© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Vol. III
Thiruvananthapuram, }
Tuesday
നമ്പർ
22
No.
} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
Police Department
ലേല പരസ്യം
നമ്പർ ഇ1 (എ)-35810/2013/കെ. 2014 മേയ് 6.
കോട്ടയം ആംഡ് റിസർവ്വ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗയോഗ്യമല്ലാത്ത വിവിധയിനം ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, മെറ്റൽ സാധനങ്ങളും തടി ഉരുപ്പടികളും 10-6-2014-ാം തീയതി രാവിലെ 11 മണിക്ക് കോട്ടയം എ.ആർ.
ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം ` 4,800 ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തുമാണ്. ലേലം കഴിഞ്ഞ ഉടൻതന്നെ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
കൂടാതെ 9-6-2014-ാം തീയതി വൈകുന്നേരം 4 മണിക്ക് ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും അല്ലെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റും അടക്കം ചെയ്യേ≠താണ്. നിബന്ധനകൾ പാലിക്കാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ടെ≠റുകൾ അയയ്ക്കുന്ന കവറിന് മുകളിൽ "ഉപയോഗ യോഗ്യമല്ലാത്ത സാധനങ്ങളുടെ ലേലത്തിനുള്ള ടെ≠ർ" എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ടെ≠റുകൾ നൽകുന്നവർ ലേലം നടക്കുന്ന നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്.
ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിച്ച ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ലേലം/ ടെ≠ർ കൊ≠ തുകയുടെ പകുതി പൂർണ്ണമായും നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്.
64 KERALA GAZETTE [PART III ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിര മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടെ പ്പെടുത്തി കിട്ടുന്നയാൾ ലേലം വിൽപ്പന നിയമങ്ങൾപരിശോധിക്കാവുന്നതാണ്.
ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന്്
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ മുതൽക്കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതു
കാരണമോ കൂടാതെ ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനോ മായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം വന്നാൽ
അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കോട്ടയം ജില്ലാ ആയത് മുൻപ് ലേലം ഉറപ്പിച്ചയാളിൽ നിന്നും ഈടാക്കുന്നതും പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് യാതൊരുവിധ
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) അവകാശവും ഉ≠ായിരിക്കുന്നതല്ല.
കോട്ടയം. ജില്ലാ പോലീസ് മേധാവി.