© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
21
No.
} 2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Irrigation Department
പുനർദർഘാസ് പരസ്യം
നമ്പർ ഡി.ബി.ടി.എൻ-1/99-4/2013-14. 2014 മേയ് 7.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാവുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ 10-6-2014 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചീനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ക്രമ പുനർ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3)
50,000 1 40/എസ്.ഇ.എം.എെ.സി.സി/2013-14—പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാർഡിൽ കറ്റുകുളങ്ങരയിലുള്ള കറ്റുകുളങ്ങര ക്ഷേത്രകുളത്തിന്റെ പുനരുദ്ധാരണ വേലകൾ— ` 23,22,378
2 43/എസ്.ഇ.എം.എെ.സി.സി/2013-14—പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 35-ലെ വീട്ടംപാറ കുളത്തിന്റെ പുനരുദ്ധാരണം—` 19,33,868 48,400
50,000 3 55/എസ്.ഇ.എം.എെ.സി.സി/2013-14—പ പ്രോജക്ട് മെയിന്റനൻസ് പാലക്കാട്ജില്ല—തൃത്താലപഞ്ചായ ത്തിലെ തിരുമിറ്റക്കോട് എൽ.എെ. സ്കീമിന്റെ പമ്പ് ഹൗസ് ലോവറിംഗും അടിയന്തിര അറ്റകുറ്റ പണികളും—` 24,67,502
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,500+വാറ്റ്, ക്രമനമ്പർ 2-ന,് ` 3,000+വാറ്റ്, ക്രമനമ്പർ 3-ന് ` 3800+വാറ്റ.്27th May 2014] IRRIGATION DEPARTMENT 376 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 5-6-2014 രാവിലെ 10 മണി മുതൽ 6-6-2014 ഉച്ചയ്ക്ക് 1 മണിവരെ.
പണി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ വിഭാഗം—''ബി'' ക്ലാസ്സും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരി ക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചീനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയി ട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
No. DB-TN-1/99-1/2013-14. 7th May 2014.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible Contractors registered in Kerala PWD/Irrigation Department. ( 1)
( 2)
( 3) 3 55/SEMICC/2013-14 -Project Maintenance- 2013-14 Palakkad District—Lowering of Pump house and urgent rectification of L.I. Scheme Thirumittacode in Thrithala Panchayath—` 24,67,502 50,000 Cost of tender forms—` 3500 + VAT for Sl.No.1, ` 3,000 + VAT Sl. No. 2, ` 3,800 + VAT for Sl. No. 3.
Date and time of sale of tender forms—5-6-2014 10 a.m.
Time of Completion—6 months.
Class of Regn. of Contractor— 'B' and above.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written Application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with preliminary agreement in stamp paper worth ` 100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarialy rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contrac- tor is liable to remit 1% of the total expenditure of work done towards the KCWW fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
Office of the Superintending
Engineer, Minor Irrigation
(Sd.) Central Circle, Ernakulam,
Civil Station, Kakkanad.
Superintending
Tenders will be received by registered post/Speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer, or the officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opend on the next working day. the firm period of the tenders will be 4 months from the date of receipt of the tender.
Pin-682 030, Phone: 0484-2426470. Engineer.
ദർഘാസ് പരസ്യം
നമ്പർ 4/ഇഇ/2013-14. 2014 ഏപ്രിൽ 26.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവെച്ച പ്രത്യേകം കവറുകളിൽ Sl. Re-tender No. and Name of Work EMD No. with Estimate Amount ` 1 40/SEMICC/201314-Improvement works to Kattukulangara Kshethrakulam at Kattukulangara of Ward No.21 in Kizhakkenchery Panchayath in Palakkad District—` 23,22,378 50,000 2 43/SEMICC/2-Improvements to
Vettaparakulam in Ward No.35 in Ottappalam Municipality in Palakkad District—` 19,33,868 48,400 മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടി ദർഘാസുകൾ 28-5-2014 ഉച്ചകഴിഞ്ഞ് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/4/ഡി5/(3) സി.എ.ആർ അനുസരിച്ച് ഇനി മുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖന27th May 2014] IRRIGATION DEPARTMENT 377 ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 11 /ഇഇ/2013-14—കാടുകുറ്റി പഞ്ചായത്തിൽ കു≠ുകടവിൽ സർവേ നമ്പർ 1351-നും 1349-നും സമീപം ചാലക്കുടി പുഴയുടെ ഇടിഞ്ഞുപോയ ഇടതുകര സംരക്ഷണ പണികൾ—` 10 ലക്ഷം 25,000
25,000 2 12/ഇഇ/2013-14—വരന്തരപ്പിള്ളി പഞ്ചായത്തിൽ 10-ാം വാർഡിൽ കാരികുളം ചിറയുടെ താഴെയും മുകളിലുമായി കുറുമാലി പുഴയുടെ ഇടതുകര സംരക്ഷണ പ്രവൃത്തികൾ— ` 10 ലക്ഷം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് `-1,500 + വ. നി.,
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—20-5-2014 രാവിലെ 11 മണിമുതൽ 21-5-2014 ഉച്ചക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-5-2014 ഉച്ചയ്ക്ക് ശേഷം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-5-2014 ഉച്ചക്ക് ശേഷം 3.30 മണി.
കരാറുകാരുടെ യോഗ്യത—സി-യും അതിനുമുകളിലും പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വില്പന ദിവസം ഉച്ചക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
ദർഘാസുകളോടൊപ്പം ` 100 വിലയുള്ള മുദ്രകടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരദതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് /കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം.
(ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഉൾപ്പെടുത്തിയ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അഡീഷണൽ ഇറിഗേഷൻ
ഡിവിഷൻ, എക്സിക്യൂട്ടീവ്
(ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.