Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
22
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Public Works Department
PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM
Sub:—Estt.—PWD—Final Seniority List of Manager Grade II in PWD Rest Houses as on 30-9-2012—
Orders issued.
Read:—1. Order No. SC4-13011/2012 dated 18-10-2012.
2. Order No. EE3/3370/2012 (a) dated 13-2-2013.
3. Letter No. A9/1366/10 dated 30-11-2012.
4. Letter No. KK/3/05 dated 25-1-2013.
5. Representation of Sri Sathyajith, T. C., Manager Grade II dated 14-11-2012.
Order No. SC4-13011/12 Dated 5th May 2014
The Provisional Seniority List of Manager Grade II in PWD Rest Houses as on 30-9-2012 has been published and circulated vide order read 1st cited by giving a month time for filing objections/petitions if any from the aggrieved persons. A number of objections have been received and necessary modifications have been effected in the Final Seniority List.
The Manager Grade II, Sri K. V. George, Sri P. T. Babu and Sri Sathyajith, T. C. have submitted their representations vide read 3rd, 4th and 5th respectively. Their grievances have been considered and they are hereby assigned Rank Nos. 3, 6 and 9 respectively in the Final Seniority List.
As per read 2nd cited the promotion in respect of Sri C. M. Alim, Manager Grade II has been reviewed with effect from 18-9-2000 and he is hereby given Rank No.1 in the Final Seniority List of Manager Grade II as on 30-9-2012.
Gaz. No. 22/2014/DTP (PWD).
3rd JUNE 2014] PUBLIC WORKS DEPARTMENT 108Hence the Provisional Seniority List of Manager Grade II as on 30-9-2012 published vide this office order read 1st cited is hereby declared as final. The list is uploaded in the official website:www.keralapwd.gov.in. This list will be published in Kerala Gazette for the information of all.
All the Superintending Engineers, Executive Engineers are hereby directed to download the copy of the proceedings with seniority list and circulate among all working under their control.
(Sd.)
Chief Engineer (Administration).
FINAL SENIORITY LIST OF MANAGER GRADE II IN PWD REST HOUSES AS ON 30-9-2012
No. and Date of
Date of joining
Date of
Qualification Promotion Order
Remarks
as Manager
Name
General/Technical in the cadre of
Sl.
No. Birth
Grade-II
Manager Grade-II
(1) (2) (3) (4)
(5) (6) (7) 1 C. M. Alim 6-12-1963 S.S.L.C., Butler, EE3/42261/01 9-12-2002 Promotion
Certificate Course dated 26-11-2002 reviewed vide Order
in Catering and
No. EE3/3370/
Baking
2012 (a) dated
13-2-2013 w.e.f.
18-9-2000 2 Poulose, P. D. 28-10-1962 S.S.L.C., PDC, EE3/3652/99 9-10-2000
B.Com. dated 18-9-2000
3 K. V. George 26-4-1961 S.S.L.C. EE3/3652/99 18-10-2000
dated 18-9-2000
4 B. Venugopalan Nair 28-4-1965 S.S.L.C., PDC EE3/3652/99 11-10-2000
dated 18-9-2000
5 M. N. Haridasan 1-10-1961 S.S.L.C. EE3/42261/01 1-12-2002
dated 26-11-2002
w.e.f 1-12-2002
6 P. T. Babu 3-1-1960 S.S.L.C. EE3/2156/03 2-6-2003
dated 6-5-2003
7 Mani, P. R. 20-5-1963 S.S.L.C. EE3/2156/03 1-12-2004
dated 15-11-2003
8 Shahul Hameed, K. 25-5-1964 S.S.L.C., LMV, HDV EE3/17771/05 17-11-2007
dated 13-11-2007
9 Sathyajith, T. C. 28-5-1970 S.S.L.C., B.A., EE3/17771/05 3-1-2008
Typewriting dated 13-11-2007
English 3rd JUNE 2014] PUBLIC WORKS DEPARTMENT 109 (1) (2) (3) (4) (5) (6) (7) 12 Santhosh Kumar, E. 4-5-1974 S.S.L.C. EE3/17771/05 29-7-2009
dated 24-7-2009
13 P. Ramakrishnan 15-1-1965 S.S.L.C. Failed EE3/9585/08 1-4-2010
dated 27-3-2010
w.e.f. 1-4-2010
14 M. P. Balakrishnan 4-1-1961 S.S.L.C., K. G. T. EE3/15640/2010 23-11-2010
ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി.ടെ≠ർ/02/201 4-15. 2014 മേയ് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യു. ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 2/EEW/2014-15—സാധാരണ റിപ്പയർ 2013-14—
37,500 പേരിയ-കോറോം റോഡിൽ കി.മീ.11/000 മുതൽ 15/270 വരെ മൺപണികൾ— ` 15,00,000
25,000 2 3/EEW/2014-15—സാധാരണ റിപ്പയർ 2013-14— വൈത്തിരി-തരുവണ റോഡിൽ കി.മീ.0/000 മുതൽ 6/000 വരെ തകർന്ന കാനയുടെ പുനർ നിർമ്മാണവും മൺ പണികളും— ` 10,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,415, ക്രമനമ്പർ 2-ന് ` 1,575.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—29-5-2014, 10 മണി മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-6-2014, 3.30 മണി.
കരാറുകാരുടെ വിഭാഗം—സിയും ഉപരിയും.
കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, ഡിവിഷൻ ഓഫീസ്്, കൽപ്പറ്റ, വയനാടിന് സമർപ്പി ക്കാവുന്നതുമാണ്.
Examination dated 11-11-2010
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ്് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതിക്കിയ പി. ഡബ്ല്യൂ. ഡി. മാന്വലിൽ 20-9-2012-ലെ ഗവൺമെന്റ ് ഉത്തരവ് (എം. എസ്.) നമ്പർ 60/12/പി. ഡബ്ല്യൂ. ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/ നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി `100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി. ഡബ്ല്യൂ. ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, വയനാട്, കൽപ്പറ്റ നോർത്ത്, (ഒപ്പ്) ഫോൺ നമ്പർ : 04936 202536. എക്സിക്യൂട്ടീവ് എഞ്ചിനീയർ.