Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Quotation/Auction Notice— Short Tender Notice

Published 20 May 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-20.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

20

No.

} 2014 മേയ് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി6-1101/2014/എച്ച്ഇസിസി. 2014 ഏപ്രിൽ 24.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, എറണാകുളം താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും ദർഘാസ് കരാറു പ്രവൃത്തി പ്രവൃത്തിയുടെ നിരത ഫോറത്തിന്റെ കാരന്റെ തീർക്കേ≠ പേരും അടങ്കൽ ദ്രവ്യം വില ക്ലാസ് കാലാവധി തുകയും ` ` 6/2014-15/ 33,300 2,000 'എ' ക്ലാസ് 3 മാസം എച്ച്ഇസിസി— ഇലക്ട്രിക്കൽ ചേറ്റുവ ഫിഷിംഗ് ഹാർബർ പ്രോജക്ടിലെ വൈദ്യുതീകരണ പ്രവൃത്തികൾ— ` 13,30,784

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 22-5-2014 മുതൽ 27-5-2014 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 28-5-2014-ന് ഉച്ചക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 3-6-2014-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 3-6-2014 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ25th FEB. 2014] MARINE DEPARTMENT 56 സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എൻജിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ്.&പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 22-11-2013-ലെ സർക്കാർ ഉത്തരവ് (എം.എസ്.)/96/2013/പി.ഡബ്ല്യൂ.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

No. D6-1101/2014/HECC. 24th April 2014.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from registered contractors/ firms of State P.W.D., Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100/- and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (RT)255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. Also G.O.(Ms)No. 96/2013/PWD dated, 22-11-2013 is applicable to this tender. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

(Sd.)

Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building, K.C.M. Hajee Mather Road, Ernakulam-18. Phone: 0484 2396003. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.808/2014-15/ഇഇ. 2014 ഏപ്രിൽ 30.

Tender No. and Cost of Class Period of

Name of work with E.M.D. tender of completion

probable amount form tenderer

of contract ` `

6/2014-15/HECC— 33,300/- 2,000/- 'A' class 3 months Chettuva Fishing Electrical Harbour Project-

Electrification works—` 13,30,784/-

The tender forms can be had from the office of the undersigned on all working days from 22-5-2014 to 27-5-2014 during working hours in between 10.15 a.m. to 3 p.m. and upto 1.00 p.m. on 28-5-2014 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p.m. on 3-6-2014 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 3-6-2014 due to postal delay or on any other reasons will കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 1/2014-15/ഇഇ—തൃശ്ശൂർ ജില്ല ചെറ്റുവ

ഫിഷറി ഹാർബർ—പാർക്കിംഗ് ഏരിയയുടെ അറ്റകുറ്റപണികൾ—` 15 ലക്ഷം 37,500 2 2/2014-15/ഇഇ—മുനമ്പം ഫിഷിംഗ് ഹാർബർ—

7,500 റിനോവേഷൻ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ബിൽഡിംഗ് (പുനർ ദർഘാസ്)— ` 3 ലക്ഷം

3 3/2014-15/ഇഇ—മുനമ്പം ഫിഷിംഗ് ഹാർബർ— വാർഫിൽ കാസ്റ്റ് അയേൺ ബൊളാഡ് സ്ഥാപിക്കുന്ന പ്രവൃത്തി—` 2.2 ലക്ഷം 5,50025th FEB. 2014] MARINE DEPARTMENT 57 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ.്

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

21-5-2014 മുതൽ 23-5-2014 ഉച്ചയ്ക്ക് 12 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—23-5-2014, 3 മണി.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

23-5-2014, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിന് മുകളിലും, ക്രമനമ്പർ 2-നും 3-നും 'ഡി'-യും അതിന് മുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-നും 3-നും 1 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്തു വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

പുനർ ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ 22/എ1/എഇഇ(സി)/2014. 2014 ഏപ്രിൽ 25.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചേറ്റുവ മത്സ്യബന്ധന കേന്ദ്രത്തിലെ പുതുതായി നിർമ്മിച്ച 2, 7 എന്നീ നമ്പരുള്ള കടമുറികൾ കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനുവേ≠ി 26-5-2014 ഉച്ചയ്ക്ക് 1 മണിവരെ മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്വട്ടേഷനുകൾക്ക് പുറമേ, അന്നേദിവസം 2 മണിക്ക് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ കാർഡുമായി വന്ന് 1 മണിക്ക് മുമ്പായി ` 5,000 നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചേറ്റുവയ്ക്ക് പിൻവ ലിക്കാൻ അധികാരം രേഖപ്പെടുത്തി ക്വട്ടേഷൻ/ലേലത്തിന് മുൻപായി സമർപ്പിക്കേ≠താണ്. ക്വട്ടേഷനിലോ ലേലത്തിലോ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ താൽക്കാലിക അവകാശം ഉറപ്പിക്കുന്നതും ടിയാൻ മുഴുവൻ തുകയും അപ്പോൾ തന്നെ അടയ്ക്കേ≠തുമാകുന്നു. മുനമ്പം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് 4 മാസത്തെ വാടക സെക്യൂരിറ്റിയായി അടച്ച് നിയമാനുസൃതമായ തുകയ്ക്കുള്ള മുദ്രപത്രത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചേറ്റുവയുമായി കരാർ ഒപ്പുവയ്ക്കേ≠താണ്. ടി അവകാശത്തിനായി കിട്ടുന്ന ലേല/ക്വട്ടേഷൻ കാരണം ഒന്നും കാണിക്കാതെ നിരസിക്കാനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മുനമ്പത്തിൽ നിക്ഷിപ്തമായിരിക്കും. കടമുറികൾ അതിനായി നി›യിച്ചിരിക്കുന്ന കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. കടമുറിയിലേക്ക് ഉപയോഗിക്കുന്ന ജലത്തിന്റെയും വൈദ്യുതിയു ടേയും ചാർജ് കടമുറികൾ ഏറ്റെടുത്ത് നടത്തുന്നവർ തന്നെ അടയ്ക്കേ≠താണ്.

ക്വട്ടേഷൻ വെള്ളക്കടലാസിൽ എഴുതി 26-5-2014 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഈ ഓഫീസിൽ കിട്ടിയിരിക്കേ≠താണ്. അന്നേദിവസം 2 മണിക്ക് പരസ്യലേലവും ലേലത്തിനുശേഷം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ 2.30-ന് ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്.

സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചേറ്റുവ, കു≠ലിയൂർ പി. ഒ., തൃശ്ശൂർ.

കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, ചേറ്റുവ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി6-1700/2014/എസ്.ഇ. 2014 ഏപ്രിൽ 24.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള പരിചയമുള്ളതും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അക്രഡിറ്റേഷൻ ഉള്ളതുമായ സ്ഥാപനങ്ങളിൽ നിന്നും നി›ിത ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—04/HENC/2014- 15—മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നിർമ്മാണം—പരിസ്ഥിതിയിലു≠ാകുന്ന പ്രത്യാഘാതങ്ങളെ പ്പറ്റിയുള്ള പഠനവും പരിസ്ഥിതിയും മാനേജ്മെന്റ ് πാൻ തയ്യാറാക്കലും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം ലഭ്യമാക്കലും

പ്രവൃത്തിയുടെ കാലാവധി—ദർഘാസിൽ പങ്കെടുക്കുന്ന കൺസൾട്ടന്റ ് നിർദ്ദേശിക്കേ≠താണ്.

പരിസ്ഥിതി സംബന്ധമായ പഠനത്തിനായുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്ത ദർഘാസുകൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, എരഞ്ഞിപ്പാലം പി. ഒ., കോഴിക്കോട്-6 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതി 21-5-2014 വൈകിട്ട് 3 മണി ആണ്. ദർഘാസുകൾ 21-5-2014 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

25th FEB. 2014] MARINE DEPARTMENT 58

സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങൾ രേഖാമൂലം അപേക്ഷിച്ചാൽ ടെ≠ർ ഫോമുകൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 12-5-2014-ാം തീയതി മുതൽ 15-5-2014 ഉച്ചയ്ക്ക് 1 മണിവരെ ` 2,600 + വിൽപ്പന നികുതി ഉൾപ്പെടെ അടച്ചാൽ ലഭിക്കുന്നതാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, സ്റ്റാമ്പുകൾ (മുദ്രപത്രങ്ങൾ) തുടങ്ങിയവ ടെ≠ർ ഫോമുകളുടെ വിലയായി സ്വീകരിക്കുന്നതല്ല.

പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ആവശ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റോടുകൂടി ഈ കാര്യാലയത്തിൽ ദർഘാസ് ദിവസം വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്.

വിശദാംശങ്ങളും മറ്റ് രേഖകളും ദർഘാസ് ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവു ന്നതാണ്.

ദർഘാസ് സംബന്ധമായി സർക്കാരിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ദർഘാസിനും ബാധകമാണ്.

No. D6-1700/2014/SE. 24th April 2014.

Sealed tenders are invited by the Superintending Engineer, Harbour Engineering (North Circle), Eranhipalam P. O., Kozhikode in the prescribed form for and on behalf of Governor of Kerala, for the following works from experienced firms, having accreditation with Ministry of Environment and Forests, Government of India.

Tender Number and Description of Work—

4/HENC/2014-2015—Rapid Environment Impact Assessment (EIA) Studies and preparation of Environment Management Plan (EMP) and obtaining approval from Ministry of Environment and Forests, Government of India for the proposed Fishing Harbour at Parappanangadi in Malappuram District.

Period—To be specified by the consultant tenderer.

The tender should be superscribed Tender for EIA Studies and addressed to the Superintending Engineer, Harbour Engineering Department (North Circle), Eranhipalam P. O., Kozhikode-673 006. The tenders should reach the undersigned on or before 3 p.m. on 21-5-2014. The tenders will be opened at 4 p.m. on 21-5-2014 in the presence of such tenderers or their authorised representatives, who will be present at that time.

Intending firms having experience in similar works may, on application to the Superintending Engineer, Harbour Engineering Department, obtain the requisite tender forms. Application for the prescribed tender forms should be accompanied by a cash remittance of ` 2,600+VAT, being the cost of tender form. Cheques, Postal Orders, Stamps etc. will not be accepted towards the cost of tender forms. Tender forms will be available with the undersigned on all working days from 12-5-2014 to 15-5-2014 and sale will be closed at 1 p.m. on 15-5-2014. The tender forms are not transferable. The completed tenders along with the experience certificate should reach this office on or before 3 p.m. on 21-5-2014.

Detailed terms of reference for carrying out the studies will be supplied along with the tender forms.

Further details regarding the works can be had from the office of the Superintending Engineer, Harbour Engineering Department, Kozhikode on all working days.

All other conditions pertaining to tender in Government Departments will be applicable to this tender also.

Office of the Superintending Engineer,

Harbour Engineering(North Circle), (Sd.) Kozhikode. Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 20 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-20.part_3_Marine/. Archive identifier in.gazette.kerala_new.2014-05-20.part_3_Marine.