ്റർ ശരിയായി പ്രവർത്തിക്കുന്നു≠െന്നും വിജയിയായ ദർഘാസുകാരൻ ഉറപ്പുവരുത്തേ≠താണ്.
ദർഘാസ് നമ്പർ—01/2014
ഉദ്ദേശ അടങ്കൽ തുക :
കോഴിക്കോട്—` 1,00,000 കൊയിലാ≠ി—` 1,00,000 വടകര—` 1,10,000
നിരതദ്രവ്യം :
കോഴിക്കോട്—` 2,500 കൊയിലാ≠ി—` 2,500 വടകര—` 2,750
ബന്ധപ്പെടേ≠ ഓഫീസിന്റെ വിലാസം—സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ്, ''വനശ്രീ'', മാത്തോട്ടം, പി. ഒ. അരക്കിണർ, കോഴിക്കോട്, പിൻ-673 028.
മേൽപറഞ്ഞ ദർഘാസ് 19-5-2014-ന് ഏതെങ്കിലും കാരണവശാൽ നടക്കാതെവന്നാൽ തൊട്ടടുത്ത പ്രവർത്തിദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് ഫോറസ്റ്റ്സ് കൺസർവേറ്ററുടെ ഓഫീസ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, അസിസ്റ്റന്റ ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കോഴിക്കോട്.
(കേരള ഗവർണ്ണർക്കുവേ≠ി)13th MAY 2014] FOREST DEPARTMENT 285
കണ്ണൂർ ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
2014 ഏപ്രിൽ 22.
നമ്പർ കെ.എൻ. 2601/2013.
കണ്ണൂർ ഡിവിഷനിലെ കണ്ണവം റെയിഞ്ചിലെ മെക്കാനിക്കൽ തിന്നിംഗ്, സിൽവികൾച്ചറൽ തിന്നിംഗ്, ഫൈനൽ ഫെല്ലിംഗ് നടത്തി വിവിധ തോട്ടങ്ങളിൽ നിന്നും ശേഖരിച്ചതും താഴെ പറയുന്ന പട്ടികയിൽ വിവരിച്ചതുമായ വിവിധതരം തേക്ക്കഴകൾ (പോൾസുകൾ), തേക്ക് വിറകുകൾ, വിവിധ ഇനം വിറകുകൾ എന്നിവ അതിനു നേരെ കൊടുത്ത ഡമ്പിങ്ങ് ഡിപ്പോയിൽ വെച്ച് പട്ടികയിൽ കാണിച്ച തീയതികളിൽ 10-12-2013-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 49 പാർട്ട് III-ൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തീയതി 7-11-2013-ലെ പ്രൊട്ടക്ഷൻ ഇ2-28997/2013-ാം നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി ലേലം കം ടെ≠ർ അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി ഹാജരാക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പാൻ കാർഡ് ഉ≠ായിരിക്കേ≠ താണ്. അല്ലാത്തപക്ഷം അധികരിച്ച നിരക്കിൽ ആദായനികുതി അടയ്ക്കുവാൻ ബാധ്യസ്ഥരായിരിക്കും. ലേലം കം ടെ≠ർ ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ച പ്രകാരം നടത്തുന്നതുമായിരിക്കും.
ദർഘാസ് ഫോറങ്ങൾ കണ്ണവം റെയിഞ്ച് ഓഫീസിൽ നിന്നും ` 200+വാറ്റ് നിരക്കിൽ ലേല ദിവസം രാവിലെ 9 മണിവരെ ലഭിക്കുന്നതും ആയത് ലേലം നി›യിച്ച സമയത്തിന് ഒരു മണിക്കൂർ മുമ്പു വരെ മാത്രം ഓരോ ലോട്ടിനും വാഗ്ദാനം ചെയ്യുന്ന തുക പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിലാക്കി സമർപ്പിക്കേ≠തും പുറത്ത് അതാത് ലോട്ടുകളുടെ നമ്പർ രേഖപ്പെടുത്തേ≠തുമാണ്. ലേല ദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ഹാജരായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ലേലം കം ടെ≠ർ വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ലേല ഉൽപന്നങ്ങളുടെ അളവ്, ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തേ≠താണ്. ലേലത്തിനുശേഷം ഇതു സംബന്ധിച്ച യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല. ദർഘാസ്/ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മേൽ പരാമർശിച്ച റെയിഞ്ച് ഓഫീസുകളിൽ നിന്നോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂരിൽ നിന്നോ അറിയാവുന്നതാണ്. അതാത് സമയത്തെ ലഭ്യത അനുസരിച്ച് പട്ടികയിലെ ഉൽപന്നങ്ങളുടെ അളവുകളിൽ മാറ്റം വരാവുന്നതാണ്. മുഴുവാനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന ഉൽപന്നങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റ് തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റ് കാരണങ്ങൾ കാണിക്കാതെ ലേലം കം ടെ≠ർ മാറ്റിവെക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.
പട്ടിക
റെയിഞ്ചിന്റെയും ലേലം/ നി›ിത തീയതിയിൽ തോട്ടത്തിന്റെ തേക്ക് വിറക്/ ഡമ്പിങ്ങ് ടെ≠ർ ഏതെങ്കിലും സാഹചര്യ പേര് തേക്ക് പോൾസ് ഡിപ്പോയുടെയും തീയതി ത്തിൽ ലേലം നടക്കാതെ പേര് വന്നാലോ ലേലത്തിൽ
വെച്ച ലോട്ടുകൾ ഏതെങ്കിലും വിൽക്കാതെ വന്നാലോ പിന്നീട് നടത്തുന്ന തീയതി
(1) (2) (3)
(4)
(5) കണ്ണവം റെയിഞ്ച്
10.30 മണി.
കുട്ടപ്പാലം ഡമ്പിങ്ങ് 27-5-2014 17-6-2014 & 1969 തേക്ക് ആന്റ ് തേക്ക് പോൾസ് I D— 11 എണ്ണം ഡിപ്പോ രാവിലെ 15-7-2014 സോഫ്റ്റ് വുഡ് തോട്ടം, തേക്ക് പോൾസ് II C—44 എണ്ണം 10.30 മണി രാവിലെ പെരുവ തേക്ക് പോൾസ് III C—254 എണ്ണം തേക്ക് പോൾസ് IVC—217 എണ്ണം
വിറക് തേക്ക്—14.5 എം. റ്റി.
ടി
തെറ്റുമ്മൽ ഡമ്പിങ്ങ് 27-5-2014 17-6-2014 & 1969 തേക്ക് ആന്റ ് വിറക് ഡിപ്പോ ഉച്ചയ്ക്കുശേഷം 15-7-2014 സോഫ്റ്റ് വുഡ് തോട്ടം, തേക്ക്—23 എം. റ്റി.
2.30 മണി ഉച്ചയ്ക്ക് ശേഷം ചിക്കേരി
2.30 മണി13th MAY 2014] FOREST DEPARTMENT 286 (1) (2) (3)
(4)
(5) കണ്ണവം റെയിഞ്ച്
ചങ്ങലഗേറ്റ് ഡമ്പിങ്ങ് 30-5-2014 19-6-2014 & 2008 തേക്ക് തോട്ടം, കപ്പുകാൽ-280 എണ്ണം ഡിപ്പോ രാവിലെ 18-7-2014 നെടുംപൊയിൽ തേക്ക് പോൾസ് V C -16 10.30 മണി രാവിലെ
10.30 മണി.
ടി
മു≠യോട്് ഡമ്പിങ്ങ് 30-5-2014 19-6-2014 & 1979 തേക്ക് ആന്റ ് വിറക്
ഡിപ്പോ ഉച്ചയ്ക്ക് 12 മണി 18-7-2014 സോഫ്റ്റ് വുഡ് തോട്ടം, തേക്ക്-27.5 മെ. ടൺ ഉച്ചയ്ക്ക് 12 മണി കണ്ണോത്ത്
ദർഘാസ് നമ്പർ—1/2014-15.
അടങ്കൽ തുക—` 12,00,000.
നിരതദ്രവ്യം—` 10,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 200+വാറ്റ്.
No. KN-2601/2013.
22nd April 2014.
It is hereby notified for the information of the public that the auction cum tender of Teak Poles, Teak firewood and Miscelleanous Firewood, available at the following Dumping Depots in Kannavam Forest Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Kannur Division or any other Officer authorized by him for the purpose subject to the sale conditions published by the Additional Principal Chief Conservator of Forests, (Protection), Thiruvananthapuram Vide No. E2-28997/2013 dated 7-11-2013 which has been published in Gazette No. 49 dated 10-12-2013 in Part III of Page No. 456 to 461 of Forest Sheet. If the date of auction happens to be a public holiday or if the sale is not conducted due to some other reason, the sale will be conducted on the next working day at the same place and time. Further details in this regard can be had from the Range Officer, Kannavam, Phone-0490-2300971, or from the office of the undersigned during working hours.
SCHEDULE
Sl. Name of Teak Approximate Name of Date and Next auction
No. Plantation Quantity Dumping Time of Dates
Depot Auction
(1) (2)
(3)
(4)
(5) (6) 1 1969 Teak &, Teak Poles ID—11 Nos. Kuttapalam 27-5-2014, 17-6-2014 & Soft wood Plantation, Teak Poles IIC—44 Nos. Dumping Depot 10.30 a.m. 15-7-2014, Peruva Teak Poles IIIC—254 Nos. Kannavam Range 10.30 a.m. Teak Poles IVC—217 Nos.
Fire wood
Teak -14.5 MT
2 1969 Teak & Fire wood Thettummal 27-5-2014, 17-6-2014 & Soft wood Plantation, Teak —23 MT Dumping Depot 2.30 p.m. 15-7-2014, Chikkeri
Kannavam Range 2.30 p.m. 3 2008 Teak
Changalagate 30-5-2014, 19-6-2014 & Plantation, Teak Poles VC —16 Nos. Dumping Depot 10.30 a.m. 18-7-2014, Nedumpoil Kappukal—280 Nos. Kannavam 10.30 a.m 4 1979 Teak & Fire wood Mundayode 30-5-2014, 19-6-2014 & Soft wood Plantation, Teak —27.5 MT. Dumping Depot 12 Noon 18-7-2014, Mundayode,
Kannavam Range 12 Noon.
Kannavam13th MAY 2014] FOREST DEPARTMENT 287 Tender No—1/2014-15.
Estimate Value— ` 12,00,000.
EMD—` 10,000.
Cost of tender form—` 200+VAT.
Date and time of sale of tender form—Tender forms will be issued upto 9 a.m. Sealed tender will be accepted upto one hour before the auction to be conducted in concerned Range Office.
Divisional Forest Office,
(Sd.)
Kannur Division,
Divisional Forest Officer.
Kannur-12.
(For and on behalf of the Governor of Kerala) Gaz. No. 19/2014/DTP (Forest).