© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
23
No.
} 2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ബി3-1736/2014.
2014 മേയ് 17.
തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ മിൽമാബൂത്ത് 20-5-2014 മുതൽ 19-5-2015 വരെ നടത്തുന്നതിന് സീൽ വച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിൻെറ വില— ` 400 + വാറ്റ് 1 2.5%.
പകർപ്പ്— ` 200 + വാറ്റ് 12.5%.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
16-6-2014 രാവിലെ 11 മണിമുതൽ വൈകിട്ട് 3 മണിവരെ.
ദ ർഘ ാ സ ് േ ഫ ാ റ ം സ ്വ ീ ക ര ി ക്ക ു ന്ന അ വ സാന
നിബന്ധനകൾ
1. മിൽമാബൂത്ത് ആശുപത്രി കോമ്പൗ≠ിൽ സൂപ്ര≠് തീരുമാനിച്ച് അനുവദിച്ച സ്ഥലത്തു മാത്രമേ നടത്തുവാൻ പാടുള്ളു. യാതൊരുവിധ എക്സ്റ്റൻഷനും പാടുള്ളതല്ല.
2. മിൽമയുടെ ഉല്പന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപ്പന നടത്തുവാൻ അനുവദിക്കുകയുള്ളു. സ്റ്റേഷനറി സാധനങ്ങൾ വിൽക്കുവാൻ അനുവദിക്കുന്നതല്ല.
നിബന്ധനകൾ പാലിക്കാത്തപക്ഷം അവകാശം ഏതു സമയത്തും റദ്ദുചെയ്യുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
3. ബൂത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരം പുലർത്തേ≠താണ്. അപ്രകാരം 14 KERALA GAZETTE [PART III 4. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള 8. കാലാവധി അവസാനിക്കുമ്പോഴോ അഥവാ അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിക്കുന്ന വ്യ‡ിക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ
അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കാവുന്നതാണ്.
മറ്റെന്തെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്ന തിനുള്ള അവകാശം നഷ്ടപ്പെട്ടാൽ 7 ദിവസത്തിനകം ബൂത്ത് കരാറുകാരൻ ബൂത്ത് ഒഴിഞ്ഞുപോകേ≠താണ്. അല്ലാത്തപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ സാധനസാമഗ്രികൾ ലേലം ചെയ്ത് തുക സർക്കാരി ലേക്ക് മുതൽകൂട്ടുന്നതാണ്.
5. ടെ≠റിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു എഗ്രിമെന്റും ` 1,000-ന്റെ (ആയിരം) ഡിമാന്റ ് ഡ്രാഫ്റ്റ് (ജില്ലാ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്തത്)
9. ദർഘാസുകൾ കാരണ സഹിതമോ അല്ലാതെയോ തള്ളി അടക്കം ചെയ്തിരിക്കേ≠താണ്. അല്ലാത്ത ടെ≠റുകൾ
കളയാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
നിരസിക്കുന്നതാണ്.
6. ടെ≠ർ കവറിന് മുകളിൽ "മിൽമാബൂത്ത്" എന്ന് രേഖപ്പെടുത്തിയിരിക്കണം. ശരിയായ രൂപത്തിലല്ലാത്തതും
10. ഒരു മാസത്തേക്ക് വാടകയായി നൽകാൻ തയ്യാറുള്ള തുകയാണ് ടെ≠റിൽ കാണിക്കേ≠ത്. പ്രസ്തുത തുക വ്യ‡മായി എഴുതേ≠താണ്.
വൈകിക്കിട്ടുന്നതുമായ ടെ≠റുകൾ യാതൊരു കാരണ
വശാലും സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി സൂപ്ര≠ിന്റെ ആഫീസിൽ നിന്നും 7. ബൂത്ത് നടത്തിപ്പിനുള്ള അവകാശം ഒരു കാരണവശാലും
അറിയാവുന്നതാണ്.
കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ടെ≠ർ ലഭിക്കുന്ന
ജില്ലാ ആശുപത്രി,
(ഒപ്പ്) വ്യ‡ി ശരിയായ സെക്യൂരിറ്റിയും ഈ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ എഗ്രിമെന്റും മറ്റ് ബന്ധപ്പെട്ട രേഖകളും സമർപ്പി
തൃശ്ശൂർ. സൂപ്ര≠്.
ക്കേ≠താണ്.