© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
19
No.
} 2014 മേയ് 13 13th May 2014 1189 മേടം 30 30th Medam 1189 1936 വൈശാഖം 23 23rd Vaisakha 1936
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ 01/എസ്.ഇ.എെ.സി.സി./2014-15. 2014 ഏപ്രിൽ 23.
തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിൽ ആയിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ വിവരവും ` (3) (1)
(2)
1 3 5 / എ സ ് . ഇ . െ എ . സ ി . സ ി . / 2 0 1 3 - 1 4 — കടലാക്രമണ നി േ ര ാ ധ ന പ ണ ി ക ൾ — വാടാനപ്പിള്ളി പഞ്ചായത്തിൽ സി. പി. 3770-ന് തെക്ക് ചെയിനേജ് 0 മുതൽ 366 മീറ്റർ വരെ 366 മീറ്റർ നീളത്തിൽ കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണം—റീച്ച് 2 സി. പി. 3770-ന് തെക്ക് തെക്കോട്ട് ചെയിനേജ് 295 മീറ്റർ മുതൽ 69 മീറ്റർ നീളത്തിൽ (പുനർ ദർഘാസ്)—` 24,76,378 50,000
49,600 2 02/എസ്. ഇ. എെ. സി. സി./2014-15—അണക്കെട്ട് സംരക്ഷണം—പീച്ചി ഡാമിന്റെ പടിക്കെട്ടി നടുത്ത് മേലൊഴുക്ക് ഭാഗത്ത് ഇടതുവശത്തെ അബട്മെന്റ ിന്റെ പിച്ചിംഗ് പണികൾ— ` 19,82,855
3 03/എസ്. ഇ.എെ.സി.സി./2014-15-എഫ്.ഡി.— കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുമ്മുറി വില്ലേജിലെ വൈന്തലയിൽ സർവ്വേ നമ്പർ 1738-നും 1748-നും ഇടയ്ക്ക് ചാലക്കുടി പുഴയുടെ വലതുകരയുടെ സംരക്ഷണ പണികൾ—` 24,99,192 50,00013th MAY 2014] IRRIGATION DEPARTMENT 360 (1) (2) (3) Tenders will be opened by the Superintending 4 04/എസ്. ഇ.എെ. സി. സി./2014-15—പീച്ചി ഹൗസിന്റെ നവീകരണം—തൃശ്ശൂർ ജില്ലയിലെ പ ീ ച്ച ി യ ി ൽ പ ീ ച്ച ി ഹ ൗ സ ി െ ന്റ പ ു ന ർ വയറിംഗും ഇലക്ട്രിഫിക്കേഷൻ പണികളും—` 3,49,898 8,750 Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day.
The firm period of the tenders will be 4 months from the date of receipt of the tender.
Sl. Tender Number and EMD
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 3,800+മൂ. വ. നി. ക്രമനമ്പർ 2-ന് 3,000+മൂ. വ. നി. ക്രമനമ്പർ 4-ന് ` 700+മൂ.വ.നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—12-5-2014, 11 മണി മുതൽ 14-5-2014, 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
20-5-2014, 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-5-2014, 3 മണി.
കരാറുകാരുടെ ക്ലാസ്സ്—ക്രമനമ്പർ 4-ന് ഇലക്ട്രിക്കൽ 'ബി' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' യും അതിനു മുകളിലും.
്ര പ വ ൃ ത്ത ി യ ു െ ട ക ാ ല ാ വ ധ ി — ്ര ക മ ന മ്പ ർ 4 - ന ് 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 19-5-2014, 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടു ള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്ര പത്രത്തിൽ തയ്യാറാക്കിയ നിശ്ചിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ് (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഇതിനും ബാധകമാണ്.
No. 01/SEICC/2014-15. 23rd April 2014.
The Superintending Engineer, Irrigation Department, Irrigation Central Circle, Thrissur for and on behalf of the Governor of Kerala State invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala PWD/Irrigation Department.
No. Name of Work ` 1 35/SEICC/2013-2014—ASE—Reformation of damaged seawall for a length of 366m from Ch: 0 to 366m South of C. P. 3770 in Vatanappilly Panchayath— Reach II for a length of 69m from Ch: 295m South of C. P. 3770 towards South (Re-tender)—
50,000 ` 24,76,378
2 02/SEICC/2014-2015—Dam Safety—
Providing pitching works at left side of upstream abutment near the step of Peechi Dam—` 19,82,855 49,600 3 03/SEICC/2014-2015—F. D. Protection works to the right bank of Chalakudy river between Sy. No. 1738 and 1748 of Kalloor Vadakkummury Village at Vynthala in Kadukutty Panchayath—` 24,99,192 50,000 4 04/SEICC/2014-2015—Modernisation of Peechi House—Rewiring and electrifi- cation works of Peechi House at Peechi, Thrissur —` 3,49,898 8,750 Cost of tender form—` 3,800 + VAT for Sl. Nos. 1, 3, ` 3,000 + VAT for Sl. No. 2 and ` 700 + VAT for Sl. No. 4.
Time and date of issue of tender forms—From 11 a.m. on 12-5-2014 to 1 p.m. on 14-5-2014.
Time and date of receipt of tender forms—Upto 2.30 p.m. on 20-5-2014.
Time and date of opening of tenders—3 p.m. on 20-5-2014.
Class of Contractor—Electrical 'B' Class for Sl. No. 4 and 'B' and above Class for others.
Period of completion—3 months for Sl. No. 4 and 6 months for others.
rejected.
days. Writtern application quoting registration number and13th MAY 2014] IRRIGATION DEPARTMENT 361 enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth ` 100 and sufficient E.M.D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur.
Tenders without sufficient EMD and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/P.W.D. are applicable to this tender also.
Office of the Superintending Engineer, Irrigation Central Circle,
(Sd.) Thrissur-680 020. Superintending Engineer.
പുനർ ദർഘാസ് പരസ്യം
(പോസ്റ്റൽ ദർഘാസ്)
നമ്പർ ഡി.ബി./ടി.ആർ./2014. 2014 ഏപ്രിൽ 21.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ, കൽപറ്റ നോർത്ത്, വയനാട് ജില്ല താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ടതരം കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 കെ. ആർ. പി. ഡിവിഷൻ എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ക്വാർട്ടേഴ്സിന്റെയും
ഇൻസ്പെക്ഷൻ ബം•ാവിന്റെയും
കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റ ്ര പ വ ൃ ത്ത ി ക ൾ—` 3 ലക്ഷം 7,500 2 െ ക . ആ ർ . പ ി . എ ൽ . എ . ഒ ാ ഫ ീ സ ്
കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റ പ്രവത്തികൾ—` 4.75 ലക്ഷം 12,000 3 െ ക . ആ ർ . പ ി . സ ബ ് ഡ ി വ ി ഷ ൻ
നമ്പർ-3 സുൽത്താൻ ബത്തേരി സ്റ്റാഫ്
കോളനിയിൽ പമ്പ് ഹൗസിന്റെ അറ്റകുറ്റ പണികൾ—` 1 ലക്ഷം 2,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.
8-5-2014 മുതൽ 9-5-2014 ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.
പൂരിപ്പിച്ച ദർഘാസുകൾ 15-5-2014-ന് വൈകുന്നേരം 5 മണി വരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്ന തും, 26-4-2014-ന് രാവിലെ 11 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറാൻ പാടുള്ളതല്ല. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകളും കൊറിയർ തപാലിൽ ലഭിക്കുന്ന ദർഘാസുകളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ചിട്ടില്ലാത്തതായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
` 100-ന്റെ മുദ്രപത്രത്തിൽ മാതൃക ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.
അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
മേൽ പ്രവൃത്തിക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞു മാറുകയാണെങ്കിൽ അക്കാരണം കൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ി വന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദി യായിരിക്കും.
ജി. ഒ. (പി) നമ്പർ 84/2007/പി. ഡബ്ല്യു. ആന്റ ് റ്റി.
തീയതി 19-8-1997 പ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടെ കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
No. DB/TR/2014. 21st April 2014.
The Executive Engineer, Karapuzha Project Division, Kalpetta invites competitive tenders for and behalf of the കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ ഓഫീസിൽനിന്നും Department for the work detailed below.
13th MAY 2014] IRRIGATION DEPARTMENT 362The tenders have to execute a preliminary agreement
in specified forms in stamp paper worth ` 100 on behalf Sl. Name of work EMD No. and Estimate ` P.A.C.
of Governor of Kerala along with the tender. The 1 KRP Urgent maintenance works to
tenderers are liable to remit 1% of the total cost of work
to the Kerala Construction Labourers Welfare Fund as per Executive Engineer's Quarters and IB at Kalpetta—` 3,00,000 7,500
the act.
2 KRP Urgent maintenance works to
LA Office at Kalpetta—` 4,75,000 12,000
All the tenders received within the stipulated time
will be opened on 15-5-2014 at 11 a. m. by the undersigned 3 KRP Maintenance works to pump ho u s e i n S t a f f C o l o n y a t S u l t han Bathery—` 1,00,000 2,500
or any other authorized Officer in the presence of
tenderers who wish to attend. If the date happend to be
a holiday, the tenders will be received and opened on the Cost of tender documents—` 600+VAT for Sl. No. 1, ` 1,000+VAT for Sl. No. 2 and ` 400+VAT for Sl. No. 3.
succeeding working day at the time as specified above.
Class of eligible contractor—"D" and above.
All the conditions prevailing in the Irrigation Period of completion—3 months.
Department related to the tenders including performance
guarantee are applicable to this tender also.
Office of the Executive Engineer, Karapuzha Project Division, (Sd.) Kalpetta. Executive Engineer.
Tender forms and other particulars can be had from the Office of the undersigned during working days 10 a. m. to 1 p. m. from 8-5-2014 and 9-5-2014. Tender will be received up to 14-5-2014 at 5 p. m. by registered post only. This department will not be responsible for any postal delay. The tender submitted through courier service will not be considered.