© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
22
No.
} 2014 ജൂൺ 3 3rd June 2014 1189 ഇടവം 20 20th Idavam 1189 1936 ജ്യേഷ്ഠം 13 13th Jyaishta 1936
PART III
State Transport Authority
സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴ
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ സി2-2000/14. 2014 ഏപ്രിൽ 30.
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലെ (2014-2015), (2015-2016) ഫ്യൂവൽ പമ്പ് റീ ക≠ീഷൻ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—08/സി2/2014-15.
അടങ്കൽ തുക—` 5,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,050 (എസ്. റ്റി. ഉൾപ്പെടെ).
കോൺട്രാക്റ്റിന്റെ കാലാവധി—ര≠് വർഷം.
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—5-6-2014, 1 മണി വരെ.
നിരതദ്രവ്യം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-6-2014,
(2)
നമ്പർ സി2-12476/12. 2014 ഏപ്രിൽ 30.
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പ് വക സ്റ്റീൽ ബോട്ടുകൾ ലേബർ കോൺട്രാക്റ്റ് വ്യവസ്ഥയിൽ ര≠് വർഷത്തേക്ക് റിപ്പയർ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—93/സി2/2014-15. പ്രവൃത്തിയുടെ വിവരം—ആലപ്പുഴ, എറണാകുളം, പയ്യന്നൂർ എന്നീ യാർഡുകളിൽ സ്റ്റീൽ ബോട്ടുകളുടെ ലേബർ കോൺട്രാക്റ്റ് പണികൾ ര≠് വർഷക്കാലം ചെയ്യുന്നതിന്.
അടങ്കൽ തുക—` 3,75,000. നിരതദ്രവ്യം—` 3,750. ദർഘാസ് ഫോറത്തിന്റെ വില—` 840 (ടാക്സ് ഉൾപ്പെടെ). ദർഘാസ് ഫോറം വിൽപ്പനയുടെയും നിരതദ്രവ്യം സ്വീകരിക്കുന്നതിന്റെയും അവസാന തീയതിയും സമയവും—5-6-2014, 1 മണി വരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും—
5-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-6-2014, 3.15 മണി.
സംസ്ഥാന ജലഗതാഗത വകുപ്പ് (ഒപ്പ്) ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.