© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
22
No.
} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2014 മേയ് 3.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത്വകുപ്പ,് ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—02/2014-15/ഇഇ/കെ.എൽ.എം—നീ≠കര ഫിഷറി ഹാർബർ—നീ≠കര ഭാഗത്ത് മീൻ വിൽക്കുന്നതിലേക്കായി താൽക്കാലിക ഷെഡിന്റെ നിർമ്മാണം—` 6,00,000.
നിരതദ്രവ്യം—` 15,000
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-6-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
64 KERALA GAZETTE [PART III അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി (1) (2) (3) കളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസിന്റെ ഫേം പീരിയഡ്, ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതി നുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സുക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്)
ആശ്രാമം, കൊല്ലം-2 എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).
2014 മേയ് 16.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (1)
(2)
(3) 1 1/2014-15/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—എെസ് πാന്റ ് മുതൽ പടിഞ്ഞാറോട്ട് അംഗനവാടി നമ്പർ 120 വരെയുള്ള റോഡ്—പവർഹൗസ് വാർഡ്- ആലപ്പുഴ മുനിസിപ്പാലിറ്റി—` 16 ലക്ഷം 40,000 2 2/2014-15/ഇഇ/എച്ച്. ഇ.ഡി.എൻ.(എ)—
ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-ചേർത്തല താലൂക്കിലെ അർത്തുങ്കൽ ഫിഷിംഗ് ഹാർബർ—പള്ളിക്കത്തൈ റോഡ്— 37,500 ` 15 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,400 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + 5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
5-6-2014 മുതൽ 7-6-2014, ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-6-2014, 3 മണി.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—
10-6-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'സി'യും അതിനു മുകളിലും.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ,
ആലപ്പുഴ.
(ഒപ്പ്)
ഫോൺ-0477 2230710. എക്സിക്യൂട്ടീവ് എഞ്ചിനീയർ.