© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
20
No. } 2014 മേയ് 20 20th May 2014 1189 ഇടവം 6 6th Idavam 1189 1936 വൈശാഖം 30 30th Vaisakha 1936
PART III
State Transport Authority
സംസ്ഥാന ജലഗതാഗത വകുപ്പ,് ആലപ്പുഴ
ലഘു ദർഘാസ് പരസ്യം
നമ്പർ സി1-5663/03. 2014 ഏപ്രിൽ 26.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഉപയോഗ യോഗ്യമല്ലാത്ത 10 ഫൈബർ ബോട്ടുകൾ (എറണാകുളം, ആലപ്പുഴ, കൊല്ലം, പാണാവള്ളി എന്നിവിടങ്ങളിൽ കിടക്കുന്നവ) പരസ്യ ലേലം/ടെ≠ർവഴി വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—05/സി1/2014-15.
ലേലം/ടെ≠ർ ചെയ്യുന്ന ബോട്ടുകൾ—എഫ്4 മുതൽ എഫ്13 വരെയുള്ള 10 ഫൈബർ ബോട്ടുകൾ.
അടങ്കൽ തുക—` 12,32,500.
ദർഘാസ് ഫോറം വിൽപ്പനയുടെയും നിരതദ്രവ്യം സ്വീകരിക്കുന്നതിന്റെയും അവസാന തീയതിയും സമയവും— 29-5-2014, 1 മണി വരെ.
ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-5-2014, 3 മണി വരെ.
ലേലം വിളിക്കുന്ന തീയതിയും സമയവും സ്ഥലവും (ദർഘാസ് സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.)—30-5-2014, 11 മണി, ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ്, ആലപ്പുഴ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-5-2014, 12 മണി (ലേലത്തിനുശേഷം).
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലിഫോൺ നമ്പർ : 0477-2252015.
സംസ്ഥാന ജലഗതാഗത വകുപ്പ് (ഒപ്പ്) ഉൾപ്പെടെ).
ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.