Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 20 May 2014

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-20.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

20

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 മേയ് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936

PART III

Health Services Department

TENDER NOTICE

articles and the period for which the rate quoted will

stand firm should also be mentioned. Further details can No. C2-3410/13. 21st April 2014.

be obtained from this office during working hours.

SCHEDULE OF ITEMS

Specification of HT Power Electrical Connection

1. HT Electrical works & transformer-installation

2. CT Scan power connection 100 KVA

3. Civil works & transformer room

4. Statutory Electrical charges connection and other

org. exp.

PAC— ` 35 lakh. Cost of tender form — ` 5,250. VAT —4%. Sealed quotations are invited for the supply and installation specified in the schedule given below. The envelope containing the tenders should bear the superscription. "Tender for the installation works of HT Power Electrical connection in District Hospital, Kottayam." as per Tender Notice No. C2-3410/13/DHK dated 21-4-2014 due on 22-5-2014 and should be addressed to the Superintendent, District Hospital, Kottayam. Intending tenderers may submit the tender on their own papers. Last date for receipt of tenders is 22-5-2014, 11 a. m. Late tender will not be accepted. The tender will be opened on 23-5-2014, 2 p. m. at District Hospital, Kottayam in the presence of such tenderers or their authorised representatives who may be present at that time. The undersigned reserves the right to accept or reject any tender without assigning any reason EMD—2.5% of tender amount. thereof. The maximum period required for delivery of Security Deposit —5% Bill amount. 12 KERALA GAZETTE [PART III ഇതിലേക്കായുള്ള ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ പ്രത്യേകം മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠

I. The tenderer should obtain the HT approval of the Electrical Inspectorate and payment made only after submitting completion certificate.

II. Detailed tender schedule & tender form will be issued from District Hospital, Kottayam office in the working hours.

III. The Superintendent, District Hospital, Kottayam is the authority to accept and rejection of tender with his decision.

IV. All the tenderers should bring the details of their previous work experience in Kottayam DHK jurisdiction.

V. After opening the tender the tender evaluation committee will negotiate all the parties and lowest and reasonable (with provision work exp.) may accept due to the conformation of Electrical Inspectorate.

VI. The tenderer shall pay the VAT as per rules and 1 % of TDS amount to income tax and 1 % to welfare fund.

VII. Tender have a license of PWD A grade electrical contractor, and approval of Electrical Inspectorate, Kottayam.

District Hospital, Kottayam.

(Sd.) Superintendent.

ദർഘാസ് പരസ്യം

നമ്പർ ബി2-3894/2014/ജി.മെ.ആ. 2014 ഏപ്രിൽ 3.

തൃശ്ശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഉപയോഗ ശൂന്യമായ വാഹനങ്ങളുടെ ലേല നടപടികൾക്കുവേ≠ി ഉപഭോ‡ാക്കളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

താണ്. ദർഘാസ് ഫോറങ്ങൾ ഈ ആഫീസിലെ ചാർ÷് വഹി ക്കുന്ന സെക്ഷനിൽനിന്നും 20-5-2014 മുതൽ 29-5-2014 വരെ പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾക്ക് നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന വിലയും വില്പന നികുതി പുറമേയും ഒടുക്കിയാൽ ലഭിക്കുന്നതാണ്.

മുദ്രവച്ച ദർഘാസുകൾ 2014 ജൂൺ മാസം 21-ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ബന്ധപ്പെട്ട ഹാജരുള്ള കക്ഷി കളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

ഓരോ ദർഘാസിനൊപ്പവും 1-4-2014-നോ അതിന് ശേഷമോ ലഭിച്ചിട്ടുള്ള സോൾവൻസി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട രജിസ്ട്രാറിൽ നിന്നും ലഭിച്ചിട്ടുള്ള കടബാദ്ധ്യത രഹിത സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സലും സാക്ഷ്യ പ്പെടുത്തിയ പകർപ്പും മതിയായ നിരതദ്രവ്യ തുകയും മുദ്രപത്രത്തിൽ നി›ിത മാതൃകയിൽ കരാർ, ക≠ീഷൻസ് ടു ടെ≠ർ, ദർഘാസ് ഫോറത്തിന്റെ പകർപ്പ് എന്നിവയും ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. സമർപ്പിച്ചിട്ടുള്ള ദർഘാസുകൾ കാരണങ്ങൾ ഒന്നും കാണിക്കാതെ തന്നെ നിരാകരിക്കുന്നതിനും/സ്വീകരിക്കുന്നതിനുമുള്ള പരിപൂർണ്ണ അധികാരം ഈ ആഫീസിലെ മേലധികാരിയിൽ നിക്ഷിപ്ത മാണ്. ദർഘാസ് സ്വീകരിക്കപ്പെടുന്ന വ്യ‡ി/സ്ഥാപനം മൊത്തം ദർഘാസ് തുകയും 5%-ൽ കുറയാത്ത സംഖ്യ സെക്യൂരിറ്റി ആയും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിലെ മേലധികാരിയിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്)

ജില്ലാ മെഡിക്കൽ ആഫീസ്, ജില്ലാ മെഡിക്കൽ ആഫീസർ തൃശ്ശൂർ.

(ആരോഗ്യം).

Cite this issue. Kerala Gazette, Government of Kerala, 20 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-20.part_3_Health/. Archive identifier in.gazette.kerala_new.2014-05-20.part_3_Health.