© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
22
No.
} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.1-363/2012. 2014 മേയ് 9.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 5-6-2014 ഉച്ചയ്ക്ക് ഒരു മണി വരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. 5-6-2014, 3 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശം അടങ്കൽ തുകയും—1/ഇഇ/14-15—അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയിട്ടുള്ള മൺതിട്ട നീക്കം ചെയ്യുക 2014—` 7 ലക്ഷം.
നിരതദ്രവ്യം—` 35,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,400 + വാറ്റ്.
കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.
പ്രവൃത്തി തീർക്കേ≠ കാലാവധി—10 ദിവസം.
ദർഘാസുകൾ 31-5-2014 ഉച്ചയ്ക്ക് ഒരു മണി വരെ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്ന തിനുള്ള കാലാവധി 10 ദിവസം ആകുന്നു. തൊഴിലാളി 3rd JUNE 2014] IRRIGATION DEPARTMENT 380 പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേലപ്പരസ്യം
നമ്പർ ഡി. ബി. 368/2003. 2014 മേയ് 17.
കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-1, മുട്ടം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിനുകീഴിൽ വരുന്നതും വലതുകര കനാൽ ചെയിനേജ്-6000-നും 7000-നും ഇടയ്ക്ക് ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ കനാലിന്റെ സൈഡിൽ വീടുകൾക്ക് ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്നതുമായ 2 പെരുമരവും 2 തേക്കുമരവും താഴെ പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
എസ്. ആർ. നമ്പർ—ഡിവിഷൻ എസ്. ആർ. 02/2013-14.
ഇനവിവരം—2 പെരുമരം, 2 തേക്കുമരം.
നിരതദ്രവ്യം— ` 1,300.
ലേല സ്ഥലം—ഇടവെട്ടി കനാൽ ചെയിനേജ് 7000-നു സമീപം.
ലേലത്തീയതി—6-6-2014.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുൻപായി മുകളിൽ കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേല ദിവസത്തിന്റെ തലേദിവസം വൈകുന്നേരം 4 മണിവരെ ആഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കേ≠താണ്. തുക ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
ലേലാനന്തരം ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുക ലേലം കൊ≠ോ ക്വട്ടേഷൻ കൊ≠ോ സമർപ്പിച്ചയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയും 12.5 ശതമാനം വിൽപ്പന നികുതിയും ചേർന്ന തുക ലേലസ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം ഉറപ്പിച്ച വിവരത്തിന് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമേ ലേലസാധനങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്യാൻ പാടുള്ളു.
ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്ന തായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം. വി. എെ. പി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ നമ്പർ-1, എഞ്ചിനീയർ. മുട്ടം.
ലേലം/ക്വട്ടേഷൻ പരസ്യം
നമ്പർ ഡബ്ലിയു2-465/2002. 2014 മേയ് 8.
കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇടമലയാർ ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-2 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ കീഴിൽ ചിറങ്ങര ഇടതു ബ≠് കറുകുറ്റിക്കര ബ്രാഞ്ച് കനാലിനു സമീപത്തുള്ള 1/700 കി. മീ. ചെയിനേജിൽ വീണുകിടക്കുന്ന ഒരു മാവ് മുറിച്ചുനീക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ജലസേചന വകുപ്പിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പരസ്യലേലത്തിലോ മുദ്രവച്ച കവറിലുള്ള ക്വട്ടേഷൻ മുഖാന്തിരമോ പങ്കെടുക്കാവുന്നതാണ്.
ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി താഴെ പറഞ്ഞിരിക്കുന്ന സംഖ്യയ്ക്കുള്ള ഡി. ഡി. കവറിൽ അടക്കം ചെയ്യാതെ തനിയെ ഓഫീസിൽ ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്. ലേലം/ക്വട്ടേഷൻ താഴെപ്പറയുന്ന സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ക്വട്ടേഷനുകൾ 10-6-2014 രാവിലെ 10.30 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേ≠താണ്.
എസ്. ആർ. നമ്പർ—10/എ.ഇ.ഇ./2013-14 തീയതി 27-1-2014.
ഇനം—മാവ്—1 (ഒന്ന്).
നിരതദ്രവ്യം—` 1,000.
ലേലത്തീയതിയും സമയവും—10-6-2014 രാവിലെ 11 മണിക്ക്.
ലേലസ്ഥലം—അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ സെക്ഷൻ, കറുകുറ്റി.
മരം നിൽക്കുന്ന സ്ഥലം—വലതു ബ≠ിൽ കറുകുറ്റിക്കര ബ്രാഞ്ച് കനാൽ ചെ. 1/700 കി. മീ.-ന് സമീപം.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുകളിൽ സൂചിപ്പിച്ച പ്രകാരമുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ആദ്യം ലേലം നടത്തുന്നതും തുടർന്ന് ലഭിച്ച ക്വട്ടേഷൻ തുറക്കുന്നതുമാണ്. ലേല തുകയോ ക്വട്ടേഷനോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം/ക്വട്ടേഷൻ ഉറപ്പിച്ച വ്യ‡ി ലേലത്തുകയും 2.5% IT, 14.5% വാറ്റ് എന്നിവ അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ലേലം ഉറപ്പിച്ച വ്യ‡ിക്ക് പാൻ കാർഡ് ഇല്ലെങ്കിൽ 20% IT അപ്പോൾത്തന്നെ അടയ്ക്കേ≠താണ്.
3rd JUNE 2014] IRRIGATION DEPARTMENT 381 (1) (2) (3)ഏതെങ്കിലും കാരണവശാൽ ലേലം/ക്വട്ടേഷൻ എടുത്തയാൾ മുഴുവൻ തുകയും യഥാസമയം അടയ്ക്കുവാൻ മുടക്കം വരുത്തുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്. ലേലം/ക്വട്ടേഷൻ സംബന്ധിച്ച കുടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നോ അസിസ്റ്റന്റ ് എഞ്ചിനീയർ, ഇറിഗേഷൻ സെക്ഷൻ, കറുകുറ്റിയുടെ കാര്യാലയത്തിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ അറിയാവുന്നതാണ്. നി›ിത സമയ പരിധിക്കുശേഷം കിട്ടുന്ന ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം സ്ഥിരപ്പെടുത്തുന്നതിനും കാരണം കാണിക്കാതെ മാറ്റിവയ്ക്കുന്നതിനും ഈ ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. കേരള ജലസേചന വകുപ്പിൽ ലേലം/ക്വട്ടേഷൻ സംബന്ധമായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും/ക്വട്ടേഷനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിനത്തിൽ അതേ സമയത്ത് മേൽപ്പറഞ്ഞ കാര്യങ്ങൾ നടക്കുന്നതാണ്. ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ നിർബന്ധമായും സ്വന്തം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നമ്പർ II, ചാലക്കുടി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ പി.എം. (റ്റി1) എ.ഇ.ഇ./എം.എെ.എസ്.ഡി/2014-15.
2014 മേയ് 16.
കേരള ഗവർണ്ണർക്കുവേ≠ി ഷൊർണ്ണൂർ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ ഉച്ചകഴിഞ്ഞ് 1.30 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 2 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്.
എന്തെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (1)
(2)
(3)
1,000 1 1/2014-15—ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെ മു≠ായ എൽ. എെ. സ്കീമിന്റെ 2013-14 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 40,000
2 2/2014-15—ഓങ്ങല്ലൂർ പഞ്ചായത്തിലെ കണ്ണമ്പാറ എൽ. എെ. സ്കീമിന്റെ ടി—` 35,000 900 3 3/2014-15—ഓങ്ങല്ലൂർ പഞ്ചായത്തിലെ പള്ളിപ്പുറം എൽ. എെ. സ്കീമിന്റെ ടി—` 34,000 900
1,200 4 4/2014-15—ലെക്കിടി പേരൂർ പഞ്ചായത്തിലെ പല്ലാരമംഗലം എൽ. എെ. സ്കീമിന്റെ ടി— ` 46,000
1,200 5 5/2014-15—ലെക്കിടി പേരൂർ പഞ്ചായത്തിലെ പള്ളംതുരുത്ത് എൽ. എെ. സ്കീമിന്റെ ടി— ` 47,000
1,200 6 6/2014-15—വാണിയംകുളം പഞ്ചായത്തിലെ ത്ര ാ ങ്ങ ാ ല ി എ ൽ . െ എ . സ ് ക ീ മ ി ന്റെ ടി— ` 48,000
7 7/2014-15—വാണിയംകുളം പഞ്ചായത്തിലെ ചോറോട്ടൂർ എൽ. എെ. സ്കീമിന്റെ ടി—` 36,000 900 8 8/2014-15—ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെ കവളപ്പാറ എൽ. എെ. സ്കീമിന്റെ ടി—` 43,000 1,100 9 9/2014-15—വിളയൂർ പഞ്ചായത്തിലെ തുടിക്കൽ എൽ. എെ. സ്കീമിന്റെ ടി—` 46,500 1,200 10 10/2014-15—മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ എൽ. എെ. സ്കീമിന്റെ ടി—` 41,500 1,050 11 11/2014-15—പരുതൂർ പഞ്ചായത്തിലെ കൂട്ടകടവ് എൽ. എെ. സ്കീമിന്റെ ടി—` 49,500 1,250 12 12/2014-15—പരുതൂർ പഞ്ചായത്തിലെ നരിപ്പറ്റകുന്ന് എൽ. എെ. സ്കീമിന്റെ ടി—` 45,500 1,150 13 13/2014-15—പട്ടാമ്പി പഞ്ചായത്തിലെ കീഴായൂർ എൽ. എെ. സ്കീമിന്റെ ടി—` 42,000 1,050 14 14/2014-15—പട്ടിത്തറ പഞ്ചായത്തിലെ പട്ടിത്തറ എൽ. എെ. സ്കീമിന്റെ ടി—` 46,000 1,150 15 1 5 / 2 0 1 4 - 1 5 — ത ൃ ത്ത ാ ല പ ഞ്ച ാ യ ത്ത ി െ ല തൃത്താല എൽ. എെ. സ്കീമിന്റെ ടി—` 42,000 1,050
1,150 16 16/2014-15—തിരുമിറ്റക്കോട് പഞ്ചായത്തിലെ തിരുമിറ്റക്കോട് എൽ. എെ. സ്കീമിന്റെ ടി—` 46,000
1,250 17 17/2014-15—ചെർപ്പുളശ്ശേരി പഞ്ചായത്തിലെ ക ാ റ ൽ മ ണ്ണ എ ൽ . െ എ . സ ് ക ീ മ ിന്റെ ടി—` 49,000
18 18/2014-15—നെല്ലായ പഞ്ചായത്തിലെ നെടുങ്കയം എൽ. എെ. സ്കീമിന്റെ ടി—` 46,500 1,200 19 19/2014-15—കുലുക്കല്ലൂർ പഞ്ചായത്തിലെ ആനക്കൽ എൽ. എെ. സ്കീമിന്റെ ടി—` 47,000 1,200
900 20 20/2014-15—കുലുക്കല്ലൂർ പഞ്ചായത്തിലെ തത്തനംപുള്ളി എൽ. എെ. സ്കീമിന്റെ ടി—` 36,000
21 21/2014-15—പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ വിളയൂർ പഞ്ചായത്തിലെ ചടയംപാറ എൽ. എെ. സ്കീം പ്രവർത്തനക്ഷമമാക്കുന്ന തിനുള്ള അടിയന്തിരപ്പണികൾ—` 1,25,000 3,1503rd JUNE 2014] IRRIGATION DEPARTMENT 382 (1) (2) (3) 22 22/2014-15—കുലുക്കല്ലൂർ പഞ്ചായത്തിലെ ആനക്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിലെ
7,500 പമ്പ്സെറ്റ്, േ മ ാ േ ട്ട ാ ർ , െ െ പ പ്പ ് െ െ ല ൻ എ ന്ന ി വ യ ു െ ട റ ി പ്പ യ റ ു ം സ ം ര ക്ഷണ പണികളും—` 3,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 20 വരെ ` 300 + വാറ്റ,് ക്രമനമ്പർ 21-ന് ` 400 + വാറ്റ,് ക്രമനമ്പർ 22-ന് ` 600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും— 2-6-2014 മുതൽ 3-6-2014 ഉച്ചയ്ക്ക് 1.30 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—9-6-2014 ഉച്ചയ്ക്ക് 1.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-6-2014-ന് ഉച്ചയ്ക്ക് 2 മണി.
കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—ക്രമനമ്പർ 21-നും 22-നും മൂന്ന് മാസം, മറ്റുള്ളവയ്ക്ക് ഒരു മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ പറഞ്ഞ ദിവസം ഒരു മണി വരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.
ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച രേഖകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠തും അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും.
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഷൊർണ്ണൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഫോൺ: 0466 2222303). എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡിബി4-ടി.എൻ-1/2014-15. 2014 മേയ് 9.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` മലപ്പുറം ജില്ല
1 ടി.എൻ.90/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം—ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ മാംമ്പൊയിൽ കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 22,00,000 50,000
50,000 2 ടി.എൻ.93/2013-14— ഒരു പഞ്ചായത്തിൽ ഒ ര ു ക ു ള ം പ ു ന ര ു ദ്ധ ാ ര ണം— പ റ പ്പ ൂ ർ ഗ്രാമപഞ്ചായത്തിലെ പൊട്ടിപ്പാറ ചെറിയ ക ു ളത്ത ി െ ന്റ റ ി പ്പ യ ർ പ്രവൃത്തികൾ— ` 24,80,000
വയനാട് ജില്ല
33,000 3 ടി.എൻ.81/2013-14—പുനർ ദർഘാസ്— നബാർഡ് ആർ. എെ. ഡി. എഫ്. XVI— വയനാട് ജില്ലയിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വൈദ്യുതീകരണ പ്രവൃത്തികൾ— ` 13,20,000
കണ്ണൂർ ജില്ല
4 ട ി . എ ൻ . 44/ 2 0 1 3 - 1 4 — ഒരു പഞ്ചായത്തിൽ ഒരു കുളം—പെരിങ്ങൊം-വയക്കര പഞ്ചായ ത്തിലെ കോട്ടോൽപാറയിൽ എരട്ടക്കുളത്തിന്റെ നവീകരണം—` 18,46,813 46,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,800 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—10-6-2014.
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'ബി'യും അതിനു മുകളിലും, ക്രമനമ്പർ 3-ന് എച്ച്. ടി. ലൈസൻസുള്ള 'ബി'യും അതിനു മുകളിലുമുള്ള പി. ഡബ്ലിയു. ഡി. ഇലക്ട്രിക് ലൈസൻസ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 3-ന് 3 മാസം.
മുകളിൽ പറഞ്ഞ പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 2-6-2014 മുതൽ 6-6-2014 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. മുകളിൽ പറഞ്ഞ പ്രവർത്തികളുടെ ദർഘാസുകൾ 10-6-2014 ഉച്ചയ്ക്കുശേഷം 1 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
3rd JUNE 2014] IRRIGATION DEPARTMENT 383ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തി രിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞വില എത്ര യെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് Gaz. No. 22/2014/DTP (Irrigation).
എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി.ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്)
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി.ഒ., കോഴിക്കോട-673 005. ഫോൺ : 0495 2381677 സൂപ്ര≠ിംഗ് എഞ്ചിനീയർ.