Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
21
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936
PART III
Fisheries Department
വി⁄ാപനം
(1)
നമ്പർ 3/13.
2014 ഏപ്രിൽ 28.
മേൽ സാഹചര്യത്തിൽ കടുത്തപ്പാട് ഊന്നിപ്പാട്ടിലെ 45-ാം നമ്പർ ഊന്നി ഒരുവലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 45-ാം നമ്പർ ഊന്നി ഒരു വലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി കൃഷ്ണൻ മകൻ വിജു, പ≠ാരപ്പാട്ടത്തിൽ, പെരുമ്പളത്തിന്റെ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ ബി.14/14.
2014 മാർച്ച് 5.
34 KERALA GAZETTE [PART III കൈപ്പാറിച്ചിറയിൽ നിന്നും പുത്തൻ നികർത്തിൽ താമസിക്കും മേൽ വിവരിച്ച സാഹചര്യത്തിൽ ടി വെട്ടുകടവ് ഊന്നിപ്പാട്ടിലെ അങ്കൻ അയ്യപ്പൻ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. 11-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും
പട്ടയം ടിയാനു നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.
ഇരിക്കെ ടിയാന്റെ ഇളയ മകളുടെ വിവാഹ ആവശ്യത്തി
ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ, ലേക്കായി ടിയാൻ ടി ഊന്നി 17-5-1982 (ആയിരത്തി
നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ത്തൊള്ളായിരത്തി എൺപത്തിര≠ാമാ≠് മേയ് മാസം
ചെയ്യുന്ന ഗസറ്റു തീയതി മുതൽ ഒരു മാസത്തിനകം പതിനേഴാം) തീയതി പാണാവള്ളി സബ് രജിസ്ട്രാരാഫീസിലെ
പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത 1374-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം, ടി
തീയതിയ്ക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ, നിർദ്ദേശമോ അരൂക്കുറ്റി വില്ലേജിൽ തുരുത്തിഭാഗം മുറിയിൽ തെക്കേ
രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ക്കു≠യിൽ അയ്യപ്പൻ മകൻ മത്സ്യബന്ധനം നടത്തും 59
ടി 11-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് വയസ്സുള്ള രവീന്ദ്രൻ പേർക്ക് തീറായി വിറ്റിട്ടുള്ളതാകുന്നു. ടി
പുതിയ പട്ടയം ടി രവീന്ദ്രൻ പേർക്ക് നൽകുന്നതാണെന്ന് രവീന്ദ്രൻ ടി ഊന്നി തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത്
ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.
പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ
ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന
ഫിഷറീസ് ഡെപ്യൂട്ടി
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി
ഡയറക്ടറാഫീസ്,
(ഒപ്പ്) കുടുംബാംഗത്തിൽപ്പെടുന്ന ആളാണെന്നറിയുന്നു.
ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.