© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
നമ്പർ
20
No.
} 2014 മേയ്് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936
PART III
Judicial Department
ജില്ലാ കോടതി, തിരുവനന്തപുരം
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ ജെ. എസ്.13025/2010. 2014 മാർച്ച് 11.
തിരുവനന്തപുരം ജില്ലാ കോടതിയിൽ ഉപയോഗിച്ചു വന്നിരുന്നതും കാലപ്പഴക്കം ചെന്നതുമായ ചുവടെ വിവരിക്കുന്ന ഒരു അംബാസിഡർ കാർ ലേല/ക്വട്ടേഷൻ വ്യവസ്ഥയിൽ വാങ്ങുന്നതിന് താല്പര്യമുള്ളവരിൽനിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
രജിസ്റ്റർ നമ്പർ—KL-7L-6094, അംബാസിഡർ കാർ (ഡീസൽ).
നിർമ്മിച്ച വർഷം—1995.
മതിപ്പുവില—` 32,000 (പൊതുമരാമത്ത് വകുപ്പ് നി›യിച്ചത്).
ക്വട്ടേഷൻ നൽകുന്നവർ ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ 7-6-2014, 3 മണിക്ക് തിരുവനന്തപുരം ജില്ലാ കോടതിയിൽ വച്ച് ടി വാഹനം ഇപ്പോഴത്തെ സ്ഥലത്തും അവസ്ഥയിലും ലേലം വിളി നടത്തുന്നതാണ്.
ലേലം വിളി തീർന്നാൽ ഉടൻ തന്നെ ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ കിട്ടിയ ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും. പ്രസ്തുത കരാറിന് പ്രത്യേകം ക്വട്ടേഷൻ തയ്യാറാക്കി ` 500 നിരതദ്രവ്യം വയ്ക്കേ≠തും കവറിനു പുറത്ത് "വാങ്ങുന്നതിനുള്ള ക്വട്ടേഷൻ" എന്ന് വ്യ‡മാക്കിയിരിക്കേ≠തുമാണ്.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയങ്ങളിലും ടി വാഹനം ജില്ലാ ജഡ്ജിയുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
ലേല/ക്വട്ടേഷനുകൾ ഏതെങ്കിലും പൂർണ്ണമായും നിരസിക്കുന്നതിനുള്ള അധികാരം ജില്ലാ ജഡ്ജിയിലോ ലേലം നടത്തുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനിലോ നിക്ഷിപ്തമായിരിക്കും.
ലേല/ക്വട്ടേഷനുകൾ കിട്ടിയ ആൾ ലേലം കഴിഞ്ഞ ഉടൻ 56 KERALA GAZETTE [PART III ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നപക്ഷം നിരതദ്രവ്യം SCHEDULE ക≠ുകെട്ടുന്നതും വാഹനത്തിന് പുനർലേല/ക്വട്ടേഷൻ
Name of Officer Name of Police Station
നടപടികൾ സ്വീകരിക്കുന്നതും ത∑ൂലം സർക്കാരിന് നഷ്ടമു≠ായാൽ അതുവരുത്തിയ കക്ഷിയിൽ നിന്ന് വസൂലാക്കുന്നതുമാണ്.
ടി വാഹനത്തിന്റെ ലേല/ക്വട്ടേഷനുകളും മറ്റു കാര്യങ്ങളും സംബന്ധിച്ച് ജില്ലാ ജഡ്ജിയുടെ തീരുമാനം അന്തിമവും നിയമപരമായി ബാദ്ധ്യതപ്പെട്ടതുമായിരിക്കും.
(ഒപ്പ്)
ജില്ലാ ജഡ്ജി.
I
II
Sri K. P. Anilkumar, Thrissur East Judicial Magistrate of the Thrissur West First Class (Evening), Traffic
Thrissur Viyyur
Ollur
Railway P. S., Thrissur
Mannuthy
Office of the Chief Judicial Magistrate, Thrissur
NOTIFICATION
No. B3-4772/2011. 26th April 2014.
Sub:—Establishment of Evening Court at Thrissur—
Notification—Reg.
Ref:—Notification No. D7-28651/2006 dated 29-9-2011 of the Hon'ble High Court of Kerala.
In exercise of the powers conferred by sub section (1) of Section 14 of the Code of the Criminal Procedure 1973 (Act 3 of 1974), the Chief Judicial Magistrate, Thrissur hereby defines the areas shown in Column II of the Schedule to be the local areas within which the person mentioned in Col. No. I of the Schedule hereunder may exercise all or any of the powers which may be invested under the Code for the period
Nedupuzha
Vanitha P. S., Thrissur
City (offences arising
within the limits of
Thrissur East, West,
Nedupuzha, Ollur,
Mannuthy, Viyyur and
Peechi Police Stations)
(Cases coming under
Section 260 of Cr. P. C.
within the above Police
Station limits made
over by the Chief Judicial
Magistrate, Thrissur)
(Sd.)
Chief Judicial Magistrate.
from 1-5-2014 to 31-5-2014.