Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 03 June 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-03.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2014

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

22

No.

} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936

PART III

Labour Department

നോട്ടീസ്

(1)

എ-308/2014.

നമ്പർ

ഡബ്ളിയു.സി.സി.-185/2005. 2014 മേയ് 6.

k

ശ്രീ. സി. എസ്. രവി, ചക്കൻ ഹൗസ്, പി. ഒ. തൊയക്കാവ്, തൃശ്ശൂർ-680 513 എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 21-6-2005-ാം തീയതി മരണമടഞ്ഞ മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് ചാവക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.

ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയു

മായുള്ള ബന്ധം

1 സുജാത ഭാര്യ പള്ളിപ്പുറത്ത് വീട്,

പി. ഒ. തൊയക്കാവ്, വെങ്കിടങ്ങ് വില്ലേജ്, തൃശ്ശൂർ അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

എ-309/2014.

നമ്പർ

ഇ.സി.സി.-122/2009. 2014 മേയ് 6.

2 സതീഷ് മകൻ ടി 3 സരിത മകൾ ം/ീ ഷൈജു, നെടിയിരിപ്പിൽ വീട്, ഉട്ടോപ്യ, പി. ഒ. കഴിമ്പ്രം എടമുട്ടം ശ്രീ. അബൂബക്കർ, വി. എച്ച്. /െീ ഹസൻ, 14/674, വലിയവീട്ടിൽ ഹൗസ്, ചങ്ങമ്പുഴ നഗർ, ഉണിച്ചിറ പി. ഒ., എറണാകുളം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 3-1-2009-ാം തീയതി മരണമടഞ്ഞ ഷീജോ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ഷീജോ എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് ഇരിഞ്ഞാലക്കുട അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. 3rd JUNE 2014] LABOUR DEPARTMENT 28

ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയു

പേരും മേൽവിലാസവും മരണമടഞ്ഞ തൊഴിലാളി യുമായുള്ള ബന്ധം

മായുള്ള

ബന്ധം

1 അമ്മിണി മാതാവ് കാരപ്പിള്ളി വീട്, മരക്കമ്പനി വഴി, കൊടകര, കാവുംതറ, കൊടകര പി. ഒ., തൃശ്ശൂർ ജില്ല 2 വർഗ്ഗീസ് (മരണപ്പെട്ടു) പിതാവ് ടി

3 ഷിജിമോൾ, കെ. വി. സഹോദരി ം/ീ ലിജോയ് തട്ടിൽ,

തട്ടിൽ ഹൗസ്, ജോയ്സ് ഡെയിൽ, 35 ബി ഫ്ളാറ്റ്, കൊട്ടാരം നഗർ, ഹൈസ്ക്കൂൾ ജംഗ്ഷൻ, പി. ഒ. കച്ചേരി, കൊല്ലം-691 013 അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

എ-1281/2013.

നമ്പർ

ഡബ്ളിയു.സി.സി.-335/2002. 2014 മേയ് 6.

ശ്രീമതി സോഫിയ അബ്ദുൾ ഖാദർ ം/ീ അബ്ദുൾ ഖാദർ, നാലകത്ത് ഹൗസ്, സി-2, എനാർക് അപ്പാർട്ട്മെന്റ ്സ്, പി. ഒ. പൂങ്കുന്നം, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 9-5-2001-ാം തീയതി മരണമടഞ്ഞ ദേവസി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻസ് ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ദേവസി എന്ന തൊഴിലാളിയുടെ ആശ്രിതയായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് തൃശ്ശൂർ മൂന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.

അന്നമ്മ ദേവസി, ഭാര്യ തത/769, അറയ്ക്കൽ ഹൗസ്, മരത്താക്കര, പുത്തൂർ പഞ്ചായത്ത്, തൃശ്ശൂർ

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, എംπോയീസ് തൃശ്ശൂർ. കോമ്പൻസേഷൻ കമ്മീഷണർ.

നോട്ടീസ്

നമ്പർ സി.-444/2014.

2014 മേയ് 3.

കെ.എസ്.ഇ.ബി.യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സദാനന്ദൻ, പാ≠ിയേടത്ത് വീട്, കക്കോടിമുക്ക്, കിഴക്കുംമുറി പി. ഒ., കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,20,897 (ഒരു ലക്ഷത്തി ഇരുപതിനായിരത്തി എണ്ണൂറ്റിതൊണ്ണൂറ്റേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ഗീത (വിധവ), പാ≠ിയേടത്ത് വീട്, കക്കോടിമുക്ക്, കിഴക്കുംമുറി പി. ഒ., കോഴിക്കോട് മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 03 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-03.part_3_Labour/. Archive identifier in.gazette.kerala_new.2014-06-03.part_3_Labour.