© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
21
No.
} 2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി.(ടി)1/2014-15. 2014 ഏപ്രിൽ 25.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 28-5-2014, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 01/2014-15—തൃശ്ശൂർ എറിയാട് കെ.വി.ജി.
(1)
(2)
(3) 3 03/2014-15—തൃശ്ശൂർ മാടക്കത്തറ ആയുർവേദ ആശുപത്രിയിൽ 1 KW സോളാർ പവർ സിസ്റ്റം സ്ഥാപിക്കൽ(പുനർ ദർഘാസ്)—` 2,50,000 6,300 4 04/2014-15—തൃശ്ശൂർ മെഡിക്കൽകോളേജ് (ഹെൽത്ത് യൂണിവേഴ്സിറ്റി) വാല്യുവേഷൻ െ സ ന്റ റ ി ൽ ഫ യ ർ െ െ ഫ റ്റ ി ം ഗ ് സ ി സ്റ്റ ം സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 15,98,525 40,000
10,500 5 05/2014-15—തൃശ്ശൂർ ചേലക്കര എെ.എച്ച്. ആർ.ഡി. കോളേജ് പുതിയ അക്കാഡമി ബ്ലോക്ക് ഒന്നാംനില വൈദ്യുതീകരണം— ` 4,20,000
6 06/2014-15— തൃശ്ശൂർ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ്. പുതിയ ക്ലാസ് റൂം ബ്ലോക്ക് വൈദ്യുതീകരണം—` 5,60,000 14,000 27th MAY 2014] PUBLIC WORKS DEPARTMENT 102 (1) (2) (3) (1) (2) (3) 13,200 8 08/2014-15—തൃശ്ശൂർ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് പുതിയ ബ്ലോക്ക് വൈദ്യുതീകരണം— ` 5,25,000
9 09/2014-15—തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റലിന്റെ മുൻവശത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ—` 2,90,000 7,300 10 10/2014-15—തൃശ്ശൂർ 'കില' പുതിയ അഡ്മിനി സ്ട്രേറ്റീവ് േ ബ്ല ാ ക്ക ് ര ≠ ാ ം ന ി ല വൈദ്യുതീകരണം—` 17,00,000 42,500 11 11/2014-15—തൃശ്ശൂർ 'കില' പുതിയ അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്ക് ര≠ാം നില എ.സി. സ്ഥാപിക്കൽ—` 15,00,000 37,500 12 12/2014-15—തൃശ്ശൂർ കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളേജ് (മുസിരിസ് പ്രോജക്ട്) എൽ.ഇ.ഡി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ—` 20,00,000 50,000 13 13/2014-15—തൃശ്ശൂർ കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളേജ് (മുസിരിസ് പ്രോജക്ട്) ഗാർഡൻ ലൈറ്റ് സ്ഥാപിക്കൽ (ര≠ാം ഘട്ടം)—` 20,00,000 50,000 14 14/2014-15—പാലക്കാട് എ.ഡി.ആർ. സെന്റർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 6,00,000 15,000 15 15/2014-15—പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് മെക്കാനിക്കൽ വർക്ക്ഷോപ്പ് (വെൽഡർ ഫിറ്റർ ഫൗ≠റി) പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,60,000 11,500 16 16/2014-15—പാലക്കാട് മലമ്പുഴ എെ.റ്റി.എെ. സ്റ്റാഫ് ക്വോർട്ടേഴ്സ് ബിൽഡിംഗ് വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,00,000 10,000 17 17/2014-15—എറണാകുളം കളമശ്ശേരി ഏലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പുതിയ
12,500 കെട്ടിടത്തിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 5,00,000
18 18/2014-15—എറണാകുളം കൂവപ്പടി റീജണൽ പൗൾട്രി ഫാമിലെ ലെയർ ഹൗസ്, റസ്റ്റ് റൂം, ഹ ാ ച്ച റ ി ബ ി ൽ ഡ ി ം ഗ ് എ ന്ന ി വ യ ു െ ട വൈദ്യുതീകരണം —` 2,77,000 7,000
6,200 19 19/2014-15—എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കീച്ചേരിയുടെ പുനർ വൈദ്യുതീകരണം— ` 2,46,000
20 20/2014-15—എറണാകുളം വാരപ്പെട്ടി കമ്മ്യൂണിറ്റി
7,300 ഹെൽത്ത് സെന്ററിന്റെ വെദ്യുതീകരണം— ` 2,90,000
21 21/2014-15—എറണാകുളം കുട്ടമ്പുഴ പി. എച്ച്.
7,200 സെന്ററിന്റെ വാർഡിന്റെ വെദ്യുതീകരണം— ` 2,87,000
11,000 22 22/2014-15—എറണാകുളം കോട്ടപ്പടി പി. എച്ച്. െ സ ന്റ റ ി െ ന്റ വ ാ ർ ഡ ി െ ന്റ യ ു ം ഒ . പ ി . േ ബ്ല ാ ക്ക ി െ ന്റ യ ു ം െ വ ദ ്യ ു ത ീ ക ര ണ ം — ` 4,39,000
23 23/2014-15—എറണാകുളം സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ വെദ്യുതീകരണം—` 3,30,000 8,300
14,300 24 24/2014-15—എറണാകുളം മഹാരാജാസ് കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ താഴത്തെ നിലയുടെ പുനർ വെദ്യുതീകരണം— ` 5,70,000
25 25/2014-15—എറണാകുളം മഹാരാജാസ് കോളേജിലെ മ്യൂസിക് വിഭാഗത്തിന്റെ പുനർ വെദ്യുതീകരണം—` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 19 ഇവയ്ക്ക് ` 500 + 5% വാറ്റ്, ക്രമനമ്പർ 2, 7, 9, 18, 20, 21, 25 ഇവയ്ക്ക് ` 600 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 2,400 + 5% വാറ്റ്, ക്രമനമ്പർ 5, 22 ഇവയ്ക്ക് ` 900 + 5% വാറ്റ്, ക്രമനമ്പർ 6, 14, 24 ഇവയ്ക്ക് ` 1,200 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 1,100 + 5% വാറ്റ്, ക്രമനമ്പർ 10-ന് ` 2,600 + 5% വാറ്റ്, ക്രമനമ്പർ 11-ന് ` 2,300 + 5% വാറ്റ്, ക്രമനമ്പർ 12, 13 ഇവയ്ക്ക് ` 3,000 + 5% വാറ്റ്, ക്രമനമ്പർ 15, 17 ഇവയ്ക്ക് ` 1,000 + 5% വാറ്റ്, ക്രമനമ്പർ 16-ന് ` 800 + 5% വാറ്റ്, ക്രമനമ്പർ 23-ന് ` 700 + 5% വാറ്റ്.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 1, 2, 3, 5, 7, 9, 15, 16, 17, 18, 19, 20, 21, 22, 23, 25 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ്, ക്രമനമ്പർ 4-ന് പൊതുമരാമത്ത് വകുപ്പ് രജിസ്റ്റേർഡ് ഫയർ ഫൈറ്റിംഗ് ഏജൻസികൾ/കമ്പനികൾ, ക്രമനമ്പർ 6, 8, 10, 12, 13, 14, 24 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസ്, ക്രമനമ്പർ 11-ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ്/അംഗീകൃത ഏജൻസികൾ/കമ്പനികൾ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 5, 6, 7, 8, 9, 15, 17, 18, 19, 20, 21, 22, 23, 24, 25 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 4-ന് 60 ദിവസം, ക്രമനമ്പർ 10 മുതൽ 14 വരെ 45 ദിവസം, ക്രമനമ്പർ 16-ന് 20 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള27th MAY 2014] PUBLIC WORKS DEPARTMENT 103 ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റോഫീസ് ഡെപ്പോസിറ്റ്/ ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി3-ടെ≠ർ/3852/2013-14. 2014 ഏപ്രിൽ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ. ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 30-5-2014 ഉച്ചയ്ക്ക് 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 3.30 മണിക്ക് അവ തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/2013-14—മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാമേള അക്കാദമി, കൊ≠ോട്ടിയുടെ റിപ്പയർ പണികളും വാർഷിക അറ്റകുറ്റപണികളും—` 9,50,000.
നിരതദ്രവ്യം—` 23,750 ദർഘാസ് ഫോറത്തിന്റെ വില—` 1,561. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—22-5-2014 മുതൽ.
കരാറുകാരന്റെ വിഭാഗം—ക്ലാസ്സ് 'സി'-യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. ടെ≠ർ കാലാവധി (Firm period)—2 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ആഫീസ്, മലപ്പുറം എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്.
നിരതദ്രവ്യവും ദർഘാസ് പ്രമാണങ്ങളുടെ വിലയും (വാറ്റുൾപ്പെടെ) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത/ഷെഡ്യൂൾസ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തി ലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ടി.എൻ./01/2014-15. 2014 ഏപ്രിൽ 28.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതു മരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറു കാരിൽ നിന്നും 12-6-2014 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്ന തുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 01/ 2 0 1 4- 1 5— മലപ്പുറം സിവിൽ സ്റ്റേഷനിലെ അസിസ്റ്റന്റ ് ലേബർ ഓഫീസിൽ കമ്പ്യൂട്ടർ πഗ്ഗ് സ്ഥാപിക്കലും വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണവും—` 61,914 1,550
500 2 02/2014-15—മലപ്പുറം സിവിൽ സ്റ്റേഷൻ ബി2 ബ്ലോക്കിലെ ഡി.സി.ആർ.എഫ.്(ഡിസ്ട്രിക്റ്റ് കൺസ്യൂമർ റിഡ്രസ്സൽ ഫോറം)-ൽ പവർ πഗ്ഗ് സ്ഥാപിക്കൽ—` 19,143
3 03/2014-15—പെരിന്തൽമണ്ണ പി.ടി.എം. സർക്കാർ േ ക ാ േ ള ജ ി ൽ ക്യാ ന്റ ീ ൻ ബ ി ൽ ഡ ി ം ഗി െ ന്റ വൈദ്യുതീകരണം—` 99,872 2,500 4 04/2014-15—മലപ്പുറം പൊ∑ള പി.എച്ച്.സി.യുടെ
2,850 (പബ്ലിക്ക് ഹെൽത്ത് സെന്റർ) വൈദ്യുതീകരണം— ` 1,12,588
5 05/2014-15—മലപ്പുറം സിവിൽ സ്റ്റേഷൻ ബി2 ബ്ലോക്കിലെ ജില്ലാ ഇക്കണോമിക്സ് ആന്റ ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ സെർവർ റൂമിൽ എ.സി. യൂണിറ്റ് സ്ഥാപിക്കൽ—` 53,237 1,350 6 06/2014-15—മലപ്പുറം സിവിൽ സ്റ്റേഷൻ ബി3 ബ്ലോക്കിൽ ലോക്കൽ ഫ≠് ഓഡിറ്റ് ഓഫീസിൽ കമ്പ്യൂട്ടർ റൂമിൽ കമ്പ്യൂട്ടർ പവർ നോഡ് സ്ഥാപിക്കലും വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണവും—` 1,99,940 5,00027th MAY 2014] PUBLIC WORKS DEPARTMENT 104 ദർഘാസ് പരസ്യം (1) (2) (3) 7 07/2014-15—മലപ്പുറം കോട്ടക്കൽ സർക്കാർ ആയുർവേദ മെന്റൽ ആശുപത്രിയിൽ സ്റ്റാഫ്
2,450 ക്വാർട്ടേഴ്സ് ബിൽഡിംഗിന്റെ വൈദ്യുതീകരണം— ` 97,784
8 08/2014-15—മലപ്പുറം പൊന്നാനി അസിസ്റ്റന്റ ്് ലേബർ ഓഫീസിൽ കമ്പ്യൂട്ടർ ഫോട്ടോ കോപ്പിയർ, പ്രിന്റർ, യു.പി.എസ്. എന്നിവയ്ക്ക് πഗ്ഗ് സ്ഥാപിക്കൽ—` 23,927 600 9 09/2014-15—തിരൂർ തുഞ്ചൻ സ്മാരക സർക്കാർ കോളേജിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രോഗ്രാമിന്റെ വൈദ്യുതീകരണം—` 34,988 900 10 10/2014-15— മലപ്പുറം സിവിൽ സ്റ്റേഷൻ അസിസ്റ്റന്റ ്് ലേബർ ഓഫീസിൽ കമ്പ്യൂട്ടർ ഫോട്ടോ കോപ്പിയിൽ പ്രിന്റർ, യു.പി.എസ്.
എന്നിവയ്ക്ക് πഗ്ഗ് സ്ഥാപിക്കലും വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണവും—` 61,914 1,550 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3, 4 ആന്റ ് 6-ന് ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + വാറ്റ്.
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 3, 4 ആന്റ ് 6 ഇവയ്ക്ക് 15 ദിവസം, മറ്റുള്ളവയ്ക്ക് 7 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 12-6-2014-ന് 1 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്.
ദർഘാസിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ി നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 12-6-2014-ന് 3 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 3.30-ന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്
വൈദ്യുത വിഭാഗം,
സിവിൽ സ്റ്റേഷൻ, മലപ്പുറം. (ഒപ്പ്) പിൻ -676 505 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0483-2733937 എഞ്ചിനീയർ.
നമ്പർ എച്ച്.ഡി. ടെ≠ർ 01/2014-15. 2014 മേയ് 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ള്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/ഇഇഡബ്ലിയു/2014-15—എം.എൽ.എ.—എ.ഡി.എസ്. 2013-14 കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ സായിബാബ കോളനി റോഡ് കി. മീ. 0/000 മുതൽ 0/165 വരെ പുനരുദ്ധാരണം— ` 25,00,000.
നിരതദ്രവ്യ—` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില— ` 3,990. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—27-5-2014, 10 മണി മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 3-6-2014, 3.30 മണി.
കരാറുകാരുടെ വിഭാഗം—'ബി'യും ഉപരിയും, 'സി' ക്ലാസ് (അധിക സെക്യൂരിറ്റി തുക അടച്ച കരാറുകാർക്ക്) കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, ഡിവിഷൻ ഓഫീസ,് കല്പറ്റ, വയനാടിന് സമർപ്പിക്കാ വുന്നതുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ്് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ.
ഉത്തരവ് (എംഎസ്.) നമ്പർ 60/12/പി.ഡബ്ല്യൂ.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5 ശതമാനം നിരതദ്രവ്യം (പരമാവധി ` 50,000 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടു കൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ്27th MAY 2014] PUBLIC WORKS DEPARTMENT 105 ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള ഷെഡ്യൂൾഡ്/
ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ, ` 1,680, ക്രമനമ്പർ 2-ന് ` 3,780.
അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യുട്ടീവ്
കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് എഞ്ചീനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള 9 മാസം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ
കരാറുകാർക്ക് വേ≠ യോഗ്യത—'സി'യും ഉപരിയും.
വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
(പുതിയ സിസ്റ്റം പ്രകാരം).
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ്
പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന
ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു
ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും
പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം
ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ
നിബന്ധനകളും പുതുക്കിയ പി. ഡബ്ല്യൂ.ഡി. മാനുവൽ
പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ
ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
പൊതുമരാമത്ത് വകുപ്പ്
നിരത്തുകൾ വിഭാഗം,
കൽപ്പറ്റ നോർത്ത്, വയനാട്. (ഒപ്പ്)
ഫോൺ : 04936 202536. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി7/ടി.ഡി./1/2014-15. 2014 ഏപ്രിൽ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ,
കെട്ടിട വിഭാഗം, കാസറഗോഡ് താഴെപ്പറയുന്ന പ്രവൃത്തികളുടെ
ദർഘാസ് 27-5-2014-ാം തീയതി വൈകുന്നേരം 3 മണിവരെ
ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 3.30 മണിക്ക്
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ
സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ G.O. (Rt.) No. 1245/2010-ാം തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാ വുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരത ദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യ പ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ് മറ്റു രേഖകൾ എന്നിവയും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരുവിധ ഉത്തരവാദി ത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവുപ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപ്പെടുന്നു എന്ന് ബോധ്യ പ്പെടുത്തുന്നതിന് Audit Classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോ ടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand certificate, ടെ≠ർ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെ യുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽ ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലാത്തവ നിരുപാധികം നിരസിക്കുന്നതായിരിക്കും.
`
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ 2012-ം ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
1 30/2013-14—ഗവൺമെന്റ ്് കോളേജ,് കാസറഗോഡ്— സെന്റർ ഓഫ് എക്സലൻസ് πാൻ-2013-14— ക്യാമ്പസ് നവീകരണവും ഇന്റർലോക്ക് പ്രവൃത്തിയും (റീ-ടെ≠ർ)—` 8 ലക്ഷം. 20,000
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
3 38/2013-14—കാസറഗോഡ്—ഡവലപ്മെന്റ ് പ ാ ക്കേ ജ ് — ബ ം ഗ ാ ര മ ഞ്ചേ ശ ്വ ര ം ഹ യ ർ സെക്ക≠റി സ്ക്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം (റീ-ടെ≠ർ)—` 24 ലക്ഷം. 50,000