© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
22
No.
} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Forest Department
ടിംബർ സെയിൽസ് ഡിവിഷൻ, തിരുവനന്തപുരം
ലേല പരസ്യം
നമ്പർ എ2-1349/2013.
2014 മേയ് 14.
കേരള ഗസറ്റ് നമ്പർ 49/10-12-2013 പ്രകാരം കേരള വനം വകുപ്പിലെ തടിയും മറ്റ് വനവിഭവങ്ങളും ദർഘാസ്/ലേലം വഴി വിറ്റഴിക്കുന്നതിനുള്ള ദർഘാസ്/ലേല തീയതികളും വ്യവസ്ഥകളും സർക്കാർ ഗസറ്റിൽ വി⁄ാപനം ചെയ്തിരുന്നു. എന്നാൽ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിൽപ്പെട്ട തെ∑ല സർക്കാർ തടി ഡിപ്പോയിൽ തടികളുടെ ലഭ്യത കണക്കാക്കി ഒരു പ്രത്യേക ലേലം നടത്താൻ നി›യിച്ചിട്ടു≠്. ആയതിനാൽ ടി ഡിപ്പോയിൽ നിന്നും താഴെ പട്ടികയിൽ കൊടുത്തിട്ടുള്ള തടികൾ 24-6-2014-ാം തീയതി രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. നിർദ്ദിഷ്ട ദിവസം ഏതെങ്കിലും കാരണത്താൽ പൊതു അവധി പ്രഖ്യാപിച്ചാൽ അതിനടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതാണ്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 22-11-2013-ലെ പ്രൊ. (5)-43797/13 നമ്പരായുള്ള 10-12-2013-ാം തീയതിയിലെ 49-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല നിബന്ധനകൾ ഈ ലേലത്തിന് ബാധക മായിരിക്കും. വിശദ വിവരങ്ങൾക്ക് ഈ ആഫീസിലോ ഡിപ്പോ ആഫീസിലോ ബന്ധപ്പെടേ≠താണ്.
പട്ടിക
ഡിപ്പോ ഇനം ഉദ്ദേശ അളവ് തീയതി തേക്ക് 136.264 ക്യു. മീ.
തെ∑ല കട്ടിത്തടികൾ 93.033 ക്യു. മീ. 24-6-2014 വെള്ളത്തടികൾ 20.323 ക്യു. മീ.
നിരതദ്രവ്യം :
തേക്ക്—` 20,000. മറ്റിനം—` 10,000. ദർഘാസ് ഫോറത്തിന്റെ വില—` 200 + നികുതി.
തടിയുടെ അളവിൽ വ്യത്യാസം വരാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, (ഒപ്പ്) ടിംബർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റാഫീസർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).
3rd JUNE 2014] FOREST DEPARTMENT 326പുനലൂർ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ പിഎ1-4165/2012.
2014 മേയ് 8.
പുനലൂർ ഡിവിഷനിലെ പത്തനാപുരം റെയിഞ്ചിലെ 1952 തേക്ക് തോട്ടം കുറവൻതാവളം ബിറ്റ്-I, 1952 തേക്ക് തോട്ടം കുറവൻതാവളം ബിറ്റ്-II, 1951 തേക്ക് തോട്ടം ഇഞ്ചപ്പള്ളി, 1950 തേക്ക് തോട്ടം ആനക്കുളം, 1950 തേക്ക് തോട്ടം കടയ്ക്കാമൺ, മോഡൽ സ്റ്റേഷൻ സൈറ്റ് അമ്പനാർ എന്നീ സ്ഥലങ്ങളിൽനിന്നും ശേഖരിച്ച് മുൻ ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കാതെ വന്നിട്ടുള്ള വിവിധയിനം തേക്ക് കഴകൾ, IV ക്ലാസ് തേക്ക് തടി, തേക്ക് ബില്ലറ്റ്, വിറക്, 75 സെ.മീ. താഴെ അളവുള്ള മറ്റിനം തടികളും 2001 അക്കേഷ്യാ ഓറിക്കുലിഫോർമിസ് തോട്ടം പൂവാലിക്കുഴി, 2003 അക്കേഷ്യാ ഓറിക്കുലിഫോർമിസ് തോട്ടം കു≠ംകുളം, 2001 അക്കേഷ്യാ ഓറിക്കുലിഫോർമിസ് തോട്ടം പിറവന്തൂർ എന്നിവിടങ്ങളിൽ നിന്നും അന്തിമ വെട്ടിലൂടെ ശേഖരിച്ച അക്കേഷ്യാ ബട്ട് എന്റ ് കഷണങ്ങളുടെയും അഞ്ചൽ റെയിഞ്ചിലെ 1963 തേക്ക് തോട്ടം ഡാലി ബിറ്റ്-II, 1961 തേക്ക് തോട്ടം കല്ലുവെട്ടാംകുഴി ബിറ്റ്-I, 1951 തേക്ക് തോട്ടം കടമാൻകോട്, 1952 തേക്ക് തോട്ടം ആയിരനല്ലൂർ എന്നീ തോട്ടങ്ങളിൽ നിന്നും അന്തിമ/ഇടവെട്ടിലൂടെ ശേഖരിച്ച വിവിധയിനം തേക്ക് കഴകൾ, IV ക്ലാസ് തേക്ക് തടി, തേക്ക് ബില്ലറ്റ്, വിറക്, 75 സെ.മീ. താഴെ അളവുള്ള മറ്റിനം തടികളും 2004 അക്കേഷ്യാ ഓറിക്കുലിഫോർമിസ് കടമാൻകോട് തോട്ടത്തിൽ നിന്നും ശേഖരിച്ച അക്കേഷ്യാ ബട്ട് എന്റ ് കഷണങ്ങളും സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22-11-2013-ലെ പ്രൊ.(5) - 26274/2012-ാം നമ്പരിലും 10-12-2014-ലെ 49-ാം നമ്പർ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല വ്യവസ്ഥകൾക്കും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്/ലേലത്തിൽ വിൽക്കുന്നതാണ്.
ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാൽ അതാത് ലേലത്തിനു നി›യിച്ചിട്ടുള്ള ദിവസത്തിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. പൊതു ഒഴിവല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പകരം തീയതിയിൽ ദർഘാസ്/ ലേലം നടത്തുന്നതായിരിക്കും. ലേലത്തിന് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം അവരുടെ ആവശ്യം കഴിഞ്ഞുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ലേലത്തിൽ വിൽക്കുകയുള്ളൂ. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ നൽപ്പുനിൽപ്പുകൾ ക≠് ബോദ്ധ്യപ്പെടേ≠താണ്. ആയതിനെ സംബന്ധിച്ച് പിന്നീട് ഉ≠ാകുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല. ടി ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതൊരു തടിയും യാതൊരു മുന്നറിയിപ്പും കൂടാതെ ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാകുന്നു.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ പത്തനാപുരം റെയിഞ്ചിലെ വിൽപ്പന വസ്തുക്കളുടെ വിവരങ്ങൾ പത്തനാപുരം റെയിഞ്ചാഫീസിൽ നിന്നോ (ഫോൺ-0475 2354848) അഞ്ചൽ റെയിഞ്ചിലെ വിൽപ്പന വസ്തുക്കളുടെ വിവരങ്ങൾ അഞ്ചൽ റെയിഞ്ചാഫീസിൽ നിന്നോ (ഫോൺ നമ്പർ-0475 2270100) മുഴുവൻ വിവരവും വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.kerala.forest.org-ലോ ലഭ്യമാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേ പ്രവൃത്തി ദിവസം വൈകിട്ട് 5 മണിവരെ ദർഘാസ് ഫോറങ്ങൾ പത്തനാപുരം/അഞ്ചൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും വിലയായ ` 200-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങാവുന്നതാണ്. ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ പത്തനാപുരം/അഞ്ചൽ റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. ഓരോ ലോട്ടിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ സീൽ ചെയ്ത് പുറത്ത് ലോട്ട് നമ്പർ എഴുതിയാണ് സമർപ്പിക്കേ≠ത്.
3rd JUNE 2014] FOREST DEPARTMENT 327പട്ടിക
പത്തനാപുരം റെയിഞ്ച്
ക്രമ നമ്പർ
തോട്ടത്തിന്റെ പേര്
തേക്ക ് IV ക്ലാസ് (എം3)
തേക്ക ് കഴ-III (എണ്ണം)
ജംഗിൾ വുഡ് 75 സെ.മീ. താഴെ അളവ് (എം3)
തേക്ക ് ബില്ലറ്റ്സ് (മെ. ടൺ.)
കാട്ടു വിറക് (മെ. ടൺ.)
സൂക്ഷിച്ചിരി ക്കുന്ന സ്ഥലം
ലേല തീയതിയും സമയവും (1) (2) (3) (4) (5) (6) (7) (8) (9) 1 1952 തേക്ക് 35.778 117.02 .. 196.95 840.75 ഉപ്പുകുഴി 12-6-2014 രാവിലെ πാന്റേഷൻ,
കുറവൻതാവളം
ബിറ്റ്-I
10 മണി മുതൽ
ഉപ്പുകുഴി ഡമ്പിംഗ്
ഡിപ്പോയിലും 2 1952 തേക്ക് 32.287 19.967 42 88.15 385.5 മാമ്പഴത്തറ തുടർന്ന് മറ്റ് πാന്റേഷൻ,
കുറവൻതാവളം
ബിറ്റ്-II
ഡിപ്പോകളിലും
ലേലം
നടത്തുന്നതാണ് 3 1951 തേക്ക് 9.650 49.67 .. 178.8 .. മഹാദേവർമൺ
πാന്റേഷൻ,
ഇഞ്ചപ്പള്ളി
4 1950 തേക്ക് .. 2.297 .. 78.00 ..
πാന്റേഷൻ,
ആനകുളം
5 1950 തേക്ക് 7.891 .. .. 35.00 ..
πാന്റേഷൻ,
കടയ്ക്കാമൺ
6 അമ്പനാർ ..
മോഡൽ
സ്റ്റേഷൻ സൈറ്റ്
7 2001 അക്കേഷ്യാ
.. .. 2.25 ..
ഓറിക്കുലിഫോർമിസ് അക്കേഷ്യാ ബട്ട് എൻഡ്സ്-105 എം3 കരിംപാലൂർ 16-6-2014 രാവിലെ πാന്റേഷൻ,
പൂവാലിക്കുഴി
8 2003 അക്കേഷ്യാ
ഓറിക്കുലിഫോർമിസ് അക്കേഷ്യാ ബട്ട് എൻഡ്സ്-05 എം3
πാന്റേഷൻ,
കു≠ംകുളം
9 2001 അക്കേഷ്യാ
11 മണിമുതൽ
പത്തനാപുരം
റെയിഞ്ചാഫീസിൽ ഓറിക്കുലിഫോർമിസ് അക്കേഷ്യാ ബട്ട് എൻഡ്സ്-65 എം3 കറവൂർ
πാന്റേഷൻ,
പിറവന്തൂർ3rd JUNE 2014] FOREST DEPARTMENT 328
അഞ്ചൽ റെയിഞ്ച്
തേക്ക് കഴകൾ (എണ്ണം)
ലേല തീയതിയും സമയവും തോട്ടത്തിന്റെ പേര്
ക്രമ നമ്പർ
തേക്ക ് IV ക്ലാസ് (എം3)
തേക്ക ് ഷോർട്ട് ലോഗ്സ്
IIC III IV V
തേക്ക ് ബില്ലറ്റ്സ് (മെ. ടൺ.)
കാട്ടു വിറക് (മെ. ടൺ.)
സൂക്ഷിച്ചിരി ക്കുന്ന സ്ഥലം
ജംഗിൾ വുഡ് 75 സെ.മീ. താഴെ അളവ് (എം3)
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13) πാന്റേഷൻ കല്ലുവെട്ടാംകുഴി
1 1961 തേക്ക് 25.5 9.7 .. 270 690 478 214 16.0 .. കല്ലുവെട്ടാംകുഴി 18-6-2014 രാവിലെ 10 മണി മുതൽ 2 1951 തേക്ക് 117.7 .. 165.00 969 1731 1421 363 74.6 302.7 ,,
,, πാന്റേഷൻ കടമാൻകോട്
πാന്റേഷൻ ഡാലി ബിറ്റ്-II
3 1963 തേക്ക് 29.5 2.9 .. 198 320 164 83 18.7 .. കടമാൻകോട് 23-6-2014 രാവിലെ 10 മണി മുതൽ πാന്റേഷൻ ആയിരനല്ലൂർ
4 1952 തേക്ക് 115.4 3.4 .. 904 1295 1372 330 40.0 119.2 മൂലക്കയം 25-6-2014 രാവിലെ 10 മണി മുതൽ 5 2004 അക്കേഷ്യാ അക്കേഷ്യാ ബട്ട് എൻഡ്സ്-7.5 എം3 കടമാൻകോട് 27-6-2014 രാവിലെ 11 മണി ഓറിക്കുലിഫോർമിസ് πാന്റേഷൻ
കടമാൻകോട്
മുതൽ
അഞ്ചൽ റെയിഞ്ച് ആഫീസിൽ വച്ച് നിരതദ്രവ്യം :
തേക്ക്്—` 20,000.
മറ്റിനം തടികൾ—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറം നൽകുന്നത്—പത്തനാപുരം/അഞ്ചൽ റെയിഞ്ചിൽ നിന്നും ലേല ദിവസത്തിന് തലേ പ്രവൃത്തി ദിവസം വൈകുന്നേരം 5 മണിവരെ.
ദർഘാസ് സ്വീകരിക്കുന്നത്—പത്തനാപുരം/അഞ്ചൽ റെയിഞ്ചിൽ ലേല ദിവസം രാവിലെ 9 മണിവരെ.
പകരം ലേലത്തീയതിയും സമയവും—12-6-2014-ന് പകരം 24-6-2014-ലും 16-6-2014-ന് പകരം 26-6-2014-ലും 18-6-2014-ന് പകരം 28-6-2014-ലും 23-6-2014-ന് പകരം 30-6-2014-ലും 25-6-2014-ന് പകരം 2-7-2014-ലും 27-6-2014-ന് പകരം 4-7-2014-ലും രാവിലെ 10 മണി മുതൽ.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ പത്തനാപുരം/അഞ്ചൽ റെയിഞ്ച് ആഫീസിൽ (ഫോൺ നമ്പർ പത്തനാപുരം-0475 2354848, അഞ്ചൽ-0475 2270100) നിന്നോ പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
No. PA1-4165/2012.
8th May 2014.
It is notified for the information of the public that the materials collected by final felling (no bid materials) from 1952 Teak Plantation-Kuravanthavalam Bit-I, 1952 Teak Plantation-Kuravanthavalam, Bit-II, 1951 Teak Plantation-Inchapally, 1950 Teak Plantation, Anakulam, 1950 Teak Plantation-Kadakkamon materials collected from Ambanar Model Forest Station Site and Acacia butt ends collected from 2001 Acacia auriculiformis plantation, Poovalikkuzhy, 2003 Acacia auriculiformis plantation, Kundamkulam, 2001 Acacia auriculiformis, Piravanthoor in Pathanapuram Range and the materials collected by3rd JUNE 2014] FOREST DEPARTMENT 329 final felling/thinning from 1963 Teak plantation, Dally Bit-II, 1961 Teak Plantation, Kalluvettamkuzhy, 1951 Teak Plantation, Kadamancodu, 1952 Teak Plantation, Ayiranalloor and Acacia butt ends collected from 2004 Acacia auriculiformis plantation, Kadamancodu in Anchal Range of Punalur Forest Division will be sold in tender cum auction at the time and place mentioned in the schedule hereto attached by the Divisional Forest Officer, Punalur or any other officer authorized by him for the purpose, subject to the conditions published in Kerala Gazette No. 49 dtd. 10-12-2013 vide Notification No. Pro.(5)-26274/2012 dtd. 22-11-2013 of the Additional Principal Chief Conservator of Forests (P), Forest Headquarters, Thiruvananthapuram and other sale conditions prevalent in the Forest Department. This Gazette Notification is available in the official website of Kerala Forest Department www.keralaforest.org & www.keralaforest.gov.in. Any further amendments if any made to the sale conditions by the Government after the publication of this sale notification will also be applicable to the sale. If the notified date of tender cum auction declared to be a holiday, the same will be conducted on the very next working day of the date fixed for each auction at the same place and time and if the sale is not possible on the notified due date due to other reasons the same will be conducted on the alternate date shown in the schedule at the same place and time without further notification. The intending bidders should satisfy themselves about the quality and quantity of the materials put up for sale before the commencement of the auction and any complaints raised whatsoever will not be entertained once the sale proceedings are over. In case, any Government Department requires any of the materials put up for auction, the quantity remaining after their selection only will be auctioned. The Tender cum Auction will commence at the time noted in the schedule in the dumping site and will continue till the sale of materials lotted for the day is over.
Tender forms can be had from the Range Forest Office, Pathanapuram/Anchal respectively till 5 p. m. on the working day before the date of auction on payment of ` 200 + VAT. The last date and time of receipt of tender is at 9 a.m. on the auction date. The undersigned is reserved all rights to exclude or include any quantity at any time without any further notice.
SCHEDULE
Pathanapuram Range
Teak
billet
(MT)
Sl. No.
Name of
Plantation
Name of Depot
Teak
Timber
IV
Class
Teak
III
Poles
(Nos.)
Auction
date and
time
Jungle
wood
Fire
wood
(MT)
Jungle
wood
below
75cm
(M3)
(1) (2) (3) (4) (5) (6) (7) (8) (9) 1 1952 TP-
12-6-2014 Kuravanthavalam 35.778 117.02 .. 196.95 840.75 Uppukuzhy at 10 a. m. Bit-I
at Uppukuzhy and thereafter 2 1952 TP-
Kuravanthavalam 32.287 19.967 42 88.15 385.5 Mampazhathara in other depots Bit-II
3 1951 TP-
Inchapally 9.650 49.67 .. 178.80 .. Mahadevarmon 4 1950 TP-
Anakkulam .. 2.297 .. 78.00 ..
5 1950 TP-
Kadakkamon 7.891 .. .. 35.00 ..
6 Model Forest
Station Site, Ambanar .. .. .. 2.25 ..
Gaz. No. 22/2014/DTP (Forest).
3rd JUNE 2014] FOREST DEPARTMENT 330(1) (2) (3) (4) (5) (6) (7) (8) (9) 7 2001 Acacia Acacia butt ends-105m3 Karimpaloor 16-6-2014 at 11 a. m. auriculiformis Plantation, Poovalikkuzhy
(M3)
3rd JUNE 2014] FOREST DEPARTMENT 331മൂന്നാർ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എം. 4-2944/2013. 2014 മേയ് 8.
കേരള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും സർക്കാർ ഉത്തരവ് നമ്പർ 89584/ജി3/2008 ആഭ്യന്തരം തീയതി 5-1-2009 അനുസരിച്ച് മൂന്നാർ ഡിവിഷനിൽ ക≠ം ചെയ്ത് വിൽക്കാനു ത്തരവായ KL 01L 468 നമ്പർ മഹേന്ദ്ര ജീപ്പ് ഇപ്പോഴുള്ള അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ലേലം അടിസ്ഥാന ത്തിൽ വിൽപ്പന നടത്തുന്നതിലേക്കായി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 2014 ജൂൺ മാസം 18-ാം തീയതി രാവിലെ 11 മണി വരെ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും ലേലത്തിന് ശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതു മായിരിക്കും.
ദർഘാസിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ദർഘാസ്/ലേലം 25-2-2009-ലെ G. O.(R.t.) 92/2009/F&WLD ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉറപ്പിക്കുന്നതായിരിക്കും.അന്നേ ദിവസം ആരും തന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാൽ ടി വാഹനത്തിന്റെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 2014 ജൂൺ മാസം 25-ാം തീയതി നടത്തുന്നതായിരിക്കും. 468 രജിസ്റ്റർ നമ്പർ—KL 01L 468.
ഇനം—മഹേന്ദ്ര ആന്റ ് മഹേന്ദ്ര ജീപ്പ്, 1997.
എഞ്ചിൻ നമ്പർ—DV 204507.
ചേസിസ് നമ്പർ—CL 500 MD 4FV DV 204507.
4. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
5. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഓഫീസിൽ ഒടുക്കേ≠താണ്.
6. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ ലേലം G. O.(Rt.) 92/2009/F&WLD തീയതി 25-2-2009 സർക്കാർ ഉത്തരവിന് വിധേയമായി ഉറപ്പിക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾതന്നെ തിരിച്ചുനൽകുന്നതുമാണ്.
7. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ നൽകേ≠താണ്.
8. ദർഘാസുകൾ നൽകുന്നവർക്കു മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുന്നതിന് അവകാശമുള്ളു.
9. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കാനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
10. വാഹനത്തിന്റെ ആർ. സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാർ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഡ്യൂπിക്കേറ്റ് ആർ. സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
11. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താതി രുന്നാൽ വിജയിക്കുന്ന ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കി കൊടുക്കുന്നതായിരിക്കും.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—പനംകുട്ടി ഫോറസ്റ്റ്
സ്റ്റേഷൻ (അടിമാലി റെയിഞ്ച്).
നിരതദ്രവ്യം—` 10,000. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ലേല നിബന്ധനകൾ
1. വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ അവ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചെന്ന് പരിശോ ധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തിനെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ റവന്യൂ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പ്പോർട്ടിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്.
3. അപേക്ഷകർക്ക് ടെ≠ർ ഫോറം 2014 ജൂൺ മാസം 18-ാം തീയതി 11 മണിവരെ ദേവികുളത്തുള്ള മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
12. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി വിവരം കൈപ്പറ്റി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 15% പലിശയും ദിവസത്തിൽ ` 20 നിരക്കിൽ വാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ അനുവദിക്കുന്നതായിരിക്കും. അതിനുശേഷം യാതൊരു കാരണവശാലും അവധി ദീർഘിപ്പിച്ച് നൽകുന്നതല്ല.
13. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത കേസ്സുകളിൽ മുൻലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടു ന്നതും വാഹനം വീ≠ും ലേലം/ടെ≠ർ അടിസ്ഥാനത്തിൽ മുൻലേലക്കാരന്റെ പൂർണ്ണ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതുമായിരിക്കും. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരികയാണെങ്കിൽ ടി തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ല. ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
14. അവധിയല്ലാത്ത കാരണത്താൽ 18-6-2014-ൽ ദർഘാസ്/ ലേലം നടത്താൻ സാധിക്കാതെ വന്നാൽ ടി വാഹനത്തിന്റെ ദർഘാസ്/ലേലം 25-6-2014-ാം തീയതിയിലും അന്നും നടക്കാതെ വന്നാൽ 2-7-2014-ാം തീയതിയിലും മേൽ സൂചിപ്പിച്ച സ്ഥലത്തും സമയത്തും വച്ച് നടത്തുന്ന തായിരിക്കും.
15. മേൽ നിബന്ധനകൾ കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
3rd JUNE 2014] FOREST DEPARTMENT 332മലയാറ്റൂർ ഡിവിഷൻ
No. M4-2944/2013. 8th May 2014.
Sealed tenders are invited for the sale of condemned vehicle listed hereunder. The Tender-cum-Auctiom will be conducted on 18-6-2014 at 2 p.m. in accordance with the judgement of Honourable High Court of Kerala in MACA 1458/2006 dated 2-12-2008 and the directions from Government of Kerala in Circular No. 89584/G3/08 Home dated 5-1-2009. The Divisional Forest Officer, Munnar or the officer authorized by him will conduct the Tender cum Auction at the office of the Divisional Forest Officer, Munnar Division. The Tender cum Auction will be confirmed in the name of the highest bidder/Person offering highest tender in accordance with G. O. (Rt.) No. 92/2009/F and WLD dated 25-9-2009.
Reg. No.—KL 01-L 468.
Model—Mahindra and Mahindra Jeep 1997.
Chasis No.—CL 500 MD4FVDV204507.
Garaged—Panamkutty Forest Station. (Adimaly Range).
Earnest Money Deposit—` 10,000.
Value of tender form—` 400 + VAT.
If the notified date for the Tender-cum-Auction happens to be a holiday it will be conducted on the next working day. If nobody participates in the Tender-cum- Auction fixed on 18-6-2014 or if the vehicle is not sold on that day the Tender-cum-Auction will be conducted again on 25-6-2014 at 2 p. m. as per same conditions, venue, issuance and accepting time of tenders etc. Tender forms can be obtained from the office of the undersigned on application in writing and on payment of the cost of tender form upto 11 a. m. on 18-6-2014 and it will be received back upto 1 p. m. on that day. More details of Tender-cum-Auction can be had from divisional Forest Officer, Munnar during working hours.
(Sd.) Office of the Divisional Divisional Forest Officer. Forest Officer, Munnar (For and on behalf of the Division, Devikulam. Governor of Kerala)
ദർഘാസ് പരസ്യം
2014 മേയ് 7.
നമ്പർ ഡി-626/2014.
മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2013-14 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പട്ടിക II-ൽ കാണിച്ചിരിക്കും വിധത്തിലുള്ള സമയപരിധി ക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ, ബി, സി, ഡി, വിഭാഗത്തിൽപ്പെടുന്ന സാധുതയുള്ള അംഗീകൃത കരാറുകാർ, ഇലക്ട്രിക്കൽ പ്രവർത്തികൾക്ക് ഇലക്ട്രിക്കൽ അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക 1
റെയിഞ്ചിന്റെ പേരും
ക്രമ
നിരതദ്രവ്യം പ്രവൃത്തിയുടെ വിവരവും
നമ്പർ
ഏകദേശ അടങ്കൽ തുകയും ` 1 കോടനാട്—പുതിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ 2014-15— ` 10,00,000 25,000 2 കോടനാട്—എലിഫന്റ ് ക്രാൾ റോഡിന്റെ
റീ-ടാറിംഗ് 350 മീ. 2014-15— ` 3,25,000 8,200 3 കോടനാട്—കോടനാട് റെയിഞ്ച് ഫോറസ്റ്റ്
ഓഫീസറുടെ ക്വാർട്ടേഴ്സിന്റെ പുനരുദ്ധാരണ ജോലികൾ— ` 2,63,000 6,600 4 കുട്ടമ്പുഴ—പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഉൾപ്പെട്ട കാഞ്ഞിരംപാറയിൽ ചെക്ക് ഡാം നിർമ്മാണം 2013-14— ` 5,00,000 12,500 5 ഇടമലയാർ—പെരുമുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബാച്ചിലേഴ്സ് ഹോസ്റ്റലിന്റെ ഇലക്ട്രിക്കൽ പ്രവൃത്തികൾ 2012-13— ` 1,00,000 2,500 6 കാലടി—കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ബാച്ചിലേഴ്സ് ഹോസ്റ്റലിന്റെ ഇലക്ട്രിക്കൽ പ്രവൃത്തികൾ 2012-13— ` 1,00,000 2,500 7 കോടനാട്—സിൽവൻ ഹൗസ് ഇൻസ്പെക്ഷൻ
1,900 ബം•ാവിലെ റോഡിന്റെ റീ ടാറിംഗ് 80 മീ. 2014-15— ` 75,000
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 700 + വാറ്റ്, ക്രമനമ്പർ 3-ന് ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 400 + വാറ്റ്.
കാലാവധി—ക്രമനമ്പർ 1-ന് കരാർ തീയതി മുതൽ 45 ദിവസം, മറ്റുള്ളവയ്ക്ക് കരാർ തീയതി മുതൽ 30 ദിവസം.
3rd JUNE 2014] FOREST DEPARTMENT 333പട്ടിക 2
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—
3-6-2014, 5 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
4-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-6-2014, 3.30 മണി.
ഏതെങ്കിലും കാരണത്താൽ 4-6-2014-ാം തീയതി ദർഘാസ് നടക്കാതെ വരികയാണെങ്കിൽ ചുവടെ പറയുന്ന ദിവസങ്ങളിൽ നടത്തുന്നതാണ്.
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—7-6-2014, 5 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
10-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
10-6-2014, 3.30 മണി.
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതി യിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി/പൊതു പണിമുടക്ക്/ഹർത്താൽ ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ഷെഡ്യൂൾഡ്/ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠ താണ്. പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-2-2012-ലെ ജി. ഒ. (പി) നമ്പർ 13/2012 പി.ഡബ്ല്യൂ.ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളു.
മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ഏതെങ്കിലും ഭാഗികമായോ മുഴുവനായോ വേ≠െന്നുവയ്ക്കാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഈ ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, മലയാറ്റൂർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. കോടനാട് പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി)