Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 20 May 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-20.part_3_Fairvalu
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 20 dated 20th May 2014.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : ആന്റണി ഡൊമിനിക്)

(1)

നമ്പർ എഫ്-1004/2014.

2014 മാർച്ച് 31.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—1. കേരള മുദ്രപ്പത്ര നിയമം 1959, സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീ. ലാൽകുമാർ, ശ്രീ. രജിമോൻ പാപ്പച്ചൻ, ശ്രീമതി പങ്കജാക്ഷി എന്നിവർ സമർപ്പിച്ച അപേക്ഷ.

4. തൃക്കരുവ വില്ലേജാഫീസറുടെ 35/14, വിളക്കുടി വില്ലേജാഫീസറുടെ 41/14, പോരുവഴി വില്ലേജാഫീസറുടെ 347/14-ാം നമ്പർ റിപ്പോർട്ടുകൾ.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ ക്രമ അപേക്ഷകന്റെ

റീസർവ്വേ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക്

വില്ലേജ്, പേരും ബ്ലോക്ക്

നമ്പർ

സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ മേൽവിലാസവും നമ്പർ

ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

1 ശ്രീ. ലാൽകുമാർ, കൊല്ലം തൃക്കരുവ 265/1 Govt. Property Residential plot ` 50,000

4 Re.1 with road access രോഹിണി വിലാസം, തെക്കേച്ചേരി, തൃക്കരുവ

2 ശ്രീ. രജിമോൻ പാപ്പച്ചൻ, പത്തനാപുരം വിളക്കുടി 227/12A/ Govt. Property Residential plot ` 90,000

22, 227/12A Re.61,750 with road access തേക്കുകാട്ടിൽ വീട്, ഇളമ്പൽ മുറി, വിളക്കുടി

3 ശ്രീമതി പങ്കജാക്ഷി, കുന്നത്തൂർ പോരുവഴി 661/14 Govt. Property Residential plot ` 50,000

6 Re.1 with road access അമ്പലത്തുംഭാഗം, മുറി ലക്ഷംവീട്, പോരുവഴി2 (2)

നമ്പർ എഫ്-10264/2006.

2014 ഏപ്രിൽ 23.

വിഷയം :—ഭൂമിയുടെ ന്യായവില നിർണ്ണയം—വിജ്ഞാപനത്തിൽ ഉൾപ്പെടാതെപോയ വസ്തുക്കളുടെ വില നിർണ്ണയിച്ച് വി⁄ാപനം ചെയ്യുന്നതിലേക്ക് ഉത്തരവാകുന്നു.

സൂചന :—1. കേരള മുദ്രപ്പത്ര നിയമം 1959, സെക്ഷൻ 28എ (ന്യായവില നിർണ്ണയം).

2. ശ്രീമതി ഉമാ മഹേശ്വരൻ നായർ സമർപ്പിച്ച അപേക്ഷ.

3. ശാസ്താംകോട്ട വില്ലേജാഫീസറുടെ 79/2014 നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Fair value

per Are

Taluk Village Classification

Sl. Block Re-survey/ Sub Division

No. No. Sy. No. No. Local Body

` (1) (2) (3) (4) (5) (6) (7) (8) (9) 1 14 143 19 Sasthamcottah Kunnathur Sasthamcottah Residential 30,000

Grama Panchayath

plot with road access

(3)

നമ്പർ എഫ്-1004/2014.

2014 ഏപ്രിൽ 25.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—1. കേരള മുദ്രപ്പത്ര നിയമം 1959, സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീമതി ലിൻഡ, ശ്രീമതി സിന്ധു, ശ്രീമതി ഷീജാബീവി, ശ്രീ. ബിജിൽ എന്നിവർ സമർപ്പിച്ച അപേക്ഷ.

4. മു≠യ്ക്കൽ വില്ലേജാഫീസറുടെ 593/2013 പാരിപ്പള്ളി വില്ലേജാഫീസറുടെ 82/14, വെളിനെല്ലൂർ വില്ലേജാഫീസറുടെ 65/14, കരീപ്ര വില്ലേജാഫീസറുടെ 49/14 നമ്പർ റിപ്പോർട്ടുകൾ

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്നപ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ ക്രമ അപേക്ഷകന്റെ

റീസർവ്വേ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക്

നമ്പർ

സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

വില്ലേജ്, പേരും ബ്ലോക്ക് മേൽവിലാസവും നമ്പർ

ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

(1) (2) (3) (4) (5) (6) (7) (8) 1 ശ്രീമതി ലിൻഡ, കൊല്ലം മു≠യ്ക്കൽ 145/15 Govt. Property Residential plot ` 1,50,000

25 Re.1 without

road access കല്ലുംമൂട്ടിൽ, തെക്കുംഭാഗം, ഇരവിപുരം3 (1) (2) (3) (4) (5) (6) (7) (8) 2 ശ്രീമതി സിന്ധു, കൊല്ലം പാരിപ്പള്ളി 225/2 Govt. Property Residential plot ` 24,700 കന്നിമേൽ വീട്,

38 Re.1 without ചിറക്കരക്കോണത്ത്

road access ചേരി, പാരിപ്പള്ളി

3 ശ്രീമതി ഷീജാബീവി, കൊട്ടാരക്കര വെളിനല്ലൂർ 157/12 Govt. Property do. ` 27,000 വലിയവിള വീട്,

37 Re.1

വെളിനെല്ലൂർ

4 ബിജിൽ, കൊട്ടാരക്കര കരിപ്ര 310/11 Govt. Property Residential plot ` 25,000 നിരപ്പിൽ വീട്,

7 Re.1 with Panchayath തൃക്കണ്ണമംഗൽ പി. ഒ.,

road access കൊട്ടാരക്കര

(4)

നമ്പർ എഫ്-10264/2006.

2014 ഏപ്രിൽ 26.

വിഷയം :—ഭൂമിയുടെ ന്യായവില നിർണ്ണയം—വിജ്ഞാപനത്തിൽ ഉൾപ്പെടാതെപോയ വസ്തുക്കളുടെ വില നിർണ്ണയിച്ച് വി⁄ാപനം ചെയ്യുന്നതിലേക്ക് ഉത്തരവാകുന്നു.

സൂചന :—1. കേരള മുദ്രപ്പത്ര നിയമം 1959, സെക്ഷൻ 28എ (ന്യായവില നിർണ്ണയം).

2. ശ്രീമതി ബീന, ശ്രീ. ശിവദാസനാചാരി എന്നിവർ സമർപ്പിച്ച അപേക്ഷ.

3. ശാസ്താംകോട്ട വില്ലേജാഫീസറുടെ 83/2014, കുന്നത്തൂർ വില്ലേജാഫീസറുടെ 182/14 നമ്പർ റിപ്പോർട്ടുകൾ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Fair value

Taluk Village Classification

per Are

Sl. Block Re-survey/ Sub Division

No. No. Sy. No. No. Local Body

(`) 1 14 344 12 Sasthamcottah Kunnathur Sasthamcottah Residential 15,000 38 Grama

plot with

Panchayath

Pathway

access

2 17 616 20 Kunnathur Kunnathur Kunnathur Residential 39,520

Grama

plot with

Panchayath

road access4 (5)

നമ്പർ എഫ്-1004/2014.

2014 ഏപ്രിൽ 26.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—1. കേരള മുദ്രപ്പത്ര നിയമം 1959, സെക്ഷൻ 28എ ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീമതി നസീമ, ശ്രീ. പാസ്ക്കൽ, ശ്രീമതി റസിയത്ത് എന്നിവർ സമർപ്പിച്ച അപേക്ഷ.

4. കൊല്ലം വെസ്റ്റ് വില്ലേജാഫീസറുടെ 449/13, Nil, തീയതി 12-3-2014, ഇളമ്പള്ളൂർ വില്ലേജാഫീസറുടെ 153/14-ാം നമ്പർ റിപ്പോർട്ടുകൾ.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്നപ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ ക്രമ അപേക്ഷകന്റെ

റീസർവ്വേ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക്

നമ്പർ

സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

വില്ലേജ്, പേരും ബ്ലോക്ക് മേൽവിലാസവും നമ്പർ

ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

1 ശ്രീമതി നസീമ, കൊല്ലം കൊല്ലം വെസ്റ്റ്, 93 Govt. Property Residential plot ` 75,000 സ്നേഹനഗർ 99,

198 Re. 1 with private തങ്ങളഴികം പുരയിടം,

road access ജോനകപ്പുറം,

സെറ്റിൽമെന്റ ് കോളനി

2 ശ്രീ. പാസ്ക്കൽ, കൊല്ലം കൊല്ലം വെസ്റ്റ,് 88/6 Govt. Property Residential plot ` 1,25,000 ഫിഷർമെൻ കോളനി, 249 Re. 1 without കല്ലേലിവയൽ പുരയിടം,

vehicular access കൈക്കുളങ്ങര ചേരി

3 ശ്രീമതി റസിയത്ത്, കൊല്ലം ഇളമ്പള്ളൂർ, 225/5 Wet land Residential plot ` 62,500 ജാസ്മിൻ മൻസിൽ,

17 ` 500 with private പുനുക്കന്നൂർ,

road access ഇളമ്പള്ളൂർ

റവന്യൂ ഡിവിഷണൽ ഓഫീസ്,

(ഒപ്പ്) കൊല്ലം.

റവന്യൂ ഡിവിഷണൽ ഓഫീസർ.

5

PATHANAMTHITTA DISTRICT

FORM 'C'

NOTIFICATION

Whereas, it is expedient to publish a notification showing revised Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Pathanamthitta District is hereby fixed finally as shown in Scheduled hereto:

No. C3-9576/2014.

(1)

19th March 2014.

SCHEDULE

District—Pathanamthitta.

Taluk—Konni.

Village—Kalanjoor.

Survey Re-survey Re-survey Sub Division

Ward Classification Fair Value

Panchayat/

Municipality

No. Block No. No. No. by use already fixed

Revised

Fair Value

Per Are

` ` .. 31 216 7 Kalanjoor (P) .. Residential 12,000 50,000

Plot with Private road access

(2)

No. C3-9580/2014.

SCHEDULE

19th March 2014.

District—Pathanamthitta.

Taluk—Konni.

Village—Koodal.

Survey Re-survey Re-survey Sub Division

Ward Classification Fair Value

Panchayat/

Municipality

No. Block No. No. No. by use already fixed

Revised

Fair Value

per Are

` ` .. 30 17 6 Kalanjoor (P) .. Residential 1 1,25,000

Plot with PWD road access

(3)

No. C3-13321/13/K.Dis.

SCHEDULE

31st March 2014.

District—Pathanamthitta.

Taluk—Kozhencherry.

Village—Kulanada.

Survey Re-survey Re-survey Sub Division

Ward Classification Fair value

Panchayat/

Municipality

No. Block No. No. No. by use already fixed

Revised

Fair Value

per Are

` ` .. 6 191 15 Kulanada (P) 12 Residential 2,000 1,50,000

Plot with Panchayath road access

.. 6 260 10 Kulanada (P) 12 Wet land 2,00,000 40,000 Collectorate, Pathanamthitta.

(Sd.) District Collector.

6

FORM 'A'

[See Rule 4]

NOTIFICATION

No. C3/1854/2014/L.Dis.

22nd April 2014.

Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995.

Now Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

SCHEDULE

District—Pathanamthitta.

Taluk—Adoor.

Village—Peringanadu.

Desom—Meloodu.

Re-Sy. Corporation/ Name of Name &

Fair Value

Re-Sy. Sub Municipality/ Local body Number Classification

Sub

Division

Re-Sy.

.

per Are

Block No. Division Panchayath Panchayath/ of Ward by use

Sl. Sy. No. No.

No.

`

No. Municipality/

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 01 .. .. 11 322 10-1 Panchayath Peringanadu 6 Wet land 15,000 Revenue Divisional Office, Adoor.

(Sd.) Revenue Divisional Officer.

ERNAKULAM DISTRICT

NOTIFICATION

No. N-3215/2014/K. Dis.

23rd April 2014.

Whereas, it is expedient to publish the fair value of the land as required under Section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial numbers in respect of the land situated in the Survey/Re-Survey numbers in respect of the land situated in the Survey/Re-Survey numbers of the Village and Taluk mentioned against each shall be as shown against it in column (1) thereof.

SCHEDULE

District—Ernakulam.

Taluk—Kanayannur.

Village—Vazhakkala.

Re-Sy. Corporation/ Name and Name &

Sub

Fair Value

Re-Sy. Sub Municipality/ Number of Number Classification

Division

Re-Sy.

.

per Are

S. Sy. No. No.

Block No. Division Panchayath Ward/Local of Ward by use

No.

`

No. Body

2329 A .. .. 9 160 19 M Trikkakkara 11 Residential plot 5,46,000

with Corp./ Munici./ Panchayath road access Revenue Divisional Office, Fort Kochi.

(Sd.) Sub Collector.

Cite this issue. Kerala Gazette, Government of Kerala, 20 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-20.part_3_Fairvalu/. Archive identifier in.gazette.kerala_new.2014-05-20.part_3_Fairvalu.