Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
22 Thiruvananthapuram,
Vol. III
No. }
} Tuesday
2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Co-operative Department
മലപ്പുറം ജില്ലാ സഹകരണ സംഘം (ജനറൽ) ജോയിന്റ ് രജിസ്ട്രാറുടെ നടപടിക്രമം [ഹാജർ: ശ്രീ. വി. അബ്ദുൽ നാസർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എച്ച്.എം.സി./265/2010.
2014 ജനുവരി 10.
വിഷയം:—ഏറനാട് താലൂക്ക് സഹകരണ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 692 സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:— (1) മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 6-1-2010-ലെ എം. 2645/09 നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 4-3-2010-ലെ എച്ച്.എം.സി. 265/10 നമ്പർ ഉത്തരവ്.
(3) മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 6-1-2010-ലെ എം. 2645/09 നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 4-3-2010-ലെ എച്ച്.എം.സി. 265/2010 (2) നമ്പർ ഉത്തരവ്.
(5) മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 31-12-2011-ലെ കെ. 968/2010 നമ്പർ കത്ത്.
(6) ഈ ഓഫീസിലെ 16-1-2013-ലെ ഇതേ നമ്പർ കത്ത്്.
ഏറനാട് താലൂക്ക് സഹകരണ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 692-ൽ 31-12-2004-ന് ചാർ÷െടുത്ത ഭരണസമിതിയുടെ കാലാവധി 30-12-2009-ന് അവസാനിക്കുകയും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതുമൂലം സംഘത്തിൽ ഉളവായ ഭരണ സ്തംഭനം ഒഴിവാക്കുന്നതിന് മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിക്കാ വുന്നതാണെന്ന് പരാമർശം (1) പ്രകാരം ശുപാർശ ചെയ്യുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി 6 മാസത്തേക്ക് നിയമിച്ച് പരാമർശം (2) പ്രകാരം ഉത്തരവാകുകയു≠ായി.
3rd JUNE 2014] CO-OPERATIVE DEPARTMENT 116സംഘത്തിൽ മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടർ 23-10-2009-ന് നടത്തിയ മിന്നൽ പരിശോധനയിൽ സംഘം തുറന്ന് പ്രവർത്തി ക്കുന്നില്ലെന്നും, ബൈലാപ്രകാരമുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന് ഭരണസമിതിക്ക് സാധിച്ചിട്ടില്ല എന്നും ടി സാഹചര്യത്തിൽ സംഘം പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള ഒരു പരിശോധന നടത്താവുന്ന താണെന്ന് പരാമർശം 3 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തന സാദ്ധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള ഒരു പരിശോധന നടത്തു ന്നതിന് മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ കൊ≠ോട്ടി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠് പരാമർശം 4 പ്രകാരം ഉത്തരവാകുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ കൊ≠ോട്ടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ വകുപ്പ് 66 പ്രകാരമുള്ള പരിശോധന റിപ്പോർട്ട് പരാമർശം (5) പ്രകാരം സമർപ്പിക്കുകയു≠ായി.
ഏറനാട് താലൂക്കിലെ നൂറ് കണക്കിന് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വേ≠ി ആരംഭിച്ച സംഘം ചില വ്യ‡ികളിൽ കേന്ദ്രീകരിച്ചും, ചില പ്രദേശത്തെ കേന്ദ്രീകരിച്ചുമാണ് പ്രവർത്തിച്ച തെന്നും കേവലം 43 പേരെ മാത്രമാണ് സംഘത്തിൽ അംഗങ്ങളായി ചേർക്കാൻ സാധിച്ചിട്ടുള്ളതെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം നിയമാവലിയിൽ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ ചെയ്യാതെ സംഘം പ്രവർത്തനത്തിൽ മുഴുവനായും വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ക്രിമിനൽ ശിക്ഷ അർഹിക്കുന്ന കുറ്റങ്ങളാണ് നടന്നിരിക്കുന്നതെന്നും ആയതിനാൽ സംഘത്തിന് യാതൊരുവിധ പ്രവർത്തന സാദ്ധ്യതയുമില്ലെന്നും, സംഘം അംഗങ്ങൾക്ക് സംഘം മുന്നോട്ട് കൊ≠ുപോകാൻ താൽപര്യമില്ലെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ വുന്നതാണെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ വെളിപ്പെട്ട വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് മേൽ വിഷയത്തിൽ എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കുവാനു≠െങ്കിൽ ബോധിപ്പിക്കുന്നതിന് പരാമർശം (6) പ്രകാരം സമയം അനുവദിച്ച് നൽകുകയും ചെയ്തു.
നി›ിത സമയപരിധിക്കകം ആരുംതന്നെ ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏറനാട് താലൂക്ക് സഹകരണ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 692-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടനെതന്നെ സംഘത്തിന്റെ ചാർ÷് എടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, ചട്ടം, സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാറുടെ ഓഫീസ് (ജനറൽ), മലപ്പുറം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) നടപടിക്രമം
(ഹാജർ: ശ്രീ. ടി. കെ. വിശ്വനാഥൻ നായർ)
നമ്പർ 5100/2013/എ. ഇ. എൽ.
2014 മാർച്ച് 30.
വിഷയം:—തലശ്ശേരി താലൂക്ക് എക്സ് സർവ്വീസ്മെൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1702—കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ും ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കൂത്തുപറമ്പിന്റെ 25-4-2013-ലെ 851/13/ബി നമ്പർ കത്തും 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ടും.
3rd JUNE 2014] CO-OPERATIVE DEPARTMENT 11720-12-2005-ൽ രജിസ്റ്റർ ചെയ്ത് 29-12-2005-ന് പ്രവർത്തനമാരംഭിച്ച ക്ലിപ്തം നമ്പർ സി. 1702 തലശ്ശേരി താലൂക്ക് എക്സ് സർവ്വീസ്മെൻ വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണനിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ ആന്റ ് ഇ-2 ഇൻസ്പെക്ടറെ നിയമിച്ചുകൊ≠് ഉത്തരവായിരുന്നു.
സൂചന പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കൂത്തുപറമ്പ് പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം ഇപ്പോൾ പ്രവർത്തനരഹിതമാണെന്നും സംഘത്തിൽ ഇപ്പോൾ തെരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതി ഇല്ലായെന്നും പ്രവർത്തനം സംബന്ധിച്ച് പരാതിയുള്ളതിനാൽ സംഘം പ്രവർത്തനം മുന്നോട്ടുകൊ≠ു പോകുന്നതിന് മെമ്പർമാർക്കുള്ള താൽപര്യക്കുറവ് പ്രകടമാണ് എന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലെന്നും ഉത്തമ ബോദ്ധ്യംവന്ന സാഹചര്യത്തിൽ ചുവടെ ചേർത്ത പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചു കൊള്ളുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി 1702 തലശ്ശേരി താലൂക്ക് എക്സ് സർവ്വീസ്മെൻ വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കൂത്തുപറമ്പ് കാര്യാലയത്തിലെ കൂത്തുപറമ്പ് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ഏറ്റെടുത്ത ആസ്തി ബാദ്ധ്യതകളുടെ വിവരങ്ങളും സംഘത്തിന്റെ ബാക്കി പത്ര സഹിതം വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കണ്ണൂർ.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം).
5. Area of operation—Whole area of Hosdurg Taluk.
REGISTRATION CERTIFICATE
6. Main Object—As per Bye-law No. 5.
7. Authorized Share Capital—` 1,01,00,000.
8. Maximum borrowing power of the Society—150
times of the paid up share capital + reserve fund.
9. Type of society— Rule 15 (11) (1)-Welfare Society.
In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following Societies, the particulars which are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said Section.
(2)
Categorical Statements
No. O-1644/2014/R.Dis. 29th April 2014.
(1)
No. O-1242/2014/R.Dis. 22nd April 2014.
1. Name and Number of the Society—The Kasthurba Vanitha Service Co-operative Society Ltd. No. S. 519.
2. Date of Registration—29-4-2014.
1. Name and Number of the Society—Thaikadappuram Consumers' Welfare Co-operative Society Ltd. No. S. 517.
3. Address—Nileshwar, Hosdurg.
2. Date of Registration—22-4-2014.
3rd JUNE 2014] CO-OPERATIVE DEPARTMENT 1186. Main Object—As per Bye-law No. 4.
7. Authorized Share Capital—` 26,00,000.
8. Maximum borrowing power of the Society—150 times of the paid up share capital + reserve fund.
9. Type of Society— Rule 15 (11) (1) -Welfare Society.
(3)
No. O-1853/2014/R.Dis. 30th April 2014.
1. Name and Number of the Society—The Kasaragod Kadappuram Kasaba Poozhithozhilali Kshema Sahakarana Sangham Ltd. No. S. 520.
2. Date of Registration—30-4-2014.
3. Address—Adukkathbayal Beach, Kasaragod 4. Liability—Limited.
5. Area of operation—Whole area of Kasaragod District except Delampady Grama Panchayath
6. Main Object—As per Bye-law No. 3.
7. Authorized Share Capital—` 80,00,000.
8. Maximum borrowing power of the Society—150 times of the paid up share capital + reserve fund.
9. Type of Society— Rule-15 (11) (1) -Welfare Society.
(4)
No. O-1854/2014/R.Dis. 30th April 2014.
1. Name and Number of the Society—The Chandragiri Keezhoor Kadappuram Poozhithozhilali Kshema Sahakarana Sangham Ltd. No. S. 521.
2. Date of Registration—30-4-2014.
3. Address—Keezhoor Kadappuram, P. O. Chandragiri, Kasaragod.
4. Liability—Limited.
5. Area of operation—Whole area of Kasaragod District except Madikai Grama Panchayath.
6. Main Object—As per Bye-law No. 3.
7. Authorized Share Capital—` 80,00,000.
8. Maximum borrowing power of the Society—150 times of the paid up share capital + reserve fund.
9. Type of Society— Rule 15 (11) (1) -Welfare Society.
(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Kasaragod.