© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
23
No.
} 2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 1/83.
2014 മേയ് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ 'സി'-യും അതിനുമുകളിലും, ഇലക്ട്രിക്കൽ 'ബി '-യും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—41/ഇഇ1/പി.വി.എെ.പി. 2013-14— പി. വി. എെ. പി.— ഭൂതത്താൻകെട്ട് ബാരേജിലെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷന്റെ അപ്കീപ്പിങ്ങ് വേലകൾ—` 5,00,000.
നിരതദ്രവ്യം—` 12,500.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—6-6-2014, 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-6-2014, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
11-6-2014, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും10th JUNE 2014] IRRIGATION DEPARTMENT 386 തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽക്കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫി ക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)39/90/ പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരുശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.)96/92/പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ല്യു. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ. എക്സിക്യൂട്ടീവ് പട്ടാൽ, പിൻ-683 545. എഞ്ചിനീയർ.
ലേലം/ക്വട്ടേഷൻ പരസ്യം
നമ്പർ ഡബ്ലിയു. 2-465/2002.
2014 മേയ് 15.
കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇടമലയാർ ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ കീഴിൽ കറുകുറ്റിക്കര വലതുബ≠് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/600 കി. മീ. സമീപം വീണുകിടക്കുന്ന ര≠ു πാവുകളുടെ ലേലവും, പാറക്കടവ് വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 20/400 കി. മീ. സമീപം നിൽക്കുന്ന ഒരു മാവിന്റെ ലേലവും താഴെ പറയും പ്രകാരം നടത്തുന്നതാണ്.
ആയതിലേക്ക് താൽപര്യമുള്ളവരിൽ നിന്നും ജലസേചന വകുപ്പിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പരസ്യ ലേലത്തിലോ മുദ്രവെച്ച കവറിലുള്ള ക്വട്ടേഷൻ മുഖാന്തിരമോ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷനുകൾ അതാതു ദിവസങ്ങളിൽ രാവിലെ 10.30 മണിക്ക് മുമ്പായി ഓഫീസിൽ ലഭിക്കേ≠താണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി താഴെപറയും പ്രകാരമുള്ള സംഖ്യയ്ക്കുള്ള ഡി. ഡി. കവറിൽ അടക്കം ചെയ്യാതെ തനിയെ ഓഫീസിൽ സമർപ്പിക്കേ≠താണ്.
ഇനം ലേലസ്ഥലം ലേല തീയതിയും നിരതദ്രവ്യം മരം നിൽക്കുന്ന ക്രമ എസ്. ആർ. നമ്പർ നമ്പർ സമയവും ` സ്ഥലം 1 09/2013-14 πാവ്-2 അസിസ്റ്റന്റ ് 12-6-2014 1,500 കറുകുറ്റിക്കര എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വലതുബ≠് എഞ്ചിനീയർ കാര്യാലയം,
കറുകുറ്റി
ബ്രാഞ്ച് കനാലിന്റെ
ഇറിഗേഷൻ സെക്ഷൻ ചെയിനേജ് 1/600
കി. മീ.-നു സമീപം 2 15/2013-14 മാവ്-1 അസിസ്റ്റന്റ ് 13-6-2014 1,000 വലതുകര അസിസ്റ്റന്റ ് എഞ്ചിനീയറുടെ പാറക്കടവ് എക്സിക്യൂട്ടീവ് കാര്യാലയം,
മെയിൻ കനാലിന്റെ എഞ്ചിനീയർ ഇറിഗേഷൻ സെക്ഷൻ ചെയിനേജ് 20/400
കറുകുറ്റി
കി. മീ.-നു സമീപം ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ആദ്യം ലേലം നടത്തുന്നതും തുടർന്ന് ലഭിച്ച ക്വട്ടേഷൻ തുറക്കുന്നതുമാണ്. ലേല തുകയോ/ക്വട്ടേഷനോ ഏതാണോ കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം/ക്വട്ടേഷൻ ഉറപ്പിച്ച വ്യ‡ി ലേലത്തുകയും 2.5% IT, 14.5 % വാറ്റ് എന്നിവ അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം ഉറപ്പിച്ച വ്യ‡ിക്ക് പാൻകാർഡ് ഇല്ലെങ്കിൽ 20% IT അപ്പോൾ തന്നെ അടയ്ക്കേ≠താണ്.
10th JUNE 2014] IRRIGATION DEPARTMENT 387 ഏതെങ്കിലും കാരണവശാൽ ലേലം/ക്വട്ടേഷൻ എടുത്തയാൾ മുഴുവൻ തുകയും യഥാസമയം അടയ്ക്കുവാൻ മുടക്കംവരുത്തുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. ലേലം/ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നോ അസിസ്റ്റന്റ ് എഞ്ചിനീയർ ഇറിഗേഷൻ സെക്ഷൻ കറുകുറ്റിയുടെ കാര്യാലയത്തിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ അറിയാവുന്നതാണ്.
നി›ിത സമയപരിധിക്കുശേഷം കിട്ടുന്ന ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തുന്നതിനും കാരണം കാണിക്കാതെ മാറ്റിവയ്ക്കുന്നതിനും ഈ ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. കേരള ജലസേചന വകുപ്പിൽ ലേലം/ക്വട്ടേഷൻ സംബന്ധമായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ക്വട്ടേഷനും ബാധകമാണ്.
ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിനത്തിൽ അതേ സമയത്ത് മേൽപ്പറഞ്ഞ കാര്യങ്ങൾ നടക്കുന്നതാണ്. ലേലം/ക്വട്ടേഷൻ പങ്കെടുക്കുന്നവർ നിർബന്ധമായും സ്വന്തം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയം, ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, ചാലക്കുടി.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി3-എെ.എൻ.ഡി./ടി.എൻ. 763/2013. 2014 മേയ് 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരും കരാറുകാരുടെ പേരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ രജിസ്റ്റേർഡ്/സ്പീഡ്പോസ്റ്റ് വഴി 13-6-2014-ാം തീയതി പകൽ 2 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ നേരിട്ടോ കൊറിയർ വഴിയോ സ്വീകരിക്കുന്നതല്ല.
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണി ക്കുന്നതല്ല. തപാൽ മുഖേന ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയല്ല. ടെ≠റിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റ ് മുൻകൂട്ടി പൂരിപ്പിച്ച് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. എക്സിക്യുട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, കണ്ണൂരിന്റെ പേരിൽ മാറാവുന്ന ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യവും കൂടി പൂരിപ്പിച്ച ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ 13-6-2014-ാം തീയതി പകൽ 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് തുറക്കുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
1 ഇഇ/എെഎൻഡി/13/2013-14—വടകര-മാഹി കനാലിന് കുറുകെ ആവശ്യമായ റോഡ് പാലത്തിന്റെയും നടപ്പാലത്തിന്റെയും മണ്ണിന്റെ ഘടന പരിശോധന പ്രവർത്തി—` 7,50,000 18,800 2 ഇഇ/എെഎൻഡി/14/2013-14—കൊളച്ചേരി പഞ്ച ാ യ ത്ത ി ൽ വ ള പ ട്ട ണ ം പ ു ഴ യ ി െ ല പാംപുരുത്തി ദ്വീപിൽ ഒരു ബോട്ട്ജെട്ടി നിർമ്മാണം—` 15,00,000 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + വാറ്റ്.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 6 മാസം.
കരാറുകാരുടെ യോഗ്യത—'സി' യും മുകളിലും.
കേരള പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാകുന്ന അംഗീകൃത കരാറുകാർക്ക് 10-6-2014 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.