Servants of Knowledge
Kerala Gazette · Government of Kerala

Notices Thrissur

Published 27 May 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-27.part_3_clr_1_notice_trissur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

7 Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2012-14

Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

21 Thiruvananthapuram,

Vol. III

No. } }

Tuesday

2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ്

നമ്പർ ബി1-17816/2008(1). 2013 സെപ്റ്റംബർ 9.

ചാവക്കാട് താലൂക്ക്, പുന്നയൂർക്കുളം വില്ലേജ്, റീ സർവെ 172/6A-ൽപ്പെട്ട 11 സെന്റ ് നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി നളിനി അമ്മ w/o പി. ടി. മോഹനകൃഷ്ണമേനോൻ, പി. ഒ. എരമംഗലം, മലപ്പുറം ജില്ല എന്നവർ അപേക്ഷിച്ചിട്ടു≠്

പ്രസ്തുത ഭൂമി സുധീർ ഗോവിന്ദ്, ആശ, അജയ്മോഹനൻ,

ഹേമ, സിന്ധു, വിജയലക്ഷ്മി, പ്രീത, ധന്യ, സുനിൽകുമാർ, ബീന,

സജീവ്, വേണുഗോപാലമേനോൻ, സോമസുന്ദരമേനോൻ, ശ്രീമതി നളിനി അമ്മ എന്നിവരുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ

ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ്

പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം

മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ

ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി

ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർക്കുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 27 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-27.part_3_clr_1_notice_trissur/. Archive identifier in.gazette.kerala_new.2014-05-27.part_3_clr_1_notice_trissur.