© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
23
No.
} 2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936
PART III
Fisheries Department
വി⁄ാപനം
(1)
നമ്പർ 3/13.
2014 മാർച്ച് 5.
ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ്, തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 65-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 24/87-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ പള്ളിപറമ്പിൽ ഗോപാലൻ വേങ്കി പേർക്ക് പതിച്ച് നൽകിയിട്ടുള്ളതാകുന്നു. ടിയാളുടെ നിര്യാണത്തെ തുടർന്ന് ഗോപാലൻ വേങ്കി ഭാര്യ ശ്രീമതി ജാനു ഗോപാലൻ കൈവശത്തിലും അനുഭവത്തിലും ഇരിക്കുകയായിരുന്നു.
എന്നാൽ ശാരീരികമായ അസ്വസ്ഥതകളാൽ ടി ഊന്നിവലയുടെ പ്രവർത്തനങ്ങൾ നോക്കി നടത്തുവാൻ സാധിക്കാത്തതിനാൽ പുത്തനമ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 277/14, 329/14 പേരിൽകൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണ മെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളാണെന്നും അ റിയുന്നു.
മേൽ സാഹചര്യത്തിൽ ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 65-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന്് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയി ച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ 36 KERALA GAZETTE [PART III (2) നമ്പർ 3/13.
2014 മേയ് 17.
ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ്, തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട കാക്കത്തുരുത്ത് ഊന്നിപ്പാട്ടിലെ 23-ാം നമ്പർ ഊന്നി (അരവല) ഒന്നാം തരത്തിൽപ്പെടുത്തി PTR 1402-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ എരമല്ലൂർ വില്ലേജിൽ മാക്കി ശങ്കു, ചക്കം വേലിൽ, എരമല്ലൂരിന് പതിച്ച് നൽകിയിട്ടുള്ളതാകുന്നു. ടിയാളുടെ മരണശേഷം ടി ഊന്നി മകനായ കെ. എസ്. പുരുഷോത്തമൻ, കൃഷ്ണപ്രിയ, എരമല്ലൂരിന് 2876/2012-ാം നമ്പർ ഭാഗ ഉടമ്പടിയായി സിദ്ധിച്ചിട്ടുള്ളതാകുന്നു. ടി കെ. എസ്. പുരുഷോത്തമൻ ടി ഊന്നി തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് ഭാഗ ഉടമ്പടിയുടെ പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അന്വേഷണത്തിൽ ടിയാൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളാണെന്ന് അ റിയുന്നു.
മേൽ സാഹചര്യത്തിൽ കാക്കത്തുരുത്ത് ഊന്നിപ്പാട്ടിലെ 23-ാം നമ്പർ (അരവല) ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന്് നൽകുന്നതിന് തീരുമാനിച്ചിരി ക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കു ന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പ് കൂടാതെ ടി 23-ാം നമ്പർ ഊന്നി അരവലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി കെ. എസ്. പുരുഷോത്തമൻ, കൃഷ്ണപ്രിയ, എരമല്ലൂരിന്റെ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.
(3)
നമ്പർ 3/13.
2014 മേയ് 17.
ആലപ്പുഴ ജില്ലയിൽ തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 11-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 78/87-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം മുറിയിൽ കൈതവളപ്പിൽ ശങ്കരൻ മകൻ സുഗുണന്റെ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ 23-6-2010-ാം തീയതിയിൽ പുത്തനമ്പലം സബ് രജിസ്ട്രാർ ഓഫീസിൽ 1597/10-ാം നമ്പരായി, രജിസ്റ്റർ ചെയ്ത് തീറാധാരപ്രകാരം തണ്ണീർമുക്കം മുറിയിൽ ചക്കനാട്ട് വീട്ടിൽ ശങ്കരൻ മകൻ ബാലകൃഷ്ണൻ പേർക്ക് വിറ്റിട്ടുള്ളതാകുന്നു. ടി അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യപ്രവർത്തനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽ പ്പെട്ടയാളാണെന്ന് അ റിയുന്നു.
മേൽ സാഹചര്യത്തിൽ ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 11-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന്് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയി ച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പ് കൂടാതെ ടി 11-ാം നമ്പർ ഊന്നി വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി ചക്കനാട്ട് വീട്ടിൽ ശങ്കരൻ മകൻ ബാലകൃഷ്ണൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ 3/13.
2014 മേയ് 17.
ആലപ്പുഴ ജില്ലയിൽ തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 19-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 70/87-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ പടിഞ്ഞാറെ ക≠മ്പള്ളിൽ, പുഷ്ക്കരൻ ശങ്കരൻ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ 15-2-2010-ാം തീയതിയിൽ പുത്തനമ്പലം സബ് രജിസ്ട്രാർ ആഫീസിൽ 281/10-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത തീറാധാര പ്രകാരം തണ്ണീർ മുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ പുതുമണ്ണേൽ കൊച്ചീശ്വരൻ മകൻ മത്സ്യബന്ധനം 54 വയസ്സുള്ള സുകു പേർക്ക് വിറ്റിട്ടുള്ളതാകുന്നു. ടി സുകു ടി ഊന്നിവല തന്റെ പേരിൽ കൂടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളാണെന്ന്് അ റിയുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 19-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന്് നൽകുന്നതിന് തീരുമാ നിച്ചിരിക്കുന്നു.
ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കു ന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പ് കൂടാതെ ടി 19-ാം നമ്പർ ഉ ൗ ന്ന ി വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി പുതുമണ്ണേൽ കൊച്ചീശ്വരൻ മകൻ സുകു പേർക്ക് നൽകുന്ന താണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചു കൊള്ളുന്നു.