© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
21
No.
} 2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936
PART III
Police Department
NOTIFICATION
No. T4/37351/2014. 6th May 2014.
The Ad-hoc DPC (Lower) held on 7-4-2014 has examined the case of the following Police Officers for inclusion of their names in the various Select Lists of SIs fit for promotion as CIs of Police for the years noted against their names.
1. Sri P. Achuthanandan, — Select List of SIs S I (P 3581) for the year 2011 2. Sri Kochumon, K. V. — ,,
8. Sri Saleem, K., S I — Select List of SIs for the year 2012 9. Sri Uthamdas, T., S I — ,,
10. Sri K. G. Suresh, — Select List of SIs for the year 2009 now C I
11. Sri John Vargheese, — Select List of SIs for the year 1998 now C I
The Ad-hoc DPC (Lower) has decided to include them in the respective Select Lists. The positions of the above officers in the Select Lists are indicated below.
Select List of SIs for the year 2011
S I (R 3614)
3. Sri P. V. Radhakrishnan, — ,,
S I (R 3616)
Sl. No. 13. Sri Thankappan, P. A., S I (E 6897) Sl. No. 13 (a) Sri P. Achuthanandan,
4. Sri Unnikrishnan, V. C. — ,,
S I (R 3617)
S I (P 3581)
Sl. No. 13 (b) Sri Kochumon, K. V. ,
27th MAY 2014] POLICE DEPARTMENT 60Sl. No. 13 (e) Sri N. K. Kumaran,
S I (R 3618)
Sl. No. 14. Sri Anil J. Rose, S I
Sl. No. 15. Sri Baiju, P. M., S I
ക്രമ വാഹനമോഡലും നിരതദ്രവ്യം നമ്പർ രജിസ്റ്റർ നമ്പരും ` 1 2003 മോഡൽ അംബാസിഡർ കാർ—
ഗഘ01/എസി 6383. 3,000 Sl. No. 15 (a) Sri Premjan, K. T.,
2 2003 മോഡൽ ടാറ്റാ സുമോ—
SI (R 3621)
Sl. No. 16. Sri Pradeep, K., S I
ഗഘ01/എസി 5571. 5,000 Sl. No. 16(a). Sri Ajai Kumar, S.
Sl. No. 17. Sri Siby Tom
Select List of SIs for the year 2012
Sl. No. 19. Sri Sreekumar, P.
Sl. No. 19(a) Sri Saleem, K.
Sl. No. 19(b) Sri Sunil, O. A.
Sl. No. 19(c) Sri Chandrakumar, S.
Sl. No. 19(d) Sri Uthamdas, T.
Sl. No. 20. Sri Shiju, P. S.
ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പ് മേൽ സൂചിപ്പിച്ച നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങി കൃത്യസമയത്ത് ഹാജരാകേ≠താണ്. ഇതു സംബന്ധിച്ച് സീൽ ചെയ്ത ടെ≠റുകൾ ടി നിരതദ്രവ്യം അടച്ചതിനുള്ള രസീതുസഹിതം 2014 ജൂൺ മാസം 10-ാം തീയതി 11 മണിക്ക് മുമ്പായി വി.എ.സി.ബി., എസ്.എെ.യു.-2 പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ ലഭിത്തക്കവിധം അയയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ, നിരതദ്രവ്യം ഒടുക്കിയതിന്റെ രസീതില്ലാത്തതോ ആയ ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ സമർപ്പി ക്കുന്ന കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്.
Select List of SIs for the year 2009
Sl. No. 79. Sri Sethu, K. C.
Sl. No. 79(a) Sri Suresh, K. G.
Sl. No. 80. Sri Biju, K. M.
Select List of SIs for the year 1998
Sl. No. 32. Sri S. Muraleedharan
Sl. No. 33. Sri John Vargheese
Sl. No. 34. Sri P. T. Jacob
The above decision of the Ad-hoc DPC (Lower) have been approved by the Government vide Govt. Letter No. 36782/A2/2014/Home, dated 2-5-2014.
The Select Lists of SIs fit for promotion as CIs for the years 1998, 2009, 2011 and 2012 (for the vacancies in 1999, 2010, 2012 and 2013) published vide Police Headquarters Notifications No. Confidential 4-106801/ 1998, dated 13-4-1999, T4-23363/2010, dated 4-9-2010, T4-78250/2012 dated 27-9-2012 and No. T4 88014/2013 dated 29-11-2013 stand modified to this extent.
K. S. BALASUBRAMANIAN, IPS, State Police Chief & Police Headquarters, Convenor, Departmental Thiruvananthapuram. Promotion Committee (Lower).
പരസ്യലേലം പൂർത്തിയാക്കിയശേഷം ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണിച്ചിരിക്കുന്നത് ടിയാളുടെ പേർക്ക് ലേലം സ്ഥിരപ്പെടുത്തികൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ടെ≠ർ തുകയുടെ പകുതിയും മുഴുവൻ വിൽപന നികുതിയുംകൂടി ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 10 ദിവസത്തി നുള്ളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരികെ നൽകുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുന്ന പക്ഷം ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായി രിക്കുന്നതുമല്ല.
മേൽ പ്രസ്താവിച്ച വാഹനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ വി.എ.സി.ബി., എസ്.എെ.യു.-2, കുഞ്ചാലുംമൂട് ആഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ്.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ
ലേല പരസ്യം
നമ്പർ എം-1524/2012/വി.എ.സി.ബി./എസ്.എെ.യു.-2
2014 മേയ് 3.
വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2, കുഞ്ചാലുംമൂട്, തിരുവനന്തപുരം ആഫീസിലെ താഴെ പറയുന്ന വാഹനങ്ങൾ 2014 ജൂൺ മാസം 10-ാം തീയതി ഉച്ചതിരിഞ്ഞ് 2 മണിക്ക് ടി ആഫീസിൽ വച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും, ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം വി.എ.സി.ബി., എസ്.എെ.യു.-2, പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2, കുഞ്ചാലുംമൂട്, (ഒപ്പ്) കരമന പി. ഒ., സീനിയർ സൂപ്ര≠്. തിരുവനന്തപുരം-2. (പോലീസ് സൂപ്ര≠ിനുവേ≠ി).
27th MAY 2014] POLICE DEPARTMENT 61ലേല പരസ്യം
നമ്പർ ഇ2/13137/13/ഇ. ആർ.
2014 ഏപ്രിൽ 24.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും കളമശ്ശേരി സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള തുമായ താഴെ പറയുന്ന വാഹനങ്ങൾ 2014 ജൂൺ മാസം 25-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യ മായി ലേലം ചെയ്തു വിൽക്കുന്നതാണ്.
Sl. No. Register No. of Vehicle Details of Vehicle Bid Amount
1 KL-01/M 3690 1997 Model Eicher Mitsubishi Bus 10,000 2 KL-01/M 3691 1997 Model Eicher Mitsubishi Bus 10,000 3 KL-01/AN 3629 2006 Model Tata Sumo
8,000 4 KL-01/AA 4482 2003 Model M&M Jeep 13,000 5 KL-01/AA 4954 2003 Model M&M Jeep 11,000 6 KL-01/AA 4596 2003 Model M&M Jeep 10,000 7 KL-01/X 9213 2002 Model M&M Jeep 15,000 8 KL-01/X 9212 2002 Model M&M Jeep 15,000 9 KL-01/X 9168 2002 Model M&M Jeep 13,000 10 KL-01/S 839 2000 Model M&M Jeep 10,000 11 KL-01/AG 9493 2005 Model M&M Jeep
8,000 12 KL-01/X 9813 2002 Model Hero Honda CD 100 M/C 300 13 KL-01/X 9809 2002 Model Hero Honda CD 100 M/C 300 14 KL-01/X 9812 2002 Model Hero Honda CD 100 M/C 300 15 KL-01/X 9884 2002 Model Hero Honda CD 100 M/C 300 16 KL-01/X 9810 2002 Model Hero Honda CD 100 M/C 300 17 KL-01/T 5344 1997 Model TVS Suzuki M/C 250 18 KL-01/AH 2445 2005 Model Bajaj C. T. 100 M/C 250 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീതുവാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് അന്നേദിവസം 11 മണിക്ക് മുമ്പായി അസിസ്റ്റന്റ ് കമാ≠ന്റ ്, സായുധസേനാ ക്യാമ്പ്, എറണാകുളം, കളമശ്ശേരി എന്ന വിലാസ ത്തിൽ അയയ്ക്കേ≠തും കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ടെ≠റിനോടൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ നി›ിത നിരതദ്രവ്യം അടച്ച ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേലതുകയേക്കാൾ കൂടുതലാണെങ്കിൽ ടെ≠ർ നൽകിയ ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും അഥവാ ടെ≠ർ തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ലേലം വിളിച്ചിട്ടു≠െങ്കിൽ ടിയാളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തികൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യയും വിൽപന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിക്കഴിഞ്ഞാലുടൻ ബാക്കി തുകകൂടി അടച്ച് ലേലം ചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുക യാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാവുകയാണെങ്കിൽ ആയതിനു മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും. ലേലത്തിൽ പങ്കെടുത്തവർക്ക് കെട്ടിവച്ച നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ കൊടുക്കുന്നതുമായിരിക്കും.
ലേലത്തിൽ വിൽക്കുവാനുള്ള വാഹനം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നുമിടയിൽ കളമശ്ശേരി സായുധ സേനാ വിഭാഗം ക്യാമ്പിൽ അസി. കമാ≠ന്റിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും, അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഉത്തരവുകളും ഈ ലേലത്തിന് ബാധകമാണ്.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, എറണാകുളം റൂറൽ, ആലുവ.
ജില്ലാ പോലീസ് മേധാവി, (എറണാകുളം റൂറൽ).