Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 27 May 2014

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-27.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

21

No.

} 2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്.18/2106/2014. 2014 ഏപ്രിൽ 16.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (റെഫ്രിജറേഷൻ ആന്റ ് എയർക≠ിഷനിംഗ് എഞ്ചിനീയറിംഗ്) പരീക്ഷയിൽ 24459 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. നവീൻ, ആർ. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. (റെഫ്രിജറേഷൻ ആന്റ ് എയർക≠ിഷനിംഗ് എഞ്ചിനീയറിംഗ്) പരീക്ഷയുടെ സർട്ടിഫിക്കറ്റ് നമ്പർ 4052 നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(2)

നമ്പർ റ്റി. എക്സ്. 13/1805/2014. 2014 ഏപ്രിൽ 23.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1990, 1992 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.റ്റി. (ടെയിലറിംഗ്, എംബ്രോയിഡറി ആന്റ ് നീഡിൽ വർക്ക്) ലോവർ & ഹയർ പരീക്ഷയിൽ കൊല്ലം വിമൺസ് ഇൻഡസ്ട്രിയൽ സ്കൂൾ എന്ന സ്ഥാപനത്തിൽ നിന്നും 21765, 5957 രജിസ്റ്റർ നമ്പരുകൾ പ്രകാരം പാസ്സായ ശ്രീമതി ഷീജ, എസ്. എന്നവർക്ക് നൽകിയ കെ.ജി.റ്റി. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ (ഒപ്പ്) കാര്യാലയം, കൈമനം, ഡെപ്യൂട്ടി കൺട്രോളർ തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ (ഇൻ-ചാർജ്).

Cite this issue. Kerala Gazette, Government of Kerala, 27 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-27.part_3_Education/. Archive identifier in.gazette.kerala_new.2014-05-27.part_3_Education.