Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 10 June 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-10.part_3_Labiour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

23

No.

} 2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936

PART III

Labour Department

നോട്ടീസ്

.

(1)

നമ്പർ ഡി-3247/2013.

2014 മാർച്ച് 7.

BB

M/s. Seena Gas, Bharat Gas Distributors, Padinjarathala Square, T. B. Road, Angamaly, Ernakulam-683 572-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വർഗസ്സ,് വില്ലത്തുകാരൻ ഹൗസ്, കെ. പി.ജി. നഗർ, അഴകം പി. ഒ., കറുകുറ്റി, അങ്കമാലി, എറണാകുളം-ന്റെ ആശ്രിതർക്ക് തൊഴിലാളി ന ഷ ് ട പ ര ി ഹ ാ ര ം ന ൽ ക ു ന്ന ത ി ന ാ യ ി ` 4,76,338 (നാലു ലക്ഷത്തി എഴുപത്താറായിരത്തി മുന്നൂറ്റി മുപ്പത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വില്ലത്തുകാരൻ ഹൗസ്, കെ. പി.ജി. നഗർ, അഴകം പി. ഒ., കറുകുറ്റി താമസം (1) ശ്രീമതി ഗ്രേസി (ഡെയ്സി) (ഭാര്യ), (2) ശ്രീ. അരുൺ വർഗീസ് (മകൻ), (3) കുമാരി അലീന വർഗ്ഗീസ് (മൈനറായ മകൾ) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി-1934/2013.

2014 മേയ് 13.

Kerala Irrigation Department-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോയി, നടപ്പേൽ വീട്, മേക്കടമ്പ് പി. ഒ., റാക്കാട്, വാളകം, വില്ലേജ്, മൂവാറ്റുപുഴ-യുടെ ആശ്രിതർക്ക് തൊഴിലാളി ന ഷ ് ട പ ര ി ഹ ാ ര ം ന ൽ ക ു ന്ന ത ി ന ാ യ ി ` 6,41,586 (ആറു ലക്ഷത്തി നാൽപത്തൊന്നായിരത്തി അഞ്ഞൂറ്റി എൺപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി നടപ്പേൽ, മേടക്കടമ്പ് പി. ഒ., റാക്കാട്, മൂവാറ്റുപുഴ താമസം (1) ശ്രീമതി മോളി ജോയി (ഭാര്യ), (2) ബേസിൽ ജോയി (മകൻ), (3) ശ്രീ. അശ്വിൻ ജോയി (മകൻ) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

10th JUNE 2014] LABOUR DEPARTMENT 30 (5) (3) നമ്പർ ഡി-3474/2013. 2014 മേയ് 13.

നമ്പർ ഡി-3089/2013.

2014 മേയ് 13.

കേരള സ്റ്റേറ്റ് ഇലക്ട്രിക്സിറ്റി ബോർഡ്-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എൽദോസ് പൗലോസ്, നീലാങ്ങൽ, തട്ടേക്കാട് പി. ഒ., എറണാകുളം-ന്റെ ആശ്രിതർക്ക് തൊഴിലാളി ന ഷ ് ട പ ര ി ഹ ാ ര ം ന ൽ ക ു ന്ന ത ി ന ാ യ ി ` 7,63,240 (ഏഴു ലക്ഷത്തി അറുപത്തി മൂവായിരത്തി ഇരുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി നീലാങ്ങൽ വീട് , വെളിയേൽചാൽ, തട്ടേക്കാട് പി. ഒ. താമസം (1) ശ്രീമതി ലീല എൽദോസ് (ഭാര്യ), (2) മാസ്റ്റർ ബേസിൽ എൽദോസ് (മൈനറായ മകൻ), (3) കുമാരി ബിന്റ എൽദോസ് (മൈനറായ മകൾ), (4) ശ്രീ. എൻ. കെ. പൗലോസ് (പിതാവ്), (5) ശ്രീമതി ഏലിയമ്മ പൗലോസ് (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവ സത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി-3317/2013.

2014 മേയ് 13.

Sri Shani, K. B. S/o Balakrishnan, Kottayil House, Marampilly P. O., Perumbavoor, Ernakulam-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. വി.രാജൻ, കോട്ടയിൽ വീട്, മാറമ്പിള്ളി, എറണാകുളം-ന്റെ ആശ്രിതർക്ക് തൊഴിലാളി ന ഷ ് ട പ ര ി ഹ ാ ര ം ന ൽ ക ു ന്ന ത ി ന ാ യ ി ` 5, 37,779 (അഞ്ചു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1/798, കോട്ടയിൽ വീട്, മാറംപ്പിള്ളി പി. ഒ., എറണാകുളം താമസം (1) ശ്രീമതി ഷൈല രാജൻ (ഭാര്യ), (2) മാസ്റ്റർ കെ. ആർ. രാഹുൽ (മൈനറായ മകൻ), (3) കുമാരി രുദ്രരാജൻ (മൈനറായ മകൾ), (4) ശ്രീ. വേലായുധൻ (പിതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

K.K. R. Agro Mills Private Limited, Chelamattom, Okkal P. O., Kalady, Ernakulam-683 550-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനിൽ രാഘവൻ, പൊട്ടയ്ക്കൽ വീട്, തൊടാപറമ്പ്, കൂവപ്പടി പി. ഒ., പെരുമ്പാവൂർ-ന്റെ ആശ്രിതർക്ക് തൊഴിലാളി ന ഷ ് ട പ ര ി ഹ ാ ര ം ന ൽ ക ു ന്ന ത ി ന ാ യ ി ` 10,88,530 (പത്തു ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ്റി മുപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പൊട്ടയ്ക്കൽ, തൊടാപറമ്പ്, കൂവപ്പടി താമസം (1) ശ്രീമതി സരിത അനിൽ (ഭാര്യ), (2) ഇന്ദ്രജിത്ത് അനിൽ (മൈനറായ മകൻ), (3) രാഘവൻ, S/o കൃഷ്ണൻ (പിതാവ്), (4) ശ്രീമതി കമലാക്ഷി രാഘവൻ (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് (ഒപ്പ്) ലേബർ കമ്മീഷണറുടെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, എറണാകുളം. കമ്മീഷണർ.

നോട്ടീസ്

(1)

നമ്പർ ഇ. സി. സി. 17/2013. 2014 മേയ് 15.

കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉ≠ായി 28-7-2010-ാം തീയതി മരണമടഞ്ഞ R.മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് ` 5,96,918 (അഞ്ചു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി തൊള്ളായിരത്തി പതിനെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മോഹനന്റെ ആശ്രിതരായി (1) പി. നളിനി (ഭാര്യ), (2) എം. എെശ്വര്യ (അവിവാഹിതയായ മകൾ), 44/414, KSB സ്കൂളിന് സമീപം, ശ്രീറാം സ്ട്രീറ്റ്, കർണകി നഗർ, മൂത്താൻ തറ, വടക്കന്തറ പി. ഒ., പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

10th JUNE 2014] LABOUR DEPARTMENT 31 (2)

നമ്പർ ഇ. 109/2014.

2014 മേയ് 15.

..............എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി

വരവെ അപകടമു≠ായി 18-10-2006-ാം തീയതി മരണമടഞ്ഞ B. ഭവദാസ് @ഭവദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ചോളമfiലം MS ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 3,89,697 (മൂന്നുലക്ഷത്തി എൺപ ത്തൊമ്പതിനായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ മാത്രം) ഈ

വെന്ന് പാലക്കാട് 2nd സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ

ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം

(ഒപ്പ്) മരണമടഞ്ഞ ശ്രീ. ഭവദാസിന്റെ ആശ്രിതരായി

1. ശ്രീ. ഭാസ്ക്കരൻ (പിതാവ്), 2. ശ്രീമതി മാധവി (മാതാവ്),

തിരുവക്കാട് ഹൗസ്, കണ്ണാടി, പാലക്കാട് എന്നിവർ മാത്രമേയുള്ളു

ഡെപ്യൂട്ടി ലേബർ വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 10 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-10.part_3_Labiour/. Archive identifier in.gazette.kerala_new.2014-06-10.part_3_Labiour.