Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
20 Thiruvananthapuram,
Vol. III
No. }
}
Tuesday
2014 മേയ് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936
PART III
Irrigation Department
തിരുവനന്തപുരം ജില്ലാ ചീഫ് എഞ്ചിനീയർ (ജലസേചനവും ഭരണവും)-ടെ നടപടിക്രമം
(ഹാജർ: പി. ലതിക)
വിഷയം:— 1-2-2011 മുതൽ 30-7-2013 വരെയുള്ള ഗ്രേഡ് ര≠് ഡ്രൈവർമാരുടെ താത്കാലിക മുൻഗണനാ പട്ടിക ഉത്തരവ് പുറപ്പെടുവിക്കുന്നത്.
പരാമർശം:— 21-12-2013-ലെ എെസി2-33421/2012 ഉത്തരവ്.
ഉത്തരവ് നമ്പർ എെസി2-30648/2012 തീയതി 5-4-2014
ജലസേചന വകുപ്പിലെ 1-8-2006 മുതൽ 30-11-2011 വരെയുള്ള ഡ്രൈവർമാരുടെ അന്തിമ മുൻഗണനാ പട്ടിക എെസി22-33421/2012 ഉത്തരവായി 21-12-2013-ൽ പ്രസിദ്ധീകരിച്ചിട്ടു≠്. 1-12-2011 മുതൽ 30-7-2013 വരെയുള്ള ഗ്രേഡ് ര≠് ഡ്രൈവർമാ രുടെ താത്കാലിക മുൻഗണനാ പട്ടിക അനക്സർ-1 ആയി ഉത്തരവാകുന്നു.
ടി ഉത്തരവ് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.irrigation.kerala.gov.in-ൽ പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാ ഓഫീസ് മേധാവികളും ഉത്തരവ് ഡൗൺ ലോഡ് ചെയ്ത് സർക്കുലേറ്റ് ചെയ്യേ≠താണ്. ടി ഉത്തരവ് കേരള ഗസറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്.
മുൻഗണനാ പട്ടികയിൽ പരാതിയോ ആക്ഷേപമോ ഉ≠െങ്കിൽ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്ന അനക്സർ-2-ൽ അപ്പീൽ സമർപ്പിക്കേ≠താണ്. അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി, ടി ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസം വരെയാണ്. ഓഫീസ് മേധാവി അപ്പീൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തേ≠തുമാണ്.
ചീഫ് എഞ്ചിനീയറുടെ കാര്യാലയം, തിരുവനന്തപുരം.
(ഒപ്പ്) ചീഫ് എഞ്ചിനീയർ.
364 KERALA GAZETTE [PART III)
s k r a
0 1
m
(
e R
f
o
t
e
t
n e
a
m
t
D
n
i
)
&
9
r e d r
(
.
O
o p p A
o N
t
e h
t
n e
3 1 0 2
m
n
-
t
i
)
7
n
-
.
8
i
r e d r
(
1 3
O
o N
M o
t
. l
o p p A
S
M K E
L K
D G S K
,
,
)
,
1
(
1 1 0 2
6 0 0 2 -
/ e
)
t
3
2 1
a
C S P K
C S P K
(
-
5 0
C S P K
,
, D
/
e c
1
8 1 2 4 i
)
,
7
) C S P
(
&
2 m
f
(
5 0 0 2
1 1 0 2
1 1 0 2
/
.
8 1 7 2
v d A
o
-
-
1 1 0 2
5
)
-
V o r F
I
)
3
0 1
1 1 o N
-
-
2
I
2 1
(
-
( I I
d o
0 1
8 2
1 i
. t
. t
. t
D G K
1 1 E d
d
d
R Q
r e P
t
e h
t
f n
n e
n o
i
o
m
i t
)
r o
e
6
f
t
1 1 0 2
1 1 0 2
1 1 0 2
(
a g
y r t
-
-
-
a
D
2 1
2 1
2 1
t r a p e
n E
) I I
-
-
-
i r r I
.
D
r
6 2
9 1
4 1
G
(
r e v
f n
i
i
o
e c
r
. t
i
)
1 1 0 2
1 1 0 2
1 1 0 2
e
D
-
-
-
5
t
v o
(
y r t
f
a
2 1
2 1
G
2 1
o
-
-
-
v r e S
D
n E
4 1
6 2
9 1
t s i
L
- l y
t i
U n o
- l r o
i t
i
a z f a c
)
C T N
A
4
(
n e S
,
,
,
a
g n
g n i f i l
l
i
i
m
v
v a u
a
i r
i r
l a n o
Q
C L S S D
C L S S D
C L S S U i s i
f
o
h
)
v o r P
e
2 7 9 1
1 8 9 1
2 7 9 1
3
t
-
t r i
-
-
(
a
4
2 B
-
-
1 1
D
3
-
6 2
0 2
.
A
.
C
.
.
e
C
K
)
, r e d a h m
.
.
2
(
T
K
K
a N
l
,
,
n a
l
u d b
a S
u b a S
A
M
P L D K P
D K P
D K K
D K K
) M ,
,
,
,
2
, 3
( / /
)
)
3
3
3
7 0
(
(
/
6 0
/ /
C S P K
C S P K
C S P K
C S P K
6 0
C S P K
4 0
4 0
,
,
,
,
/
/
/
2 0 6
,
) 7 9 6 3
.
.
1 )
( 2 1 0 2
2 1 0 2
2 1 0 2
2 1 0 2
7 9 6 3
6 5 1 1
6 5 1 1
1
-
-
o d
o d
-
-
2 1 0 2 (
)
- 1
1
1
1
)
)
-
-
-
-
1
)
2
3
3
) I I ( (
-
(
(
8 7 1
7 1
0 2
0 2
1 1
I I
(
. t . t
. t
. t
. t
V D
d
d
d
P
V D d
d P
R M 2 1 0 2
2 1 0 2
2 1 0 2
2 1 0 2
2 1 0 2
2 1 0 2
2 1 0 2
-
-
-
-
-
-
-
3
3
2
2
2
2
3
-
-
-
-
-
-
-
1
8
7 1
2 2
4 2
5 2
2 2
2 1 0 2
2 1 0 2 5 0 0 2
2 1 0 2
2 1 0 2
2 1 0 2
2 1 0 2
-
-
-
-
-
-
-
3
2
2
2
2
3
-
-
-
-
-
-
1 1
8 -
2 2
7 1
4 2
5 2
2 2
1 1
.
g n
i
g n
v
d E
i
i r
.
v
i r
D
M
e g d a
e g d a
D
, B
B g n
g n
, . , .
i
i
h
h v
v
c S
t i
t i i r
i r
.
C D P
C L S S
B D
C L S S
D
C L S S w
C L S S
C D P w
4 7 9 1
5 7 9 1
9 6 9 1
8 7 9 1
9 7 9 1
0 8 9 1
5 7 9 1
-
-
-
-
-
-
-
5
4
5
3
5
-
-
-
-
-
1 1
1 1 -
-
2 2
1 2
5 2
5 1
5 2
5 1
3 1
l
e
m m
.
.
.
N
R
A
e g
.
.
r
.
, r a
K
K K
u n n u k a r
o e
m
.
,
E
G
, r a
P m
.
, m
u k d o
d o
M
u k
h s e e
h s e
m
j
m
i j
j
o
e e k k a
e
a r
r
a r
H
R
i s a S
P
P
P
u S 20th MAY 2014] IRRIGATION DEPARTMENT 365 T D
I
2 1 0 2
2 1 0 2
/ -
5
-
0 3
2 3 1 4
.
. t
7 B d
1
M
M
M
P V T
L K P L A
,
R H T
P V T ,
, 3
,
, )
. l
1
o
(
C S P K
V
1 0
5 0
C S P K
C S P K
/
/
,
8 0 C S P K
C S P K ,
,
/ 6 0
/
2 9 ,
, /
9 3 3
4 8 9 3
8 1 7 2
6 0 0 2
2 2 1
2 1 0 2
2 1 0 2
-
)
)
)
-
- 2 1 0 2
2 1 0 2 )
6 9 7 3
2
2
3
-
2
6
- )
1 1
(
(
4
(
-
- 6
7
-
(
3
-
- (
I
I I
7
7 1
1 1
2
5 1
V
I
t
. t
. t
. t
. t R
R A d
d
D T D d
R Q
D T D d
d
2 1 0 2
2 1 0 2
2 1 0 2
2 1 0 2
2 1 0 2
-
-
-
-
-
6
4
6
7
8
-
-
-
-
-
8
4
8 1
6 1
3 2 2 1 0 2
2 1 0 2
2 1 0 2
8 0 0 2
6 0 0 2
-
-
-
-
-
4
7
6
2 -
-
-
-
2 1
4
-
6 1
8 1
6 2
6 1
V, M
V M G H
.
L
d
,
t
,
g n
i
S
v
V, M
h
i r
t
C L S S
C L S S
9
P H
C L S S D
C L S S
5 7 9 1
5 7 9 1
9 6 9 1
8 7 9 1
9 7 9 1
-
-
-
-
-
5
4
3
5
5
-
-
-
-
-
1
4 1
4 1
2 1
5 1 .
w
R
.
e h
t
.
K
a
.
,
A
M
.
M
, n o
R
,
m
, i
b e e
n a
j
j
a v a
e e r
S
R
s u v o B
a S
N
i
M
A T P
k k u d
I
L K
,
,
,
1
5 0
/
/
C S P K
5 0
/
C S P K
C S P K
,
7 0
,
/
6 3 9 1
,
)
.
.
8 1 7 2
1
8 5 7
2 1 0 2
(
)
-
o d
o d
3 1 0 2
3 1 0 2
)
I
3
-
8
-
(
2
-
2
7
V
(
-
-
I I
0 1
1
2
. t
. t
. t
B D
d
I
R Q d
A T P
d
2 1 0 2
2 1 0 2
2 1 0 2
3 1 0 2
2 1 0 2 -
-
-
-
- 7
9
9
2
8 -
-
-
-
- 0 3
6 2
9 1
8 2
3 1 2 1 0 2
2 1 0 2
2 1 0 2
3 1 0 2
2 1 0 2 -
-
-
-
- 7
9
9
2
8 -
-
-
-
- 0 3
6 2
9 1
8 2
3 1
V M
L
,
g n
g n
,
i
i
,
v
v
i r
i r
C D P D
C L S S
C L S S D
C S S
C D P
3 7 9 1
1 7 9 1
1 8 9 1
0 7 9 1
0 7 9 1
-
-
-
-
-
5
2
5
4
4
-
-
-
-
-
5
5
9
1 1
7 2
.
K
.
N
V.
,
.
.
y
.
, r a
R
t t
A
R
.
m
P
, , r a
,
m
u k a r
h s o h u k
t u k n a n h s i r
i r a
p e e d a r
K
H
d n a h C
P
n a S 366 KERALA GAZETTE [PART III ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1-1425/07/വാല്യം 3. 2014 മേയ് 2. കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 23-5-2014, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെൻഡറിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകി യിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒർജിനൽ (ബന്ധപ്പെട്ട അസി. രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠ താണ്. ടെൻഡർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസി. രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒർജിനലും സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)
അടങ്കൽ തുകയും ` (3) പദ്ധതി സംരക്ഷണം
1 7/ ഇ.ഇ./2 0 1 4 - 1 5/എം.എെ.— ശൂരനാട് പഞ്ചായ ത്തിലെ എൽ. എെ. സ്റ്റേഷൻ നമ്പർ 1-ന്റെ പമ്പ് ഹൗസിന്റെയും ലീഡിംഗ് ചാനലിന്റെയും അറ്റകുറ്റപണികൾ—` 14.67 ലക്ഷം 36,700 2 8/ ഇ.ഇ./2 0 1 4 - 1 5/എം. എെ.— ശൂരനാട് വടക്ക് പഞ്ചായത്തിലെ എൽ.എെ. സ്റ്റേഷൻ നമ്പർ 5-ന്റെ ലീഡിംഗ് ചാനലിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 12 ലക്ഷം 30,000 3 9/ ഇ.ഇ./2 0 1 4 - 1 5/എം.എെ.— ശൂരനാട് വടക്ക് പഞ്ചായത്തിലെ എൽ.എെ. സ്റ്റേഷൻ നമ്പർ 2-ന്റെ ലീഡിംഗ് ചാനലിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 12.23 ലക്ഷം 30,600 4 10/ഇ.ഇ./2014-15/എം.എെ.—ചാത്തന്നൂർ
20,700 പഞ്ചായത്തിലെ കുറുങ്ങൽ എൽ.എെ. സ്റ്റേഷന്റെ ലീഡിംഗ് ചാനലിന്റെ അറ്റകുറ്റപ്പണികൾ— ` 8.25 ലക്ഷം
5 11/ഇ.ഇ./2014-15/എം.എെ.—ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആദിച്ചനല്ലൂർ എൽ. എെ. സ്റ്റേഷന്റെ ലീഡിംഗ് ചാനലിന്റെ അറ്റകുറ്റ പണികൾ—` 12.75 ലക്ഷം 31,900 6 12/ഇ. ഇ./2014-15/എം. എെ.—കുളക്കട പഞ്ച ാ യ ത്ത ി െ ല ക ു ള ക്ക ട എ ൽ . എെ . സ്റ്റേഷന്റെ ലീഡിംഗ് ചാനലിന്റെ നിർമ്മാണവും പുനരുദ്ധാരണവും—` 10 ലക്ഷം 25,000 7 13/ഇ. ഇ./2014-15/എം. എെ.—തൊടിയൂർ പഞ്ചായത്തിലെ ആര്യംപാടം എൽ. എെ. സ്റ്റേഷന്റെ ഉചിതമായി പ്രവർത്തിപ്പിക്കുന്ന തിനുള്ള പണികളും ലീഡിംഗ് ചാനലിന്റെ സ്പെഷ്യൽ അറ്റകുറ്റപ്പണികളും—` 9 ലക്ഷം 22,500 8 14/ഇ.ഇ./2014-15/എം.എെ.—തഴവ പഞ്ചായ ത്തിലെ പാവുമ്പ എൽ. എെ. സ്റ്റേഷന്റെ ലീഡിംഗ് ചാനലിന്റെ നിർമ്മാണവും സ്പെഷ്യൽ അറ്റകുറ്റപ്പണികളും—` 11.25 ലക്ഷം 28,200 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
9 15/ ഇ.ഇ./2 0 1 4 - 1 5/എം. എെ.— കരുനാഗപ്പള്ളി നിയോജകമfiലത്തിൽ തഴവ പഞ്ചായത്തിൽ പാവുമ്പ എൽ. എെ. സ്റ്റേഷന്റെ റിവാബിംഗ് പണികൾ (സിവിൽ)—` 7.8 ലക്ഷം 19,800 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 4, 6, 7, 9 ഇവയ്ക്ക്് ` 1,500 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,700 + വാറ്റ്.
ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—
20-5-2014, 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
23-5-2014, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-5-2014, 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 5, 8 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 4, 6, 7, 9 ഇവയ്ക്ക് 4 മാസം.
കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും. പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി-1579/95.
2014 മേയ് 5.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ20th MAY 2014] IRRIGATION DEPARTMENT 367 (1) (2) (3) സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെ ടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തിയുടെ കണക്ക് അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രഥമ കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠ താണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
15,000 1 02/2014-15—പത്തനാപുരം നിയോജക മണ്ഡല ത്തിൽ പട്ടാഴി പഞ്ചായത്തിൽ ആറാട്ടുപുഴ പാലത്തിന് സമീപം കല്ലടയാറിന് കുറുകെ താൽക്കാലിക ബ≠് നിർമ്മാണം— ` 6 ലക്ഷം
15,000 2 03/ 2 0 1 4 - 1 5 — ട ി ത ല വ ൂ ർ പ ഞ്ച ാ യത്ത ി ൽ കമുകുഞ്ചേരി പാലത്തിന് സമീപം കല്ലടയാറിന് ക ു റ ു െ ക ട ി — ` 6 ലക്ഷ ം
3 04 / 2 0 1 4 - 1 5 — വെളിനല്ലൂർ പഞ്ചായത്തിൽ ആറ്റൂർക്കോണത്തിന് സമീപം കുറ്റിമൂട്ടിൽ ഇത്തിക്കരയാറിന് കുറുകെ താൽക്കാലിക ബ≠് നിർമ്മാണം—` 4 .50 ലക്ഷ ം 11,300 4 05/ 2 0 1 4 - 1 5 — പുനലൂർ നിയോജക മണ്ഡല ത്തിൽ ഇടമുളക്കൽ പഞ്ചായത്തിൽ ആയൂർ ഡയറിഫാമിന് സമീപം ഇത്തിക്കരയാറിന് കുറുകെ ടി—` 4 ലക്ഷം 10,000
11,300 5 06/ 2 0 1 4 - 1 5 — െ വ ള ി ന ല്ല ൂ ർ പഞ്ച ാ യത്ത ി ൽ പകൽക്കുറി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ഇത്തിക്കരയാറിന് കുറുകെ ടി— ` 4 .50 ലക്ഷ ം
6 07/ 2 0 1 4 - 1 5 — ശൂരനാട് വടക്ക് പഞ്ചായത്തിൽ എൽ. എെ. സ്റ്റേഷൻ നമ്പർ-5ന് സമീപം പള്ളിക്കലാറിന് കുറുകെ താൽക്കാലിക ബ≠് നിർമ്മാണം—` 4 ലക്ഷ ം 10,000 7 08/2014-15—ടി വെറ്റിനൽ പാലത്തിന് സമീപം
10,800 ടി ടി—` 4 .30 ലക്ഷ ം
8 09/2014-15—ടി പള്ളിക്കൽ ഡാമിന്് താഴ്ഭാഗത്ത്
10,800 ടി ടി—` 4 .30 ലക്ഷ ം
9 10/2014-15—ടി വില്ലാടു സ്വാമി ക്ഷേത്രത്തിനു സമീപം ടി ടി—` 4 .50 ലക്ഷ ം 11,300 10 11/2014-15—ടി പനച്ചി വിളക്കടവിനു താഴ്ഭാഗത്ത് ടി ടി—` 4 .30 ലക്ഷ ം 10,800
14,300 11 12/ 2 0 1 4 - 1 5 — ശൂരനാട് തെക്ക് പഞ്ച ാ യത്ത ി ൽ കണിയാൻ കടവിന് താഴ്ഭാഗത്ത് ടി ടി— ` 5.70 ലക്ഷ ം
12 13/ 2 0 1 4 - 1 5 — ടി തൊടിയൂർ പാലത്തിന്
താഴ്ഭാഗത്ത് ടി ടി—` 5 ലക്ഷ ം 12,500 13 14/ 2 0 1 4 - 1 5 — ടി ആര്യൻപാടത്തിന് സമീപം
12,500 താൽക്കാലിക ബ≠് നിർമ്മാണം— ` 5 ല ക്ഷ ം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1,2,11 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 3, 5, 7 മുതൽ 10 വരെ ഇവയ്ക്ക് ` 900 + വാറ്റ്, ക്രമനമ്പർ 4, 6 ഇവയ്ക്ക് ` 800 + വാറ്റ്, ക്രമനമ്പർ 12, 13 ഇവയ്ക്ക് ` 1,000 + വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-5-2014, 4 മണി വരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—21-5-2014, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-5-2014, 4.30 മണി.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—30 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 11 ഇവയ്ക്ക് 'സി' യും ഉപരിയും, മറ്റുള്ളവയ്ക്ക് 'ഡി' യും ഉപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.
ജലസേചന വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസ് സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി2. 511/12.
2014 മേയ് 3.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശ പ്രവർത്തികളുടെ കണക്ക്, അവർക്ക് എടുക്കാവുന്ന പ്രവർത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത്368 KERALA GAZETTE [PART III എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാ സിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 1/എ.ഇ.ഇ./2014-15—പുനലൂർ മുനിസിപ്പാലിറ്റി യിലെ നെല്ലിപ്പള്ളിയിൽ പുനലൂർ പേപ്പർ മില്ലിനു സമീപം കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിനടുത്ത് താത്ക്കാലിക തടയണ നിർമ്മാണം—` 3 ലക്ഷം 7,500 2 2/എ.ഇ.ഇ./2014-15—വെളിനല്ലൂർ പഞ്ചായത്തിലെ
7,500 മണ്ണയത്തിനടുത്ത് ഇത്തിക്കര നദിക്ക് കുറുകെ താത്ക്കാലിക തടയണ നിർമ്മാണം— ` 3 ലക്ഷം
3 3/എ.ഇ.ഇ./2014-15—നെടുമ്പന പഞ്ചായത്തിലെ
4,250 പമ്പ് ഹൗസിനു സമീപം പള്ളിമൺ നദിക്ക് കുറുകെ താത്ക്കാലിക തടയണ നിർമ്മാണം— ` 1.70 ലക്ഷം
4 4/എ.ഇ.ഇ./2014-15—നെടുമ്പന പഞ്ചായത്തിൽ ഇലവൂർ വള്ളക്കടവ് വാർഡ് നമ്പർ 8-ൽ പള്ളിമൺ നദിക്ക് കുറുകെ താത്ക്കാലിക തടയണ നിർമ്മാണം—` 2 ലക്ഷം 5,000
4,500 5 5/എ.ഇ.ഇ./2014-15—കൊട്ടാരക്കര നിയോജക മfiലത്തിലെ കരീപ്രയിൽ നെടുമ്പന ജംഗ്ഷനു സമീപം പള്ളിമൺ നദിക്ക് കുറുകെ താത്ക്കാലിക തടയണ നിർമ്മാണം— ` 1.80 ലക്ഷം
4,750 6 6/എ.ഇ.ഇ./2014-15—കൊട്ടാരക്കര നിയോജക മfiലത്തിലെ വെളിയം പഞ്ചായത്തിൽ വാക്കനാട് പള്ളിമൺ നദിക്ക് കുറുകെ താത്ക്കാലിക തടയണ നിർമ്മാണം— ` 1.90 ലക്ഷം
7 7/എ.ഇ.ഇ./2014-15—കൊട്ടാരക്കര നിയോജക മfiലത്തിലെ വെളിയം പഞ്ചായത്തിൽ യക്ഷിക്കുഴി പാലത്തിനുസമീപം പള്ളിമൺ നദിക്ക് കുറുകെ താത്ക്കാലിക തടയണ നിർമ്മാണം—` 1.75 ലക്ഷം 4,400 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 600 + വാറ്റ്, ക്രമനമ്പർ 3 മുതൽ 7 വരെ ` 400 + വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും— 15-5-2014, 4 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
20-5-2014, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-5-2014, 4.30 മണി.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—15 ദിവസം.
പ്രവൃത്തി തീർക്കേ≠ കാലാവധി—15 ദിവസം. കരാറുകാരുടെ യോഗ്യത—'ഡി' യും ഉപരിയും.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ്ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1-363/2012. 2014 ഏപ്രിൽ 24.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 27-5-2014-ന് ഉച്ചയ്ക്ക് 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലമു≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം തുറക്കു ന്നതുമായിരിക്കും.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
(1) (2)
(3) 1 1 0 / ഇ ഇ / 2 0 1 3 - 1 4— ഹ ര ി പ്പാ ട ് ന ി േ യ ാ ജ ക മണ്ഡലത്തിൽ ആറാട്ടുപുഴ പഞ്ചായത്ത് വാർഡ് നമ്പർ 6-ൽ കടവത്ത് പാലത്തിന്റെ വ ട ക്ക ് - പ ട ി ഞ്ഞ ാ െ റ എ ബ ട്ട ് െ മ ന്റ ി െ ന്റ സംരക്ഷണ പണികൾ—` 3 ലക്ഷം 7,500 2 11/ഇഇ/2013-14—െ െ ക ന ക ര ി പ ഞ്ച ാ യ ത്ത ് വാർഡ് 5-ൽ ചെന്നിത്തല വട്ടക്കായലിൽ ഊരാളിലക്കരി തുരുത്തിന്റെ പടിഞ്ഞാറെ തീരസംരക്ഷണം—` 5.70 ലക്ഷം 14,250
14,150 3 12/ഇഇ/2013-14—കുട്ടനാട് നിയോജക മണ്ഡലം പുളിങ്കുന്ന് പഞ്ചായത്ത് വാർഡ് നമ്പർ 14-ൽ െ പ ാള്ള യ ി ൽ പ ാ ല ം മ ു ത ൽ െ ത േ ക്ക ാ ട്ട ് കോന്നിയാട് കടത്ത് കടവ് വരെ ഏഴര തോടിന്റെ പടിഞ്ഞാറെ തീരസംരക്ഷണം — ` 5.65 ലക്ഷം
37,500 4 13/ഇഇ/2013-14—കെ. ഡി. എസ്.—മുട്ടാർ ഗ്രാമപഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ ആ റ ു പ റ ക ു ള ി ക്ക ട വ ് മ ു ത ൽ വ ട േ ക്ക ാ ട്ട ് വെട്ടുപറമ്പിൽ കുളിക്കാവ് വരെ മണിമല നദിയുടെ പടിഞ്ഞാറെ തീരസംരക്ഷണം— ` 15 ലക്ഷം20th MAY 2014] IRRIGATION DEPARTMENT 369 ദർഘാസ് പരസ്യം (1) (2) (3) നമ്പർ റ്റി. എ. 4217/91/(വാല്യം3). 2014 ഏപ്രിൽ 23. 20,000 5 14/ഇഇ/2013-14—കെ. ഡി. എസ്.—കുട്ടനാട് നിയോജകമണ്ഡലം മുട്ടാർ പഞ്ചായത്ത് 10-ാം വാർഡിൽ കറുകയിൽ കുളിക്കടവ് മുതൽ കിഴക്കോട്ട് വാലുകുളംപടിവരെ കൈത ത്തോടിന്റെ വടക്കേതീരസംരക്ഷണം— ` 8 ലക്ഷം
6 15/ഇഇ/2013-14—കുട്ടനാട് നിയോജക മണ്ഡലം മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് 3-ൽ പുറത്തേ ഇരുത്തോട് മുതൽ പടിഞ്ഞാറോട്ട് മിത്രക്ക കരി കുന്നുംകുളം തോടിന്റെ തെക്ക തീര സംരക്ഷണം—` 15 ലക്ഷം 37,500
37,500 7 16/ഇഇ/2013-14—കുട്ടനാട് നിയോജക മണ്ഡലം എടത്വാ ഗ്രാമപഞ്ചായത്തിൽ ഇലക്ട്രിസിറ്റി ഒ ാ ഫ ീ സ ി ന ് െ ത േ ക്ക ാ ട്ട ് പ മ്പ ാ ന ദ ി യ ുെ ട പ ട ി ഞ്ഞ ാ െ റ ത ീ ര സ ം ര ക്ഷണ ം — ` 15 ലക്ഷം
8 17/ഇഇ/2013-14— കുട്ടനാട് നിയോജക മണ്ഡലത്തിൽ കൈനകരി പഞ്ചായത്ത് വാർഡ് നമ്പർ 13-ൽ കായൽച്ചിറ ജെട്ടി മുതൽ ലക്ഷം വീട് കോളനി വരെ വട്ടക്കായലിന്റെ തീര സംരക്ഷണം— ` 10 ലക്ഷം 25,000 9 18/ഇഇ/2013-14—അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ന ീ ർ ക്ക ു ന്ന ത്ത ് 3 5 മ ീ റ്റ ർ ന ീ ള ത്ത ി ൽ സി. ഇ. എസ്. സി. പി. 660 മുതൽ വടക്കോട്ട് തകർന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണ പണികൾ—` 14.25 ലക്ഷം 35,700 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 4, 6, 7 ഇവയ്ക്ക് ` 2,300 + വാറ്റ്, ക്രമനമ്പർ 5, 8 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 9-ന് ` 2,200 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2, 3, 5, 8 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 4, 6, 7, 9 ഇവയ്ക്ക് 6 മാസം.
കരാറുകാരുടെ തരം—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 'ഡി' മുതൽ മുകളിലോട്ട്, മറ്റുള്ളവയ്ക്ക് 'സി' മുതൽ മുകളിലോട്ട്.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് തീയതിക്ക് 9 ദിവസം മുമ്പ് മുതൽ 21-5-2014-ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കു ന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി ക്രമനമ്പർ 1-ന് ഒരു മാസവും (അടിയന്തിര സ്വഭാവമുള്ള പ്രവൃത്തി ആകയാൽ) ക്രമനമ്പർ 2 മുതൽ 9 വരെയുള്ള പ്രവൃത്തികൾക്ക് 4 മാസവും ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക ്നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പപറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിതയോഗ്യതയുള്ള കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` 1 1/ഇഇ/2014-15—കുട്ടനാട് പാക്കേജ്- എഫ്. എം. പി. ഓണാട്ടുകര, പ്രദേശത്ത് ് ചെട്ടിക്കുളങ്ങര, പള്ളിക്കര പഞ്ചായത്തു
കളിലെ കരിപ്പുഴ തോടിന് റെഗുലേറ്ററും പാലവും നിർമ്മിക്കുന്നതിനുള്ള മണ്ണ് പരിശോധന—` 2,50,000 6,300
പുനർ ദർഘാസ്
വെള്ളപ്പൊക്കകെടുതി/പ്രോജക്ട് മെയിന്റനൻസ് 2 11/ ഇ ഇ / 2013-14—മുട്ടാർ പഞ്ചായത്തിലെ 9-ാം വാർഡിൽ കുഴിയാനടി പാടശേഖരത്തിന്റെ പുനരുദ്ധാരണം—` 6,00,000 15,000 3 14/ ഇ ഇ / 2013-14—നെടുമുടി പഞ്ചായത്തിലെ 4-ാം വാർഡിൽ പൂച്ചാളി മോട്ടോർ തറയ്ക്കു സമീപം പോങ്ങ പാടശേഖരത്തിന്റെ ഓട നിർമ്മാണവും പുനരുദ്ധാരണവും—` 8,00,000 20,000 4 15/ ഇ ഇ / 2013-14—നീലംപേരൂർ പഞ്ചായത്തിലെ 7-ാം വാർഡിൽ കൈനാടി പള്ളി പാലത്തിനു സമീപം കൈനാടി, കാവാലം റോഡിൽനിന്നും മfiപം പാടശേഖരസമിതിയുടെ ധാന്യ സംഭരണ കേന്ദ്രത്തിലേക്കുള്ള റാമ്പിന്റ പുനരുദ്ധാരണ പ്രവൃത്തി— ` 12,45,000 31,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ് @ 5%, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ് @ 5%, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ് @ 5%, ക്രമനമ്പർ 4-ന് ` 1,900 + വാറ്റ് @ 5%.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-നും 2-നും 'ഡി' ക്ലാസും ഉപരിയും, ക്രമനമ്പർ 3-നും 4-നും 'സി' ക്ലാസും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 15-5-2014 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം കരാറുകാർ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത ലൈസൻസിന്റെ പകർപ്പ് ഹാജരാ ക്കേ≠താണ്. ദർഘാസുകളുടെ കൂടെ ` 100 -ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം370 KERALA GAZETTE [PART III തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ്/ രജിസ്റ്റർഡ് പോസ്റ്റ് മുഖേന മാത്രം 20-5-2004 വൈകുന്നേരം 3 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലാ യിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 20-5-2014 വൈകുന്നേരം 3.30 മണിക്ക് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്രം സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. പി. നമ്പർ 84/97 പി.ഡബ്ല്യു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി./ഡബ്ളിയു./2014-15. 2014 ഏപ്രിൽ 25.
കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൊടുപുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന/പൊതു മരാമത്ത് വകുപ്പിൽ ഡിയും അതിനുമുകളിലും രജിസ്ട്രേഷൻ ഉള്ളതും മെക്കാനിക്കൽ ജോലികളിൽ മുൻപരിചയമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാ സുകൾ ഓരോ പ്രവർത്തികൾക്കും പ്രത്യേകം കവറുകളിൽ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്ത് മുദ്രവച്ച് ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 24-5-2014-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിവരെ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയറായി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല). അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും മേൽപ്രകാരം വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ തുറക്കുന്നതുമാണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻമാത്രം ഉത്തരവാദിയായിരിക്കും.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1) (2)
(3)
4,350 1 1/AEE/MECH/2014-15—എം. വി. എെ.പി— മലങ്കര ഡാമിന്റെ മെഷിനറികളുടെ പീരിയോഡിക് ലൂബ്രിക്കേഷനും മെയിന്റനൻസ് ജോലികളും—` 1,73,081
4,350 2 2/AEE/MECH/2014-15—ടി—മലങ്കരഡാമിന്റെ പെൻസ്റ്റോക്ക് ഗേറ്റിന്റെ ഇൻസ്പെക്ഷൻ π ാ റ്റ ് േ ഫ ാ മ ി െ ന്റ ന ി ർ മ്മ ാ ണ വ ു ം പെയിന്റിഗും സ്ഥാപിക്കലും— ` 1,72,715
3 3/AEE/MECH/2014-15—ടി സൗത്ത് കക്കാട്
ഡിസ്ട്രിബ്യൂട്ടറിയുടെ ഹെഡ്റെഗുലേറ്റ റിന്റെ സ്റ്റീൽ ഷട്ടറുകളുടെ നിർമ്മാണവും സ്ഥാപിക്കലും— ` 1,89,367 4,750 4 4/AEE/MECH/2014-15—ടി കുറവിലങ്ങാട് ഡിസ്ട്രിബ്യൂട്ടറിയിൽ കളത്തൂരിൽ ചെയിനേജ് 10200 മീറ്ററിലുള്ള സർπസ് എസ്കേപ്പിന്റെ സ്റ്റീൽ ഷട്ടറുകളുടെ ന ി ർ മ്മ ാ ണ വ ു ം സ്ഥാപിക്കലും— ` 1,68,533 4,250 5 5/AEE/MECH/2014-15—ടി കുറുപ്പൻതറ
ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 12650 മ ീ റ്റ റ ി ല ുള്ള ഹെഡ് ലെഗുലേറ്ററിന്റെ സ്റ്റീൽ ഷ ട്ട റ ു കളുടെ ന ി ർ മ്മ ാ ണ വ ു ം സ്ഥാപിക്കലും— ` 2,61,092 6,550
5,950 6 6/AEE/MECH/2014-15—എം. വി. എെ.പി— ഏ റ്റ ു മ ാ ന ൂ ർ ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ െ ച യ ി േ ന ജ ് 1 1 6 8 6 മ ീ റ്റ റ ി ല ു ള്ള മുട്ടുചിറ ഡിസ്ട്രിബ്യൂട്ടറിയുടെ ഹെഡ് റെഗുലേറ്ററിന്റെ സ്റ്റീൽ ഷ ട്ട റ ു കളുടെ ന ി ർ മ്മ ാ ണ വ ു ം സ്ഥാപിക്കലും— ` 2,37,093
7 7/AEE/MECH/2014-15—ടി ഏ റ്റ ു മ ാ ന ൂ ർ
്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ െ ച യ ി നേജ് 1 7860 മ ീ റ്റ റ ി ല ു ള്ള െ ഹ ഡ ് െ റഗ ു േ ല റ്റ റി െ ന്റ സ്റ്റീൽ ഷ ട്ട റ ു കളുടെ ന ി ർ മ്മ ാ ണ വ ു ം സ്ഥാപിക്കലും—` 1,93,121 4,850
6,700 8 8/AEE/MECH/2014-15—ടി ഏ റ്റ ു മ ാ ന ൂ ർ ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ െ ച യ ിനേജ് 1 7848 മീറ്ററിലുള്ള ഫ്ളെഷ് എസ്കോപ്പിന്റെ സ്റ്റീൽ ഷട്ടറുകളുടെ നിർമ്മാണവും സ്ഥാപിക്കലും— ` 2,67,27220th MAY 2014] IRRIGATION DEPARTMENT 371 ദർഘാസ് പരസ്യം (1) (2) (3) 2,100 9 9/AEE/MECH/2014-15—എം. വി. എെ. പി— പിറവം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 32500 മീറ്ററിലുള്ള ഹെഡ് റെഗുലേറ്ററിന്റെ സ്റ്റീൽ ഷ ട്ട റ ു കളുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും—` 83,810
10 10/AEE/MECH/2014-15—ടി —പിറവം ബ്രാഞ്ച് ക ന ാ ല ി െ ന്റ െ ച യ ി നേജ് 32500 മീറ്ററി ലുള്ള ക്രോസ് റെഗുലേറ്ററിന്റെ സ്റ്റീൽ ഷ ട്ട റ ു ക ള ു െ ട അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം പെയിന്റിംഗും —` 1,90,534 4,800
2,350 11 11/AEE/MECH/2014-15—ടി—എൽ.ബി. എം.സി.— ചെയിനേജ് 35000 മീറ്ററിലുള്ള മുളക്കുളം ബ്രാഞ്ച് കനാലിന്റെ ഹെഡ് ലെഗുലേറ്ററി ന്റെയും ക്രോസ് ലെഗുലേറ്ററിന്റെയും സ്റ്റീൽ ഷ ട്ട റ ു കളുടെ അറ്റകുറ്റപ്പണികൾ— ` 93,951
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെയും 7, 9, 10, 11 ഇവയ്ക്ക് ` 400 + വാറ്റ്; ക്രമനമ്പർ 5, 8 ഇവയ്ക്ക് ` 600 + വാറ്റ ്; ക്രമനമ്പർ 6-ന് ` 500 + വാറ്റ.് കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിന് മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 12 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 22-5-2014 ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസുകൾ വിതരണം ചെയ്യുന്ന സമയത്ത് കരാറുകാർ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് നിർബന്ധമായും ഹാജരാക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല.
ഈ ജോലികൾക്ക് ദർഘാസുകൾ സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി അടക്കം ചെയ്തിരിക്കേ≠താണ്. അതിനുള്ള മാതൃക ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഏത് സമയത്തും മാറ്റത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതു മായിരിക്കണം. പ്രാഥമിക ഉടമ്പടി, ആവശ്യമായ നിരതദ്രവ്യം, പ്രവർത്തി പരിചയം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ അടക്കം ചെയ്തിട്ടില്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണത്തിന്റെ വില തിരികെ ലഭിക്കുന്നതല്ല. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (ഒപ്പ്) മെക്കാനിക്കൽ സബ് ഡിവിഷൻ, അസിസ്റ്റന്റ ് മണക്കാട് പി. ഒ., എക്സിക്യൂട്ടീവ് തൊടുപുഴ. എഞ്ചിനീയർ.
നമ്പർ ഡി.ബി.157(എ)/2002. 2014 എപ്രിൽ 29.
കേരള ഗവർണ്ണർക്കുവേ≠ി ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിൽ 'ഡി' ക്ലാസ് മുതൽ മേൽപ്പോട്ട് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 15-5-2014 ഉച്ചയ്ക്ക് ഒരു മണിവരെ വിൽക്കുന്നതും 20-5-2014, 3 മണിവരെ സ്വീകരിക്കുന്നതുമാണ്. ടി ദർഘാസുകൾ 20-5-2014 വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അ േ ന്ന ദ ി വ സ ം ഏ െ ത ങ്ക ി ല ു ം ക ാ ര ണ വ ശ ാ ൽ അ വ ധ ി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)
(3) 1 1/2014-15—പൂതൃക്ക പഞ്ചായത്തിലെ
7,500 കറുകപ്പള്ളി എൽ.എെ. സ്കീമിന്റെ കേടായ മെയിൻ കനാലിന്റെ പുനരുദ്ധാരണം— ` 3,00,000
5,000 2 2/2014-15—മഴുവന്നൂർ പഞ്ചായത്തിലെ പാലത്താലി എൽ.എെ. സ്കീമിന്റെ കേടായ ഫീൽഡ് ചാനലിന്റെ പുനരുദ്ധാരണം— ` 2,00,000
3 3/ 2014-15—നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേക്കാട് എൽ. എെ. സ്കീമിന്റെ തഴുതൽ നിർമ്മാണവും ലീഡിംഗ് ചാനലും സക്ഷൻ പിറ്റ് വൃത്തിയാക്കലും—` 2,00,000 5,000
3,700 4 4/ 2014-15—ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം എൽ. എെ. സ്കീമിന്റെ ലീഡിംഗ് ചാനലും സക്ഷൻ പിറ്റ് വൃത്തി യാക്കലും—` 1,47,000
3,800 5 5/ 2014-15—ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര തെക്കുംഭാഗം എൽ.എെ. സ്കീമിന്റെ ലീഡിംഗ് ചാനലും സക്ഷൻ പിറ്റ് വൃത്തി യാക്കലും—` 1,50,000
6 6/2014-15—മലയാറ്റൂർ നീലീശ്വരം പഞ്ചായ ത്തിലെ കൊറ്റമം തോട് എൽ. എെ. സ ് ക ീ മ ി െ ന്റ െ ച . 1 7 0 0 മ ീ . വ ര ു ന്ന പൊട്ടിപൊളിഞ്ഞ ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ—` 2,00,000 5,000 7 7/ 2014-15—മലയാറ്റൂർ നീലീശ്വരം പഞ്ചായ ത്തിലെ കൊറ്റമം തോട് എൽ. എെ. സ്കീമിന്റെ അക്വഡക്ടിന്റെ തൂണുകളുടെയും സക്ഷൻ പിറ്റിന്റെയും അടിയന്തിര സംരക്ഷണ പണികൾ —` 3,00,000 7,500372 KERALA GAZETTE [PART III (1) (2) (3) 8 8/2014-15—മഞ്ഞപ്ര പഞ്ചായത്തിലെ ആക്കുന്ന് എൽ. എെ. സ്കീമിന്റെ കേടായ അക്വഡക്ടിന്റെ പുനർ നിർമ്മാണം—` 3,00,000 7,500
7,500 9 9/2014-15—ശ്രീമൂലനഗരം പഞ്ചായത്തിലെ സൗത്ത് വെള്ളാരപ്പിള്ളി എൽ. എെ.സ്കീമിലെ അക്വഡക്റ്റിന്റെ പുനരുദ്ധാരണ പണികൾ— ` 3,00,000
5,000 10 10/2014-15—അങ്കമാലി മുനിസിപ്പാലിറ്റിയിലെ നായത്തോട് എൽ. എെ. സ്കീം മുതൽ പന്നിക്കുഴി ചാൽ പാടശേഖരം വരെ അടിയന്തിരമായി പൈപ്പ് ലൈൻ നീട്ടുന്ന പ്രവൃത്തി— ` 2,00,000
2,500 11 1 1 / 2 0 1 4 - 1 5 — ക ാ ല ട ി പ ഞ്ച ാ യ ത്ത ി െ ല മാണിക്യമംഗലം എൽ. എെ. സ്കീമിന്റെ ചെ. 700 മീ. വരുന്ന പൊട്ടിപൊളിഞ്ഞ ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പണികൾ— ` 1,00,000
7,500 12 12/ 2014-15—മലയാറ്റൂർ നീലീശ്വരം പഞ്ചായ ത്തിലെ മലയാറ്റൂർ നമ്പർ 2 എൽ. എെ. സ്കീമിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 3,00,000
7,500 13 13/ 2014-15—മലയാറ്റൂർ നീലീശ്വരം പഞ്ചായ ത്തിലെ നീലീശ്വരം നമ്പർ 2 എൽ. എെ. സ്കീമിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 3,00,000
750 14 14/ 2014-15—മലയാറ്റൂർ നീലീശ്വരം പഞ്ചായ ത്തിലെ മലയാറ്റൂർ നമ്പർ 1 എൽ. എെ. സ്കീമിൽ പാർശ്വഭിത്തിയിൽ ദ്വാരമു≠ാക്കി പുതിയ സക്ഷൻ പൈപ്പ് നിർമ്മാണം— ` 30,000
7,500 15 15 / 2 0 1 4 - 1 5— ക ീ ഴ ് മ ാ ട ് പഞ്ച ാ യ ത്ത ി െ ല കുട്ടമശ്ശേരി എൽ. എെ. സ്കീമിന്റെയും കീഴ്മാട് എ ൽ . െ എ . സ ് ക ീ മ ി െ ന്റ യ ു ം ത ഴ ു ത ൽ നിർമ്മാണവും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടലും—` 3,00,000
7,500 16 16/2014-15—നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേക്കാട് എൽ. എെ. സ്കീമിലെ പൈപ്പ് മാറ്റൽ—` 3,00,000
17 17/2014-15—ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര നമ്പർ-1 എൽ. എെ. സ്കീമിന്റെ പൊട്ടി പൊളിഞ്ഞ മേൽക്കൂരയുടെ ഷീറ്റ് മാറ്റുന്ന പ്രവർത്തി—` 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 7, 8, 9, 12, 13, 15, 16, 17 ഇവയ്ക്ക് ` 600 + വിൽപ്പന നികുതി ; മറ്റുള്ളവയ്ക്ക് ` 400 + വിൽപ്പന നികുതി.
പ്രവൃത്തി തീർക്കേ≠ കാലാവധി— ഒരു മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുമ്പുമുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളത ല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
േ ക ര ള െ പ ാ ത ു മ ര ാ മ ത്ത ് / ജ ല വ ി ഭ വ വ ക ു പ്പ ി െ ല ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം അതാത് ജോലിക്ക് നിർദ്ദേശിച്ചിട്ടുള്ള നിരതദ്രവ്യം ആലുവ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്നവിധ ത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനൊടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്കും ബാധകമായിരിക്കും.
മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലുവ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3/ടെ≠ർ 2651/03. 2014 ഏപ്രിൽ 21.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുംപ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും (പി. ഡബ്ല്യു. ഡി. 'എ. ബി.' രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തികളുടെ പേരും നമ്പരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ്് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ഇല്ലാത്തവ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും ` (1)
(2)
(3) 1 20—കെ. വൈ. എെ.പി.എ.സി.പി. 2013-14—
31,300 ഇടതുകര മെയിൻ കനാലിൽ ചെയിനേജ് 27/550 കി. മീറ്ററിനും 27/655 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയലും ബലപ്പെടുത്തലും— ` 12,50,000
2 21—ടി ചേരാപുരം ഫീൽഡ് ബോത്തിയിൽ
15,000 0/000 കി. മീറ്ററിനും 0/750 കി. മീറ്ററിനും ഇടയിൽ അ≠ർ ടണലിന്റെ പുനരുദ്ധാരണ പ്രവൃത്തിയും നവീകരണവും ബലപ്പെടുത്തലും— ` 6,00,00020th MAY 2014] IRRIGATION DEPARTMENT 373 ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 20-5-2014-ന് (1) (2) (3) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ 3 22—കെ. വൈ. എെ.പി.എ.സി.പി. 2013-14
22,500 നാറാത്ത് ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 1/550 കി. മീറ്ററിനും 1/800 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയാൻ ആവശ്യമായ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 9,00,000
4 23—ടി ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ ചെയിനേജ് 3/200 കി. മീറ്ററിനും 3/400 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയാൻ ആവശ്യമായ അടിയന്തിര അറ്റകുറ്റപ്പണികൾ—` 9,50,000 23,800
25,000 5 24—ടി നാറാത്ത് ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 1/000 കി. മീറ്ററിനും 1/140 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയാൻ ആവശ്യമായ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 10,00,000
17,500 6 25—ടി നടുവത്തൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 10/317 കി. മീറ്ററിനും 10/417 കി. മീറ്ററിനും ഇടയിൽ കേടുപാടു സംഭവിച്ച ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 7,00,000
7 26—ടി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ കല്ലൂർ ബ്രാഞ്ച് കനാലിന്റെ 7/180 കി. മീറ്റർ തകർന്നുപോയ 50 മീറ്റർ ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 5,80,000 14,500 8 27—ടി പെരുവണ്ണാമൂഴി ഡാമിന്റെ ഒന്നാം നമ്പർ സ്പിൽവേ ഗനൈറ്റിംഗ് വഴി അടിയന്തിര അറ്റകുറ്റപ്പണികൾ—` 5,73,000 14,400 9 28—ടി പേരാമ്പ്ര സ്റ്റാഫ് കോളനിയിലെ ജെ1, ജെ2 ആന്റ ് ജെ3 ക്വാർട്ടേഴ്സുകളും ഡോർമെറ്ററിയും ഉൾപ്പെടെയുള്ളവയുടെ വൈദ്യുതീകരണ പ്രവൃത്തികൾ—` 2,40,000 6,000 10 29/Deposit work—കുന്നമംഗലം ബ്ലോക്ക്
പഞ്ചായത്ത് 2013-14 കുരുവട്ടൂർ ഗ്രാമപഞ്ചായ ത്തിലെ വള്ള്യേക്കാട്ട് താഴം കനാൽ റോഡ് നവീകരണം—` 6,00,000 15,000 11 30/MPLAD—2013-14 വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി കനാൽ റോഡിനുകുറുകെ പാലം നിർമ്മാണം—` 3,30,000 8,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,900 + വാറ്റ്; ക്രമനമ്പർ 2, 7, 8, 10 ഇവയ്ക്ക് ` 1,200 + വാറ്റ്; ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് ` 1,500 + വാറ്റ്; ക്രമനമ്പർ 6-ന് ` 1,400 + വാറ്റ്; ക്രമനമ്പർ 9-ന് ` 500 + വാറ്റ്; ക്രമനമ്പർ 11-ന് ` 700 + വാറ്റ്.
പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—6 മാസം.
ദർഘാസുകൾ 23-5-2014-ന് വൈകുന്നേരം 3 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.15-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
കുറ്റ്യാടി ജലസേചന പദ്ധതി, (ഒപ്പ്) പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-86/2011.
2014 ഏപ്രിൽ 24.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം തളിപ്പറമ്പ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-5-2014 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിധ്യ ത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതുമായി രിക്കും. ദർഘാസുകൾ രജിസ്റ്റേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയക്കുന്നതോ, നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 എ.ഇ.ഇ./എം.എെ./ടി/1/2014-15—കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ മീൻകുഴിയിൽ വ ണ്ണ ാ ത്ത ി പ ു ഴ യ ് ക്ക ് ക ു റ ു െ ക യ ു ള്ള വി.സി.ബി.-യുടെ 2014-15 വ ർ ഷ േ ത്ത ക്ക ു ള്ള വ ാ ർ ഷ ി ക സംരക്ഷണ പ്രവർത്തികൾ —` 90,015 2,300 2 എ.ഇ.ഇ./എം.എെ./ടി/2/2014-15— പട്ടുവം പഞ്ചായത്തിലെ പോത്തടമുട്ടുക≠ി ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ ടി—` 7,711 200 3 എ.ഇ.ഇ./എം.എെ./ടി/3/2014-15—പട്ടുവം പഞ്ചായത്തിലെ പരണൂൽ ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ ടി— ` 7,711 200374 KERALA GAZETTE [PART III (1) (2) (3) 4 എ.ഇ.ഇ./എം.എെ./ടി/4/2014-15—പയന്നൂർ മുൻസിപ്പാലിറ്റിയിൽ മുപ്പോട് തോടിന് കുറുകെ യുള്ള എസ്. ഡബ്ല്യു. ഇ. സി. ബിയുടെ 2 0 1 4 - 1 5 വ ർ ഷ േ ത്ത ക്ക ു ള്ള വ ാ ർ ഷ ി ക സംരക്ഷണ പ്രവർത്തികൾ—` 86,233 2,200 5 എ.ഇ.ഇ./എം.എെ./ടി/5/2014-15—ചെറുപുഴ പഞ്ചായത്തിൽ പാ≠ിക്കടവ് ബ്രിഡ്ജ് കം- റഗുലേറ്ററിന്റെ ടി—` 1,07,847 2,700
2,150 6 എ.ഇ.ഇ./എം.എെ./ടി/6/2014-15—ഉദയഗിരി പഞ്ചായത്തിൽ വെള്ളാട്ടുക്കൊല്ലി റഗുലേ റ്ററിന്റെ ടി—` 85,444
7 എ.ഇ.ഇ./എം.എെ./ടി/7/2014-15—ചെറുപുഴ പഞ്ചായത്തിൽ മുളപ്ര തോടിനു കുറുകെയുള്ള വിയർകം-ബ്രിഡ്ജിന്റെ ടി—` 17,488 450
700 8 എ.ഇ.ഇ./എം.എെ./ടി/8/2014-15—മലപ്പട്ടം പഞ്ചായത്തിൽ അടിച്ചേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ടി—`26,607
9 എ.ഇ.ഇ./എം.എെ./ടി/9/2014-15—ആലക്കോട് പഞ്ചായത്തിൽ ഒറ്റത്തൈ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ടി—` 69,522 1,750 10 എ.ഇ.ഇ./എം.എെ./ടി/10/2014-15—കുറുമാത്തൂർ പഞ്ചായത്തിൽ മുയ്യം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ടി—` 6,761 200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 5, 6, 9 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 2, 3, 7, 8, 10 ഇവയ്ക്ക് ` 300 + വാറ്റ്.
കരാറുകാരുടെ യോഗ്യത—ഡി-യും മുകളിലും. പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി— ക്രമനമ്പർ 3, 9 ഇവയ്ക്ക് 8 മാസം, മറ്റുള്ളവയ്ക്ക് പരമാവധി 8 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 27-5-2014 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണിയോഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 20-5-2014 മുതൽ 27-5-2014 വരെ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറങ്ങൾ 27-5-2014 ഉച്ചയ്ക്ക് ഒരു മണിക്കുശേഷം യാതൊരു കാരണവ ശാലും ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസി നോടൊപ്പം `100 മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി.ആർ.-5 രസീതും വെയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. ഉത്തരവ് ജി. ഒ. (പി.) 84/97പി.ഡബ്ല്യു.ഡി. ആന്റ ് ടി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജി നൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാ റിൽനിന്നു വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോ ടൊപ്പം സമർപ്പിക്കേ ≠താണ്.
1987-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരുശതമാനം കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തളിപ്പറമ്പ്. എഞ്ചിനീയർ.