© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
19
No.
} 2014 മേയ് 13 13th May 2014 1189 മേടം 30 30th Medam 1189 1936 വൈശാഖം 23 23rd Vaisakha 1936
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 1/ഇഇ/2014-15] നമ്പർ ഡി.ബി.(ജന.)2388/88. 2014 ഏപ്രിൽ 25.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും) വകുപ്പ്, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും (രൂപ ലക്ഷത്തിൽ)
(1)
(2)
(3) (1)
(2)
(3) 3 3/ഇഇ/2014-15—തീരദേശ റോഡ് കി. മീ. 8/179 മുതൽ 8/758 വരെ— ` 24.86 50,000 4 4/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 5/620 മുതൽ 6/300 വരെ— ` 23.80 50,000 5 5/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 6/300 മുതൽ 6/970 വരെ— ` 23.80 50,000 6 6/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 6/970 മുതൽ 7/610 വരെ— ` 23.80 50,000 7 7/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 9/190 മുതൽ 9/830 വരെ— ` 24.70 50,000 8 8/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 9/830 മുതൽ 10/500 വരെ— ` 23.92 50,000 ഡെപ്പോസിറ്റ് ജോലികൾ
ഡഉകടടങഠ പദ്ധതിക്കുവേ≠ി പൈപ്പുകൾ സ്ഥാപിച്ചതുമൂലമുള്ള അറ്റകുറ്റപ്പണികൾ
9 9/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 10/500 മുതൽ 11/065 വരെ— ` 24.50 50,000 10 10/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് 13th MAY 2014] PUBLIC WORKS DEPARTMENT 90 1. ടെ≠ർ ഷെഡ്യൂൾ (2) (3) 2. ടെ≠ർ ഫോം (1) 13 13/ഇഇ/2014-15—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 12/640 മുതൽ 13/000 വരെ— ` 16.71 41,800 14 14/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 0/000 മുതൽ 0/575 വരെ— ` 24.20 50,000 15 15/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 0/575 മുതൽ 1/150 വരെ— ` 24.20 50,000 16 16/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 1/150 മുതൽ 1/720 വരെ— ` 24.09 50,000 17 17/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 1/720 മുതൽ 2/285 വരെ—` 22.55 50,000 18 18/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 2/285 മുതൽ 2/865 വരെ— ` 24.33 50,000 19 19/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 2/865 മുതൽ 3/425 വരെ— ` 24.33 50,000 20 20/ഇഇ/2014-15—എടത്വ-വീയപുരം റോഡ് കി. മീ. 3/425 മുതൽ 3/707 വരെ— ` 16.87 42.200 വെള്ളപ്പൊക്കക്കെടുതി—2013-14
37.500 21 21/ഇഇ/2014-15—കായംകുളം മുനിസിപ്പാലിറ്റി 2-ാം വാർഡിലെ കൊറ്റംകുളങ്ങര മസ്ജിദ് റോഡ് പുനരുദ്ധാരണം— ` 10.00 25,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം—2013-14 22 22/ഇഇ/2014-15—ചെറുതിട്ടപ്പടി-മല്ലശ്ശേരിപ്പടി റോഡ് പുനരുദ്ധാരണം കി. മീ. 0/600 മുതൽ 2/100 വരെ— ` 15.00
23 23/ഇഇ/2014-15—ട്രാഫിക് സുരക്ഷ ജോലികൾ 2013-14—ആലപ്പുഴ റോഡ്സ് ഡിവിഷനു കീഴിലുള്ള വിവിധ റോഡുകളിൽ ട്രാഫിക് സുരക്ഷാ സംവിധാനം ഒരുക്കൽ— ` 25.00 50.000 24 24/ഇഇ/2014-15—ട്രാഫിക് സുരക്ഷ 2013-14— ആലപ്പുഴ റോഡ്സ് ഡിവിഷനു കീഴിലുള്ള സ്കൂൾ പരിസരത്ത് ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യുന്ന ജോലി— ` 24.00 50.000 ആകെ 542.92 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 7, 23 എന്നിവയ്ക്ക് ` 3,990, ക്രമനമ്പർ 4, 5, 6, 8, 24 എന്നിവയ്ക്ക് ` 3,780, ക്രമനമ്പർ 9, 10, 11, 12, 14, 15, 16, 18, 19 എന്നിവയ്ക്ക് ` 3,885, ക്രമനമ്പർ 13-നും 20-നും ` 2,730, ക്രമനമ്പർ 17-ന് ` 3,570, ക്രമനമ്പർ 21-ന് ` 1,575, ക്രമനമ്പർ 22-ന് ` 2,415.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-5-2014, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-5-2014, 3.30 മണി.
കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്ക്കരിച്ച മാന്വവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www. keralapwd.gov.in.). 3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./01/2014- 15. 2014 ഏപ്രിൽ 16.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്തുവകുപ്പ്, വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 15-5-2014, 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 13th MAY 2014] PUBLIC WORKS DEPARTMENT 91 (1) (2) (3) (1) (2) (3) 4,500 3 3 / 2 0 1 4 - 1 5 — േ ക ാ ഴ ി േ ക്ക ാ ട ് സ ർ ക്ക ാ ർ മാനസികാരോഗ്യകേന്ദ്രത്തിലെ ഇലക്ട്രിക്കൽ റൂം മുതൽ മെയിൻ ഗേറ്റ് വരെയും വാർഡ് 1 വരെയും വഴിവിളക്കുകൾ സ്ഥാപിക്കൽ — ` 1,77,766
4 4/ 2 0 1 4-1 5— കോഴിക്കോട്് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഫ്ളാറ്റ് ടൈപ്പ് നമ്പർ 106 (ര≠ാം നില)-ന്റെ പുനർ വൈദ്യുതീകരണം— ` 42,148 1,100 5 5/2014-15—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഫ്ളാറ്റ് ടൈപ്പ് നമ്പർ 103 (ഒന്നാം നില)-ന്റെ പുനർ വൈദ്യുതീകരണം— ` 41,148 1,100 6 6/2014-15—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഫ്ളാറ്റ് ടൈപ്പ് നമ്പർ 105 (ര≠ാം നില)-ന്റെ പുനർ വെദ്യുതീകരണം—` 42,147 1,100 7 7/2014-15—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഫ്ളാറ്റ് ടൈപ്പ് നമ്പർ 104 (ഒന്നാം നില)-ന്റെ പുനർ വൈദ്യുതീകരണം—` 42,147 1,100
4,100 8 8/2014-15—കോഴിക്കോട് സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീകളുടെ വാർഡ് 5 (സിംഗിൾ സെല്ലും ഡൈനിംഗ് ഹാളും)-ന്റെ പുനർ വൈദ്യുതീകരണം— ` 1,62,943
9 9/2014-15—കോഴിക്കോട് സിവിൽ സ്റേറഷനിലെ സ ി േ ബ്ല ാ ക്ക ി െ ന്റ ന ാ ല ാ ം ന ി ല യ ി ല ുള്ള റീജിയണൽ പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംπോയ്മെന്റ ് എക്സ്ചേഞ്ചിന്റെ പുനർ വൈദ്യുതീകരണവും കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കലും—` 1,95,833 4,900 10 10/2014-15—കോഴിക്കോട് സിവിൽ സ്റേറഷനിലെ സി ബ്ലോക്കിന്റെ മൂന്നാം നിലയിലുള്ള നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിലെ പുനർ വൈദ്യുതീ കരണവും മെച്ചപ്പെടുത്തലും—` 1,28,065 3,300 11 11/2014-15—കോഴിക്കോട് ആയൂർവേദ ആശുപത്രിയിലെ സെമിനാർ ഹാളിന്റെ വൈദ്യുതീകരണം—` 1,24,637 3,200
1,800 12 12/2014-15—കോഴിക്കോട് ചെങ്ങോട്ടുകാവ് മാനസികാരോഗ്യകേന്ദ്രത്തിന്റെ വൈദ്യുതീകരണം— ` 70,535
2,100 13 13/2014-15—കോഴിക്കോട് ചെങ്ങോട്ടുകാവ് വയോജന വിശ്രമ കേന്ദ്രത്തിന്റെ വൈദ്യുതീകരണം— ` 80,345
14 14/2014-15—േ ക ാ ഴ ി ക്കേ ാ ട ് െ ച ങ്ങേ ാ ട്ട ു ക ാ വ ് ്ര പ ാ ഥ മ ി ക ാ േ ര ാ ഗ ്യ ഉ പ േ ക ്ര ന്ദ ത്ത ി െ ന്റ വൈദ്യുതീകരണം— ` 80,529 2,100 15 15/2014-15—കോഴിക്കോട് കൊയിലാ≠ി മിനി സിവിൽ സ്റ്റേഷനിലെ ര≠ാം നിലയിലുള്ള വാണിജ്യ നികുതി ഓഫീസിന്റെ പുനർ വൈദ്യുതീകരണം—` 1,00,697 2,600 17 17/2014-15—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഓഫീസിലെ ഇ ടെ≠ർ സൗകര്യത്തിനായുള്ള പുതിയ മുറിയുടെ വൈദ്യുതീകരണം—` 1,07,458 2,700 18 18/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ ് റീഹാബിലിറ്റേഷൻ സെല്ലാർ ഫ്ളോറിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,64,682 4,200 19 19/2014-15—കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ— വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 75,633 1,900 20 20/2014-15—കോഴിക്കോട് ഗവൺമെന്റ ് ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെൻറിസ്ട്രി ഡിപ്പാർട്ടുമെന്റിന്റെ വൈദ്യുതീകരണം—` 51,898 1,300 21 21/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ ഡി4, എൽഡി 2, എൽ. ഇ.55 എന്നിവയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,50,500 3,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്കും ക്രമനമ്പർ 8 മുതൽ 21 വരെയും ` 400 + വാറ്റ്, ക്രമനമ്പർ 4 മുതൽ 7 വരെ ` 300 + വാറ്റ്.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്കും ക്രമനമ്പർ 8 മുതൽ 11 വരെയും ക്രമനമ്പർ 15 മുതൽ 18 വരെയും ക്രമനമ്പർ 21-നും 30 ദിവസം, മറ്റുള്ളവയ്ക്ക് 15 ദിവസം.
കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in -ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരത ദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) 13th MAY 2014] PUBLIC WORKS DEPARTMENT 92 (1) (2) (3) ദർഘാസ് പരസ്യം നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./2/2014-15. 2014 ഏപ്രിൽ 19.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് പൊതുമരാമത്തുവകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 20-5-2014-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 22/2014-15—കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറിക്കൻ ഹില്ലിലെ ക്വാർട്ടേഴ്സ് നമ്പർ ഡി 34/186-ന്റെ പുനർ വൈദ്യുതീകരണം—` 85,216 2,200
1,200 2 23/2014-15—കോഴിക്കോട് കോടതി സമുച്ചയത്തിലെ സബ് കോടതിയിലെ ഒന്നാം നിലയിലുള്ള റെക്കോർഡ് മുറിയുടെ പുനർ വൈദ്യുതീകരണം— ` 44,349
3 24/2014-15—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ റൂം നമ്പർ 7-ൽ പുതിയ എയർ ക≠ീഷണർ സ്ഥാപിക്കലും റൂം നമ്പർ 6-ലെ കേടുവന്ന എയർ ക≠ീഷണർ മാറ്റി സ്ഥാപിക്കലും— ` 1,36,572 3,500 4 25/ 2 0 1 4- 1 5—അസ്സെറ്റ് ഡെവലപ്പ്മെന്റ ്ഫ≠്— πാൻ വർക്ക്സ്— കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്തിലെ പൈകോട്ടായി ഗവൺമെന്റ ് യു. പി. സ്കൂളിനു വേ≠ിയുള്ള കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 49,973 1,300 5 26/2014-15—പയ്യോളി ജെ. എഫ്. സി. എം.
കോടതിയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തലും അറ്റകുറ്റപ്പണികളും— ` 1,24,690 3,200 6 27/2014-15—വടകര വില്ലേജ് ഓഫീസ് കെട്ടിട ത്തിന്റെ പുനർ വൈദ്യുതീകരണം— ` 1,19,423 3,000 7 28/2014-15—മൊകേരി ഗവൺമെന്റ ്കോളേജിലെ കേടുവന്ന സീലിംഗ് ഫാനുകൾ മാറ്റി
1,300 സ്ഥാപിക്കലും ട്യൂബ് ഫിറ്റിംഗുകളുടെ അറ്റകുറ്റ പണികളും— ` 48,438
8 29/2014-15— പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പുതുപ്പാടി വെറ്ററിനറി ഡിസ്പെൻസറിയുടെ വൈദ്യുതീകരണം— ` 97,007 2,500 9 30/2014-15—എരമംഗലം പ്രാഥമികാരോഗ്യ
800 10 31/2014-15—താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിൽ സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കൽ— ` 31,314
11 32/2014-15—കൊയിലാ≠ി എസ്. എ. ആർ. ബി. ടി. എം. കോളേജിലെ ലൈബ്രറി കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണം— ` 1,91,401 4,800 12 33/2014-15—വടകര ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ മെസ്സ് ഹാളിന്റെ നിർമ്മാണം— വൈദ്യുതീകരണം— ` 39,826 1,000
1,500 13 34/2014-15—വടകര ഗവൺമെന്റ ് ജില്ലാ ആശുപത്രിയിലെ റാംപിന്റെ വൈദ്യുതീകരണം— ` 59,216
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 5, 6, 8, 9, 11, 13 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 2, 4, 7, 10, 12 ഇവയ്ക്ക് ` 300 + വാറ്റ്.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 3, 5, ഇവയ്ക്കും 8 മുതൽ 11 വരെയും 30 ദിവസം, മറ്റുള്ളവയ്ക്ക് 15 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 3-ന് എ, ബി, സി വിഭാഗം കരാറുകാർ/അംഗീകൃത വിതരണക്കാർ, മറ്റുള്ളവയ്ക്ക് 'എ', 'ബി', 'സി' വിഭാഗം കരാറുകാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in -ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്)