Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Junior Superintendent— Tender Notices

Published 20 May 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-20.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

20

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 മേയ് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936

PART III

Public Works Department

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ (ഭരണവിഭാഗം, തിരുവനന്തപുരം) നടപടിക്രമം (പുറപ്പെടുവിക്കുന്നത്—ശ്രീ. പി. കെ. സതീശൻ)

വിഷയം :— പൊ.മ.വ.—ജീവനക്കാര്യം—ജൂനിയർ സൂപ്ര≠ുമാരുടെ 1-1-2011 മുതൽ 31-3-2013 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :— 1. ഉത്തരവ് നമ്പർ എസ്.സി.2-18493/12 തീയതി 1-6-2013. 2. ഉത്തരവ് നമ്പർ ഇഡി2/10753/13 തീയതി 8-11-2013. 3. ഉത്തരവ് നമ്പർ ഇഡി2/171/13 തീയതി 29-11-2013.

ഉത്തരവ് നമ്പർ എസ്്. സി.2-18493/2012 തീയതി 20-3-2014

സൂചന (1)-ലെ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പിലെ 1-1-2011 മുതൽ 31-3-2013 വരെ ജൂനിയർ സൂപ്ര≠ായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ടി ലിസ്റ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കുകയും അതിൻമേൽ പരാതിയോ ആക്ഷേപമോ ഉള്ളവർക്ക് ആയത് സമർപ്പിക്കുന്നതിനായി നിശ്ചിത സമയം അനുവദിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് ലഭിച്ച പരാതികൾ/ആക്ഷേപങ്ങൾ വിശദമായി പരിശോധിച്ച് താൽക്കാലിക സീനിയോറിറ്റി ലിസ്റ്റിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയും താൽക്കാലിക സീനിയോറിറ്റി ലിസ്റ്റിൽ ക്രമനമ്പർ 46-ാമതായി ഉൾപ്പെട്ടിരിക്കുന്ന ശ്രീ. ഗോപകുമാറിനെ സൂചന (2)-ലെ ഉത്തരവുപ്രകാരം ജൂനിയർ സൂപ്ര≠് തസ്തികയിൽ നിന്നും ഹെഡ് ക്ലാർക്കായി തരം താഴ്ത്തിയതിനാൽ, ടിയാനെ അന്തിമ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയും സൂചന (1) പ്രകാരം പുറപ്പെടുവിച്ച ജൂനിയർ സൂപ്ര≠ുമാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് മേൽപ്പറഞ്ഞ തിരുത്തലുകൾ/ഭേദഗതികളോടെ അന്തിമ സീനിയോറിറ്റി ലിസ്റ്റായി രൂപംനൽകി ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്)

ചീഫ് എഞ്ചിനീയർ. (ഭരണവിഭാഗം) Gaz. No.20/2014/DTP (PWD).

20th MAY 2014] PUBLIC WORKS DEPARTMENT 94

Final Seniority List of Junior Superintendents for the period from 1-1-2011 to 31-3-2013

Remarks

Name

Sl. No.

Qualification

General/Deptl.

Order No. & Date of

Promotion

Date of

Birth

Feeder

Category

Rank No.

(1) (2)

(3) (4) (5)

(6) (7) 1 Jayasree Kumari, K. 30-5-1960 26 M.Com., A/C (H) ED2-4019/2010 dated Seniority List of 27-4-2011 HC from 1-3-2007

to 7-2-2008 2 Sunny Thomas 29-5-1959 28 B.A., A/C (L) ED2-4019/2010 dated

27-4-2011 do.

3 Preetha Mathew 18-2-1959 39 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

4 Chandrika Kumari, G. 30-5-1959 42 S.S.L.C., A/C (L) ED2-4019/2010 dated

27-4-2011 do.

5 Rajappan, V. C. 5-10-1957 43 B.A., A/C (L) ED2-4019/2010 dated

27-4-2011 do.

6 Sasidharan Nair, P. K. 13-11-1957 44 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

7 Susan Joseph 30-5-1960 46 P.D.C., A/C (H) ED2-4019/2010 dated

27-4-2011 do.

8 Najeema, O. 26-11-1956 53 B.A.,A/C (H) ED2-4019/2010 dated

27-4-2011 do.

9 Valsala Kumari, J. 30-11-1956 55 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

10 Saraladevi Kunjamma, S. 19-5-1956 56 B.A.,A/C (L) ED2-4019/2010 dated

27-4-2011 do.

11 Rajendra Prasad, S. 8-5-1959 57 S.S.L.C., A/C (L) ED2-4019/2010 dated

27-4-2011 do.

12 Ravi, N. M. 2-5-1959 60 B.Sc., A/C (H) ED2-4019/2010 dated

27-4-2011 do.

13 Somashekharan Pillai, V. R. 31-5-1957 63 B.A., A/C (L) ED2-4019/2010 dated

27-4-2011 do.

14 Somanathan, K. M. 22-11-1957 64 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

15 Ramadasan, K. 4-11-1959 67 A/C (H) ED2-4019/2010 dated

27-4-2011 do.

16 Remesh Kumar, K. 26-10-1956 70 B.Sc., A/C (L) ED2-4019/2010 dated

27-4-2011 do.

17 Anitha, S. 6-5-1962 71 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

18 Rachel P. Oommen 24-12-1961 72 P.D.C., A/C (H) ED2-4019/2010 dated

27-4-2011 do.

19 Girija, M. P. 22-5-1963 73 A/C (H) ED2-4019/2010 dated 27-4-2011 do. 20 Shiny Teresa Joseph 30-5-1963 74 P.D.C.,A/C (H) ED2-4019/2010 dated 27-4-2011 do. 20th MAY 2014] PUBLIC WORKS DEPARTMENT 95

(1) (2)

(3) (4) (5) (6) (7) 21 Sreekumaran Nair, K. 2-5-1964 75 B.Com., A/C (H) ED2-4019/2010 dated Seniority list of 27-4-2011 HC from 1-3-2007

to 7-2-2008 22 Ajayakumar, D. 25-5-1960 76 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

23 Latha, S. 3-2-1960 77 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

24 Padmakumaran Nair, V. 25-5-1959 79 B.Com., A/C (H) ED2-4019/2010 dated

27-4-2011 do.

25 Shaji Joseph 22-1-1960 81 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

26 Abdul Salim, M. 27-11-1957 82 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

27 Venugopalan, K. 17-1-1959 83 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

28 Pradeepkumar, G . 30-5-1958 85 S.S.L.C., A/C (H) ED2-4019/2010 dated

27-4-2011 do.

29 Sosamma Varghese 1-12-1956 1 S.S.L.C., A/C (H) ED2-4019/2010 dated Seniority list of 27-4-2011 HC from 8-2-2008

to 26-6-2009 30 Sajeer, K. R. 22-4-1959 2 B.A., A/C (H) ED2-4019/2010 dated

27-4-2011 do.

31 Thankamany Bai, P. 30-6-1956 3 P.D.C., A/C (L) ED2-1538/2012 dated

23-2-2012 do.

32 Hari Namboodiri, P. 21-4-1959 4 B.Com., A/C (L) ED2-1538/2012 dated

23-2-2012 do.

33 Padmakumari, V. 28-5-1958 5 S.S.L.C., A/C (L) ED2-1538/2012 dated

23-2-2012 do.

34 Lathika Kumari, B. 1-6-1963 6 S.S.L.C., A/C (L) ED2-1538/2012 dated

23-2-2012 do.

35 Sivaprasad, V. 10-5-1958 7 S.S.L.C., A/C (L) ED2-1538/2012 dated

23-2-2012 do.

36 Ameerjan, C. H. 28-5-1956 8 B.A., A/C (H) ED2-1538/2012 dated

23-2-2012 do.

37 Rajan, D. 20-5-1958 10 B.A., A/C (H) ED2-1538/2012 dated

5-3-2012 do.

38 Krishna Kumar, P. S. 14-1-1960 13 B.Sc., A/C (H) ED2-1538/2012 dated

21-7-2012 do.

39 Aloysius, L. A. 1-7-1961 14 B.Sc., A/C (H) ED2-1538/2012 dated

21-7-2012 do.

40 Venugopalan Nair, R. 30-11-1956 15 S.S.L.C., A/C (H) ED2-1538/2012 dated

21-7-2012 do.

41 Mohammed Shereef 25-5-1961 16 S.S.L.C., A/C (H) ED2-1538/2012 dated 21-7-2012 do. 42 Radhakrishnan Nair, P. 1-6-1961 17 P.D.C., A/C (H) ED2-1538/2012 dated 21-7-2012 do. 20th MAY 2014] PUBLIC WORKS DEPARTMENT 96 (1) (2) (3) (4) (5) (6) (7)

43 Johnson, P. J. 1-11-1956 18 B.Sc., A/C (H) ED2-1538/2012 dated Seniority list of 21-7-2012 HC from 8-2-2008

to 26-6-2009 44 Surendran Nair, M. S. 18-11-1957 19 B.Sc., A/C (L) ED2-1538/2012 dated

21-7-2012 do.

45 George P. Thomas 25-1-1960 20 B.Sc., A/C (L) ED2-1538/2012 dated

21-7-2012 do.

46 Hareesh, G. 15-6-1962 23 S.S.L.C., A/C (L) ED2-1538/2012 dated

21-7-2012 do.

47 Sunny, V. P. 4-1-1959 24 S.S.L.C., A/C (L) ED2-1538/2012 dated

21-7-2012 do.

48 Philip, T. V. 31-5-1957 25 B.Com., A/C (L) ED2-1538/2012 dated

21-7-2012 do.

49 Abdul Rahim, A. 13-10-1960 26 P.D.C., A/C (L) ED2-1538/2012 dated

21-7-2012 do.

50 Radha Bai, K. S. 26-3-1957 27 P.D.C., A/C (H) ED2-1538/2012 dated

13-12-2012 do.

51 Mohanan, P. G. 4-5-1958 28 S.S.L.C., A/C (H) ED2-1538/2012 dated

13-12-2012 do.

52 Sheela V. Thomas 26-6-1963 29 P.D.C., A/C (L) ED2-1538/2012 dated

13-12-2012 do.

53 Vanaja Kumari, L. 30-5-1959 30 S.S.L.C., B.A., ED2-1538/2012 dated

A/C (L & H) 13-12-2012 do.

54 Usha, K. S. 23-3-1965 31 S.S.L.C., BSc., ED2-1538/2012 dated

A/C (H) 13-12-2012 do.

55 Anitha, L. 16-10-1957 34 P.D.C., A/C (H) ED2-1538/2012 dated

13-12-2012 do.

56 Sunny, P. M. 15-5-1959 40 S.S.L.C. ED2-1538/2012 dated

13-12-2012 do.

57 Komala Kumari, K. R. 17-11-1957 42 S.S.L.C., A/C (L) ED2-1538/2012 dated

13-12-2012 do.

58 Salim, A. 28-5-1959 44 P.D.C. ED2-1538/2012 dated

13-12-2012 do.

59 Ravindran, T. P. 3-5-1962 47 S.S.L.C., A/C (H) ED2-1538/2012 dated

13-12-2012 do.

60 Shylaja, A. S. 3-11-1957 48 S.S.L.C., A/C (L) ED2-1538/2012 dated

13-12-2012 do.

61 Lalitha, K. P. 10-5-1962 50 S.S.L.C. ED2-1538/2012 dated

13-12-2012 do.

62 Thankamoni, S. 1-6-1959 53 S.S.L.C., A/C (L) ED2-1538/2012 dated

13-12-2012 do.

63 Sasikala, P. 6-4-1960 54 S.S.L.C., A/C (H) ED2-1538/2012 dated

13-12-2012 do.

64 Suseela, K. P. 12-4-1959 55 S.S.L.C., A/C (L) ED2-171/2013 dated

18-2-2013 do.

65 Jayakumari, K. 10-5-1959 58 P.D.C., A/C (L) ED2-171/2013 dated18-2-2013 do. 66 Amrutham, M. A. 15-5-1960 59 P.D.C., A/C (L) ED2-171/2013 dated 18-2-2013 do. 67 Krishnakumaran, K. 15-5-1961 60 S.S.L.C., A/C (L) ED2-171/2013 dated 18-2-2013 do. 20th MAY 2014] PUBLIC WORKS DEPARTMENT 97 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇ.എൽ.ഡി./ടി.എൻ./1/2014-15. 2014 ഏപ്രിൽ 26.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 23-5-2014-ന് 3 മണിവരെ സ്വീകരിക്കുന്നതും അതേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായി രിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3) 1 1/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്യാസ്ട്രോ എൻട്രോളജി ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രിക്കൽ മോഡിഫിക്കേഷൻ എയർ ക≠ീഷനിംഗ് (പുനർ ദർഘാസ്)—` 19,98,189 50,000

7,800 2 2/2014-15—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ വാർഡ് നമ്പർ 8-ന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 3,09,261

3 3/2014-15—കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യകേന്ദ്രത്തിലെ വാർഡ് നമ്പർ 5-ന്റെയും (സ്ത്രീകളുടെ വാർഡ്), ഡോർമിറ്ററി ബ്ലോക്കിന്റെയും, സിംഗിൾ െ സ ൽ (പുറകുവശം) പുനർവൈദ്യുതീ കരണം (പുനർ ദർഘാസ്)—` 3,40,555 8,600

5,500 4 4/2014-15—കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ കിച്ചൺ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,16,474

5 5/2014-15—കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക്കിലെ ഹീറ്റ് എഞ്ചിൻ ലാബിന്റെ പുനർവൈദ്യുതീ കരണം (പുനർ ദർഘാസ്)—` 2,68,460 6,800 6 6/2014-15—കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക്കിലെ വെൽഡിംഗ് വർക്ക്ഷോപ്പിന്റെ പുനർവൈദ്യുതീ കരണം (പുനർ ദർഘാസ്)—` 2,74,629 6,900 7 7/2014-15—തിരൂർ ടി. എം. ജി. കോളേജിലെ വനിതാ ഹോസ്റ്റലിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,50,357 6,300 8 8/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലീനിക്കൽ പാത്തോളജി ലാബിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ (പുനർ ദർഘാസ്)—` 2,76,576 7,000

6,700 9 9/2014-15—കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന്റെ ര≠ാം നിലയുടെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,66,775

Gaz. No.20/2014/DTP (PWD).

12,100 10 10/2014-15—കോഴിക്കോട് ഗവൺമെന്റ ് നഴ്സിംഗ് കോളേജിലെ ര≠ാം നിലയിലെ മൾട്ടീപർപ്പസ് ഹാളിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 4,83,198

11 11/2014-15—കോഴിക്കോട് മായനാട് വികലാംഗ ഭവനത്തിലെ അധികവൈദ്യൂതീകരണവും പുനർ വൈദ്യുതീകരണവും—` 2,14,536 5,400 12 12/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ ് റിഹാബിലിറ്റേഷനിലെ ഇലക്ട്രിക്കൽ ഡ ി സ ് ്ര ട ി ബ ്യ ൂ ഷ ൻ സ ി സ്റ്റ ത്ത ി െ ന്റ സ്റ്റാന്റേർഡൈസേഷൻ—` 2,85,837 7,200

7,400 13 13/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ ് റിഹാബിലിറ്റേഷനിലെ താഴത്തെ നിലയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 2,92,685

14 14/2014-15—കാസർഗോഡ് തൃക്കരിപ്പൂർ പോളിടെക്നിക് കോളേജിലെ പുതിയ വനിതാ ഹോസ്റ്റലിന്റെ വൈദ്യുതീകരണം—` 5,00,000 12,500 15 15/2014-15—വയനാട്, കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ പഴയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—` 4,99,653 12,500 16 16/2014-15—വയനാട്, കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—` 4,34,582 10,900 17 17/2014-15—കാസർകോഡ് ഹോസ്ദുർഗ്ഗ് മിനി സ ി വ ി ൽ േ സ്റ്റ ഷ ന ി െ ല ഒന്ന ു ം ര≠ ു ം നിലകളുടെ വൈദ്യുതീകരണം സീലിംഗ് ഫാനുകൾ സπൈ ചെയ്യൽ—` 1,89,440 4,800

7,700 18 18/2014-15—മലപ്പുറം സിവിൽ സ്റ്റേഷനിലെ കൊമേർഷ്യൽ ടാക്സ് വകുപ്പിലെ സ്പെഷ്യൽ സർക്കിൾ അസിസ്റ്റന്റ ് കമ്മീഷണറുടെ (കെ. വി. എ. ടി.) ഓഫീസിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 3,06,105

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 4,200, ക്രമനമ്പർ 2, 3, 18-ഇവയ്ക്ക് ` 735, ക്രമനമ്പർ 4, 7, 11 ഇവയ്ക്ക് ` 525, ക്രമനമ്പർ ക്രമനമ്പർ 5, 6, 8, 9, 12, 13 ഇവയ്ക്ക് ` 630, ക്രമനമ്പർ 10, 14, 15 ഇവയ്ക്ക് ` 1,050, ക്രമനമ്പർ 16-ന് ` 945, ക്രമനമ്പർ 17-ന് ` 420.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 60 ദിവസം, ക്രമനമ്പർ 2-6, 8, 9, 11-14, 17, 18 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 7, 10, 15, 16 ഇവയ്ക്ക് 45 ദിവസം,

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് അംഗീകൃത എ. സി. വിതരണക്കാർ, ക്രമനമ്പർ 2 മുതൽ 16 വരെ 18 ഇവയ്ക്ക് എ. ബി. സി. വിഭാഗം കരാറുകാർ, ക്രമനമ്പർ 17-ന് അംഗീകൃത വിതരണക്കാർ.

20th MAY 2014] PUBLIC WORKS DEPARTMENT 98 (1) (2) (3)

ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്ര വച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതിയുൾപ്പെടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമാരാത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ` 100 മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, (ഒപ്പ്) ഫോൺ: 0495-2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./2/2014-15. 2014 ഏപ്രിൽ 28.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സ ര സ ്വ ഭ ാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 6-6-2014-ന് 3 മണിവരെ സ്വീകരിക്കുന്നതും അതേ ദിവസം 3.30 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരുവിവരവും ` അടങ്കൽ തുകയും

(1) (2)

(3) 1 19/2014-15—പേരാമ്പ്ര സി.കെ.ജി. മെമ്മോറിയൽ ഗവൺമെന്റ ് കോളേജിലെ താഴെ നിലയിലെ (ഇടതുവശം, വലതുവശം, അവസാന ഭാഗം) (പുനർ വൈദ്യുതീകരണം)—` 3,86,829 9,700 2 20/2014-15—പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ്

11,000 വിശ്രമ മന്ദിരത്തിന്റെ പുനർ വൈദ്യുതീകരണം— ` 4,02,518

3 21/2014-15—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് സമുച്ചയത്തിന്റെ നാലാം നിലയിലുള്ള പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേ നോർത്ത് സർക്കിൾ ഓഫീസിന്റെ പുനർ വൈദ്യുതീകരണം —` 4,99,718 12,500

10,100 4 22/2014-15—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ഓഫീസിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 4,03,955

5 23/2014-15—തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പുറക്കാട്ടിരി ആയുർവ്വേദിക് ചൈൽഡ് ആന്റ ് അ േ ഡ ാ ള ി െ സ ന്റ ് െ ക യ ർ െ സ ന്റ റ ി ന്റെ കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 9,72,012 24,300 6 24/2014-15—കോഴിക്കോട് ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ വൈദ്യുതീകരണം—` 3,42,478 8,600 7 25/2014-15—കോഴിക്കോട് ചേന്ദമംഗല്ലൂർ ഗ വ ൺ െ മ ന്റ ് യ ു . പ ി . സ ് ക ൂ ള ി െ ന്റ വൈദ്യുതീകരണം—` 8,05,232 20,200 8 26/2014-15—കാസറകോഡ് ഗവൺമെന്റ ് കോളേജിലെ സയൻസ് ബ്ലോക്ക് കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണം—` 15,22,694 38,100 9 27/2014-15—കാസറകോഡ് ഗവൺമെന്റ ് കോളേജിലെ ന്യൂ ബ്ലോക്ക്, പി. ജി. ബ്ലോക്ക്, ഓഡിറ്റോറിയം എന്നിവയുടെ പുനർ വൈദ്യുതീകരണം—` 10,12,797 6,400 10 28/2014-15—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ വാർഡ് 10-ന്റെ പുനർ വൈദ്യുതീകരണം—` 2,56,630 6,500 11 29/2014-15—കോഴിക്കോട് സർക്കാർ മാനസികാ രോഗ്യകേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്റെ താഴെ നിലയുടെ പുനർ വൈദ്യുതീകരണം—` 2,36,673 6,000

7,200 12 30/2014-15—കോഴിക്കോട് സർക്കാർ മാനസികാ രോഗ്യകേന്ദ്രത്തിലെ നഴ്സിംഗ് സൂപ്ര≠് ഓഫീസിന്റേയും മെഡിക്കൽ സ്റ്റോറിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും പുനർവൈദ്യുതീ കരണം—` 2,84,622

13 31/2014-15—കോഴിക്കോട് ഗവൺമെന്റ ് പ്രസ്സിലെ റീൽ പേപ്പർ ഗോഡൗണിന്റെ വൈദ്യുതീകരണം—` 2,45,518 6,200 14 32/2014-15—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് കോമ്പൗ≠ിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ ര≠ാം നിലയുടെ പുനർവൈദ്യുതീകരണം—` 3,58,756 9,000 15 33/2014-15—കോഴിക്കോട് പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ പുനർ വൈദ്യുതീകരണം—` 7,49,694 18,80020th MAY 2014] PUBLIC WORKS DEPARTMENT 99 (1) (2) (3) എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 25,000 16 34/2014-15—കണ്ണൂർ വനിതാ എെ.ടി.എെ.-യിലെ മെയിൻ ബ്ലോക്കിന്റെ പുനർ വൈദ്യുതീ കരണം—` 10,00,000

17 35/2014-15—കണ്ണൂർ വനിതാ എെ. ടി. എെ. കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും ര≠ാം നിലയുടെയും സ്റ്റെയർ കേസിന്റെയും നിർമ്മാണം-വൈദ്യുതീകരണം—` 2,80,000 7,000

38,300 18 36/2014-15—കണ്ണൂർ ഇ. ടി. എെ. ടർണർ വർക്ക് ഷോപ്പിന്റെ പുനർ വൈദ്യുതീകരണം— ` 15,30,000

19 37/2014-15—അസ്സെറ്റ് ഡവലപ്മെന്റ ് ഫ≠്- കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിന്റെ ഒന്നാം നിലയുടെ നിർമ്മാണം-വൈദ്യുതീകരണം—` 3,50,000 8,800 20 38/2014-15—അസ്സെറ്റ് ഡവലപ്മെന്റ ് ഫ≠്- കണ്ണൂർ മു ≠േ ാ ര ി ഗ വൺ െ മ ന്റ ് ഹ യ ർ സെക്ക≠റി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 4,00,000 10,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 14, 20 ഇവയ്ക്ക് ` 840, ക്രമനമ്പർ 2, 4, ഇവയ്ക്ക് ` 945, ക്രമനമ്പർ 3-ന് ` 1,050, ക്രമനമ്പർ 5-നും 16-നും ` 2,100, ക്രമനമ്പർ 6, 19 ഇവയ്ക്ക് ` 735, ക്രമനമ്പർ 7-ന് ` 1,785, ക്രമനമ്പർ 8-ന് ` 3,360, ക്രമനമ്പർ 9-ന് ` 600, ക്രമനമ്പർ 10, 12, 17 ഇവയ്ക്ക് ` 630, ക്രമനമ്പർ 11, 13 ഇവയ്ക്ക് ` 525 ക്രമനമ്പർ 15-ന് ` 1,680, ക്രമനമ്പർ 18-ന് ` 3,255.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 45 ദിവസം, ക്രമനമ്പർ 5, 7, 8, 15, 16, 18 ഇവയ്ക്ക് 60 ദിവസം, ക്രമനമ്പർ 6, 9 മുതൽ 14 വരെ 17, 19, 20 ഇവയ്ക്ക് 30 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 5, 7, 8, 9, 15, 16, 18 ഇവയ്ക്ക് എ, ബി. വിഭാഗം കരാരുകാർ, മറ്റുള്ളവയ്ക്ക് എ, ബി, സി. വിഭാഗം കരാറുകാർ.

ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനു മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതിയുൾപ്പെടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമാരാത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ: 0495-2371857. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

[പുനർ ദർഘാസ് നമ്പർ—1/2014-15]

നമ്പർ ഡി.സി. 8/ടി.എൻ/2014-15. 2014 ഏപ്രിൽ 30.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പാലങ്ങളുടെ ചുങ്കം പിരിവിന് നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പാലത്തിന്റെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

പാലക്കാട്

1 മുറിയൻകണ്ണി പാലം—` 1,28,165 3,250 മലപ്പുറം

2 പനങ്കയം പാലം—` 70,000 1,750 3 പനമ്പുഴക്കടവ് പാലം— ` 1,99,000 5,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-നും 2-നും ` 400+വാറ്റ്, ക്രമനമ്പർ 3-ന് ` 500+വാറ്റ്.

കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും അതിനു മുകളിലും അല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ്.

ചുങ്കം പിരിവിന്റെ കാലാവധി—1-6-2014 മുതൽ 31-3-2015 വരെ.

ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യാവുന്ന തീയതി—

ദർഘാസ് തീയതിക്ക് 5 ദിവസം മുമ്പു മുതൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-5-2014, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-5-2014, 4.30 മണിക്ക്.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ www.keralapwd.gov.in-ൽ ഹോം പേജിൽ ''Latest Tenders-Read More'' എന്ന ലിങ്കിൽ ലഭ്യമാണ്. പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ടെ≠ർ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ടെ≠ർ തുറക്കുന്നതാണ്.

20th MAY 2014] PUBLIC WORKS DEPARTMENT 100 (1) (2) (3)

ടെ≠ർ ഫോമിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് എന്നവർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, പ്രാഥമിക കരാർ, രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ രജിസ്റ്റേർഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കരാറുകാർ അവരുടെ ഇ-മെയിൽ എെ. ഡി. യും ഫാക്സ് നമ്പരും ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. തപാലിലു≠ാവുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായി രിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, പി.ഡബ്ലിയു.ഡി. കോംπക്സ്, മാനാഞ്ചിറ, കോഴിക്കോട്-673 001 (ഒപ്പ്) ഫോൺ-91 4952721006. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി-68/97.

2014 ഏപ്രിൽ 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 23-5-2014 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.

ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

6 6/ 2 0 1 4 - 1 5 — ക ണ്ണ ൂ ർ വി. കെ. എം. എം. ഗവ. വനിതാ കോളേജിലെ വിവിധ ചെറിയ പ്രവൃത്തികൾ—` 6,50,000 16,300 7 7/2014-15—ടൂറിസം വകുപ്പ്—കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലെ റിപ്പയർ പ്രവൃത്തിയും മറ്റ് അറ്റകുറ്റപ്പണികളും—` 15,00,000 37,500 8 8/2014-15—തലശ്ശേരി പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസ് പഴയ ബ്ലോക്കിന് അടിയന്തിര അറ്റകുറ്റപ്പണികൾ—` 9,60,000 24,000 9 9/2014-15— ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ടുമെന്റ ്—കണ്ണൂർ എെ. ടി. എെ. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ക്ലാസ്സ് മുറിയുടെ റിപ്പയർ പ്രവൃത്തി—` 10,00,000 25,000

25,000 10 1 0 / 2 0 1 4 - 1 5 — ക ണ്ണ ൂ ർ എ ൻ . ജ ി. ഒ. ക്വാർട്ടേഴ്സ് (ഇ-ടൈപ്പ് ഫ്ളാറ്റ് ടൈപ്പ്-I) കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 9,99,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,456, ക്രമനമ്പർ 2, 3, 4, 8, 9, 10 ഇവയ്ക്ക് ` 1,560, ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 1,352, ക്രമനമ്പർ 7-ന് ` 2,392.

ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1-4, 7-10 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

കരാറുകാരന്റെ യോഗ്യത—സി ക്ലാസ്.

അടങ്കൽ തുകയും `

(1)

(2)

(3) 1 1/2014-15—ഇരിട്ടി പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസിലെ നിലത്തിന്റെ അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—` 6,88,404 17,300 2 2/2014-15—മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോർട്ട് കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—` 9,95,352 24,900 3 3/2014-15—കണ്ണൂർ റെയ്ഞ്ച് എെ.ജി.യുടെ ഓഫീസിന്റെ കോർട്ട് യാഡിന്റെയും മറ്റും അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—` 9,57,442 24,000

25,000 4 4/2014-15—കണ്ണൂർ ഇറിഗേഷൻ ഓഫീസിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും പി. ഡബ്ല്യൂ. ഡി. കോമ്പൗ≠ിലെ ബിൽഡിംഗ് സെക്ഷൻ ഓഫീസിലെ ബാത്ത് റൂം നിർമ്മാണവും— ` 10,00,000

5 5/ 2 0 1 4- 1 5— ക ണ്ണ ൂ ർ സിവിൽ സ്റ്റേഷൻ

15,400 കാന്റീനിലെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 6,15,000

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.)നമ്പർ 1245/2010/പി. ഡബ്ല്യൂ. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 23-5-2014 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പി ക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാര പ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പേയ്മെന്റിന് ആവശ്യമായ വിവരങ്ങളും കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം, (ഒപ്പ്) തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 20 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-20.part_3_PWD/. Archive identifier in.gazette.kerala_new.2014-05-20.part_3_PWD.