Servants of Knowledge
Kerala Gazette · Government of Kerala

Select List—Tender/Auction Notices— Tender Notice

Published 20 May 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-20.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

20

No.

} 2014 മേയ് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936

PART III

Notifications by Heads of Departments

Agriculture Department

NOTIFICATION

No. SB (2) 42588/2013. 21st April 2014.

The Select List of officers for promotion to the category of Assistant Director of Agriculture for the year 2010 as per G. O. (Rt.) No. 646/10/AD dated 3-4-2010 is modified by incorporating Sri Babu T. George in respective place and as approved by Government as per G. O. (Rt.) No. 588/2014/AD dated 18-3-2014.

Babu T. George —As Sl. No. 36A between Sl. No. 36

Bezhawada Prasad and Sl. No. 37

Lal T. Geroge.

R. AJITHKUMAR, Directorate of Agriculture, Director of Agriculture & Thiruvananthapuram. Convenor DPC (L). ദർഘാസ്/ലേല പരസ്യം

നമ്പർ യു. എഫ്. 90/2014. 2014 ഏപ്രിൽ 29.

ഉള്ളൂർ സ്റ്റേറ്റ് സീഡ് ഫാമിലെ 130 കായ്ഫലമുള്ള തെങ്ങുകളിലെ 2014-15 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴിയായി മൊത്തത്തിൽ കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 21-5-2014-ന് പകൽ 11 മണിക്ക് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് കൃഷി അസിസ്റ്റന്റ ് ഡയറക്ടർ അറിയിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോമുകൾ ` 400+വാറ്റ് നിരക്കിൽ 21-5-2014-ന് പകൽ 10 മണി വരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.

3. ദർഘാസ് സമർപ്പിക്കുന്നവർ 2014-15 സാമ്പത്തിക വർഷത്തിൽ 15-3-2015 വരെ വിളവെടുക്കാവുന്ന മേൽ പറഞ്ഞ തോട്ടത്തിലെ നാളികേര വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക ദർഘാസ് ഫോറത്തിലെ നി›ിത സ്ഥലത്ത് വ്യക്തമായി രേഖപ്പെടുത്തേ≠ താണ്. ലേലക്കാരൻ സ്വന്തം ചെലവിൽ വിളവെടു ക്കേ≠താണ്.

20th MAY 2014] AGRICULTURE DEPARTMENT 58 ദർഘാസ്/ലേല പരസ്യം

4. മുദ്രവച്ച ദർഘാസുകൾ 21-5-2014-ന് പകൽ 11 മണിക്കുമുമ്പായി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

5. 21-5-2014 പകൽ 11 മണിക്ക് ലേലം നടക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ദർഘാസിലെ കൂടിയ തുക, ലേലത്തിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്/ലേലം ബഹുമാനപ്പെട്ട തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസർ അവർകളുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

8. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മൊത്തം തുകയും ഫാമിൽ അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് തുടങ്ങാൻ പാടുള്ളു.

9. ദർഘാസ്/ലേലക്കാരന്റെ ആളുകളെ ആരെയും ഫാമിൽ താമസിക്കുവാൻ അനുവദിക്കുന്നതല്ല.

10. ദർഘാസ്/ലേലം കൊ≠ ആൾ മുഖേനയോ അയാളുടെ സഹായികൾ മുഖേനയോ ഫാമിനു≠ാകുന്ന കഷ്ട നഷ്ടങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരി ക്കുവാൻ കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കും.

11. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് അധികാരമു≠ായിരിക്കും.

12. നഴ്സറി ആവശ്യത്തിലേക്കായി വിത്തുതേങ്ങ ശേഖരി ക്കുമ്പോൾ തേങ്ങ ഒന്നിന് ` 8 (എട്ട് രൂപ മാത്രം) നിരക്കിൽ വിത്തുതേങ്ങ തെങ്ങിൻ ചുവട്ടിൽ വച്ചുതന്നെ ഫാമിന് വിട്ടുതരുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥ നായിരിക്കും.

13. അവസാന ഗഡു വിളവെടുക്കുന്നതിന് ര≠ാഴ്ച മുമ്പേ ലേലക്കാരൻ ഫാമിലറിയിച്ച് കൃഷി അസിസ്റ്റന്റ ് ഡയറക്ടറോ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ അധികാരപ്പെടുത്തുന്ന ആളിന്റെയോ സാന്നിദ്ധ്യത്തിൽ മാത്രമേ വിളവ് എടുക്കാവൂ.

14. കായ്ഫലം ഉള്ളതോ ഇല്ലാത്തതോ ആയ തെങ്ങുകൾ ഫാമിന്റെ ആവശ്യത്തിനുവേ≠ി മുറിച്ചുമാറ്റേ≠ി വന്നാൽ അതിനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് ഉ≠ായിരിക്കുന്നതും അപ്രകാരം മുറിച്ചുമാറ്റുന്ന വൃക്ഷത്തിന് യാതൊരു നഷ്ട പരിഹാരവും കരാറുകാരന് നൽകുന്നതല്ല.

സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ, നാലാഞ്ചിറ പി. ഒ., (ഒപ്പ്) തിരുവനന്തപുരം, അസിസ്റ്റന്റ ് ഡയറക്ടർ പിൻ-695 015.

(കൃഷി).

നമ്പർ എ.ഇ. (2) 307/11. 2014 ഏപ്രിൽ 25.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷി വകുപ്പിന്റെ 1981 മോഡൽ അശോക് ലെയ്ലാന്റ ് ലോറി രജിസ്ട്രേഷൻ നമ്പർ KET 3021 (കൊല്ലം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ലോറി) വാഹനം പരസ്യമായി ലേലം/ദർഘാസ് വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തുന്നു.

ലേല വസ്തു—KET-3021 Ley Land Lorry

നിരതദ്രവ്യം—` 2,500. ലേല തീയതിയും സമയവും സ്ഥലവും—29-5-2014, 3 മണി, കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൊല്ലം.

ദർഘാസ് സമർപ്പിക്കുവാൻ താൽപര്യമുള്ളവർ വെള്ള കടലാസിൽ തയ്യാറാക്കിയ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്ത കവർ 29-5-2014 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സമർപ്പിക്കേ≠താണ്. കവറിനുമുകളിൽ KET-3021 ലോറി വിൽപ്പനയ്ക്കുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി യിരിക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം 2 മണിക്ക് മുമ്പായി നിരതദ്രവ്യം അടച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. പരസ്യലേലം 3 മണിക്ക് നടത്തുകയും അതിനുശേഷം ദർഘാസ് തുറക്കുന്നതുമാണ്.

ദർഘാസിലോ ലേലത്തിലോ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തുന്ന വ്യ‡ി തുകയുടെ 1/3 അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ലേലം ഉറപ്പിച്ച് ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം ബാക്കി തുക നികുതി ഉൾപ്പെടെ അടച്ച് വാഹനം കൈപ്പറ്റേ≠താണ്.

സാധാരണ സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ടി ആഫീസുമായി പ്രവൃത്തി സമയങ്ങളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. (ഫോൺ നമ്പർ: 0474-2795434).

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ റ്റി. ബി. (5) 3573/2014. 2014 ഏപ്രിൽ 16.

കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിനുവേ≠ി 20-5-2014, 2.30 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത കവറുകളിൽ മൽസര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശപ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനുകളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുക— ` 1,25,000.

20th MAY 2014] AGRICULTURE DEPARTMENT 59

നിരതദ്രവ്യം—` 3,200. ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—` 400 + 4% വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + 4% വാറ്റ്.

ടെൻഡർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം, 20-5-2014, 2 മണി.

ടെൻഡർ തുറക്കുന്ന തീയതിയും സമയവും —20-5-2014, 3.30 മണി. നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെൻഡർ നടപടികൾ നടത്തുന്നതായിരിക്കും.

പ്രവൃത്തിയുടെ കാലഘട്ടം—1-4-2014 മുതൽ 31-3-2015 വരെ.

നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്. ബി. റ്റി., കോട്ടയം ബ്രാഞ്ചിൽ മാറാവുന്നവിധം ഡ്രാഫ്റ്റായി ടെൻഡർ ഫോറത്തോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 20-5-2014, ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു :

(1) തെങ്ങിൻ തൈകളുടെ എണ്ണം : 2000

(2) πാസ്റ്റിക് കവറിലുള്ള മറ്റു : 2000 കവർ എണ്ണം തൈകൾ

(3) കുരുമുളക് വള്ളികൾ : 2000 കവർ ഒരു

നിരയിൽ (6000-7000 വള്ളികൾ) (4) വിത്തുതേങ്ങ : 4500 എണ്ണം (5) നെല്ല്, പയർ വിത്തുകൾ : 5 ടൺ

(6) വാഴ വിത്തുകൾ : 5 ടൺ

2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്കണം. ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റി യിരിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെൻഡർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോമീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോട് കൂടിയ തല്ലാത്ത ഓട്ടത്തിന് ചാർ÷് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തിക്കേ≠താണ്.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേ∑ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ു പോവുകയോ ചെയ്യേ≠താണ്.

7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്നവിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗിക്ക പ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി അർഹമായ തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ട ങ്ങൾക്കും കരാറുകാരൻ പൂർണമായും ഉത്തരവാദി യായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ≠ിവരുന്ന ട്രിപ്പുകളിൽ നിരക്കു കളിൽ ആവശ്യമായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു≠ായിരിക്കും.

11. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായനികുതി ഈടാക്കുന്നതാണ്.

12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായി രിക്കുന്നതാണ്. മാത്രമല്ല ആയതുമൂലമു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്റ്റർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.

15. എല്ലാ സർക്കാർ ലേല/ടെൻഡർ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

3. ടെൻഡർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡിപ്പോസിറ്റ് ` 5,000 (അയ്യായിരം രൂപ മാത്രം) കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി. യിൽ മാറത്തക്കവിധമുള്ള ` 5,000-ന്റെ ഡി. ഡി.-യും സമർപ്പി ച്ചിരിക്കണം. പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) 4. ദർഘാസ് ഫോറങ്ങൾ ഒരു കാരണവശാലും കൈമാറ്റം കോട്ടയം. പ്രിൻസിപ്പൽ കൃഷി ഓഫീസർ. ചെയ്യാൻ പാടുള്ളതല്ല. 20th MAY 2014] AGRICULTURE DEPARTMENT 60 ടെ≠ർ/ലേല പരസ്യം

നമ്പർ എൻ. ഇ 96/2014. 2014 ഏപ്രിൽ 26.

നേര്യമംഗലം ജില്ലാ കൃഷിഫാമിലെ വിവിധ ബ്ലോക്കു കളിലുള്ള കൊക്കോ മരങ്ങളിൽ കായ്ഫലമുള്ളവയിൽ നിന്നും 2015 ഫെബ്രുവരി 28-ാം തീയതി വരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചി രിക്കുന്നു. താൽപര്യമുള്ളവർ 26-5-2014 തിങ്കളാഴ്ച പകൽ 3 മണിക്ക് മുമ്പായി നി›ിത ഫോറത്തിൽ ടെ≠ർ സമർപ്പി ക്കേ≠താണ്. അന്നേദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതാ യിരിക്കും. 26-5-2014-ൽ ടെ≠ർ/ലേലം നടക്കാതെ വന്നാൽ 3-6-2014 ചൊവ്വാഴ്ച പകൽ 3.30 മണിക്ക് പുനർ ടെ≠ർ/ ലേലം നടത്തുന്നതാണ്.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400-ന് (വിൽപ്പന നികുതി പുറമെ) ആഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,500 നിരതദ്രവ്യം ഡി. ഡി. ആയി (അക്കൗ≠് പേയി അല്ലാതെ) ടെ≠റിനോടൊപ്പം നൽകേ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്ത രവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.

എന്നാൽ 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ച ശേഷം ` 50 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാർ എഴുതിത്തരികയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും (അക്കൗ≠് പേയി അല്ലാത്ത ഡി. ഡി.) അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

5. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഉള്ളിൽ മാത്രമേ ഫാമിൽനിന്നും വിളവെടുപ്പ് അനുവദിക്കുകയുള്ളു.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

9. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി.ഡി.കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ അക്കൗ≠് പേയി അല്ലാതെ എടുക്കേ≠താണ്.

10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

11. ടെ≠ർ ഫാറം 26-5-2014-ാം തീയതി പകൽ 1 മണി വരെ മാത്രമേ വിൽക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ : 0485-2554416.

ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, പിൻ-686 693.

(ഒപ്പ്) സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 20 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-20.part_3_Agriculture/. Archive identifier in.gazette.kerala_new.2014-05-20.part_3_Agriculture.