Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
23
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936
PART III
Co-operative Department
ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എൻ. പങ്കജാക്ഷി)
നമ്പർ എ.ഇ.എൽ. 6334/2013.
2014 ഫെബ്രുവരി 14.
വിഷയം :— സഹകരണവകുപ്പ്—സമാപ്തീകരണം—എ.1025-ാം നമ്പർ കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :— (1) ബഹു. കേരള സർക്കാരിന്റെ 45/2011-ാം നമ്പർ ഓർഡിനൻസ്.
(2) സഹകരണ സംഘം രജിസ്ട്രാറുടെ 23-8-2013-ലെ സി.എൽ.റ്റി. (3) 33358/2013-ാം നമ്പർ കത്ത്.
(3) ആലപ്പുഴ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 16-11-2013-ലെ സി.ആർ.ബി. 4413/2011-ാം നമ്പർ ഉത്തരവ്.
(4) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-1-2014-ലെ ജി. 1246/2013-ാം നമ്പർ കത്ത്. 1969-ലെ കേരള സഹകരണനിയമം വകുപ്പ് 2, വകുപ്പ് 28 എന്നിവയിൽ ഭേദഗതി വരുത്തിക്കൊ≠് പരാമർശം (1) ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവർത്തന പരിധി ഒരു റവന്യൂ താലൂക്കായി നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ വിഭജിച്ച് പുതിയ ബാങ്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇപ്രകാരം 45/2011 ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവർത്തന പരിധി ഒരു താലൂക്കായി നിജപ്പെടുത്തുകയും വിഭജന പ്രക്രിയപ്രകാരം പുതിയ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ രൂപീകരിക്കുകയും അഫിലിയേഷൻ നൽകുകയും ചെയ്ത സാഹചര്യത്തിൽ എ 1025-ാം നമ്പർ കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് ലിക്വിഡേറ്റർമാരെ നിയമിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ പരാമർശം (2) പ്രകാരം ബഹു. സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശം (3) പ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-നെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും ടിയാൻ 1-11-2013-ൽ ലിക്വിഡേറ്ററായി ചാർ÷െടുത്തിട്ടുള്ളതുമാണ്.
10th JUNE 2014] CO-OPERATIVE DEPARTMENT 120എ 94 ആലപ്പുഴ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ 31-10-2011 തീയതിവച്ച് വിഭജിക്കുകയും ഓർഡിനൻസുപ്രകാരം ഇല്ലാതായ എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്തി ബാദ്ധ്യതകളും എ 94 ആലപ്പുഴ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ വിഭജനപ്രക്രിയ പ്രകാരം ലഭിച്ച ആസ്തി ബാദ്ധ്യതകളുംകൂടി ഉൾപ്പെടുത്തി 9-2-2012-ൽ പുതിയ എ 1153 കുട്ടനാട് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 31-10-2011 പ്രകാരമുള്ള ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` 1. ലോൺ കെ.എസ്.സി.എ.ആർ.ഡി.ബി. 34558352.00 ക്യാഷ് ഇൻ ഹാന്റ ്
8381.00 2. സ്റ്റാഫ് പി.എഫ്.
1900.00 ക്യാഷ് ഇൻ ബാങ്ക്
802909.00 3. ഷെയർ ക്യാപ്പിറ്റൽ 1680020.00 ഷെയർ ഇൻ 858000.00 4. ഇന്ററസ്റ്റ് ഡ്യൂ ഓൺ കെ.എസ്.സി.എ.
ആർ.ഡി.ബി. ഫ≠് 451967.00 ലോൺ ഡ്യൂ ഫ്രം മെമ്പേഴ്സ് 33844182.00 5. ഇ ആന്റ ് സി. ഡ്യൂ.
104881.00 ഇന്ററസ്റ്റ് അക്രൂഡ് ഓൺ ലോൺസ് 472113.00 6. അഡ്ജസ്റ്റിംഗ് ഹെഡ് ഡ്യൂബൈ 861915.00 വാല്യൂ ഓഫ് ഫർണിച്ചർ ലെസ്
ഡിപ്രീസിയേഷൻ 84624.00 7. ഗ്രാന്റ ് ആന്റ ് സബ്സിഡി
100000.00 വാല്യൂ ഓഫ് കമ്പ്യൂട്ടർ ലോസ്
ഡിപ്രീസിയേഷൻ 82252.00 8. റിസർവ് ഫോർ ഓവർഡ്യൂ ഇന്ററസ്റ്റ് 472113.00 അഡ്ജസ്റ്റിംഗ് ഹെഡ്സ് ഡ്യൂ
1516621.00 ആകെ 38231148.00 ആകെ 37669082.00 നെറ്റ് ഡിഫറൻസ് ബിറ്റുവീൻ അസറ്റ്സ്
ആന്റ ് ലയബിലിറ്റി –562066.00
ആകെ 37669082.00 ആകെ 37669082.00 എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 31-10-2011 പ്രകാരമുള്ള എല്ലാ ആസ്തി ബാദ്ധ്യതകളും വിഭജന പ്രക്രിയപ്രകാരം ലഭിച്ച എ 94 ആലപ്പുഴ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്തി ബാദ്ധ്യതകളും കൂടി ഉൾപ്പെടുത്തി എ 1153 കുട്ടനാട് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് രജിസ്റ്റർ ചെയ്തതോടുകൂടി 45/11 ഓർഡിനൻസ് പ്രകാരം ഇല്ലാതായ എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് ലിക്വിഡേഷൻ തീയതിയിൽ ആസ്തി ബാദ്ധ്യതകൾ ഒന്നുംതന്നെ ഇല്ലാത്തതാണ്. എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 31-10-2011 വരെയുള്ള ആഡിറ്റ് പൂർത്തീകരിച്ചിട്ടുള്ളതാണ്. ബാങ്കിലെ ജീവനക്കാരിയെ പുതിയ ബാങ്കിലേക്ക് നിയമിച്ചിട്ടുള്ളതാണ്. ആയതിനാൽ 45/11 ഓർഡിനൻസ് പ്രകാരം ഇല്ലാതായ എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (4) പ്രകാരം ലിക്വിഡേറ്ററായ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കുട്ടനാട് ശുപാർശ ചെയ്തിരിക്കുന്നു.
ഇപ്രകാരം മേൽ ബാങ്കിന്റെ സമാപ്തീകരണവുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ബാക്കി നിൽപ്പില്ലായെന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു. മേൽ സാഹചര്യത്തിൽ ചുവടെ പറയുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
എ 1025 കുട്ടനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു. മേൽ ബാങ്കിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട രേഖകളും റിക്കാർഡുകളും മൂന്നുവർഷക്കാലത്തേക്ക് ലിക്വിഡേറ്റർ സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ മുന്നനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, ആലപ്പുഴ.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
10th JUNE 2014] CO-OPERATIVE DEPARTMENT 121ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. സി. സി. തോമസ്)
നമ്പർ എ.ഇ.എൽ. 1223/2013/കെ.ഡിസ്.
2014 ഏപ്രിൽ 29.
വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 430—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :— (1) ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-9-1994-ലെ സി.ആർ.ബി. 2000/93-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 30-7-2013-ലെ 473/12-ാം നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ദേവികുളത്തിന്റെ 30-7-2013-ലെ 473/12-ാം നമ്പർ കത്ത്.
കെ. 430-ാം നമ്പർ കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ അടിമാലി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 15-6-1995-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യണമെന്നും ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠.് സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ സൂചനകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കെ. 430-ാം നമ്പർ കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 430-ന്റെ ലിക്വിഡേറ്ററായ സഹകരണ സംഘം അടിമാലി യൂണിറ്റ് ഇൻസ്പെക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവ്
നമ്പർ 473/2012.
2013 ജൂലൈ 30.
വിഷയം :—കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 430—ലിക്വിഡേഷൻ പൂർത്തിയാക്കുന്നത്—
അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്് സംബന്ധിച്ച്.
സൂചന :— (1) ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-9-1994-ലെ സി.ആർ.ബി. 2000/93-ാം നമ്പർ ഉത്തരവ്.
(2) ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-6-2013-ലെ എ.ഇ.എൽ. 1223/13-ാം നമ്പർ ഉത്തരവ്.
മേൽ സൂചന ഉത്തരവ് (1) അനുസരിച്ച് കെ. 430-ാം നമ്പർ കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അടിമാലി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും ടിയാൻ സംഘത്തിന്റെ ലിക്വിഡേഷൻ ചുമതല 15-6-1995-ൽ ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ലിക്വിഡേറ്റർ ഈടാക്കി എടുക്കുന്നതിന് കഴിയുന്ന എല്ലാ മുതലുകളും ഈടാക്കുന്നതിനും അതിൻപ്രകാരം10th JUNE 2014] CO-OPERATIVE DEPARTMENT 122 ബാദ്ധ്യതകൾ കൊടുത്ത് തീർക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടു≠്. ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച ക്ലെയിം നോട്ടീസ് ബന്ധപ്പെട്ട സ്ഥലങ്ങളിൽ യഥാസമയം പരസ്യപ്പെടുത്തിയിരുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത 15-6-1995-ലെ ബാക്കിപത്രം താഴെ ചേർക്കുന്നു.
കടം തുക മുതൽ തുക
`
`
48.00 1. ഓഹരി—വ്യ‡ികൾ 32570.00 നീക്കിയിരിപ്പ്—രൊക്കം 2. ത്രിഫ്റ്റ്
12143.50 ,, ബാങ്കിൽ 58.93 3. വായ്പ—ജില്ലാ സഹകരണ ബാങ്ക് 35980.00 ഓഹരി—ജില്ലാ സഹകരണ ബാങ്ക് 16800.00 45.00 വായ്പ—അംഗങ്ങൾ 41105.00 4. തേയ്മാന ഫ≠് 3845.55 5. കുടിശ്ശിക പലിശയ്ക്ക് കരുതൽ 3845.55 പലിശ ലഭിക്കാനുള്ളത് 6. പലിശ കൊടുക്കാനുള്ളത്
1816.40 അഡ്വാൻസുകൾ ലഭിക്കാനുള്ളത് 25433.96 45.00 7. അഡ്വാൻസുകൾ—എടുക്കാനുള്ളത് 5440.49 ഫർണിച്ചർ 8. പിഴപലിശയ്ക്കുള്ള കരുതൽ 1686.65 അറ്റനഷ്ടം
6191.15 ആകെ 93527.59 ആകെ 93527.59 ലിക്വിഡേറ്റർ ഈടാക്കാവുന്ന മുതലുകൾ ഈടാക്കുകയും ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തശേഷമുള്ള ഈടാക്കി എടുക്കുന്നതിന് കഴിയാത്തതും കൊടുത്ത് തീർക്കുന്നതിന് കഴിയാത്തതുമായ താഴെ പറയുന്ന ബാദ്ധ്യതകളും മുതലുകളും ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ സൂചന (2) ഉത്തരവ് പ്രകാരം യഥാക്രമം താഴെ പറയും പ്രകാരം കുറവ് ചെയ്യുന്നതിനും എഴുതിത്തള്ളുന്നതിനും ഉത്തരവായിട്ടു≠്.
കുറവ് ചെയ്ത ബാദ്ധ്യതകൾ തുക എഴുതിത്തള്ളിയ മുതലുകൾ തുക
`
` 1. ഓഹരി—വ്യ‡ികൾ 32570.00 വായ്പ 33648.00 12143.50 ലഭിക്കാനുള്ള പലിശ 3416.00 2. ത്രിഫ്റ്റ്
3. തേയ്മാന ഫ≠്
45.00 അഡ്വാൻസ്
25433.96 4. കുടിശ്ശിക പലിശയ്ക്കുള്ള കരുതൽ 3416.00 ഫർണിച്ചർ
45.00 5. പിഴപലിശയ്ക്കുള്ള കരുതൽ 1686.65 അറ്റനഷ്ടം
8508.08 6. ജില്ലാ സഹകരണ ബാങ്ക് വായ്പ 19180.00
7. നൽകാനുള്ള പലിശ 2317.40
8. അഡ്വാൻസുകൾ—കൊടുക്കാനുള്ളത് 5440.49
ആകെ 76799.04 ആകെ 71051.04 15-6-1995 മുതൽ 7-1-2013 വരെയുള്ളതും ലിക്വിഡേഷൻ കാലയളവിലെ വരവ് ചിലവ് കണക്കുകൾ താഴെ പറയുംപ്രകാരം തയ്യാറാക്കിയിട്ടു≠്.
വരവ് തുക ചെലവ് തുക
`
1. ജില്ലാ സഹകരണ ബാങ്ക്
പ്രിന്റിംഗ്, സ്റ്റേഷനറി
` 1725.00 SB—S-481 3000.00 യാത്രപ്പടി, തപാൽ ചെലവ് 2723.00 31.93 SB—16469 14940.00 ബാങ്ക് ചാർ÷്
58.93 ജില്ലാ സഹകരണ ബാങ്ക് വായ്പ 16800.00 S—28
2. ജില്ലാ സഹകരണ ബാങ്ക് ഓഹരി 16800.00 ജില്ലാ സഹകരണ ബാങ്ക്
3. ജില്ലാ സഹകരണ ബാങ്ക് ഓഹരി
ലാഭവിഹിതം
SB—S-481 3000.00 2240.00 SB—16469 14940.00 4761.00 4. വായ്പ—അംഗങ്ങളിൽ നിന്നും 7457.00 ലിക്വിഡേഷൻ ചാർ÷് 5. വായ്പ പലിശ 3913.00 പൊതു ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചത് 1587.00
50.00 പൊതു ലിക്വിഡേഷൻ ഫ≠ിൽ ബാക്കി 6. നോട്ടീസ് പടി 7. നിക്ഷേപ പലിശ 1222.00 തുക നിക്ഷേപിച്ചത് 4161.00 ആകെ 49680.93 ആകെ 49728.93 മുന്നിരിപ്പ് 48.00 നീക്കിയിരിപ്പ് ഇല്ല.
ആകെ മൊത്തം 49728.93 ആകെ മൊത്തം 49728.9310th JUNE 2014] CO-OPERATIVE DEPARTMENT 123 ടി സംഘം സർക്കാരിന് യാതൊരു തുകകളും അടയ്ക്കുന്നതിന് ബാക്കി നിൽപ്പില്ല. ലിക്വിഡേഷൻ ചാർ÷് പൂർണ്ണമായും അടച്ചുതീർത്തിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടു≠്. സംഘത്തിൽ അവസാന പൊതുയോഗം ചേരുന്നതിന് 28-4-2010-ന് തീരുമാനിച്ച് അംഗങ്ങളെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ പൊതുയോഗം ചേരുന്നതിന് കഴിഞ്ഞില്ല. മേൽ വിവരിച്ച സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 430-ാം നമ്പർ കെ.എസ്.ഇ.ബി. എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 30-7-2013 മുതൽ അവസാനിച്ചതായി ഇതിനാൽ പ്രഖ്യാപിക്കുന്നു. 1969-ലെ 21-ാം നമ്പർ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബഹു: ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശ ചെയ്യുന്നു.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി, പൈനാവ്.
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said section.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
(2)
No. 1603/2014/O/R.Dis.
5th May 2014.
1. Name and No. of Society—Nehru Institute of Co-operative Education Centre Limited No. P. 1401.
2. Date of Registration—5-5-2014.
3. Address—Kannadi, Kannadi P. O.
4. Liability—Limited.
Categorical Statements
(1)
No. 1198/2014/O/R.Dis.
5th May 2014.
1. Name and No. of Society—Palakkad Jilla Astrologers Welfare Co-operative Society Ltd. No. P. 1400.
2. Date of Registration—5-5-2014.
3. Address—Sulthanpetta, Palakkad.
4. Liability—Limited.
5. Area of operation—Whole area of Chittur, Palakkad and Alathur Taluks.
6. Main objects—Welfare of members.
7. Type of Society—Miscellaneous Societies, under Rule 15(11) (i) of Kerala Co-operative Societies Act, 1969.
8. Authorized Share Capital—` 40,00,000.
(Rupees Forty lakhs only) 5. Area of operation—Whole area of Kuzhalmannam, Kannadi, Thenkurussi, Mathur, Kottayi, Kuthannur and Peringottukurissi Grama Panchayaths.
6. Main objects—As per bye law clause 3.
7. Type of Society—Educational Co-operative under Rule 15(8) 1 (b) of Kerala Co-operative Societies Act, 1969.
8. Authorized Share Capital—` 32,00,000. (Rupees Thirty Two lakhs only)
(a) 2000 'A' Class shares of ` 1,000 each (b) 200 'B' Class shares of ` 5,000 each (c) 2000 'C' Class shares of ` 100 each 9. Maximum borrowing power—100 times of paid up Share Capital Plus Reserve Fund.
Gaz. No. 23/2014/DTP (Co-operative).