© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
23
No.
} 2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936
PART III
Police Department
ലേല പരസ്യം
നമ്പർ ബി6/23355/2013/റ്റി.സി. 2014 മേയ് 9.
തിരുവനന്തപുരം സിറ്റി പോലീസിന്റെ അധികാര അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ ക്രൈം കേസ്സുകളിൽ ഉൾപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതും ഉടമസ്ഥനില്ലാത്തതും യഥാർ∞ കൈവശാവകാശ രേഖകൾ നാളിതുവരെ ഹാജരാക്കാത്തതുമായ ചുവടെ പറയുന്ന വാഹനങ്ങൾ കേരള പോലീസ് വകുപ്പ് 56 ഉപവകുപ്പ് 7,14 പ്രകാരം ജൂൺ 25, 26 തീയതികളിൽ പരസ്യമായി ലേലം/ ടെ≠ർവഴി വിൽപന നടത്തുന്നതാണ്. 25-6-2014-ൽ ഫോർട്ട് കൺടോൺമെൻറ് സബ് ഡിവിഷനുകളിലും 26-6-2014-ൽ ശംഖുംമുഖം ട്രാഫിക് സബ് ഡിവിഷനുകളിലും ലേലം നടത്തുന്നതാണ്.
(1) (2) (3) (4) (5) 4 KBT 4523 Yamaha M/C 6,000 300 5 KL 01 S 9289 Hero Puch M/C 500 25 6 KL 01 Y 710 Hero Honda M/C 16,000 800 7 KL 16 D 2847 Hero Honda M/C 17,000 850 8 KL 01 T 2988 Kinetic Honda 2,500 125 9 KL 01 M 2655 Suraj Mazdha 80,000 4,000 10 KL 01 AR 4536 Bajaj Crystal 12,000 600 11 KL 01 AS 1387 Pulsar M/C 18,000 900 12 Numberless Yamaha Fazer M/C 25,000 1,250
Museum PS
Sl. Vehicle Type of Upset EMD
No. No. Vehicle Value `
(1) (2) (3) (4) (5) 1 KL 4 J 3708 Hero Honda
CBZ M/C 10,000 500
Cantonment PS
10th JUNE 2014] POLICE DEPARTMENT 66(1) (2) (3) (4) (5) (1) (2) (3) (4) (5) 5 Numberless Pulsar 17,000 850 6 TN 01 X 9754 Hero Honda M/C14,000 700 7 KL 01 AH 6039 Bajaj Discover 6,500 325 8 KL 20 9778 Bajaj Discover 7,000 350 9 Numberless Yamaha 750 38 10 KL 14 BT 476 Suzuki Samurai 3,000 150 11 KL 01 AD 2183 Pulsar 6,000 300 12 KL 01 K 1583 Kinetic Honda 3,500 175 13 TN 05 E 5783 Hero Passion + 7,500 375 14 KL 2 4145 Kinetic Honda 1,000 50 15 KL 01 AR 625 Bajaj Discover 7,000 350 16 KL 01 4847 CT 100 1,500 75 17 KL 01 K 1343 Bajaj 4S Champion 1,500 75 18 KL 01 F 3952 Yamaha RX 100 3,500 175 19 KL 01 AG 8886 Bajaj CT 100 4,000 200 20 TSB 6503 Yamaha RX 100 3,000 150 21 KL 01 AH 6856 Yamaha Crux 4,000 200 22 KL 01 AG 2682 LMV Vespa 1,050 53 23 KL 16 A 2248 Kinetic Honda 2,500 125 24 KL 01 S 7523 TVS Champ 400 20 25 KL 01 S 1081 Bajaj Caliber 4,000 200 26 KL 01 K 8688 Kinetic Honda 1,000 50 27 KL 01 E 2588 Scooty Pep 1,000 50 28 KL 01 M 587 Bajaj Caliber 2,500 125 29 KL 01 E 5322 Hero Honda
42 KL 01 E 6279 Kinetic Honda 1,500 75 43 KL 01 J 101 Bajaj 100 1,000 50 44 Numberless Bajaj 750 38 45 KL 01 P 125 Bajaj Chetak 1,500 75 46 KCT 1947 Hero Honda 2,000 100 47 KL 01 F 9916 CD 100 2,000 100 48 KL 01 U 7780 M 80 1,000 50 49 KL 02 R 7512 Yamaha Libero 4,000 200 50 KL 01 R 7406 Kinetic Honda 1,500 75 51 KL 4A 3772 CD 100 2,000 100 52 KL 01 S 3838 Bajaj Boxer 3,000 150 53 KL 01 AB 8623 . TVS Suzuki 3,000 150 54 KL 01 F 7564 Scooter 450 23 55 TN 7 Q 6925 Bajaj Boxer 2,500 125 56 KL 01 J 2746 Bajaj Scooter 950 48 57 KL 16 2791 Bajaj Boxer 3,500 175 58 KL 01 K 7665 Suzuki Samurai 3,500 175 59 TN 74 C 0111 Suzuki 1,000 50 60 KL 01 N 443 Bajaj Chetak 1,000 50 61 KL 01 Q 855 Suzuki 4,000 200 62 Numberless Suzuki Engine 750 38 63 KL 7 B 8323 Suzuki Samurai 1,500 75 64 KL 01 ASB 5338 Bullet M/C 10,000 500 65 Numberless Bajaj Champion 2,500 125
Vattiyoorkavu PS
CD 100 3,500 175 30 KL 02 E 3143 Suzuki 2,500 125 31 KL 17 B 6196 Pulsar 9,000 450 32 KL 01 C 9142 LML Vespa 850 43 33 KL 01 D 4828 Kinetic Honda 500 25 34 KL 18 E 553 TVS Star City 7,000 350 35 KL 01 E 3991 Bajaj M 800 500 25 36 KL 01 AK 5632 Hero Honda 2,500 125 37 Numberless Hero Honda 500 25 38 Numberless Hero Honda 750 38 2 KL 01 T 2434 Vespa 1,500 75 3 KCT 1162 Bajaj Chetak 1,250 63 4 KL 01 AB 2676 Splendor M/C 7,000 350 5 KL 01 S 6531 Splendor M/C 7,500 350 6 DBX 6749 Bajaj KB 100 1,000 50 7 KL 01 AL 264 Suzuki Samurai 1,500 75 8 KL 01 E 4629 Bajaj Champion 4S 2,500 125 9 KL 01 B 2962 Chetak 1,250 63 10 KL 16 9884 Yamaha Gladiator 7,000 350 10th JUNE 2014] POLICE DEPARTMENT 67 (1) (2) (3) (4) (5) (1) (2) (3) (4) (5)
Thumba P S
1 KCT 458 Yamaha M/C 2,500 125 2 Numberless KB 100 750 38 3 Numberless Yamaha 2,500 150
Fort P S
1 Kl 01 B 2188 Lamberta 1,000 50 2 KL 01 H 1118 TVS Scooty
3 KL 10 C 4146 Suzuki M/C
4 KL 01 B 6101 M/C
Poonthura P S
1 KL 01 AB 174 Pulsar 10,000 500 2 KL 01 BC 7353 Pulsar 18,000 900 5 KL 02 S 7856 TVS Scooty
6 KL 16 B 2609 Yamaha
7 KL 01 L 902 Susuki
Valiyathura P S
1 KL 24 4686 Alto 90,000 4,500 8 KL 01 U 3451 Bajaj M 80
9 KBT 9097 Chetak
Vanchiyoor P S
1 Kl 01 C 408 Bajaj 4S Champion 3,000 150 2 KL AA 5832 M/C 4,000 200 10 KL 02 8975 Susuki
CI Fort in his letter dated 2-7-2013 stated that these vehicles included in the unclaimed list are not visible due to the debris of a demolished building 11 KL 01 T 640 Yamaha
Thiruvallam P S
3 KL 01 L 9257 Suzuki 3,500 175 4 KL 4 N 6907 Maruthi Car 30,000 1,500 5 KL 01 A 8843 Autorickshaw 7,000 350 6 KCT 1725 Autorickshaw 6,000 300 1 KL 22 9790 Hero Honda
Passion 3,500 175 2 KL 01 X 6056 Bajaj Discover 4,500 225
Vizhinjam P S
7 KL 01 AB 7001 Autorickshaw 7,000 350 8 KBT 833 Autorickshaw 6,000 300 9 KL 21 3322 Autorickshaw 6,000 300 10 KL 5 J 4055 Autorickshaw 5,500 225 1 KL 01 C 8961 Hero Honda
M/C 2,500 125 2 Numberless Hero Honda
Hunk 18,000 900
Poojapura P S
Medical College P S
1 KL 01 AA 3071 TVS Victor 8,500 425 2 KL 01 L 2753 Sunny 1,000 50 3 KL 01 B 7342 Hero Honda 2,500 125 4 KL 1 833 TVS Victor 3,000 150 5 KL 09 B 7306 Kinetic Honda 2,000 100 6 KL 01 AM 8821 Star City 4,500 225 7 KL 01 W 8780 Hero Honda 5,000 250 8 KL 04 D 722 Scooter 2,500 125 9 KL 16 B 8622 TVS Star City 5,000 250 10 KL 01 W 5690 Scooter 2,000 100 11 KA 03 H 8007 Kinetic Honda 3,000 150 1 KL 35 5983 Hero Honda 3,500 175 2 KL 01 C 6032 Suzuki 1,500 75 3 KL 01 T 7415 Suzuki 3,500 175 4 KL 01 E 956 Suzuki 3,500 175 5 KBT 7178 Suzuki 2,500 125 6 KL 01 P 8257 Kinetic Spirit 1,500 75 7 KL 01 M 8583 Suzuki 2,000 100 8 KL 01 AB 8637 Kinetic Challenger 3,000 150 9 KL 01 AB 5371 M/C 16,000 800 10 KL 01 Y 7629 TVS Victor 8,000 400 11 KL 01 AF 1432 LML Bike 6,000 300 12 KL 01 V 975 TVS Bike 3,000 150
Karamana P S
1 KL 10 G 7218 Maruthi 800 20,000 1,000 13 KL 01 G 8365 Suzuki 3,000 150 14 KL 01 Y 405 Hero Honda 8,000 400 10th JUNE 2014] POLICE DEPARTMENT 68 (1) (2) (3) (4) (5) 17 KL 01 AJ 8354 Passion 12,000 600 18 KL 01 AH 4644 Pulsar 8,000 400 19 KL 22 3231 Yamaha 6,000 300 20 KL 01 U 5257 Hero Honda 7,000 350 21 KL 01 K 6790 Suzuki 1,500 75 22 KL 01 Q 9884 Suzuki 3,000 150 23 KL 01 G 7595 M 80 1,000 50 24 KL 2 Q 6341 Passion 6,000 300 25 KL 01 AD 2899 Splendor 15,000 750 26 KL 01 5252 CD 100 3,500 175 27 KL 01 AJ 7748 Passion 7,000 350 28 NUMBERLESS Pulsar 30,000 1,500 29 KL 01 K 2019 Bajaj Scooter 1,500 75 30 KL 01 H 1991 Bajaj Chetak 1,500 75 31 KL 01 3161 Bajaj Chetak 750 38 32 KL 01 AJ 142 Pulsar 10,000 500 33 KL 01 J 9542 Hero Honda 2,500 125 34 KL 01 B 393 Suzuki Scooter 1,500 75 35 KL 01 B 7132 Kinetic Honda 1,500 75 ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകേ≠തും നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് ടിയാ∑ാർ അടച്ച നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതുമാണ്.
2. ലേലം കൊള്ളുന്നയാൾ ലേലതുകയുടെ 50% അടയ്ക്കേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം കിട്ടുന്നയാൾ ലേലനിബന്ധന തെറ്റിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതു മായിരിക്കും.
3. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നികുതികളും അടയ്ക്കേ≠തും ആയതിനുശേഷം വാഹനങ്ങൾ വിട്ടുതരുന്നതും സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
4. മുൻ ലേലക്കാരന്റെ വീഴ്ചമൂലം പുനർലേലം നടത്തേ≠ിവന്നാൽ ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം സിറ്റി ജില്ലാ തിരുവനന്തപുരം സിറ്റി. പോലീസ് മേധാവിക്കുവേ≠ി.
ലേല പരസ്യം
നമ്പർ ഇ2-8112/2013/കെ.എ.പി.3. 2014 മേയ് 14.
പത്തനംതിട്ട ജില്ലയിൽ അടൂർ കെ. എ. പി. 3-ാം ബറ്റാലിയൻ കമാ≠ന്റിന്റെ അധീനതയിലുള്ളതും ബറ്റാലിയൻ എം. ടി. ഗാരേജിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗയോഗ്യ മല്ലാത്തതുമായ താഴെ വിവരിക്കുന്ന വകുപ്പുതല വാഹനങ്ങൾ 2014 ജൂലൈ മാസം 16-ാം തീയതി (ബുധൻ) പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ക്രമ വാഹന മോഡൽ വാഹനം നിരതദ്രവ്യം നമ്പർ നമ്പർ
` 1 KL-01 G 8012 1995 എെഷർ ബസ് 8,000 2 KL-01 G 8337 1995 എെഷർ ബസ് 12,500 3 KL-01 G 1631 1998 എെഷർ ബസ് 10,000 4 KL-01 K 7937 1997 എെഷർ ബസ് 12,500 5 KL-01 M 4170 1998 മഹീന്ദ്ര ജീപ്പ് 12,500 6 KL-01 X 9008 2002 മഹീന്ദ്ര ജീപ്പ് 6,000 7 KL-01 X 9921 2002 ടാറ്റാ
ആംബുലൻസ് 12,500 8 KL-01 M 9658 1998 എെഷർ ബസ് 15,000 9 KL-07 T 9899 1998 അംബാസഡർ
കാർ 2,500 10 KL-01 K 3198 1996 മഹീന്ദ്ര ജീപ്പ് 12,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ വാഹനത്തിന് നേരെ കാണിച്ചി രിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ി കളിൽനിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ജൂലൈ മാസം 15-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കു മുൻപായി കെ. എ. പി. 3-ാം ബറ്റാലിയൻ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ബറ്റാലിയൻ കമാ≠ന്റിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ, ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലപ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞപ്രകാരം ലേലം/ദർഘാസ് കൊ≠യാൾ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി വാഹനനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന്10th JUNE 2014] POLICE DEPARTMENT 69 എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ബറ്റാലിയൻ അസിസ്റ്റന്റ ് കമാ≠ന്റ ് (അഡ്ജു)-ന്റെ മുൻകൂർ അനുവാദ ത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്.
കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ. എ. പി. 3-ാം ബറ്റാലിയൻ, കമാ≠ന്റ ്, അടൂർ. കെ. എ. പി. 3-ാം ബറ്റാലിയൻ.
ലേല പരസ്യം
(1)
നമ്പർ ഇ2 (ബി)-46649/2013 സി. 2014 മേയ് 9.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളായ KL 01 S 855, KL 01 X 9050, KL 01 AA 4551 എന്നിവ 25-6-2014-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
നിരതദ്രവ്യം കവറിനു മുകളിൽ ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതിസംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുൻപുള്ള 10 (പത്ത്) പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാൻ≠റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്ന തിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
(2)
നമ്പർ ഇ1-29273/2012 സി. 2014 മേയ് 14.
മോഡൽ
ക്രമ വാഹന നമ്പർ നമ്പർ ` 1 KL 01 S 855 2000 Model 10,000
Mahindra CL
2 KL 01 X 9050 2002 Model 10,000 കണ്ണൂർ ജില്ലാ പോലീസ് ഓഫീസിലെ സ്റ്റോറിലും എ. ആർ. ക്യാമ്പിലെ ക്യു. എം. സ്റ്റോറിലും സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ വിവിധയിനം ഫർണിച്ചറുകൾ, കിറ്റ് ബോക്സുകൾ, ഹെൽമറ്റുകൾ, ഇലക്ട്രോണിക് സാമഗ്രികൾ, മറ്റ് പലവിധ ഉപകരണങ്ങൾ മുതലായവ കണ്ണൂർ എ. ആർ. ക്യാമ്പിലുള്ള പോലീസ് ഓഡിറ്റോറിയത്തിൽവച്ച് 17-6-2014-ന് രാവിലെ 11.30 മണിക്ക് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
Mahindra &
Mahindra
3 KL 01 AA 4551 2003 Model 9,500
Mahindra &
Mahindra
മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസി നോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ടി ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നിരതദ്രവ്യമായി ` 12,000 ലേലദിവസം രാവിലെ ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും അപ്രകാരം വിളിക്കുന്ന ആൾ ലേലത്തുകയുടെ പകുതിയും വിൽപ്പനനികുതിയും കൂടി ചേർന്ന തുക (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ച് തന്നെ ഒടുക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിക്കുന്ന ദിവസം മുതൽ 10 ദിവസത്തിനുള്ളിലായി ജില്ലാ പോലീസ് ഓഫീസിൽ അടയ്ക്കേ≠തും ടി സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ ആയത് സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യേ≠തുമാണ്.
10th JUNE 2014] POLICE DEPARTMENT 70ദർഘാസുകൾ സമർപ്പിക്കുന്നവർ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മോധാവി, കണ്ണൂർ എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കണ്ണൂർ എന്ന പേരിൽ മാറ്റാവുന്ന നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിനുമുകളിൽ ''ഉപയാഗ ശൂന്യമായ സാധനങ്ങൾക്കുള്ള ദർഘാസ്'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ലേലം നി›യിച്ച സമയത്തിനുമുമ്പായി ഹാജരാക്കേ≠താണ്.
നി›ിത സമയത്ത് ഹാജരാകാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കുചേരുവാൻ അനുവദിക്കു ന്നതല്ല. ലേലം അവസാനിച്ചാലുടൻ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ മടക്കി കൊടുക്കുന്നതാണ്.
ലേലം കൊ≠യാൾ മുഴുവൻ തുകയും കെട്ടിവയ്ക്കാതെ ഏതെങ്കിലും കാരണത്താൽ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പ്രസ്തുത സാധനങ്ങൾ പുനർലേലം ചെയ്യുന്നതും അതിൻമേൽ ഏതെങ്കിലും നഷ്ടം സർക്കാരിനു≠ാകുന്നപക്ഷം നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് സാധനങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയങ്ങളിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ നേരിൽ വന്ന് പരിശോധിക്കാവുന്നതാണ്.
ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കു ന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തു ന്നതിനുമുള്ള അധികാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി യിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, കണ്ണൂർ. ജില്ലാ പോലീസ് മേധാവി.
പുനർ ലേല പരസ്യം
നമ്പർ ഇ2 (ബി)-19567/11 സി. 2014 മേയ് 9.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളായ ടൊയോട്ട ക്വാളിസ് KL 01 X 9395, KL 01 X 9402, KL 01 X 9403, KL 01 X 9406, KL 01 AA 7645 എന്നിവ 25-6-2014-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/പുനർ പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.
പുനർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
നിരതദ്രവ്യം
മോഡൽ
ക്രമ വാഹന നമ്പർ നമ്പർ
` 1 KL 01 X 9395 2002 Model Toyota 19,000
Qualis Car
2 KL 01 X 9402 2002 Model Toyota 16,000
Qualis Car
3 KL 01 X 9403 2002 Model Toyota 16,000
Qualis Car
4 KL 01 X 9406 2002 Model Toyota 16,000
Qualis Car
5 KL 01 AA 7645 2002 Model Toyota 16,000
Qualis Car
മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കുന്നതാണ്. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
കവറിനുമുകളിൽ ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതിസംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുൻപുള്ള 10 (പത്ത്) പ്രവർത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാൻ≠ന്റിന്റെ അനുമതി യോടെ പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെ ടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, കണ്ണൂർ. ജില്ലാ പോലീസ് മേധാവി.