Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notice—Tender/Auction Notices— Re-Tender/Auction Notice—Re-Tender Notice—Tender Notice

Published 03 June 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-03.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

22

No.

} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936

PART III

Notifications by Heads of Departments

Agriculture Department

പുനർ ലേലപരസ്യം

നമ്പർ എ.ഇ. (2)318/2009. 2014 മേയ് 14.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അരീക്കുഴ ജില്ലാ കൃഷിത്തോട്ടം ആഫീസ് പരിസരത്തു സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ ലോറി 18-6-2014 ബുധനാഴ്ച പകൽ 3 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം/ ക്വട്ടേഷൻവഴി വിൽപ്പന നടത്തുന്നതാണ്.

ഫയൽ നമ്പർ—എഇ (2)318/2009.

ഇനം/മോഡൽ ആന്റ ് രജിസ്ട്രേഷൻ നമ്പർ —1984 മോഡൽ Ashok Leyland Lorry, HMV, KLI-5352.

വാഹനം സൂക്ഷിക്കുന്ന സ്ഥലം—ജില്ലാ കൃഷിതോട്ടം ആഫീസ് പരിസരം, അരീക്കുഴ, ഇടുക്കി.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനു മുമ്പായി വാഹനത്തിന് ` 3,000 നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.

മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കി, തൊടുപുഴ എന്ന് എഴുതി മുദ്രണം ചെയ്ത കവറിൽ 18-6-2014-ന് ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പായി കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്നതിനോടൊപ്പം വാഹനത്തിന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ എടുത്ത ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ഉ≠ായിരിക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠താണ്. ക്വട്ടേഷനുകൾ 18-6-2014 പകൽ 3 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക കാണിച്ചിട്ടുള്ള വർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ക്വട്ടേഷൻ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കിതുക ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ3rd JUNE 2014] AGRICULTURE DEPARTMENT 66 നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ വാഹനത്തിന്റെ വില്പന നിലവിലുള്ള വില്പന നികുതി നിരക്കിന് വിധേയമായിരിക്കും.

മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ക്വട്ടേഷൻ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ക്വട്ടേഷൻ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് മുൻലേലം/ക്വട്ടേഷൻ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ക്വട്ടേഷൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്നതാണ്.

ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെല 10 മണി മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ അരീക്കുഴ ജില്ലാ കൃഷിതോട്ടം ആഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.

യാതൊരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.

(ഒപ്പ്) കൃഷി അസി. എക്സി. എഞ്ചിനീയറുടെ അസിസ്റ്റന്റ ് കാര്യാലയം, ഇടുക്കി, എക്സിക്യൂട്ടീവ് തൊടുപുഴ-686 584. എഞ്ചിനീയർ (കൃഷി).

ദർഘാസ്/ലേല പരസ്യം

നമ്പർ എഇ(2) 476/2012. 2014 മേയ് 6.

ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, മലപ്പുറം ഓഫീസിനടുത്ത് സൂക്ഷിച്ചിരിക്കുന്ന കൃഷി വകുപ്പിന്റെ അധീന തയി ലുള്ള ഉപയോഗശൂന്യമായ കെ.എൽ.01എ 2996 റ്റാറ്റാ 807 ബസ്സ് 1989 മോഡൽ ഇപ്പോഴുള്ള അവസ്ഥയിൽ ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.

ദർഘാസ് നമ്പർ—എഇ(2) 476/2012.

നിരതദ്രവ്യം—` 1,000.

ദർഘാസ് ഫോറത്തിന്റെ വില—` 400+5% നികുതി.

ലേല തീയതിയും സമയവും—4-6-2014, 3.30 മണി. 4-6-2014 പകൽ 12 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതും അന്നേ ദിവസം ഒരു മണിവരെ ദർഘാസ് സ്വീകരിക്കുന്നതുമാണ്. ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസുകൾ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മുദ്രണം ചെയ്ത കവറുകളിൽ സമർപ്പി ക്കേ≠താണ്. നിരതദ്രവ്യം ` 1,000 മലപ്പുറം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠തും കവറിനുമുകളിൽ ദർഘാസ് നമ്പരും ക്രമ നമ്പരും വാഹനം വാങ്ങുന്നതിനുള്ള ദർഘാസ് എന്നും എഴുതേ≠താണ്. നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ അതേ കാരണത്താൽ നിരസിക്കുന്നതാണ്.

ദർഘാസുകൾ സ്വീകരിച്ചു കഴിഞ്ഞതിനുശേഷം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ നിരതദ്രവ്യത്തുക 3 മണിക്ക് മുൻപായി ഓഫീസിൽ പണമായി അടച്ച രസീത് കൈപ്പറ്റേ≠താണ്.

⅓

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളത് ആ തുക രേഖപ്പെടുത്തിയ ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുകയും ടിയാൻ അപ്പോൾ തന്നെ സംഖ്യയുടെ ഭാഗം അടച്ച് രശീത് കൈപ്പറ്റേ≠തുമാണ്. ബാക്കി തുകയും മൊത്തം തുകയുടെ 5% വിൽപ്പന നികുതിയും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം 3 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുമൂലം സർക്കാരിനു≠ാകുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുന്നതും ആയിരിക്കും.

ദർഘാസ്/ലേല സംബന്ധമായ എല്ലാ സർക്കാർ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ്/ലേലം യാതൊരു കാരണവും കൂടാതെ മാറ്റി വെയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ്/ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാണ്. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലപ്പുറം, ആനക്കയം (പോസ്റ്റ്), എഞ്ചിനീയർ (കൃഷി). പിൻ-676 509.

ടെ≠ർ/ലേല നോട്ടീസ്

നമ്പർ ബി.111/2013.

2014 മേയ് 3.

കോഴിക്കോട് വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജ് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിക്കൊ≠് കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി സീൽവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—01/2014.

ടെ≠ർ ഫോറം വില—` 400 + വാറ്റ്.

ടെ≠ർ ഫോറം വിൽക്കുന്ന തീയതിയും സമയവും—

3-6-2014 വൈകുന്നേരം 5 മണിവരെ.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—

4-6-2014, രാവിലെ 11.30 മണി.

ടെ≠ർ സമർപ്പിക്കേ≠ ഓഫീസറുടെ മേൽവിലാസം— സെക്രട്ടറി, കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.

3rd JUNE 2014] AGRICULTURE DEPARTMENT 67

വ്യവസ്ഥകൾ

1. ടെ≠ർ അംഗീകരിക്കുന്ന നാൾ മുതൽ 11 മാസ ക്കാലത്തേക്കായിരിക്കും നടത്തിപ്പവകാശം ഉ≠ായിരിക്കുക. വെയ്ബ്രിഡ്ജ് പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 8 മണിവരെയായിരിക്കും.

2. മാർക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതും ഇപ്പോൾ നിലവിലുള്ളതുമായ നിരക്കുകളായിരിക്കണം വാടകയായി ഈടാക്കേ≠ത് (ചാർട്ട് ഓഫീസിൽ ലഭ്യമാണ്).

3. ഓഫീസിന്റെ അനുമതി ഇല്ലാതെയോ അനധികൃതമായോ വെയ്ബ്രിഡ്ജ് പ്രവർത്തിപ്പിക്കാതിരിക്കുകയോ, ഓഫീസ് തുറക്കാതിരിക്കുകയോ ചെയ്യരുത്.

4. ടെ≠ർ/ലേലം വഴി കരാർ നല്കപ്പെട്ടയാളോ സ്ഥാപനമോ അയാൾ നി›യിക്കുന്ന ഒരാളോ മാത്രമേ ഒരേ സമയം മാർക്കറ്റിലെ വെയിംഗ് പ്രവർത്തിയിൽ ഉ≠ായിരിക്കുവാൻ പാടുള്ളു. ഉപഭോ‡ാവിന് സ്വന്തം നിലയ്ക്ക് കൈപ്പ റ്റുന്ന തുകയുടെ രസീത് നല്കേ≠തുമാണ്.

5. വെയിംഗ് ബ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും കേടുപാടുകൾ വരാതെ സമയാസമയങ്ങളിൽ ആവശ്യമായ സർവ്വീസ് നടത്തി സൂക്ഷിക്കേ≠താണ്. തക്കതായ റിപ്പയറുകൾ വല്ലതും സംഭവിക്കുകയാണെങ്കിൽ ആയത് ഓഫീസിൽ അറിയിക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിൽ അംഗീകൃത ഏജൻസികളെക്കൊ≠് മാത്രം റിപ്പയർ ചെയ്യേ≠തുമാണ്.

6. വെയിംഗ് ബ്രിഡ്ജിന്റെ സ്റ്റാമ്പിങ്ങ് സംബന്ധമായ നടപടികളും ആയതിന്റെ ചിലവും സ്വന്തം നിലയിൽ നിർവഹിക്കേ≠താണ്.

⅓

7. ടെ≠ർ ഫോറം ` 1,000 നിരതദ്രവ്യം ഉൾപ്പെടെ 4-6-2014 രാവിലെ 11 മണിക്ക് മുമ്പായി മാർക്കറ്റ് ഓഫീസിൽ സമർപ്പിക്കേ≠തും ആയത് അന്നേ ദിവസം 11.30 മണിക്ക് അപ്പോൾ ഹാജരായവരുടെ മുൻപാകെ തുറക്കുന്നതു മായിരിക്കും. ടെ≠ർ/ലേലം ഉറപ്പിച്ച് കഴിഞ്ഞാൽ ആകെ തുകയുടെ ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠തും, ബാക്കി തുക 7 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. അടുത്ത പ്രവൃത്തി ദിവസം തന്നെ ` 100 മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേ≠തും അന്നേ ദിവസം മുതൽ ഉപകരണങ്ങൾ കൈപ്പറ്റി പ്രവർത്തനം ആരംഭിക്കേ≠ തുമാണ്.

8. ടെ≠റുകൾ നിരസിക്കുവാനും നീട്ടിവെക്കാനുമുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും. ഗവൺമെന്റിന്റെ മറ്റ് ടെ≠റുകൾക്കുള്ള എല്ലാ നിയമ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

9. ടെ≠ർ/ലേലം കൊള്ളുന്ന ആൾ വെയിംഗ് ബ്രിഡ്ജ് നടത്തിപ്പാവകാശം യാതൊരു കാരണവശാലും കൈമാറാൻ പാടുള്ളതല്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം ടെ≠ർ/ലേലം നഷ്ട പരിഹാരം നല്കാതെ ഏകപക്ഷീകമായി റദ്ദാക്കപ്പെടുന്നതാണ്. ടെ≠ർ ഫോറം പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണ്. ഓഫീസ് ഫോൺ : 0495 2376514.

(ഒപ്പ്) നഗര കാർഷിക മൊത്തവിപണന സെക്രട്ടറി/ജോയിന്റ ് കേന്ദ്രം, വേങ്ങേരി. ഡയറക്ടർ (കൃഷി).

പുനർ ദർഘാസ്/ലേല നോട്ടീസ്

നമ്പർ എ./13(3).

2014 മേയ് 29.

വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ചതും താഴെ പറയുന്ന ശേഷിയുള്ളതുമായ കോൾഡ് സ്റ്റോറേജ് (ശീതീകരണ മുറി) കാർഷികോൽപന്നങ്ങൾ കേടുവരാതെ സംഭരിക്കുന്നതിന് 11 മാസക്കാലയളവിലേക്ക് വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വ്യ‡ികൾ/സ്ഥാപന ങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

ശീതീകരണ മുറിയുടെ വിശദാംശങ്ങൾ ക്രമ ഉല്പന്നം ഒന്നാം ര≠ാം താപ ആർ.എച്ച്. നമ്പർ വോളിയ വോളിയ നില

ത്തിന്റെ ത്തിന്റെ സംഭരണ സംഭരണ ശേഷി ശേഷി (1324 cubic (1765 cubic feet-3 feet-2 chambers) chambers)

1 ഈന്തപ്പഴം 10 Tons 12 Tons 0 to 90+5%

each each 5 º C 2 ആപ്പിൾ 11 ,, 12.5 ,, 0 to 90+5%

5 º C 3 ഉരുളക്കിഴങ്ങ് 15 ,, 16 ,, 10 to 80+5%

15 º C 4 മുളക് 10 ,, 12 ,, 10 to 80+5%

15 º C ടെ≠ർ നമ്പർ—02/2014. സെക്യൂരിറ്റി തുക—` 50,000. ടെ≠ർ ഫോറം വില—` 400 + വാറ്റ്. നിരതദ്രവ്യം—` 5,000. ടെ≠ർ സമർപ്പിക്കേ≠ ഓഫീസറുടെ മേൽവിലാസം— സെക്രട്ടറി, കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.

നിബന്ധനകൾ

1. മുദ്രവച്ച ടെ≠റുകൾ 9-6-2014-ാം തീയതി രാവിലെ 11 മണിക്ക് മുൻപായി മാർക്കറ്റ് ഓഫീസിൽ ലഭിക്കേ≠തും ആയത് അന്നേ ദിവസം രാവിലെ 11.30 മണിക്ക് നടക്കുന്ന പരസ്യ ലേലത്തിനുശേഷം അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. 7-6-2014 വൈകുന്നേരം 5 മണി വരെ ദർഘാസ് ഫോറം ഓഫീസിൽ നിന്നും ലഭ്യമാണ്.

2. ടെ≠ർ/ലേലം ഉറപ്പിക്കുന്ന വ്യ‡ി/സ്ഥാപനം അന്നേ ദിവസം തന്നെ ടെ≠ർ/ലേല തുകയുടെ മൂന്നിലൊന്ന് ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക 10 ദിവസത്തിനകം ഒറ്റ ഗഡുവായി അടയ്ക്കേ≠തുമാണ്.

3. ` 100-ന്റെ മുദ്രക്കടലാസിൽ ടെ≠ർ/ലേലം കൊള്ളു ന്നവർ മാർക്കറ്റ് സെക്രട്ടറിയുമായി കരാറിൽ ഏർപ്പെടേ ≠താണ്. (കരാർ വ്യവസ്ഥകൾ ഓഫീസിൽ ലഭ്യമാണ്.) 4. ലേലം കരാർ ഉറപ്പിച്ചതിനുശേഷം ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലം കൊ≠ വ്യ‡ി ആയതിൽ നിന്നും പി∑ാറുന്നപക്ഷം മാർക്കറ്റിനു≠ാകുന്ന നഷ്ടങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കും.

3rd JUNE 2014] AGRICULTURE DEPARTMENT 68

5. ടെ≠ർ നടപടികൾക്കുശേഷം മാർക്കറ്റ് അതോറിറ്റിയുടെ അനുമതിപത്രം ലഭിച്ചശേഷം മാത്രം ശീതീകരണ മുറി ഉപയോഗത്തിന് വിട്ടുതരുന്നതായിരിക്കും.

6. കാർഷികേതര ഉൽപ്പന്നങ്ങൾ ശീതീകരണ മുറിയിൽ സംഭരിക്കുവാൻ ഒരു കാരണവശാലും അനുവദിക്കു ന്നതല്ല.

5. The tender which do not fulfill all or any of these conditions or are incomplete in any respect are liable to summary rejection without assigning any reasons.

6. Tenders incorporating additional condition are liable to rejection on that ground.

7. Any kind of canvassing in connection with this tender will be liable to rejection on that ground.

Credentials

7. ശീതീകരണ മുറിയുടെ പ്രവർത്തനവും ഇലക്ട്രിസിറ്റി ചാർ÷ും ആയതിന്റെ റിപ്പയർ ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകളും സ്വന്തം നിലയ്ക്ക് വഹിക്കേ≠താണ്.

8. ടെ≠ർ സമർപ്പിക്കുന്നവർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദം ഉ≠ായിരിക്കുകയുള്ളൂ.

9. മറ്റ് സർക്കാർ ടെ≠ർ/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

10. ടെ≠ർ/ലേലം ഉറപ്പിക്കാനും ആയത് മാറ്റിവയ്ക്കാനോ റദ്ദാക്കാനോ ഉള്ള അവകാശം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും.

11. ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്ന വ്യ‡ി/സ്ഥാപനം ഒരു കാരണവശാലും ശീതീകരണ മുറി നടത്തിപ്പവകാശം കൈമാറാൻ പാടുള്ളതല്ല.

12. ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ ഓഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെ≠ർ ഉ≠ായിരിക്കുന്നതാണ്.

13. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. (ഫോൺ-0495 2376514).

കാർഷിക മൊത്തവിപണന കേന്ദ്രം, (ഒപ്പ്) വേങ്ങേരി, കോഴിക്കോട്. സെക്രട്ടറി.

8. The Agency shall declare in writing that none of their partners is in any way related to any officer of the Authority.

9. The Agency must have a local office with a regular telephone at office and a residential number for the person in charge.

10. The Agency shall furnish an income tax clearance certificate as the latest assessment year long with their tender (if applicable).

11. All credential of the Agency including financial standing, registration with Government having support or connection with Government Department/ Organization, Semi Government or Non Government/ Autonomous bodies/Public Sector body/Local bodies/Public Institution or Organization etc. are to be produced for verification whenever demanded by the Authority.

Financial Responsibilites

RE-TENDER NOTICE

No. B-8/2014. 8th May 2014.

General Conditions

1. The Secretary, Agricultural Urban Wholesale Market, Vengeri, invite sealed tenders from approved agencies for providing annual maintenance contract of electrical and plumbing systems installed at Agricultural Urban Wholesale Market, Vengeri, Calicut on contract basis.

2. The tenders submitted in sealed cover superscribing the name of work on the envelope will be received up to 11 a.m. on 11-6-2014 along with an Earnest Money of ` 5,000. The tenders will be opened on the same day at 12 Noon.

Price of tender form is ` 400 + VAT @ 12.5 %.

3. The term "Agency" wherever mentioned in the tender will be mean the party selected for award of the contract services and the term "Authority" means the Market Authority.

4. The Authority does not bind itself to accept the lowest tender and reserves the right to reject or partially accept any or all of the tenders received without assigning any reason.

12. All wages and allied benefits like P.F., Bonus, ESIC etc. are to be paid by the Agency. The Agency shall remain liable to the authorities concerned for compliance of the respective existing rules and regulations of the Government for this purpose and shall remain liable for any contravention thereof.

13. The responsibility of providing supplies for conduct of maintenance lies with the Authority. The agency should submit the detailed list of supplies required for routine maintenance with atleast one month in advance of the anticipated requirement. The agency should keep account of such stock and stores in the format prescribed by the Authority including the unserviceable and used articles.

14. A security deposit in the form of a guarantee for not less than one tenth (1/10) of cash shall be given by the Agency to cover risk of any loss to the Authority for negligence, failure, inefficiency, fraud or theft, pilferage etc. on the part of the service in the event of any such occurrence and/or breach of contract the amount of compensation, as assessed by the Authority shall be recovered either from the monthly installment due to the Agency or from his security deposit.

3rd JUNE 2014] AGRICULTURE DEPARTMENT 69

Tenure and Validity

Deployment of Personnel

15. The Agency should employ the minimum number of technically qualified person at the Authority's premises as prescribed under the prevailing electrical regulations (as per the Electrical Inspectorate Direction for electrical installations).

16. The name, qualification, details of license etc. of qualified electrical personnel required to be exhibited in the electrical room is to be submitted by the agency to the Authority and any change should be reported forthwith to the Authority and the concerned Government agencies.

25. In the beginning, the contract would be on a trial basis for three months only and after that it will be renewed for a period of one year during which the service charges quoted by the agency shall remain valid. No increase in charges during this one-year period shall be admissible.

26. The Authority shall terminate the contract at any time without notice in the event of gross damage to Authority property due to the Agency's failure or persistent failure by the Agency in providing satisfactory service to the Authority. The decision of the Authority in this regard shall be final and binding on the Agency.

27. For reasons other than mentioned in the clause above, either party can terminate the contract by providing clear one-month notice in writing.

Arbitration

17. During the period of this contract, the Agency shall provide uninterrupted service and perform their duties diligently, honestly and to the entire satisfaction of the Authority. The Agency shall constantly keep in touch with the Authority in this regard.

18. The Authority shall have power to disallow any personnel if found unsuitable. The Agency shall have to replace such person within 24 hours. The Agency shall be Vigilant to ensure their staff is alert in their duty at all times.

28. In case of any dispute arising out of this contract/ award of work between the Authority and the contract, the matter shall be sent to the sole arbitration of the Director Marketing (AGRI), Department of Agriculture, Kerala State. The award of the arbitrator shall be final and conclusive.

Important Notes

19. The Agency shall maintain an attendance for all their staff deployed in the campus of the Authority and such attendance registers must be got checked and countersigned by an officer deputed by the Authority for the purpose, everyday within the stipulated time positively.

20. All persons deployed by the Agency must remain in proper uniform while on duty, which the Agency shall supply at its own cost.

21. The Authority shall have no responsibility for providing living accommodation to the personnel deployed by the Agency.

22. The Agency has to provide required number of personnel as per demand, failing which the Authority will engage person from open market subject to the realization of the payments from the Agency's bill.

23. The Authority shall pay to the Agency nothing more than the amount as may be due under the contract terms.

1. The Agency shall employ one electrician cum plumber twice in a week from 9 a.m. to 6 p.m. 2. The Agency shall employ one Supervisor (as per the Electrical Inspectorate direction) and one helper for electrical repairing once in a week.

3. A maintenance log book shall be maintained by the agency.

4. Any damage to the Installation/Building during the maintenance period due to the carelessness on the part of maintenance staff shall be the responsibility of the agency and be replaced/rectified without extra cost.

5. Tools & Plants : All tools and plants required for carrying out various tasks relevant to the work have to be arranged by the agency at his own cost. The contractor should own the following essential tools and plants, Tools & Spares, Multimeter (VAR) megger, Tong Tester.

Payment

24. The payment will be made on monthly installments by A/C payee cheque within 30 days from the date of submission of the proper and pre-receipted bill. In case of Agency's failure for providing requisite number of persons on particular shifts/days proportionate deduction shall be made from the bill.

6. The workers engaged by the firm should maintain proper discipline and good behaviour with the occupants.

7. The agency will provide the workers with necessary testing and safety equipments.

8. The agency has to observe all the labour rules and regulations in force and cover the employee with accident insurance.

3rd JUNE 2014] AGRICULTURE DEPARTMENT 70

9. The Agency has to provide details and produce the originals of the qualifications and experience certificate of the employees likely to be engaged by him before starting work.

10. The rates quoted must be full and final.

11. The contractor has to keep all the Electro- Mechanical equipments and site neat and clean to avoid any accident or fire hazards.

ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ വിൽപ്പന നികുതി അടക്കം ` 416 (നാന്നൂറ്റിപതിനാറ് രൂപ മാത്രം) അധികമായി അടച്ച് വാങ്ങാവുന്നതാണ്. ടെൻഡർ ഫോറത്തിന്റെ വില യതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകൾ 2014 ജൂൺ 17 ചൊവ്വാഴ്ച 2.30 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ വൈകുന്നേരം 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യ‡ിയുടെയോ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ Scope of Maintenance

1. The agency shall keep all electrical connection and accessories in clean and healthy working condition.

2. Check and rectify all loose connection in every week.

3. Ensuring that no breakdown in power supply takes place and in case it happens to take all required steps including contacting Electricity Board for earliest restoration.

4. In case of water supply pumps, the scope covers not only the proper maintenance of the pumps but also ensuring that water supply is available in the Administrative building, canteen and all pavilions, Garage unit and Auction hall. The pumps have to be operated as and when required for ensuring water supply.

Agricultural Urban Wholesale (Sd.) Market, Vengeri, Secretary/Jont Director Kozhikode.

തുറന്നുപരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്ടറുടെ അംഗീകാര ത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കണ്ണൂർ തെക്കി ബസാർ ശാഖയിൽ മാറത്തക്കവിധം കണ്ണൂർ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ ` 2,000 (ര≠ായിരം രൂപ മാത്രം)-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ശരിയായി പൂരിപ്പിച്ച് ദർഘാസിന്റെ എല്ലാ പേജിലും ഒപ്പിടേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാ സുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

(Agri.).

ദർഘാസ് പരസ്യം

നമ്പർ ടി. സി. (2)-2213/2014. 2014 മേയ് 15.

കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ തോട്ടങ്ങളിൽ നിന്നും മറ്റ് അംഗീകൃത നഴ്സറികളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന മറ്റു കേന്ദ്രങ്ങളിലേക്ക് നടീൽ വസ്തുക്കളും കാർഷിക ആവശ്യത്തിനുള്ള മറ്റ് സാധനങ്ങളും എത്തിച്ചു കൊടുക്കുന്നതിന് ഇതോടൊപ്പം ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി 2014-15 വർഷത്തേക്ക് ലോറികൾ വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും ഒരു കി. മീ. ദൂരം ലോറി ഓടുന്നതിനുള്ള വാടക നിരക്ക് (ഹയർ ചാർ÷്) കാണിച്ചു കൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത് മുദ്രവച്ച കവറിനുപുറത്ത് "2014-15 വർഷത്തേക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെ≠ർ" എന്നെഴുതി ദർഘാസുകാരന്റെ വ്യ‡മായ മേൽവിലാസത്തോടുകൂടി കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം ` 832 (എണ്ണൂറ്റി മുപ്പത്തിര≠് രൂപ മാത്രം) ഓഫീസിൽ നേരിട്ടടച്ച് 17-6-2014, ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്.

1. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരം വഹിക്കാവുന്ന ചുരുങ്ങിയ പരിധി 6 ടൺ ആയിരിക്കണം.

2. നടീൽ വസ്തുക്കൾ തെങ്ങിൻ തൈകളാണെങ്കിൽ കുറഞ്ഞത് 1500 എണ്ണവും പോളിത്തീൻ കവറുകളിൽ വളർത്തിയ കുരുമുളക് വള്ളികൾ, കശുമാവ് ഗ്രാഫ്റ്റ്, ഗ്രാമ്പു, ജാതി തൈകൾ തുടങ്ങിയവ 1600 എണ്ണവും കയറ്റിയിരിക്കണം. തൈകൾ നി›ിത എണ്ണത്തിൽ കുറവാണെങ്കിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിർദ്ദേശപ്രകാരം അവ എത്തിക്കാവുന്നതും പ്രസ്തുത വിവരം ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേ≠തുമാണ്.

തൈകൾ കുത്തനെ മാത്രമേ കയറ്റാവൂ.

3. ലോറിയിൽ ഭാരം കയറ്റിപോകുന്നതും തിരിച്ചുവരുന്നതും ദൂരം കുറഞ്ഞ വഴിയിൽ കൂടി ആയിരിക്കണം. പ്രകൃതി ക്ഷോഭം തുടങ്ങിയ യാദൃ›ികാവസ്ഥയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടി വഴിമാറി പോകാവുന്നതാണ്. പ്രസ്തുത വിവരം ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേ≠തുമാകുന്നു.

4. തൈകൾ യാതൊരു കേടുപാടും സംഭവിക്കാതെ യഥാസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കേ≠താണ്.

ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ കേടുപാടുകൾ സംഭവിക്കുകയോ എണ്ണത്തിൽ കുറവ്3rd JUNE 2014] AGRICULTURE DEPARTMENT 71 വരികയോ ചെയ്താൽ അതിന് കരാറുകാരൻ ഉത്തരവാദി യാകുന്നതും അത് പ്രകാരം സർക്കാരിനു≠ാകുന്ന നഷ്ടം കരാറുകാരിൽ നിന്നും യഥാസമയം വസൂൽ ചെയ്യുന്നതു മായിരിക്കും.

5. ടെൻഡർ അംഗീകരിച്ച നിരക്ക് പ്രകാരമുള്ള വാടകയല്ലാത്ത മറ്റ് യാതൊരു ആനുകൂല്യങ്ങളും നൽകുന്നതല്ല. ലോറിയിൽ നിന്നും സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതത് കേന്ദ്രങ്ങളിലെ തൊഴിലാളികൾ ചെയ്യുന്നതായിരിക്കും.

6. ടെൻഡറിൽ ഒരു കിലോമീറ്ററിനുള്ള നിരക്ക് (റണ്ണിംഗ് കി. മീ.) അക്ഷരത്തിലും അക്കത്തിലും കാണിച്ചിരിക്കണം. ലോറിയുടെ ഭാരം വഹിക്കാവുന്ന പരിധികൂടി കാണിച്ചിരിക്കണം.

7. കരാറുകാരൻ ചുരുങ്ങിയത് 5 ലോറിയെങ്കിലും ഒരേ സമയത്ത് ഈ ആവശ്യത്തിന് നൽകാൻ കഴിവുള്ളവരും ആയതിന് ബാദ്ധ്യസ്ഥനുമായിരിക്കും. ആവശ്യപ്പെടുന്ന അത്രയും ലോറികൾ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ലഭ്യമാക്കാതെ വസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടതാകയാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദി യാകുന്നതും അതുമൂലമു≠ാകുന്ന നഷ്ടപരിഹാരത്തുക കരാറുകാരനിൽ നിന്നും ഈടക്കുന്നതുമായിരിക്കും.

8. ദർഘാസ് അംഗീകരിച്ച് കഴിഞ്ഞാൽ കരാറുകാരൻ ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാറും കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ തെക്കിബസാർ ശാഖയിൽ മാറത്തക്കവിധത്തിൽ ` 10,000 (പതിനായിരം രൂപ മാത്രം)-ന്റെ ഒരു ഡിമാന്റ ് ഡ്രാഫ്റ്റും (` 2,000 നിരതദ്രവ്യം കഴിച്ച് ബാക്കി ` 8,000 മതിയാകും). പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് സമർപ്പിക്കേ≠താണ്.

9. കരാറിന്റെ കാലാവധി 31-3-2015 വരെ ആയിരിക്കും.

10. ഇൻകം ടാക്സ് ഇനത്തിൽ നിലവിലുള്ള നിരക്ക് പ്രകാരമുള്ള തുക അതാത് സമയം ബില്ലിൽ കുറവ് ചെയ്യുന്നതായിരിക്കും.

11. സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണ ങ്ങളാലും മറ്റു സാങ്കേതിക കാരണങ്ങളാലും ലോറി വാടക നൽകാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.

12. സർക്കാർ ദർഘാസുകൾക്ക് ബാധകമായ മറ്റ് എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

13. ടെ≠ർ ദിവസം ഓഫീസ് അവധിയാവുകയോ വല്ലകാരണവശാലും തുറക്കാനാകാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്)

കണ്ണൂർ.

പ്രിൻസിപ്പൽ കൃഷി ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 03 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-03.part_3_Agriculture/. Archive identifier in.gazette.kerala_new.2014-06-03.part_3_Agriculture.