Servants of Knowledge
Kerala Gazette · Government of Kerala

Notices Malappuram

Published 27 May 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-27.part_3_clr_1_notice_malappuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

7 Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2012-14

Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

21 Thiruvananthapuram,

Vol. III

No. } }

Tuesday

2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ എ-8233/2012(1).

2014 മേയ് 2.

പെരിന്തൽമണ്ണ താലൂക്ക്, കുരുവമ്പലം വില്ലേജ്, സർവ്വെ നമ്പർ 121/5-ൽപെട്ട 25 സെന്റ ് നി. കെ. ചുടല ഭൂമി 1895-ലെ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. രാമചന്ദ്രൻ, s/o ദേവകി അമ്മ, ചെമ്മാട്ട് ഹൗസ്, കുരുവമ്പലം എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന് എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ അർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങൾ ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.

സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിന്തൽമണ്ണ. സബ് കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 27 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-27.part_3_clr_1_notice_malappuram/. Archive identifier in.gazette.kerala_new.2014-05-27.part_3_clr_1_notice_malappuram.